1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

അമേരിക്കൻ എയർലൈൻസ് കാറ്ററിങ് ജീവനക്കാർ സമരത്തിൽ ; 58 പേരെ അറസ്റ്റ് ചെയ്തു

August 15, 2019 | 03:04 pm

ഡാലസ്: അമേരിക്കൻ എയർലൈൻസ് ഹെഡ് ക്വാർട്ടേഴ്സിൽ പ്രവേശന കവാടം തടയുന്നതിന് ശ്രമിച്ച സമരക്കാരിൽ 58 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.അമേരിക്കൻ എയർലൈൻസ് കാറ്ററിങ് വിഭാഗത്തിലെ ജോലിക്കാരാണ് ഓഗസ്റ്റ് 1...

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി 24 -ന് ബാംപ്ടനിൽ

August 15, 2019 | 03:02 pm

ബ്രാംപ്ടൺ: ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനിൽ വെച്ച് നടത്തപ്പെടുന്നു . പ്രവാസികക്കൊപ്പം കേരളക്കരയിലുള്ള വള്ളംകള...

പത്താം വയസിൽ വലതുകാൽ ശസ്ത്രക്രിയ ചെയ്ത് നീക്കി; വൃക്കകൾ തകരാറിലായതോടെ മൂത്രം പുറത്തേക്കെടുക്കുന്നത് ട്യൂബ് വഴി; ശരീരത്തിന്റെ രോഗം മനസിനെ ബാധിക്കാത്ത സൈക്കോളജി വിദ്യാർത്ഥി ശ്യാം പ്രളയബാധിതർക്ക് താങ്ങായി ഒപ്പം; ശസ്ത്രക്രിയയ്ക്കുള്ള തുക കണ്ടെത്താൻ കഴിയാത്തപ്പോഴും കർമ്മനിരതനായ വിദ്യാർത്ഥിയെ പറ്റി പങ്കുവെച്ച് ധനമന്ത്രി

August 15, 2019 | 03:00 pm

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ വീണ്ടും സജീവമാകുമ്പോൾ ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ കൈയും മെയ്യും മറന്ന് ഇറങ്ങിയിരിക്കുകയാണ് ഏവരും. അവശ്യസാധനങ്ങൾ ക്യാമ്പുകളിലെത്തിച്ചും വീടുകളിൽ വെള്ളം കയ...

ഡാളസ് വലിയ പള്ളി തിരുനാളിനു കൊടിയേറി

August 15, 2019 | 02:56 pm

ഡാളസ്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള സെന്റ് മേരീസ് വലിയപള്ളിയിൽ ഓഗസ്റ്റ് 11 നു ചൊവ്വാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് റവ.ഫാ. രാജേഷ് ജോൺ കൊടിയേറ്റ് നടത്തി. ഈവർഷത്തെ...

കണ്ണൂർ പ്രവാസി കൂട്ടായ്മ ഫഹാഹീൽ ഏരിയ കമ്മിറ്റി യാത്രയപ്പ് നൽകി

August 15, 2019 | 02:53 pm

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ പ്രവാസികൂട്ടായ്മയുടെ സജീവ പ്രവർത്തകരായ സന്തോഷ് , ജിഷ സന്തോഷ് കൂട്ടായ്മയുടെ ഫാഹീൽ ഏരിയ കമ്മിറ്റി സ്നേഹോഷ്മളമായ യാത്രയയപ്പും ഉപഹാര സമർപ്പണവും നട...

ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യ പ്രസ്സ് ക്‌ളബ് ദേശീയ കോൺ ഫറൻസ് ഒക്ടോബറിൽ

August 15, 2019 | 02:51 pm

ന്യുജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒക്ടോബറിൽ നടക്കുന്ന എട്ടാമത് ദേശീയ കോൺഫറൻസിന് മുന്നോടിയായി ന്യൂജേഴ്‌സിയിലെ ദേശീയ സംഘടനകളുടെയും പ്രാദേശിക സംഘടനകളുടെയും നേതാക്കളുടെ സംയുക്തയോഗം ...

പ്രവാസികൾക്കായി രാഷ്ട്രീയം മറന്നു ഐക്യപ്പെടും - പ്രവാസി മിത്രം ഫാമിലി ക്‌ളബ്ബിനു ഉജ്വല തുടക്കം

August 15, 2019 | 02:50 pm

കുവൈറ്റ് : പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌രാഷ്ട്രീയം മറന്നു കേരളം ഒറ്റക്കെട്ടായി പൊരുതുമെന്ന് പാർലമെന്റ് അംഗം കെ. മുരളീധരൻ. കുവൈറ്റ് കേരളം മുസ്ലിം അസോസിയേഷൻ അംഗങ്ങളുടെയു...

സ്പാർക്‌സ് എഫ്.സി ജേഴ്‌സി സാൽമിയയിൽ പ്രകാശനം ചെയ്തു

August 15, 2019 | 02:46 pm

കുവൈത്ത് സിറ്റി: സ്പാർക്‌സ് എഫ്.സി ജേഴ്‌സി പ്രകാശനം സാൽമിയ ഹാർമണി ഹാളിൽ വെച്ച് നടന്നു. സ്പാർക്‌സ് പ്രസിഡണ്ട് നൗഷാദിന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുനിമണി മാർക്കറ്റിങ് ഹെഡ് രഞ്ജിത്ത് പിള്ള ഗ്രാൻഡ് റീജി...

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്ക് സംസ്‌കൃതി യാത്രയയപ്പ് നൽകി

August 15, 2019 | 02:40 pm

ഖത്തറിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സംസ്‌കൃതി കേന്ദ്ര എക്‌സിക്യു്ട്ടീവ്കമ്മറ്റി അംഗങ്ങളായ അനീഷ് വി എം, സജികുമാർ വിപി എന്നിവർക്കും അബുഹമൂർ യൂണിറ്റ് കമ്മറ്റി അംഗം അബ്ദുള്ളകുട്ടിക്കും ...

പ്രളയ ദുരിതാശ്വാസം അപര്യാപ്തം;അടിയന്തിര സഹായമായി 25000 രൂപ നൽകണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് അടിയന്തിര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ അപര്യാപ്തമെന്നും അടിയന്തിര സഹായമായി 25000 രൂപയെങ്കിലും നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വ...

പ്ലാസ്റ്റിക് ബോട്ടിലുകൾ പടിക്ക് പുറത്ത്; ചരിത്രമെഴുതി മുന്നൂർക്കോട് എ.എൽ.പി സ്‌കൂളും ഗുൽമോഹർ ഫൗണ്ടേഷനും

August 15, 2019 | 02:34 pm

ചെർപ്പുളശേരി:പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിന്റെ പ്രാഥമിക നടപടിയായി ഒരു സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി ഗുൽമോഹർ ഫൗണ്ടേഷന്റെ പാലക്കാട് യ...

നിരോധനാജ്ഞക്കിടെ അമർഷം പുകയുന്ന കശ്മീരും ആഘോഷമാക്കി ലഡാക്കും; പ്രത്യേക അധികാരങ്ങൾ റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ചതിലുള്ള പരിഭവം പോലും പറയാതെ കശ്മീരികൾ; തെരുവിലിറങ്ങി നൃത്തം ചെയ്തും ത്രിവർണ്ണ പതാകയെ അഭിവാദ്യം ചെയ്തും ലഡാക്കും; നടപ്പിലാക്കിയത് വല്ലഭായ് പട്ടേലിന്റെ സ്വപ്നം എന്ന് പ്രധാനമന്ത്രി മോദി

August 15, 2019 | 02:32 pm

ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കശ്മീർ അതീവ സുരക്ഷയിലാണ്. പതിറ്റാണ്ടുകളായി കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങൾ റദ്ദ് ചെയ്ത ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിൽ കശ്മീരിൽ നിശബ്ദതയുടെ ...

ഗാഡ്ഗിൽ റിപ്പോർട്ട് ഒരു വലിയ ശരി; നിയമസഭയിൽ ഈ വലിയശരി ഉദ്ധരിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷ എംഎൽഎമാർ എന്നെ കൂവിയിരുത്തി; അത് തങ്ങളുടെ നിലപാടല്ല എന്നവർ വിളിച്ചുകൂവി; ലോറി വെള്ളമല്ല ഗാഡ്ഗിൽ റിപ്പോർട്ടും ദീർഘകാല പദ്ധതികളുമാണ് വേണ്ടതെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കൂവൽ കേട്ടത്; അച്ചന്മാരും വൈദികരും എന്റെ ശവഘോഷയാത്ര നടത്തി പോത്തിനെ വെട്ടി ആഘോഷിച്ചു; പുത്തുമലയും കവളപ്പാറയും ആവർത്തിക്കാതിരിക്കാൻ റിപ്പോർട്ടിന്റെ അന്തസത്ത കേരളം മനസിലാക്കണം: മറുനാടനോട് മനസു തുറന്ന് പി ടി തോമസ്

August 15, 2019 | 02:30 pm

തിരുവനന്തപുരം: ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ അന്നും ഇന്നും ഒരേ നിലപാടാണ് തനിക്കുള്ളതെന്ന് കോൺഗ്രസ് എംഎൽഎ പി.ടി.തോമസ്. പശ്ചിമഘട്ടസംരക്ഷണത്തിന്റെ കാര്യത്തിൽ ഗാഡ്ഗിൽ വലിയ ശരിയാണെന്ന് അന്ന് തന്നെ ബോധ...

ജവഹർലാൽ നെഹ്രുവിനേക്കാളും ഇന്ദിരാ ഗാന്ധിയേക്കാളും വാജ്‌പേയിയേക്കാളും ജനപ്രിയനായ പ്രധാനമന്ത്രിയാണോ മോദി? ഇന്ത്യാ ടുഡേ - കാർവി ഇൻസൈറ്റ് സർവേഫലത്തിൽ മുൻഗാമികളെ കടത്തിവെട്ടി നരേന്ദ്ര മോദി; കോൺഗ്രസിന്റെ തിരിച്ചുവരവ് മോഹങ്ങൾ അടുത്ത കാലത്തെങ്ങും പൂവണിയില്ല; പ്രിയങ്കയ്ക്ക് മാത്രമേ മുങ്ങുന്ന കപ്പലായ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കഴിയൂ; രാഹുൽ ഗാന്ധിയേക്കാൾ പ്രതിപക്ഷ മുഖമാകാൻ മമതാ ബാനർജിക്ക് കഴിയും; മൂഡ് ഒഫ് ദി നേഷൻ സർവേ ഫലങ്ങൾ ഇങ്ങനെ

August 15, 2019 | 02:00 pm

ന്യൂഡൽഹി: ലോകം ആദരിക്കുന്ന രാഷ്ട്ര നേതാക്കളുടെ സ്ഥാനത്താണ് മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്രുവിനെയും ഇന്ദിരാഗാന്ധിയെയും കണക്കാക്കുന്നത്. ആധുനിക ഇന്ത്യയുടെ യഥാർത്ഥ ശിൽപ്പികളാണ് ഇവരെന്ന് തന്നെ പറയേണ്...

അമ്മയും മകളും കനാലിൽ വീണ് മരിച്ചു; പ്രളയ സെൽഫി എടുക്കാൻ ശ്രമിക്കവെ തകർന്ന് വീണത് പ്രൊഫസറും കുടുംബവും നിന്ന ചെറുപാലം; കനാലിൽ വീണ ബിന്ദുവിന്റെയും അശ്രിതയുടെയും ജീവൻ രക്ഷിക്കാനാകാതെ രക്ഷാപ്രവർത്തകർ

August 15, 2019 | 01:49 pm

ഭോപ്പാൽ: അമ്മയും മകളും കനാലിൽ വീണുമരിച്ചത് പ്രളയത്തിനിടെ സെൽഫിയെടുക്കാൻ ശ്രമിക്കവെ.  മധ്യപ്രദേശിലെ മാൻഡസോർ ഗവൺമെന്റ് കോളേജിലെ പ്രൊഫസറായ ആർ.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകൾ അശ്രിതിയുമാണ് കനാലിൽ...

MNM Recommends

Loading...
Loading...