March 29, 2024+
-
നീലക്കുപ്പായത്തിൽ നിങ്ങളെ മിസ് ചെയ്യുമെന്ന് പൃഥ്വിരാജ്; ഇത്രയും കാലം രസിപ്പിച്ചതിന് നന്ദിയെന്നും ഇന്ദ്രജിത്ത് ; ഇതിഹാസം വിരമിക്കുന്നു! ചരിത്രം സൃഷ്ടിച്ച മനുഷ്യൻ;ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് അജു വര്ഗീസും; എം.എസ് ധോണിക്ക് ആശംസ നേർന്ന് മലയാളം സിനിമാ ലോകവും
August 15, 2020കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിൽ പ്രതികരണവുമായി സിനിമാ താരം പൃഥ്വിരാജ്. നീലക്കുപ്പായത്തിൽ നിങ്ങളെ മിസ് ചെയ്യുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഇ...
-
രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? പ്രധാനമന്ത്രി മോദിയെ വിമർശിച്ച് സോണിയ ഗാന്ധി
August 15, 2020ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്...
-
കോവിഡിന്റെ മറവിൽ മലപ്പുറത്തെ ലീഗ് ഓഫീസിലും പൊലീസ് അതിക്രമം; ഓഫീസിൽ കയറി കസേരകളും ഫർണ്ണീച്ചറും പൊലീസ് തകർത്തെന്ന് ലീഗ്; പ്രതിഷേധവുമായി യൂത്ത് ലീഗ്; മലപ്പുറം ജില്ല മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് പകരം രോഗ ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് സർവ്വകക്ഷി യോഗം
August 15, 2020മലപ്പുറം: കോവിഡിന്റെ മറവിൽ മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാൽ മേഖല ലീഗ് ഓഫീസിൽ പൊലീസ് കയറിയത് വിവാദത്തിൽ. പൊലീസ് അതിക്രമം നടന്നെന്ന ആക്ഷേപവുമായി യൂത്ത് ലീഗ് രംഗത്തെത്തി. യൂത്ത് ലീഗ് കുറ്റിപ്പുറം...
-
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു വിട്ടയച്ചു; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം; വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; തുടർ നടപടികൾ മൊഴികൾ പരിശോധിച്ച ശേഷം; അന്വേഷണം നടക്കുന്നത് സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ച്
August 15, 2020കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. വീണ്ടും ഹാജരാകണം എന്ന് നിർദ്ദേശിച്ചാണ് ശിവശങ്കരനെ വിട്...
-
നമ്മൾ ഒരുമിച്ച് ലോകകപ്പ് നേടിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും മറക്കാനാകാത്ത നിമിഷം; ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭാവന അളക്കാനാകാത്തത്; എം.എസ് ധോണിക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ
August 15, 2020ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിക്ക് ആശംസയുമായി പ്രമുഖർ. സച്ചിൻ ടെണ്ടുൽക്കർ,അമിത് ഷാ, സ്മൃതി ഇറാനി, ഗൗതം ഗംഭീർ, ശശി തരൂർ എന്നിവരടക്കമുള...
-
'നിന്റെ തള്ളയുടെ....; എസ്എഫ്ഐ അഖിലേന്ത്യാ നേതാവിന്റെ പോസ്റ്റിലെ ചരിത്ര വിരുദ്ധത ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് എഐഎസ്എഫ് നേതാവിന് തെറിയഭിഷേകം; പരാതി നൽകി എഐഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ ആവള; സ്ഥാപക ദിനത്തെ ചൊല്ലി നവമാധ്യമങ്ങളിൽ സിപിഎം- സിപിഐ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടുമ്പോൾ
August 15, 2020കോഴിക്കോട്: സ്ഥാപക ദിനത്തെ ചൊല്ലി എസ് എഫ് ഐ - എ ഐ എസ് എഫ് സൈബർ പോര് ശക്തമാകുന്നു. കേരളം ഒറ്റമനസോടെ കോവിഡ്-19 എന്ന മഹാമരിക്കെതിരെ പ്രതിരോധം തീർക്കുന്ന ഈ കാലഘട്ടത്തിൽ എഐഎസ്എഫ് സ്ഥാപക ദിനവുമായി ബന്ധപ്പെട...
-
മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലെ അഞ്ച് പൊലീസുകാർക്ക് കോവിഡ്; ഡിവൈഎസ്പി ഓഫീസ് താത്കാലികമായി അടച്ചു
August 15, 2020മൂവാറ്റുപുഴ: മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലെ അഞ്ചു പൊലീസുകാർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഡിവൈഎസ്പി ഓഫീസ് താത്കാലികമായി അടച്ചു. ഡിവൈഎസ്പി അടക്കം 10 പൊലീസുകാർ ക്വാറന്ൈറനിലാണ്. ...
-
ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തിയ എഡിഎമ്മിനെ പൊലീസ് അപമാനിച്ചതായി ആക്ഷേപം; ജനറൽ സല്യൂട്ട് നൽകിയില്ലെന്നാണ് പരാതി; എഡിഎമ്മിന് ചുമതല നൽകിയത് കലക്ടർ ക്വാറന്റെനിൽ ആയതിനാൽ; എഡിഎമ്മിന് സല്യൂട്ട് നൽകേണ്ടതില്ലെന്ന് പൊലീസും; ആർഡിഒയിൽ നിന്ന് റിപ്പോർട്ട് തേടി ജില്ലാ കലക്ടർ; കോഴിക്കോട്ടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിവാദം
August 15, 2020കോഴിക്കോട്: രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതിലും വിവാദം. കോഴിക്കോട് വെസ്റ്റ്ഹിൽ ക്യാപ്ടൻ വിക്രം മൈതാനിയിൽ ജില്ലാതല സ്വാതന്ത്ര്യ ദിന പരേഡിൽ എഡിഎം റോഷ്നി നാരായണനാണ് ദേശീയ പതാക ഉയ...
-
പ്രവാസികളുടെ മടക്കം; വിശദീകരണവുമായി ഷാർജ വിമാനത്താവളം അധികൃതർ; ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അറിയിപ്പ് സോഷ്യൽ മീഡിയയിലൂടെ
August 15, 2020ഷാർജ: യുഎഇ താമസ വിസയുള്ള പ്രവാസികൾക്ക് ഐ.സി.എയുടെ മുൻകൂർ അനുമതി ഇല്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങിവരാമെന്ന് ഷാർജ എയർപോർട്ട് അധികൃതർ അറിയിച്ചു. മുൻകൂർ അനുമതി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാ...
-
കോവിഡ് മഹാമാരിയുടെ കാലത്ത് റാഞ്ചിയിലെ ഫാം ഹൗസിൽ മകളെ കളിപ്പിച്ചു സമയം ചെലവഴിച്ചു; ആരാധകരുമായി സംവദിച്ചത് ഇൻസ്റ്റാഗ്രാമിൽ സിവയുമൊത്ത് കളിക്കുന്ന വീഡിയോകൾ വഴി മാത്രം; ബയോപിക്കിലെ നായകനായ സുശാന്തിന്റെ മരണവാർത്ത അറിഞ്ഞു പുലർത്തിയത് തികഞ്ഞ മൗനം; ഐപിഎൽ പരിശീലനത്തിനായി ചെന്നൈയിൽ പറന്നിറങ്ങിയപ്പോൾ തലൈവർ എത്തിയെന്ന പറഞ്ഞ് ആരാധകരുടെ വരവേൽപ്പും; പരിശീലനം തുടങ്ങി ഒരു ദിവസം പിന്നിടുമ്പോൾ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായി ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം
August 15, 2020റാഞ്ചി: ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി ഏറ്റ...
-
കോവിഡ് രോഗികളുടെ സമ്പർക്കം മനസ്സിലാക്കുന്നതിന് എല്ലാവിധ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് പൊലീസ് പ്രവർത്തിക്കുന്നത്; വിവരങ്ങളുടെ ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല; ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവുകളെയും നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ക്വാറന്റൈൻ ട്രാക്കിങ് നടത്തുന്നത്; രോഗികളുടെ ഫോൺ വിവരം ശേഖരിക്കുന്നതിൽ വിശദീകരണവുമായി പൊലീസ്
August 15, 2020തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടയിൽ വിശധീകരണവുമായി കേരള പൊലീസ്. രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിയമവിരുദ്ധമല്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഈ നടപടി സ്വക...
-
'നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി; നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു; ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്'; ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു സുരേഷ് റെയ്നയും; ഐപിഎല്ലിലെ വിന്നിങ് കൂട്ടുകെട്ട് ഇനി ഒരുമിക്കുക ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി
August 15, 2020ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ മിനിറ്റുകൾക്കകം സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ...
-
'ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്...ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസാണ്; മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നവർ ആരാ; ജൂതന്മാര്; അതിനാൽ ജ്യൂസ് കുടിക്കാനേ പാടില്ല; പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കില്ല; ജൂതന്മാര്നമ്മുടെ ശത്രുക്കല്ലേ, അവരാണ് ജ്യൂസ് കണ്ടുപിടിച്ചത്; ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്.'; ഭക്ഷണത്തിനും വർഗീയത കലർത്തി വിവാദ ഇസ്ലാമിക പ്രാസംഗികൻ റഹ്മത്തുള്ള ഖാസിമി മൂത്തേടം; ട്രോളിക്കെന്ന് സോഷ്യൽ മീഡിയയും
August 15, 2020കോഴിക്കോട്: കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ചിരിയും അമ്പരപ്പും ഉയർത്തുകയാണ് വിിവാദ ഇസ്ലാമിക പ്രാസംഗികൻ റഹ്മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ ഒരു പ്രസംഗം ശകലം. ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണെന്ന...
-
ഇന്ത്യയുടെ 'മഹേന്ദ്രജാലം' പിച്ചിനോട് വിടപറയുന്നു; രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു എം എസ് ധോണി; രണ്ട് തവണ ഇന്ത്യയ്ക്ക് ലോക കിരീടം സമ്മാനിച്ച നായകന്റെ വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ; എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ഇതെന്റെ വിരമിക്കൽ പ്രഖ്യാപനമെന്നും ഇൻസ്റ്റാഗ്രാം വീഡിയോയിൽ ധോണി; അതിനിർണായക പ്രഖ്യാപനം ഉണ്ടായത് അടുത്തമാസം ഐപിഎൽ തുടങ്ങാനിരിക്കവേ; ടി 20 ലോകകപ്പിന് ശേഷം വിരമിക്കലെന്ന ആരാധക പ്രതീക്ഷ തെറ്റിച്ച് ധോണി
August 15, 2020റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ മഹേന്ദ്ര ജാലക്കാരൻ ക്രിക്കറ്റ് പിച്ചിനോട് വിടപറയുന്നു. ഇന്ത്യയ്ക്ക് രണ്ട് തവണ ലോകകപ്പ് നേടിക്കൊടുത്ത നായകനായി എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ...
-
രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ വി ടി ബൽറാമും; ഏഷ്യാ പോസ്റ്റ് സർവേയിൽ ബൽറാം ഇടംപിടിച്ചത് ജനപ്രീതി, പ്രവർത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, തുടങ്ങിയ വിവിധ തലങ്ങളിലെ മികച്ച ഇടപെടലുകളെ അടിസ്ഥാനമാക്കി
August 15, 2020ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി ടി ബൽറാമും. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിനാണ് ഓൺലൈനായി സർവേ നടത്തിയത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് തിരഞ്ഞടുപ്പ് നടന്നത്. 50 വിഭാഗ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ