1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

അസം മാതൃകയിൽ ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ; വിദേശികൾക്ക് രാജ്യം വിടേണ്ടി വരും; ഇത്തരക്കാരെ കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം; നീക്കത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും

September 15, 2019 | 10:57 pm

ചണ്ഡീഗഢ്: അസം മാതൃകയിൽ കുടിയേറ്റക്കാരെ കണ്ടെത്താനായി ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. നേവി ചീഫ് അഡ്‌മിറൽ സുനിൽ ലാൻബ, ഹൈക്കോടതി മുൻ ജഡ്ജി എച്ച്.എസ് ഭല്ല എ...

അമിത് ഷായുടെ ഹിന്ദി വാദത്തിന് ജയറാം രമേശ് മറുപടി പറഞ്ഞത് യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ; ഒരു മിനിറ്റിൽ കോൺഗ്രസ് നേതാവ് സംസാരിച്ചത് മൂന്ന് ഭാഷകളിൽ; അമിത് ഷായുടെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും മുന്നറിയിപ്പ്

September 15, 2019 | 10:45 pm

ബെംഗലൂരു: കർണാടക മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അമിത് ഷായുടെ ഹിന്ദി വാദത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് ഒരു മിനിറ്റിൽ മൂന്ന് ഭാഷകൾ സംസാരിച്ചാണ് അമിത് ഷാ...

കശ്മീരിനുള്ള പ്രത്യേക പദവി മോദി സർക്കാർ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നു; കശ്മീരിനു വേണ്ടി ഹൃദയംനൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും ലക്ഷക്കണക്കിന് പണ്ഡിറ്റുകൾക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യം ഓർക്കണം; ആമസോൺ കാടുകൾ കത്തുമ്പോൾ ഡിവൈഎഫ്ഐ ഇവിടെ പ്രകടനവുമായെത്തും; പശ്ചിമഘട്ടം നശിപ്പിക്കുമ്പോൾ അവർക്ക് യാതൊരു പ്രശ്നവുമില്ല; കേന്ദ്രത്തെ പുകഴ്‌ത്തി ഇടതുപക്ഷത്തെ വിമർശിച്ച് ടി പത്മനാഭൻ

September 15, 2019 | 10:43 pm

തിരുവനന്തപുരം: കാശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെയും അനുകൂലിച്ച് സാഹിത്യകാരൻ ടി പത്മനാഭൻ. കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് മോദി സർക്ക...

'എന്നോടു നേരിട്ടോ മറ്റാരെങ്കിലും വഴിയോ സൽമാൻഖാൻ വീട് നൽകുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല'; ആരോടും ഇതുവരെ സഹായം ചോദിച്ചിട്ടില്ലെന്നും രാണു മൊണ്ടാൽ

September 15, 2019 | 10:25 pm

ട്രെയിനിൽ പാട്ടുപാടി ജീവിച്ചിരുന്ന രാണു മൊണ്ടാലിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഷോറ എന്ന ചിത്രത്തിൽ മുകേഷിനൊപ്പം ലതാ മങ്കേഷ്‌കർ പാടി ഹിറ്റാക്കിയ നിത്യഹരിത ഗാനങ്ങളിൽ ഒന്നായ 'ഏക് പ്യാർ...

ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ്; വിവിധ ക്ഷേത്രങ്ങളും രേവാരി റെയിൽവെ സ്റ്റേഷനും ബോംബിട്ട് തകർക്കുമെന്ന കത്ത് വന്നത് കറാച്ചിയിൽ നിന്ന്

September 15, 2019 | 10:05 pm

രേവാരി: ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്ന് ജയ്‌ഷെ മുഹമ്മദിന്റെ ഭീഷണിക്കത്ത്. ഹരിയാനയിലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷൻ ബോംബിട്ട് തകർക്കുമെന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരർ ഭീഷണിപ്പെടുത്തിയതായ റിപ്പോർട്ടുകളാണ...

പ്രതിസന്ധികളെ അതിജീവിച്ച് ഹരിയാനയിൽ കോൺഗ്രസ് ശക്തിപ്രാപിക്കുന്നു; അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിലേക്ക് ചേക്കേറി കൂടുതൽ നേതാക്കൾ; ഇന്ന് കോൺഗ്രസിലെത്തിയവരിൽ സ്വതന്ത്ര എംഎൽഎയും ഐൻഎൽഡി നേതാക്കളും

September 15, 2019 | 09:49 pm

ഛണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹരിയാനയിൽ കോൺഗ്രസിലേക്ക് എത്തിയത് സ്വതന്ത്ര എംഎൽഎ അടക്കം അഞ്ച് പേർ. നിയമസഭയിലെ സ്വതന്ത്ര അംഗമായ ജയ്പ്രകാശ്, ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കളായ അശോക് അറോറ, സുഭാ...

ഞങ്ങൾ ബുദ്ധിയുള്ളവരാണ് മന്ത്രീജി.. ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; അഞ്ച് വർഷം ഭരിച്ചിട്ടും നിങ്ങൾ ഇവിടെ ഒരു തൊഴിൽ സൃഷ്ടിച്ചിട്ടില്ല; കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്‌വറിനെ പ്രസ്താവനക്കെതിരെ പ്രിയങ്ക ഗാന്ധി; മന്ത്രി മാപ്പു പറയണമെന്ന് മായാവതിയും; അമിത്ഷാ കൊളുത്തിവിട്ട ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നതിനിടെ ഉത്തരേന്ത്യക്കാർക്ക് ക്വാളിറ്റിയില്ലെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയും വിവാദത്തിൽ; തൊഴിലില്ലായ്മയ്ക്കു കാരണം സാങ്കേതികവിദ്യയുടെ വളർച്ചയെന്ന കണ്ടുപിടുത്തവുമായി മറ്റൊരു കേന്ദ്രമന്ത്രിയും

September 15, 2019 | 09:44 pm

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ്. വളർച്ചാനിരക്കു കുറഞ്ഞതും തൊഴിൽനഷ്ടങ്ങളും വാഹന വിൽപ്പനയിലെ ഇടിവുമെല്ലാമായി കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ ഉറ്റുനോക്കുന്നതും. എന്നാൽ, ഈ വിഷയത...

നിഷേധിക്കപ്പെടുന്നത് ശാന്തമായ ആരാധനാ സ്വാതന്ത്ര്യം മുതൽ മാന്യമായ ശവസംസ്‌കാരത്തിനുള്ള അവസരം വരെ; നടക്കുന്നത് സത്യവിശ്വാസികളെ ദേവാലയങ്ങളിൽ നിന്നും പുറത്താക്കുന്നതിനുള്ള ശ്രമങ്ങൾ എന്നും യാക്കോബായ സഭ; പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ച് 24-ന് എറണാകുളത്ത് ഉപവസിക്കുക ശ്രേഷ്ഠ ബാവായും മെത്രാപ്പൊലീത്തമാരും

September 15, 2019 | 09:23 pm

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങളും സെമിത്തേരികളും സുപ്രീം കോടതി വിധിയുടെ മറവിൽ പിടിച്ചെടുത്ത് വിശ്വാസികളെ പള്ളികളിൽ നിന്ന് പുറത്താക്കിയും, സെമിത്തേരികളിൽ മൃതശരീരം സംസ്‌ക്കരിക്കുവാൻ പോലും അ...

ആദിവാസികൾക്ക് ഓണസമ്മാനവുമായി ജില്ലാ കളക്ടർ; എസ് സുഹാസിനെ കാടിന്റെ മക്കൾ സ്വീകരിച്ചത് പരമ്പരാഗത നൃത്തരൂപങ്ങളുടെ അകമ്പടിയോടെ

September 15, 2019 | 09:03 pm

കോതമംഗലം: ഓണസമ്മാനവുമായി എത്തിയ ജില്ലാ കളക്ടർക്ക് ആദിവാസി കോളനിയിൽ ഉജ്ജ്വല വരവേൽപ്പ്. ജില്ലാ ഭരണകൂടവും ഡിറ്റിപിസിയും കുട്ടമ്പുഴ പഞ്ചായത്തും സംയുക്തമായി ആദിവാസികൾക്കായി സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഉദ്ഘ...

ഓണാഘോഷ സമാപനം: തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ച മുതൽ അവധി

September 15, 2019 | 08:52 pm

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന പരിപാടികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചമുതൽ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ...

മലാലക്ക് മറുപടിയുമായി ശോഭ കരന്ത്‌ലജെ; പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും കുറച്ച് സമയം കണ്ടെത്തണം; കശ്മീരിൽ അടിച്ചമർത്തൽ ഇല്ലെന്നും വികസന പദ്ധതികൾ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി എംപി

September 15, 2019 | 08:47 pm

മലാലക്ക് മറുപടിയുമായി ശോഭ കരന്ത്‌ലജെ. നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസഫ്‌സായി സ്വന്തം രാജ്യമായ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും കുറച്ച് സമയം കണ്ടെത്തണം എന...

നികുതി വെട്ടിപ്പുകാർക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്രം; ജിഎസ്ടി രജിസ്‌ട്രേഷന് ജനുവരി മുതൽ ആധാർ നിർബന്ധമാക്കി

September 15, 2019 | 08:24 pm

ബാംഗ്ലൂർ: ജിഎസ്ടി രജിസ്‌ട്രേഷനും ഇനി ആധാർ നിർബന്ധം. ജനുവരി മുതലുള്ള ചരക്ക് സേവന നികുതി രജിസ്‌ട്രേഷന് ആധാർ നിർബന്ധമാക്കി. ഇതുവഴി വ്യാജ ഇൻവോയ്‌സ് തയ്യാറാക്കിയുള്ള നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് കണക്...

പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടിയായി എൻസിപിയിലെ പൊട്ടിത്തെറി; മാണി സി കാപ്പനെ മത്സരിപ്പിച്ചതിനെതിരെ കോട്ടയം ജില്ലാ കമ്മിറ്റിയിൽ രാജി; ഉഴവൂർ വിജയൻ പക്ഷത്തുണ്ടായിരുന്ന പാർട്ടി ദേശീയസമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 100ഓളം പേർ രാജിവെച്ചു; കാപ്പനെ സ്ഥാനാർത്ഥി ആക്കിയത് ഏകപക്ഷീയ തീരുമാനമെന്ന് വിമർശനം; തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ മാണി സി കാപ്പന് തിരിച്ചടി

September 15, 2019 | 08:16 pm

കോട്ടയം: കെ എം മാണിയുടെ അഭാവത്തിൽ പാലാ മണ്ഡലത്തിൽ പരിചിതനായ സ്ഥാനാർത്ഥി താനാണെന്നും അതിനാൽ വിജയിച്ചു കയറുമെന്നും അവകാശപ്പെട്ട് പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി...

വെളിച്ചം പോരെന്ന് തോന്നി മോഷണത്തിനെത്തിയ വീട്ടിൽ കള്ളൻ വാങ്ങിയിട്ടത് രണ്ട് പുതിയ ബൾബുകൾ; ആവശ്യത്തിന് ഭക്ഷണം ഉണ്ടാക്കി കഴിച്ചെങ്കിലും പാത്രം കഴുകി വെക്കാനും മെനക്കെട്ടില്ല; വിധവയായ ഷെഫാലിയുടെ വീട്ടിൽ നിന്നും കവർന്നത് 48,000 രൂപയും

September 15, 2019 | 08:02 pm

കൊൽക്കത്ത: ആരുമില്ലാത്ത നേരം നോക്കി വിധവയുടെ വീട്ടിൽ മോഷണത്തിനെത്തിയ കള്ളൻ ആവശ്യത്തിന് വെളിച്ചമില്ലെന്ന് കണ്ട് വാങ്ങിയിട്ടത് രണ്ട് ബൾബുകൾ. വെള്ളിയാഴ്‌ച്ചയാണ് കൊൽക്കത്തയിലെ നരേന്ദ്രപുരിൽ അസാധാരണ കള്ളൻ ...

ഇന്ത്യൻ സൈനികർക്കൊപ്പം പാട്ടു പാടി നൃത്തം ചെയ്ത് അമേരിക്കൻ സൈനികർ; അമേരിക്കയിൽ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനിക അഭ്യാസത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

September 15, 2019 | 07:40 pm

ന്യൂഡൽഹി: ഇന്ത്യൻ സൈനികർക്കൊപ്പം പാട്ടു പാടി നൃത്തം ചെയ്യുന്ന അമേരിക്കൻ സൈനികരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിൽ ഇന്ത്യൻ സൈന്യം യുഎസ് സൈനികർക്കൊപ്പം പരിശീലനം ചെയ്യുന്ന വേളയിലുള്ള ദൃശ്യങ്ങളാ...

MNM Recommends

Loading...
Loading...