1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയ യുവാവ് വെട്ടിക്കൊലപ്പെടുത്തി; സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ സുപ്രിയ ജെയിനിനെ യ്ൻ സഹപ്രവർത്തകൻ അരിവാളിന് വെട്ടിയത് 40 തവണ; ഇരുവരും സ്‌കൂൾ പഠനകാലം മുതൽ പരിചയക്കാരെന്ന് പൊലീസ്; പരിഷ്‌ക്കാരിയായി ആൺസുഹൃത്തുക്കളുമായി ബന്ധം പുലർത്തിയത് ഇഷ്ടമായില്ലെന്ന് പ്രതി

September 15, 2018 | 10:54 pm

ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ സഹപ്രവർത്തകനായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. അരിവാൾ ഉപയോഗിച്ചാണ് യുവതിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. 40 വെട്ടുകൾ യുവതിയുടെ ശരീരത്തിൽ ഏറ്റിരുന്നു. മധ്യപ്രദ...

ഒരു വേർതിരിവുമില്ല ഏത് പാതിരാത്രിയും ലിംഗഭേദമില്ലാതെ ഇവിടെ കയറിച്ചെല്ലാം; ഇന്ത്യയിലെ ആദ്യ ട്രാൻസ് സൗഹൃദ ഹോസ്റ്റൽ സ്ഥാപിച്ച് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ; രണ്ട് പേർക്ക് വീതം താമസിക്കാവുന്ന 10 മുറികളുള്ള ഹോസ്റ്റലിൽ നിലവിലുള്ളത് 17 വിദ്യാർത്ഥികൾ

September 15, 2018 | 10:50 pm

മുംബൈ: സ്വവർഗരതി രാജ്യത്ത് കുറ്റകരമല്ലാതായതോടെ ലിംഗ വേർതിരിവ് ഉണ്ടായിരുന്ന പല ഘടകങ്ങളിലുമാണ് മാറ്റമുണ്ടായത്. അത്തരത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് സൗഹൃദ ഹോസ്റ്റൽ. മുംബ...

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പ്പൻ ആശുപത്രിയിൽ; തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പുഷ്പ്പനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം പരിശോധിച്ചു

September 15, 2018 | 10:24 pm

തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പനെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോ സർജിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന പുഷ്പനെ കോഴി...

വട്ടക്കണ്ണാടി ധരിച്ച് പ്രായമേറിയ കഥാപാത്രം, കൈയിൽ തോക്ക് ! മരണ മാസ് ലുക്കിൽ ഇന്ദ്രൻസ്; രാഹുൽ റിജിൽ നായർ സംവിധാനം ചെയ്യുന്ന 'ഡാകിനിയിൽ' രാജുഭായിയായി നടൻ ഇന്ദ്രൻസ് ഞെട്ടിക്കാനെത്തുന്നു; സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടതോടെ സമൂഹ മാധ്യമത്തിലുൾപ്പടെ രാജുഭായ് തരംഗം

September 15, 2018 | 09:48 pm

കൈയിൽ തോക്കും വട്ടക്കണ്ണാടിയും നരച്ച മുടിയും. മാസ് എന്ന് പറഞ്ഞാൽ പോര മരണ മാസ്. അവാർഡ് ജേതാവ് ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ ചിത്രമായ ഡാകിനിയുടെ ക്യാരക്ടർ പോസ്റ്റർ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക...

ഒടുവിൽ നമ്പി നാരായണന് നീതി ലഭിച്ചപ്പോൾ മനോരമ എഴുതി 'പോരാട്ടം ജയിച്ച് നമ്പി നാരായണൻ' എന്ന്! അന്ന് പരമ്പര എഴുതിയത് 'മാലി തെരുവിലെ കാമുകിമാർ ', 'മറിയം തുറന്നു വിട്ട ഭൂതങ്ങൾ', 'പണത്തിൽ പെണ്ണുങ്ങൾ വീണു'..തുടങ്ങിയ തലക്കെട്ടുകളിൽ; കെട്ടുകഥകളിൽ കെട്ടിപൊക്കിയ ചാരക്കേസിലെ ചരിത്രവിധി മാധ്യമ വിചാരണയ്ക്കുള്ള വേദിയാക്കി സൈബർ ലോകം

September 15, 2018 | 09:13 pm

കൊച്ചി: ഇന്നലെ മലയാള മാധ്യമ രംഗത്തിന് തിരിച്ചറിവ് പകരുന്ന വിധികൂടിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. കെ കരുണാകരൻ എന്ന അതികായനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും പിടിച്ചിറക്കിയ ഐഎസ്ആർഒ ചാരക്കേസിൽ പൊലീസ...

കെട്ടി കയറി ചെല്ലുന്ന വീട്ടിൽ നല്ല മരുമകളായി മാറാനും ഇനി മൂന്നു മാസത്തെ 'സർട്ടിഫിക്കറ്റ് കോഴ്‌സ്' !; വധുവാകാൻ പോകുന്നവർക്ക് പുത്തൻ പ്രതീക്ഷ നൽകി ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാല; സൈക്കോളജി സോഷ്യോളജി എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയ കോഴ്‌സ് പഠിക്കാൻ സ്‌കൂൾ വിദ്യാഭ്യാസം മാത്രം മതിയെന്ന് സർവകലാശാലാ അധികൃതർ

September 15, 2018 | 09:07 pm

ഭോപ്പാൽ: വിവാഹം കഴിച്ച് കയറി ചെല്ലുന്ന വീട്ടിൽ മര്യാദയ്ക്ക് നിൽക്കണമെന്ന് മിക്ക മാതാപിതാക്കളും പെൺമക്കളെ ഉപദേശിക്കും. അത് സാധിക്കാതെ പോകുന്ന അവസരത്തിൽ കുടുംബ ജീവിതത്തിൽ താളപ്പിഴകളും വരാം. ഇത്തരത്തിൽ പ...

ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച് പേരുടെ പേരുകൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പത്മജ വെളിപ്പെടുത്തണം; കെ.കരുണാകരനെ കേസിൽ കുരുക്കാനായി കളിച്ചത് കോൺഗ്രസിൽ തന്നെയുള്ളവരെന്ന് പത്മജ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോടിയേരി; നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിന് പിന്നിൽ ഉമ്മൻ ചാണ്ടിയും കോൺഗ്രസുമെന്നും കോടിയേരി

September 15, 2018 | 08:43 pm

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരനെ കുരുക്കാൻ കളിച്ചത് കോൺഗ്രസിന് ഉള്ളിലുള്ളവരാണെന്ന് മകൾ പത്മജ വേണുഗോപാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ....

'ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയിൽ എത്രപേരുടെ വിയർപ്പറ്റു'; ചാരക്കേസിനെക്കുറിച്ചുള്ള ഉത്തമ ബോധ്യമാണ് പത്രം എന്ന സിനിമയിലെ ഡയലോഗുകളിൽ കണ്ടത് ; എന്റെ ബോധ്യമാണ് ഞാൻ ആ സിനിമയിൽ എഴുതിയതെന്നും അത് ഉത്തമ ബോധ്യമെന്ന് വിശ്വസിക്കുന്നുവെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ

September 15, 2018 | 08:23 pm

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിധി വന്നതിന് പിന്നാലെയാണ് തന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന സത്യങ്ങൾ നടനും സംവിധായകനുമായ രഞ്ജി പണിക്കർ തുറന്ന് പറയുന്നത്. ചാരക്കേസുമായി ബന്ധപ്പെട്ട് തനിക്ക് ഉത്ത...

'വെറുതെ ഇരിക്കുന്ന സാഹചര്യത്തിൽ യുവാക്കളുടെ സമ്മർദ്ദം കൂടുമെന്നും ഇതാണ് ലൈംഗിക പീഡനത്തിന് കാരണമെന്നും' ബിജെപി വനിതാ എംഎൽഎ; വിവാദ പ്രസ്താവന ഇറക്കി എംഎൽഎ നേതൃത്വത്തെ വെട്ടിലാക്കിയത് ഹരിയാനയിൽ 19കാരിയായ വിദ്യാർത്ഥിനി കൂട്ട മാനഭംഗത്തിന് ഇരയായതിന് പിന്നാലെ; പ്രതിഷേധം ശക്തമാക്കി സംഘടനകൾ രംഗത്ത്

September 15, 2018 | 08:03 pm

ചണ്ഡിഗഡ്: യുക്തി പൂർണമല്ലാത്ത പ്രസ്താവനകൾ ഇറക്കി ബിജെപി അംഗങ്ങൾ നേതൃത്വത്തെ തുടർച്ചയായി വെട്ടിലാക്കുന്നതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി വനിതാ എംഎൽഎ. ഇന്ത്യയിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിന്...

സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം: കരാട്ടേ ഫാറൂഖിന് മേൽ കോടതി കുറ്റം ചുമത്തി

September 15, 2018 | 08:02 pm

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിനുള്ളിൽ മൊബൈൽ ഫോണുപയോഗിച്ച കേസിൽ പ്രതികളായ കരാട്ടേ ഫാറൂഖിനും രമേശിനും മേൽ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷാണ് പ്...

ആദ്യം താമസിച്ച വസതി കാണാൻ സ്മൃതി ഇറാനി എത്തിയത് 35 വർഷങ്ങൾക്ക് ശേഷം !; താമസിച്ച വീട് കച്ചവട സ്ഥാപനമായി മാറിയത് കണ്ട് വികാരം നിയന്ത്രിക്കാനാവാതെ സ്മൃതി; വെബ് പരമ്പരയായ ഹോമിന്റെ പ്രചരണാർത്ഥം സ്മൃതിയെ പഴയ വീട്ടിലെത്തിച്ചത് നിർമ്മാതാവ് ഏക്ത കപൂർ; പഴയ ഓർമ്മകളിലൂടെയുള്ള യാത്രയാണ് ജീവിതമെന്ന് ഏക്തയുടെ ട്വീറ്റ്

September 15, 2018 | 07:38 pm

 ന്യൂഡൽഹി: 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്റെ ആദ്യം താമസിച്ച വസതിയിലെത്തി. ഗുരുഗ്രാമിലെ പഴയ വീട് ഇപ്പോൾ ഒരു കച്ചവട സ്ഥാപനമായി മാറിയത് സ്മൃതിക്ക് സഹിച്ചില്ല. വികാരങ്ങൾ നിയന്...

ഇന്ധനവില വർദ്ധനവിനൊപ്പം റെക്കോർഡിട്ട് യുപിയിലെ ശൗചാലയങ്ങളും! അധികാരത്തിലേറി 17 മാസം കൊണ്ട് 1.36 കോടിയിലേറെ ശുചിമുറികൾ യോഗി സർക്കാർ നിർമ്മിച്ചു; കണ്ണന്താനത്തിന്റെ പെട്രോൾ-കക്കൂസ് തിയറി വിജയിച്ചോ?

September 15, 2018 | 07:27 pm

ലക്‌നൗ: കക്കൂസ് നിർമ്മിക്കാനാണ് ഇന്ധനവില വർധിപ്പിക്കുന്നതെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വാദം നിലനിൽക്കെ ഇന്ധനവില റെക്കോർഡിട്ടപ്പോൾ യോഗിയുടെ സ്വന്തം ഉത്തർപ്രദേശ് കക്കൂസ് നിർമ്മാണത്തിലും ...

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി പിരിച്ച് വിട്ട് പുനഃസംഘടന നടത്താൻ അഖിലേന്ത്യാ നേതൃത്വം തയ്യാറാകണം; ആറ് വർഷമായി സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചിട്ട്; ഓണറേറിയമോ യാത്രാ ചിലവോ നൽകാൻ ഇപ്പോഴത്തെ കമ്മറ്റിക്ക് ശേഷിയില്ല: വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

September 15, 2018 | 07:19 pm

കോഴിക്കോട്: യൂത്ത് കോൺഗ്രസ് അഖിലെന്ത്യാ നേതൃത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ധനേഷ് ലാൽ രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി പിരിച്ച് വിട്ട് പുനഃസംഘടന നടത്താൻ അഖില...

പ്രേക്ഷകരെ മുൾമുനയിൽ നിറുത്തി ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക്; വരും എലിമിനേഷനിൽ പുറത്താകുന്നത് സാബുവോ അർച്ചനയോ എന്ന സംശയത്തിൽ പ്രേക്ഷകർ; സാബു ഫൈനൽ വരെയെത്തുമെന്ന് ഫാൻസ് ഉറപ്പിച്ച് പറയുമ്പോൾ പേളിയും ശ്രീനിയും സേഫാകുമെന്നും അർച്ചന പുറത്ത് പോകുമെന്നും മറ്റൊരു വിഭാഗം

September 15, 2018 | 07:07 pm

16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച ഷോയാണ് ബിഗ് ബോസ്. ഓരോ ആഴ്ചയും ഓരോ മത്സരാർഥി വീതം പുറത്തായി ഇപ്പോൾ 16 പേരിൽ നിന്ന് 8 പേർ മാത്രമാണ് ഷോയിലെത്തിയിരിക്കുന്നത്. ഈ വാരം വീണ്ടുമൊരു എലിമിനേഷൻ എപ്പിസോഡില...

ഉറച്ച് പാട്ട് വച്ചതിന്റെ പേരിൽ മുത്തലാഖ് ചൊല്ലിയ ശേഷം ഭാര്യയെ കൂട്ടമാനഭംഗം ചെയ്തു; ശേഷം നിക്കാവ് ഹലാല ചെയ്യാൻ നിർബന്ധവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി; നടപടിയുമായി പൊലീസ്

September 15, 2018 | 07:06 pm

മെറാദാബാദ്: ഉറച്ച് പാട്ട് വച്ചതിന്റെ പേരിൽ മുത്തലാഖ് ചൊല്ലിയ ശേഷം ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ കൂട്ടമാനഭംഗത്തിനരയാക്കിയെന്ന് പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ മൊറാദാബാദ് പൊലീസിലാണ് യുവതി ഇതു സംബന...

MNM Recommends

Loading...
Loading...