April 25, 2024+
-
ഓണത്തിന് അന്തർസംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കുന്നു; കർണാടകയിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി; യാത്ര പ്രോട്ടോക്കോൾ അനുസരിച്ച്; ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് നാട്ടിലേക്കെത്താനായി രജിസ്ട്രേഷൻ ആരംഭിച്ചെന്നും എ കെ ശശീന്ദ്രൻ
August 15, 2020തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി അന്തർ സംസ്ഥാന ബസ് സർവീസുകൾ പുനരാരംഭിക്കുന്നു. ഓണക്കാലത്ത് സർവീസുകൾ തുടങ്ങാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഓണത്ത...
-
എം ശിവശങ്കരനെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ തുടങ്ങി; പ്രധാനമായും അന്വേഷണം സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ച്; രണ്ട് ലോക്കറുകളിൽ നിന്നായി കണ്ടെത്തിയത് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും; ലൈഫ് മിഷൻ ഇടപാടിലെ ഒരു കോടി കമ്മീഷൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറിഞ്ഞു കൊണ്ടു തന്നെയോ എന്നത് നിർണായകം; ഹവാല ബന്ധവും കുരുക്കാകുമ്പോൾ ശിവശങ്കരൻ അറസ്റ്റിലേക്കോ?
August 15, 2020കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മുഖ്യമന്...
-
പുഴവക്കിലിരുന്ന് നിർത്താതെ കരഞ്ഞു.. ഒടുവിൽ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയായി ധനുവിനെ; നാലു കിലോമീറ്റർ അകലെ പുഴയിൽ തങ്ങിനിന്ന രണ്ടു വയസുകാരി ധനുഷ്കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയത് പ്രിയപ്പെട്ട വളർത്തുനായ; കുവി മണംപിടിച്ചെത്തിയ സ്ഥലത്ത് തിരച്ചിൽ നടത്തിയ ഉദ്യോഗസ്ഥർ കണ്ടത് മരത്തിൽ തങ്ങിനിന്ന മൃതദേഹം: പെട്ടിമുടിയിൽ നിന്ന് നെഞ്ചു കലക്കുന്ന ഒരു നൊമ്പരക്കാഴ്ച്ച
August 15, 2020പെട്ടിമുടി: ഒരാഴ്ച്ച മുമ്പ് വരെ കുവിയും ധനുവും കളിക്കൂട്ടുകാരിയിരുന്നു. ഏതാനും ദിവസങ്ങളായി തന്റെ കൊച്ചു കൂട്ടുകാരി എവിടെ പോയി എന്നോർത്ത ചുറ്റു തിരിയുകയായിരുന്നു കുവി എന്ന നായ. രാജമല പെട്ടിമുടിയിൽ ഉരു...
-
13 വയസ്സുള്ള പെൺകുട്ടിക്ക് 35കാരൻ വരൻ; മാതാപിതാക്കൾക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു പൊലീസ്; നടപടി ആറ് പേർക്കെതിരെ
August 15, 2020ശ്രീനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്ത സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. കാശ്മീരിലെ ഉദ്ധംപൂർ ജില്ലയിലെ രാംനഗർ ഏരിയയലാണ് സംഭവം. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 35വയസ്...
-
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സാനിറ്ററി നാപ്കിനെ പരാമർശിച്ചു പ്രധാനമന്ത്രി; പ്രഖ്യാപനം അഞ്ച് കോടി സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡ് നൽകുമെന്ന്; മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ചു സോഷ്യൽ മീഡിയ; സാനിറ്ററി നാപ്കിനെ കുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നത് ഒരു വഴിമാറി നടത്തം ആണെന്നാണ് സോഷ്യൽ മീഡിയ; സ്ത്രീകളുടെ വിവാഹപ്രായം പുനർനിർണയിക്കുന്നതിനെ കുറിച്ച് ആലോചനയെന്നും മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ
August 15, 2020ന്യൂഡൽഹി: സാനിറ്ററി നാപ്കിൻ, ആർത്തവം എന്നൊക്കെ കേൾക്കുമ്പോൾ അയ്യേ എന്നു വെക്കുന്ന ഒരു തലമുറയുണ്ടായിരുന്നു. ആ തലമുറയുടെ കാലം കഴിഞ്ഞെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കുന്നത്. ഇന്ന...
-
കരിപ്പൂർ വിമാനത്താവളം ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിടണം; വിമാനാപകടം റിട്ട. ജഡ്ജി ചെയർമാനായി ജുഡീഷ്യൻ അന്വേഷണം വേണം; ഏതു രീതിയിലാണ് അപകടം സംഭവിച്ചത് എന്നതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണം; കേരളത്തിലെ വിമാനത്താവളങ്ങളിലെ നിർമ്മാണപ്പിഴവുകൾ പരിശോധിക്കണം; കേരള ഹൈക്കോടതി മുമ്പാകെ പൊതുതാൽപ്പര്യ ഹർജി
August 15, 2020കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിനിടെ സാങ്കേതിക പിഴവുകൾ ആരോപിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തുകയ...
-
സ്വാതന്ത്ര്യ ദിനത്തിൽ നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കിയത് തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺവേധ സംവിധാനം; ആകാശത്ത് അണുവിട പിഴയ്ക്കാത്ത സുരക്ഷ ഒരുക്കി സ്കാൻ ചെയ്ത് ലേസർ ആയുധം; മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റർ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു മരവിപ്പിക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചത് ഡിആർഡിഒ; ചെങ്കോട്ടയിൽ ഇന്നൊരുക്കിയത് 'ആത്മനിർഭർ' ഭാരത് ഇന്ത്യൻ സാങ്കേതിര രംഗത്ത് പുതുവിപ്ലവം തീർക്കുമെന്ന് ഉറപ്പു നൽകുന്ന ആയുധം
August 15, 2020ന്യൂഡൽഹി: കോവിഡ് ഭീതിയിൽ പരിമിതമായി മാത്രമായിരുന്നു രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ചെങ്കോട്ടയിൽ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സാധാരണ പോലെ അതിഥികളും ഉണ്ടായിരുന്നില്ല. എന്നാ...
-
രാമായണത്തിലെ ഊർമിള ഒരു മറുവായന - മുപ്പതാം ദിവസം - രാമദാസ് കതിരൂർ എഴുതുന്നു
August 15, 2020ഞാൻ രാമൻ ദശരഥന്റെ മൂത്ത പുത്രൻ കോശല പുരിയുടെ നേരവകാശി പിതാവിന്റെ ഭാര്യമാരായ കൗസല്യ, കൈകേയി ,സുമിത്രആദ്യ ഭാര്യയായ കൗസല്യയിൽ ജനിച്ചവൻ രണ്ടാനമ്മയുടെ തന്മകൻ സ്നേഹം കൊണ്ട് പതിനാല് വർഷം കാട്ടിൽ കഴിയേണ്ടിവന...
-
രഹസ്യബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; അവിഹിതബന്ധം കണ്ടുപിടിച്ച ഭർത്താവിന് വകവരുത്താൻ ഗായന്ത്രി ക്വട്ടേഷൻ നൽകിയത് രണ്ട് ലക്ഷം രൂപയ്ക്ക്; ഭർത്താവ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതായി പറഞ്ഞ ഗായത്രി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ പണി പാളി; തലയ്ക്കേറ്റ മുറിവ് തലയിൽ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്ന ഡോക്ടറുടെ സംശയത്തിൽ പുറത്തുവന്നത് ഗൂഢാലോചനയും കഥ; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ
August 15, 2020നാഗർകോവിൽ: രഹസ്യ കാമുകനുമായുള്ള അവിഹിത ബന്ധം കണ്ടുപിടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിലായി. തമിഴ്നാട്ടിലെ നാഗർകോവിലിലാണ് സംഭവം. ഫോട്ടോഗ്രാഫറായ ഗണേശിനെ (38) വകവരുത്താൻ വേണ്ടിയാണ് യുവതി ക്വട്ടേഷൻ ന...
-
സ്വർണ്ണ കടത്തിൽ പ്രതിയാക്കാത്തത് കസ്റ്റംസ് കേസിന് വേണ്ട തെളിവില്ലാത്തതു കൊണ്ട്; ഭീകര ബന്ധം തെളിയിക്കുക ബുദ്ധിമുട്ടായതിനാൽ എൻഐഎയും വിട്ടു; ശിവശങ്കറിനെ കുടുക്കി ഒടുവിൽ എൻഫോഴ്സ്മെന്റ് ഇടപെടൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏത്രയും വേഗമെത്താൻ നിർദ്ദേശം; ആരോഗ്യ പ്രശ്നമുണ്ടെന്ന് ഐഎഎസുകാരൻ മറുപടി കൊടുത്തുവെന്നും റിപ്പോർട്ട്; ശിവശങ്കറിന് കുരുക്കാകുന്നത് സ്വപ്നയുടെ ഹവാല ബന്ധം; മുൻ ഐടി സെക്രട്ടറി അറസ്റ്റിലാകാൻ സാധ്യത
August 15, 2020തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ എം.ശിവശങ്കറിന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകി. രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. മറുപടികൾ തൃപ്തികരമല...
-
ക്വിറ്റ് ഇന്ത്യാ സമരത്തെ തളർത്താൻ മാധ്യമങ്ങൾക്ക് ബ്രിട്ടീഷ് ഭരണകൂടം വിലക്കേർപ്പെടുത്തിയപ്പോൾ അതിനെ മറികടക്കാൻ അണ്ടർഗ്രൗണ്ട് റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച 22 കാരി; മൂന്ന് മാസക്കാലം നീണ്ടുനിന്ന പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തിയത് സ്വാതന്ത്ര്യ സമര വാർത്തകൾ; അവസാനം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ വാഗ്ദാനം നൽകിയത് വിദേശ പഠനവും ജോലിയും; എല്ലാം നിരാകരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഉഷാ മേത്തയുടെ കഥ
August 15, 20201942 ഓഗസ്റ്റ് 8നാണ് ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ അവസാന യുദ്ധം പ്രഖ്യാപിച്ചത്. പ്രവർത്തിക്കുക, അല്ലെങ്കിൽ മരണം വരിക്കുക. ഞങ്ങൾ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കിൽ അതിനുള്ള ഉദ്യമത്തിൽ ഞങ്ങൾ മരണം വരി...
-
കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ മരണത്തിൽ അന്വേഷണം നടക്കാത്തത് ദുരൂഹമെന്ന് പ്രൊഫ എം കെ സാനു; മഹേശന്റെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി; സമരം ശക്തമാക്കാൻ തീരുമാനം
August 15, 2020കൊച്ചി: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ ദുരൂഹ മരണത്തിൽ അന്വേഷണം നടക്കാത്തത് ദുരൂഹമെന്ന് പ്രൊഫ. എം കെ സാനു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ എറണാകുളത്ത് ചേർന്ന യ...
-
തൃശ്ശൂരിൽ നിന്നുള്ള എംഎൽഎമാർ കൂടിയായ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ചീഫ് വിപ്പ് കെ രാജനും സ്ഥലത്തുണ്ടായിട്ടും ജില്ലാ കളക്ടർ പരേഡിന് പതാക ഉയർത്തി; പ്രോട്ടോക്കോൾ ലംഘനമെന്ന് കോൺഗ്രസ്; ജനാധിപത്യ ധ്വംസനമാണ് നടന്നതെന്ന് ടിഎൻ പ്രതാപൻ എംപി; രാഷ്ട്രപതിക്ക് പരാതി നൽകും
August 15, 2020തൃശ്ശൂർ: സ്വാതന്ത്ര്യദിനത്തിൽ തൃശ്ശൂരിൽ ദേശീയ പതാക ഉയർത്തിയത് പ്രോട്ടോക്കോൾ ലംഘിച്ചാണെന്ന് പരാതി്. മന്ത്രിയും ചീഫ് വിപ്പും ജില്ലയിലുണ്ടായിട്ടും ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജില്ലാ കളക്ടർ ...
-
സ്പർധകളില്ലാത്ത പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോർക്കാൻ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ; സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്; ചിന്തിക്കേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിച്ച് വിഎസിന്റെ സ്വാതന്ത്ര്യദിന സന്ദേശം
August 15, 2020തിരുവനന്തപുരം: രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ആശംസയുമായി വി എസ് അച്യുതാനന്ദൻ. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്...
-
പ്രണബ് മുഖർജിയുടെ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രി; മുൻ രാഷ്ട്രപതിയുടെ ചികിൽസ വെന്റിലേറ്ററിന്റെ സഹായത്താൽ; തലച്ചോറിലെ രക്തതടസം പരിഹരിച്ചെങ്കിലും മുൻ പ്രസിഡന്റ് ഇതുവരെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് റിപ്പോർട്ട്
August 15, 2020ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രണബ് മുഖർജി നിലവിൽ അബോധാവസ്ഥയിൽ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ