1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

പണം പിൻവലിക്കാൻ അല്ലാതെ എടിഎം ഉപയോഗിച്ചാൽ ചാർജ്ജില്ല; ബാലൻസ് പരിശോധന മുതൽ പണം കൈമാറ്റം വരെ എത്രവേണമെങ്കിലും നടത്താമെന്ന് ആർബിഐ; എടിഎം തകരാർ മൂലം പണം ലഭിച്ചില്ലെങ്കിൽ ഇടപാടായി കണക്കാക്കില്ലെന്നും അറിയിപ്പ്

August 15, 2019 | 05:15 pm

മുംബൈ: എടിഎമ്മിൽ കയറി ബാലൻസ് നോക്കുന്നതിന് വരെ പണം നഷ്ടമാകുന്നുവെന്ന പരാതി ഇനിയുണ്ടാകില്ല. രൂപ പിൻവലിക്കാൻ അല്ലാതെ നടത്തുന്ന എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയ...

'എന്റേടീ മുഴുവനും കൊടുക്കല്ലേ' എന്ന് കുരുന്ന് പറഞ്ഞപ്പോൾ കൂടപ്പിറപ്പിനും ചിരിയടക്കാനായില്ല; മലബാറിന് ഒരു കൈത്താങ്ങിൽ പണം നൽകുന്ന സഹോദരങ്ങളുടെ വീഡിയോ വൈറൽ; കുരുന്നുകളുടെ വലിയ മനസ് തുറന്നു കാട്ടുന്ന ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ

August 15, 2019 | 04:28 pm

ആലുവ: കേരളം രണ്ടാം തവണയും വൻ പ്രളയത്തിന് സാക്ഷിയായ വേളയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള നീക്കത്തിലാണ് ഏവരും. സമൂഹ മാധ്യമത്തിലടക്കം ഇതിന്റെ ചിത്രങ്ങളും വീഡിയോയും സജീവവുമാണ്. എന്നാൽ ഇക്കൂട്ടത്ത...

അനധികൃത നിർമ്മാണങ്ങൾക്ക് പച്ചക്കൊടി കാട്ടുന്നത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾ; ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ക്വാറികൾക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം കൊള്ളാം; അനുമതി നൽകിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതെന്നും ദുരന്തകാരണമായതെന്നും മറന്നുകൂടാ; ഉറച്ച തീരുമാനങ്ങൾക്ക് അടുത്ത പ്രളയം വരെ കാത്തിരിക്കേണ്ടതില്ല; സർക്കാരിനെ വിമർശിച്ച് വി എസ്

August 15, 2019 | 04:16 pm

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവും പ്രളയം കേരളത്തിൽ ജനജീവിതം താറുമാറാക്കിയതോടെ സംസാരം മുഴുവൻ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ചാണ്. ഗാഡ്ഗിലിന്റെ റിപ്പോർട്ടിൽ വെള്ളം ചേർക്കാൻ കൊണ്ടുവന്ന കസ്തൂരിരം...

ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തിൽ എത്തിയതോടെ മോദിയും അമിത്ഷായും ശ്രമിക്കുന്നത് രാജ്യത്തിന്റെ പരിപൂർണ്ണ നിയന്ത്രണം;കാശ്മീരിലെ കരുത്തുറ്റ ഇടപെടൽ വഴി ആത്മവിശ്വാസം ഉയർത്തി.. ഇനി തൊടുക ജനസംഖ്യാ നിയന്ത്രണത്തിൽ..100 ലക്ഷം കോടി നിക്ഷേപിച്ചും സൈന്യത്തെ ശക്തീകരിച്ചും അധികാരം ഉറപ്പിച്ച് ഇവരുടെ യാത്ര എങ്ങോട്ട്?

August 15, 2019 | 03:51 pm

സ്വാതന്ത്ര്യത്തിന്റെ 73ാം വാർഷികം ആഘോഷിച്ച്‌കൊണ്ട് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ പതിവിൽ കവിഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടു...

മൂന്നാറിൽ റിസോർട്ട് മുതലാളിമാരുടെ സ്വരം മാത്രം ഉയർന്നാൽ പോരാ! വിഎസിന്റെയും 'മൂന്നുപൂച്ച'കളുടെയും ഓപ്പറേഷന് ശേഷം തലപൊക്കിയ മാഫിയ ആരെയും കൂസാതെ വാഴുമ്പോൾ മൂക്കുകയറിടാൻ ഒരുങ്ങി സബ് കളക്ടർ രേണുരാജ്; കന്നിമലയാറും മാട്ടുപ്പെട്ടിയാറും മുതിരപ്പുഴയും കരകവിഞ്ഞ് പ്രളയമുണ്ടാകാൻ കാരണം പുഴയോരകയ്യേറ്റങ്ങൾ തന്നെ; ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ പൊളിക്കാൻ പുതിയ ദൗത്യം

August 15, 2019 | 03:43 pm

മൂന്നാർ: ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തമാണ് തെണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കമെന്ന് വിശേഷിപ്പിക്കുന്ന 1924ലെ വെള്ളപ്പൊക്കം. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറില...

ഇല്ലിനോയി മലയാളി അസോസിയേഷൻ യുവജനോത്സവം ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്ക്

August 15, 2019 | 03:30 pm

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവർഷത്തെ യുവജനോത്സവം സംഘടനയുടെ ആദ്യ പ്രസിഡന്റ് ആയി പ്രവർത്തിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്കായി സമർപ്പിക്കും. സെപ്റ്റംബർ 21-നു ശനിയാഴ്ച രാവിലെ 9 മണി മുതൽ ബെ...

എം.എൻ.കാരശ്ശേരിക്ക് ഡാളസ് കേരള അസ്സോസിയേഷൻ സ്വീകരണം നൽകി

August 15, 2019 | 03:28 pm

ഡാളസ് : രാഷ്ട്രീയ, സാഹിത്യ, കലാ സാംസ്‌കാരിക രംഗത്തെ അതികായകനും, അറിയപ്പെടുന്ന സാഹിത്യ വിമർശകനും, പ്രഭാഷകനുമായി എം.എൻ.കാരശ്ശേരി എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന മൊഹിയുദീൻ നടുകണ്ടിയിൽ കാരശ്ശേരി...

ഡാളസ് സ്‌കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ 17-ന്

August 15, 2019 | 03:26 pm

ഡാളസ്: മറുനാട്ടിലെ മലയാളികൾക്ക് ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007-ൽ ഡാളസിൽ ആരംഭിച്ച ഡാളസ് സ്‌കൂൾ ഓഫ് തിയോളജിയുടെ ആറാമത് ഗ്രാജുവേഷൻ സർവീസ് ഓഗസ്റ്റ് 17-ന് കാൽവറി പെന്തക്കോസ്ത് ചർച്ചിൽ വച്ച് നടക...

ഡാളസ് സ്‌കൂൾ ഓഫ് തിയോളജി പൂർവ്വ വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

August 15, 2019 | 03:18 pm

ഡാളസ്: ഡാളസ് സ്‌കൂൾ ഓഫ് തിയോളജിയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് അനുഗ്രഹ സമാപ്തി. ഓഗസ്റ്റ് 11-ന് ഗാർലെന്റിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡിൽ വച്ചു നടന്ന സംഗമത്തിന് കോർഡിനേറ്റർ ...

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; തിരുവനന്തപുരം സ്വദേശിയെ മരണം വിളിച്ചത് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ ഉടനെ

August 15, 2019 | 03:12 pm

മനാമ: തിരുവനന്തപുരം വെള്ളറട സ്വദേശിയായ പ്രവാസി ബഹ്‌റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായി. വെള്ളറട ചൂണ്ടിക്കൽ അജിത്ഭവനിൽ അജയകുമാർ ആണ് മരിച്ചത് ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിൽനിന്ന് ലീവ് കഴിഞ്ഞ് എത്തിയത്.പി...

ഇന്ത്യയുടെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഐ വൈ സി സി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 15, 2019 | 03:10 pm

ഇന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റിഫാ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐ വൈ സി സി ബഹ്റൈന്റെ 15- മത് രക്തദാന ക്യാമ്പ് ബഹ്റൈൻ ഡിഫെൻസ് ഫോഴ്‌സ് ഹോസ്പിറ്റൽ (BDF Hospital) ബ്ലഡ് ബാങ്കിൽ സംഘടിപ...

ജില്ലയിലെ പ്രളയബാധിതർക്ക് ആശ്വാസവും കരുത്തുമായി ടീം വെൽഫെയർ

August 15, 2019 | 03:07 pm

 മലപ്പുറം: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾക്ക് ആശ്വാസമായി ടീം വെൽഫെയറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.രണ്ടായിരത്തോളം വളണ്ടിയർമാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. എടകര, പ...

അട്ടപ്പാടിയിലെ പ്രളയ ഭൂമിയിൽ കൈത്താങ്ങായി ടീം വെൽഫെയർ

August 15, 2019 | 03:06 pm

അട്ടപ്പാടിയിൽ തികച്ചും ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ഷോളയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന കൊല്ലങ്കാട്, മാറനാട്ടി ഊരുകൾ. പ്രളയം തീർത്ത ദുരിതം ഈ ഊരുകളെ അക്ഷരാർത്ഥത്തിൽ പുറം ലോകവുമായി ...

MNM Recommends

Loading...
Loading...