1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ദുരന്തത്തിന് രണ്ട് മണിക്കൂർ മുമ്പ് ഫോണിൽ സംസാരിച്ച ഉപ്പയെ കാർ ഉൾപ്പെടെ കാണാതായി; പ്രതീക്ഷ കൈവിടാതെ തിരച്ചിലിനൊപ്പം സലിം; 10 അടിയിലേറെ ചെളിനിറഞ്ഞു കിടക്കുന്ന പുത്തുമലയിൽ മൃതദേഹങ്ങൾ എവിടെയെന്ന് അറിയാതെ രക്ഷാപ്രവർത്തകർ; കാഴ്‌ച്ചക്കാരായി എത്തുന്നവരും രക്ഷാപ്രവർത്തനതത്തിന് തടസ്സമാകുന്നു; കവളപ്പാറയിൽ ദുരിതാശ്വാസ ക്യാംപിൽ പരസ്പരം ആശ്വസിപ്പിച്ച് ദുരന്തബാധിതർ

August 15, 2019 | 07:51 am

പുത്തുമല: ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്നുള്ള കാഴ്‌ച്ചകൾ ഹൃദയഭേദകമാണ്. ദുരന്തം ഉണ്ടായി ഒരാഴ്‌ച്ചയോട് അടുക്കുമ്പോഴും രക്ഷാപ്രവർത്തനം എങ്ങുമെത്താത്ത അവസ്ഥയിലാണ്. പത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്. അത...

സ്വരുക്കൂട്ടിയ സമ്പാദ്യവും ജീവിതകാലം കൊണ്ട് മാത്രം തീർക്കാനാകുന്ന കടവും വാങ്ങി ഇസ്മയിൽ കെട്ടിപ്പൊക്കിയ സ്വപ്‌നക്കൂട് തകർത്തത് പ്രകൃതിയുടെ താണ്ഡവം; ഇൻഷുറൻസ് കമ്പനി ഭവന വായ്പാ തുക തിരിച്ചടച്ചിട്ടും കലിയടങ്ങാത്ത ബാങ്ക് ഇപ്പോഴും പണം പിടുങ്ങുന്നു; പ്രകൃതിയും വ്യവസ്ഥിതിയും നീതി നിഷേധിച്ചതോടെ ഇനിയെന്ത് എന്ന വലിയ ചോദ്യത്തിന് മുന്നിൽ കിടപ്പാടം പോലുമില്ലാതെ രണ്ട് പിഞ്ച് കുഞ്ഞുങ്ങളുമായി പകച്ചു നിൽക്കുന്ന ഒരു കുടുംബം

August 15, 2019 | 07:50 am

കണ്ണൂർ: കനത്ത മഴയിൽ സ്വന്തം വീട് നിലംപതിക്കുന്ന സമയത്തും ഇസ്മയിൽ നാട്ടുകാർക്ക് വെളിച്ചമെത്തിക്കാനുള്ള തിരക്കിലായിരുന്നു. കനത്ത മഴയിൽ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കെയാണ് മട്ടന്നൂർ ന...

55 കോടി മുടക്കി ഒരുങ്ങുന്ന ചിരഞ്ജീവി ചിത്രത്തിലെ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും പിറന്നത് എങ്ങനെയെന്ന് കാണേണ്ടെ; 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിങ് വീഡിയോ പുറത്ത്

August 15, 2019 | 07:38 am

ചിരഞ്ജീവി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിങ് വീഡിയോ പുറത്ത്. സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി എത്തുന്ന ചിത്രത്തിന്റെ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങള...

ഭീതിയുടെ വാക്കുകൾ തുടങ്ങിവെച്ചത് സ്ഥലം എംഎൽഎ പി സി ജോർജ്ജ്; അനേകം പേരെ മുൻകരുതലായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയപ്പോൾ അനുനിമിഷം വ്യാജ ഉരുൾപൊട്ടലുകൾ; കോട്ടയം ജില്ലയിലെ കിഴക്കൻ മലകളിലെ താമസക്കാൻ കടന്നു പോയത് ഭീതിയുടെ ദിനങ്ങളിലൂടെ; ഒടുവിൽ എല്ലാം ശരിയായെന്ന് കരുതി ആളുകൾ മടങ്ങുന്നു; പൂഞ്ഞാർ മുതൽ മുണ്ടക്കയം വരെയുള്ള സ്ഥലങ്ങളുടെ മലനിരകൾ എന്നും ഭീതിയുടെ നിഴലിൽ

August 15, 2019 | 07:23 am

ഈരാറ്റുപേട്ട: കനത്ത മഴയെ തുടർന്ന് വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ഈരാറ്റുപേട്ട മേഖലയിലും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നത് പൂഞ്ഞാർ എംഎൽഎ പ...

ദുരിതാശ്വസ സാമഗ്രികൾ ശേഖരിക്കാൻ തിരുവനന്തപുരത്തു നിന്നും എസ്.യു.വിയുമായി ഇറങ്ങിയ ടിനി ടോം കൊച്ചിയിൽ എത്തിയപ്പോൾ രണ്ട് മിനി ലോറി വിളിച്ചു; അരിച്ചാക്ക് ചുമന്നും തന്നാലാവുന്ന സഹായങ്ങളേകിയും ടൊവിനോ; ജിഎൻപിസിക്കൊപ്പം കൈകോർത്ത് സാമഗ്രികൾ എത്തിച്ച് ജോജു; ദുരിതത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളെ വിളിച്ച് സഹായം എത്തിച്ച് മമ്മൂട്ടിയും മോഹൻലാലും: പ്രളയദുരിതത്തെ അതിജീവിക്കാൻ സിനിമാലോകം കൈകോർക്കുന്നത് ഇങ്ങനെ

August 15, 2019 | 06:56 am

കൊച്ചി: പ്രളയദുരിതത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന വേളയാണ് ഇപ്പോൾ. മലയാള സിനിമയുടെ മിന്നും താരങ്ങളെല്ലാം ഇക്കുറിയും സഹായങ്ങളുമായി രംഗത്തുണ്ട്. ചിലർ ഒറ്റയ്ക്കും മറ്റുചിലർ സംഘടനകളുമായും...

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡലിന് അർഹനായതും മലയാളി തന്നെ; രാജ്യം ആദരിക്കുന്നത് തീര രക്ഷാ സേന ഡെപ്യുട്ടി ഡയറക്ടർ ജനറൽ തൃശ്ശൂർ സ്വദേശി തെക്കുംപുറത്ത് പ്രഭാകരൻ സദാനന്ദനെ; യുദ്ധ് സേവാ മെഡൽ ഹേമന്ദ് കുമാറിനും ഹാൻസൽ ജോസഫ് സെക്വേറക്കും

August 15, 2019 | 06:55 am

ഡൽഹി: തീരരക്ഷാ സേനാ ആസ്ഥാനത്ത് ഡപ്യൂട്ടി ഡയറക്ടർ ജനറലും തൃശൂർ വരന്തരപ്പള്ളി സ്വദേശിയുമായ ഐജി: തെക്കുംപുറത്ത് പ്രഭാകരൻ സദാനന്ദനു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാമെഡൽ. 1985 ൽ സേനയിൽ ചേർന്ന അദ്ദ...

സ്വാതന്ത്ര്യ ദിന മെഡലുകൾ പ്രഖ്യാപിച്ചപ്പോഴും മലയാളിത്തിളക്കത്തിന് കുറവില്ല; വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ഉൾപ്പെടെ കേരള പൊലീസ് കരസ്ഥമാക്കിയത് 14 പുരസ്‌കാരങ്ങൾ; വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായത് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം

August 15, 2019 | 06:41 am

ഡൽഹി: വിശിഷ്ട സേവനത്തിനുള്ള രാഷട്രപതിയുടെ മെഡൽ ഉൾപ്പെടെ കേരളത്തിന് 14 പൊലീസ് മെഡലുകൾ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകൾക്കാണ് കേരളത്തിലെ 14 പൊലീസുകാർ തെരഞ്ഞെടുക്കപ്പെട്ടത്. വിശിഷ്ട ...

കേരളത്തിൽ ദുരിതപെയ്ത്തിന് ഇടയാക്കിയ മേഘാവരണം അകലുന്നു; പടിഞ്ഞാറൻ കാറ്റിന്റെ ഗതിമാറി; ന്യൂനമർദം പടിഞ്ഞാറൻ മേഖലയിലേക്കു മാറുന്നതോടെ മഴയുടെ ശക്തി കുറയും; അതിതീവ്ര മഴയുടെ ഭീഷണി ഇല്ലതായതോടെ കേരളം പൂർണമായും വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നു മാറുന്നു; പുത്തുമലയിലെയും കവളപ്പാറയിലെയും മഹാദുരന്തം ഒഴിച്ചാൽ മഴയുടെ തോതിൽ ഇക്കുറി കേരളത്തിൽ സാധാരണ മൺസൂൺ മാത്രം; അണക്കെട്ടുകൾ ഇപ്പോഴും പാതിപോലും നിറഞ്ഞില്ല

August 15, 2019 | 06:34 am

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പേമാരിക്ക് ഇടയാക്കിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് കഴത്ത മഴയ്ക്ക് ഇടയാക്കിയ കാർമേഘങ്ങൾ കേരള തീരത്തു നിന്നും അകന്നു തുടങ്ങി. ഇതിന്റെ പ്രതിഫലം എന്നോണം ഇ...

ഇന്ന് മുതൽ നിലവിൽ വരുന്നത് സഹായം തേടി വിളിക്കാനുള്ള ഏക നമ്പർ; എല്ലാവിധ സേവനങ്ങൾക്കുമായി നിലവിൽ വരുന്നത് 112 എന്ന ടോൾഫ്രീ നമ്പർ; സഹായം തേടി വിളിക്കുന്നത് എവിടെ നിന്നെന്ന് അറിയാനുള്ള സംവിധാനം ഉൾപ്പെടെ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ

August 15, 2019 | 06:22 am

തിരുവനന്തപുരം: എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ സേവനം ഇന്ന് മുതൽ സംസ്ഥാനത്തൊട്ടാകെ ലഭ്യമാകും. പൊതുജനങ്ങൾക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനായി ആരംഭിച്ച സംവിധാനമാണ് എമർജൻസി റെസ്‌പോൺസ് സപ്പ...

മൂന്നാം ഏകദിനത്തിലും വിജയം കണ്ടതോടെ ഇന്ത്യ സ്വന്തമാക്കിയത് വെസ്റ്റ് ഇൻഡീസിനെതിരായ തുടർച്ചയായ ഒമ്പതാം വിജയം; പരാജയം അറിഞ്ഞെങ്കിലും തകർത്തടിച്ച് വെസ്റ്റ് ഇൻഡീസ്; കരിയറിലെ അവസാന മത്സരത്തിലും കളം നിറഞ്ഞ് ക്രിസ് ഗെയ്ൽ; കാണികൾ യാത്രയാക്കിയത് കയ്യടിച്ച്

August 15, 2019 | 06:09 am

പോർട്ട് ഓഫ് സ്പെയ്ൻ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ സെഞ്ച്വറി(114)യും ശ്രേയസ് അയ്യറിന്റെ അർധസെഞ്ച്വറിയുമാണ്(65)മാണ് ഇന്ത്യക്ക് വി...

MNM Recommends

Loading...
Loading...