1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അതിർത്തിയിൽ പാക് പ്രകോപനത്തിന് ഇന്ത്യയുടെ ചുട്ടമറുപടി; ഉറിയിലും രജൗറിയിലും മൂന്നുപാക് സൈനികർ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു; മൂന്ന് ഇന്ത്യൻ സൈനികരെ വകവരുത്തിയെന്ന പാക് അവകാശവാദം തള്ളി ഇന്ത്യ; നിയന്ത്രണരേഖയിൽ ശക്തമായ മോർട്ടാർ ആക്രമണം അഴിച്ചുവിട്ട് പാക്പ്രകോപനം

August 15, 2019 | 11:07 pm

ശ്രീനഗർ: ഉറിയിലും രജൗറി മേഖലയിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതോടെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ മൂന്നുപാക് സൈനികർ കൊല്ലപ്പെട്ടു. മൂന്നു ഇന്ത്യൻ സൈനികരെ തങ്ങൾ വകവരുത്തിയതായുള്ള പാക് അവകാശവാദം...

ബീഫ് കഴിച്ചെന്ന പോസ്റ്റിട്ടത് 'കോലി' പൂജ്യത്തിന് പുറത്തായെന്ന നിരാശയിൽ; രണ്ട് വർഷം മുൻപിട്ട ഫേസ്‌ബുക്ക് കുറിപ്പിന്റെ പേരിൽ ഗവേഷണ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്; പോസ്റ്റ് പിൻവലിച്ചിരുന്നുവെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും രഹ്നാ സുൽത്താന

August 15, 2019 | 10:44 pm

ഗോഹട്ടി: രണ്ട് വർഷം മുൻപിട്ട ഫേസ്‌ബുക്ക് കുറിപ്പിന്റെ പേരിൽ ഗവേഷണ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്. ബീഫ് കഴിക്കുന്നതിനെ പറ്റി വിവരിച്ച് പോസ്റ്റിട്ടതിന് ഗവേഷക വിദ്യാർത്ഥിനി രഹ്നാ സുൽത്താനയ്‌ക്കെ...

ഒരുനേരവും മുടക്കാതെ ഊട്ടിയവരെല്ലാം മണ്ണിനടിയിൽ; പോയവരെല്ലാം പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ്; ദുരന്തഭൂമിയിൽ നിന്നും ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോൾ ബന്ധുക്കൾ ഓടിക്കൂടുമ്പോഴും മണിക്കൂറുകളോളം നിൽക്കുന്നിടത്ത് നിന്ന് അനങ്ങാതെ കാവൽ; കവളപ്പാറയിൽ യജമാനനെയും കുടുംബത്തെയും കാത്തിരിക്കുന്ന നായയുടെ കാഴ്ചയിൽ മനംനൊന്ത് നാട്ടുകാരും

August 15, 2019 | 10:12 pm

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ഉറ്റവരെ കാത്ത് ഒരു 'നായ'യും കാവലിരിക്കുന്നു. ചെളിയിൽ പുതഞ്ഞു കിടക്കുന്ന ഓരോ മൃതശരീരവും കവളപ്പാറയിലെ ദുരന്തഭൂമിയിൽനിന്നും പുറത്തെടുക്കുമ്പോൾ ഉറ്റവ...

സക്കീന മണ്ണിനടിയിലായത് കവളപ്പാറയിലെ വീട്ടിൽ നിന്നും സഹോദരന്റെയടുത്തേക്ക് പോകാൻ സാധനങ്ങൾ കെട്ടിവെക്കവേ; തൊഴുത്തിൽ കാലികളെ മാറ്റുകയായിരുന്ന ഭർത്താവ് കരീം രക്ഷപെട്ടത് തലനാരിഴയ്ക്ക്; പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ സാധിക്കാത്തെ നെഞ്ചുരുകി കരീം

August 15, 2019 | 10:04 pm

മലപ്പുറം: കവളപ്പാറയിൽ നിന്നും കഴിഞ്ഞ ദിവസം നഫീസയുടെ(48) മൃതദേഹം ലഭിച്ചതറിഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് ഭർത്താവ് കരീം. നഫീസയോടൊപ്പം തൊട്ടടുത്തുതന്നെയുണ്ടായിരുന്ന കരീം രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. അപകടം സംഭ...

മോസ്‌കോയിലെ അടിയന്തര ലാൻഡിങ്ങിങ്ങ് 'റെമൻസ്‌കിലെ മഹാത്ഭുതം' ; 233 യാത്രക്കാരുമായി പാടത്ത് അടിയന്തര ലാന്റിങ് നടത്തിയ റഷ്യൻ പൈലറ്റ് സമൂഹ മാധ്യമങ്ങളിലടക്കം ഹീറോ; എഞ്ചിൻ തകരാറിലായപ്പോൾ കൃഷിയിടത്ത് വിമാനമിറക്കിയത് വൈദഗ്ദ്ധ്യത്തോടെയെന്നും യാത്രക്കാർ

August 15, 2019 | 09:24 pm

മോസ്‌കോ : കൃത്യമായ ഇടപെടൽ മൂലം 233 യാത്രക്കാരുടെ ജീവൻ കാക്കാൻ സാധിച്ചതിൽ റഷ്യൻ ജനത ആ പൈലറ്റിനെ വാനോളം പുകഴ്‌ത്തുകയാണ്. മോസ്‌കോ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ പക്ഷി ഇടിച്ച...

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പച്ചക്കൊടി വീശിയിരിക്കുന്നത് 750 ക്വാറികൾക്ക് മാത്രം; പ്രളയദുരന്തമുണ്ടായ അഞ്ചു ജില്ലകളിലായി ആരെയും വകവയ്ക്കാതെ പ്രവർത്തിക്കുന്നത് 1104 ക്വാറികൾ; ഉരുൾപൊട്ടലിൽ 30 പേർ മരിച്ച കവളപ്പാറയക്ക് സമീപം 21 ക്വാറികളും വിലങ്ങാട് 42 ഉം കോട്ടക്കുന്നിൽ 129 ക്വാറികളും; ഉരുൾപൊട്ടലിന് കാരണമായത് അനിയന്ത്രിത ഖനനമെന്ന് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്; പിണറായി സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നത് ഇങ്ങനെ

August 15, 2019 | 09:20 pm

മലപ്പുറം: കേരളത്തിൽ പ്രളയദുരന്തമുണ്ടായ അഞ്ചു ജില്ലകളിലായി പ്രവർത്തിക്കുന്നത് 1104 ക്വാറികൾ. കേരളത്തിൽ 750 ക്വാറികൾക്ക് മാത്രം മൈനിങ് ജിയോളജി വകുപ്പ് അനുമതി നൽകിയപ്പോഴാണ് ഇത്തരത്തിൽ അനധികൃതമായി വൻതോതിൽ...

പ്രളയ ദുരന്തം: കവളപ്പാറയിലും പാതാറിലും സമ്പൂർണ പുനരധിവാസ പദ്ധതി; ഏജൻസികളെ ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകും. പരമ്പരാഗത വീടുകൾക്ക് പകരം പ്രീഫാബ് മോഡലുൾപ്പടെയുള്ളവ പരിഗണിക്കും; പ്രത്യേകം സ്ഥലം വീടുകൾക്കായി കണ്ടെത്തുമെന്നും മന്ത്രി കെ.ടി.ജലീൽ

August 15, 2019 | 09:03 pm

മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂർ കവളപ്പാറയിലും പാതാറിലും സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. കെടി ജലീൽ. ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. ഏതെങ്കിലും ഏജൻസികളെ ഉപയോഗിച്ച് വീട് ന...

അടുത്ത അഞ്ചുദിവസം മഴ കുറയും; റെഡ് അലേർട്ട് ഇല്ല; കണ്ണൂരും കാസർകോട്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

August 15, 2019 | 08:51 pm

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഓഗസ്റ്റ് 15 ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നു. ഒറ്റപ്പെട്ടയി...

മഴക്കെടുതിയിൽ വലയുന്ന വയനാടിന് സഹായ ഹസ്തവുമായി രാഹുൽ ഗാന്ധി എംപി; ജില്ലയിലെത്തിച്ചത് 50,000 കിലോ അരി ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ; സഹായത്തിന്റെ മൂന്നാം ഘട്ടത്തിൽ ക്ലീനിങ് സാമഗ്രികൾ എത്തിക്കുമെന്നും സൂചന; ഈ മാസം അവസാനം രാഹുൽ വീണ്ടുമെത്തുമെന്നും അറിയിപ്പ്

August 15, 2019 | 08:36 pm

കൽപറ്റ: കേരളം വിറങ്ങലിച്ച പ്രളയക്കെടുതിക്ക് ഒരു വർഷത്തിന് ശേഷം വീണ്ടും ഇതാവർത്തിക്കുമ്പോൾ ദുരിതക്കയത്തിൽ വലയുകയാണ് കേരളം. പ്രത്യേകിച്ച് വയനാട് അടക്കമുള്ള ജില്ലയിൽ. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഒട്ട...

വെട്ടുകത്തിയുമായി കൊള്ളയടിക്കാൻ വന്നവരെ പ്ലാസ്റ്റിക്ക് കസേര കൊണ്ട് നേരിട്ട വയോധിക ദമ്പതിമാർക്ക് ധീരതാ പുരസ്‌കാരം; ഷൺമുഖവേലും സെന്താമരൈയും കള്ളന്മാരെ നേരിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ; സ്വർണമാല പൊട്ടിച്ചെടുക്കുന്നത് തടയുന്നതിനിടെ വയോധികയ്ക്ക് പരുക്കെന്നും റിപ്പോർട്ട്

August 15, 2019 | 07:44 pm

ചെന്നൈ: വെട്ടുകത്തിയുമായി കൊള്ളയടിക്കാൻ വന്നവരെ പ്ലാസ്റ്റിക്ക് കസേര കൊണ്ട്് അക്രമിച്ച് തുരത്തിയോടിച്ച തമിഴ്‌നാട്ടിലെ വയോധിക ദമ്പതിമാർക്ക് സർക്കാർ വക ധീരതാ പുരസ്‌കാരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ...

'ക്യാബിനറ്റ് പദവിയോടെ സമ്പത്ത്; ഇപ്പൊ മുക്കാൽ ലക്ഷം ശമ്പളത്തോടെ വേലപ്പൻ നായർ; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത എനിക്ക് തലയിൽ ഇടാൻ ഒരു തോർത്ത് അനുവദിച്ചു തരാമോ സർക്കാരേ?' വേലപ്പൻ നായരെ എജി ഓഫീസിലെ ലെയ്‌സൺ ഓഫീസറായി നിയമിച്ച സർക്കാർ ധൂർത്തിനെ വിമർശിച്ച അഷ്ടമൂർത്തിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

August 15, 2019 | 07:30 pm

തിരുവനന്തപുരം: സർക്കാർ കേസുകൾക്ക് ഹൈക്കോടതിയിൽ മേൽനോട്ടം വഹിക്കാൻ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പ്രത്യേക ലെയ്‌സൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചത് ധൂർത്താണെന്ന വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. ഭരണഘടനാ സ്ഥാപ...

പൊതു പരിപാടിയിൽ ആദ്യമായി നാഗാ ദേശീയ പതാക ഉയർത്തിയ സന്തോഷത്തിൽ മണിപ്പൂരിലെ നാഗാ വിഭാഗക്കാർ; സേനാപതി ജില്ലയിലെ കടോമി പൊതുമൈതാനത്ത് ഒത്തു കൂടിയത് നൂറുകണക്കിന് പേർ; അണിനിരന്നത് 'ഒരേ ലക്ഷ്യം ഒരേ ഭാഗധേയം' എന്ന ആശയത്തിന് കീഴിൽ

August 15, 2019 | 06:59 pm

മണിപ്പൂർ: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ മണിപ്പൂരിലെ നാഗാ വിഭാഗക്കാരും ഏറെ ആഹ്ലാദത്തിലാണ്. യൂണൈറ്റഡ് നാഗാ കൗൺസിൽ നടത്തിയ പൊതുപരിപാടിയിൽ ആദ്യമായി 'നാഗാ ദേശീയ പതാക' ഉയർത്തിയപ്പോൾ നൂറുകണക്കിന് ന...

ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ആശ്വാസ വാർത്ത; ബ്രിട്ടീഷ് നേവി പിടിച്ചെടുത്ത ഗ്രേസ് വൺ കപ്പലിലെ ഇന്ത്യാക്കാരെ മോചിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; കപ്പലിലുണ്ടായിരുന്നത് മൂന്ന് മലയാളികൾ അടക്കം 24 ഇന്ത്യാക്കാർ; ഇവർ ഉടൻ ഇന്ത്യയിൽ മടങ്ങിയെത്തും; വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ; ഇറാന്റെ പക്കലുള്ള ബ്രിട്ടീഷ് കപ്പലും വിട്ടുനൽകിയേക്കും

August 15, 2019 | 06:16 pm

ലണ്ടൻ: ബ്രിട്ടൺ പിടിച്ചെടുന്ന ഇറാന്റെ ഗ്രേസ് വൺ കപ്പലിലെ ഇന്ത്യാക്കാരെ മോചിപ്പിച്ചെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. മൂന്ന് മലയാളികൾ അടക്കം 24 ഇന്ത്യാക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേസ് പിൻവലി...

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ: നീരസം മറക്കാതെ അയവില്ലാത്ത നിലപാടുമായി ചൈന വീണ്ടും; അടുപ്പക്കാരായ പാക്കിസ്ഥാനെ കൈവിടാതെ പുതിയ നീക്കം; കശ്മീർ വിഷയത്തിൽ സുരക്ഷാസമിതിയിൽ രഹസ്യചർച്ച ആവശ്യപ്പെട്ട് കത്ത്; ഉടൻ യോഗം ചേരാൻ സമിതി അദ്ധ്യക്ഷ പദവി വഹിക്കുന്ന പോളണ്ടിന് മേൽ സമ്മർദ്ദം; യോഗം വെള്ളിയാഴ്ച നടക്കുമെന്നും സൂചന; ആഭ്യന്തര വിഷയമെന്ന വാദത്തിൽ മുറുകെ പിടിച്ച് ഇന്ത്യ

August 15, 2019 | 06:06 pm

ന്യൂഡൽഹി: എല്ലാ കാലത്തും പാക്കിസ്ഥാനോട് അടുത്ത് നിൽക്കുന്ന ചൈന വീണ്ടും ഇന്ത്യക്കെതിരെ നീങ്ങുന്നു. കശമീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിൽ, പാക്കിസ്ഥാൻ യുഎൻ സുരക്ഷാ സമിതിക്ക് കത്തയച്ചതാണ് ചൈന ഏ...

200 കോടി ബജറ്റിലൊരുങ്ങുന്ന വിസ്മയം; ഉലകനായകൻ കമൽഹാസന്റെ ഇന്ത്യൻ 2 സിനിമയുടെ പ്രത്യേക പോസ്റ്റർ സ്വാതന്ത്ര്യദിനത്തിൽ പങ്കുവെച്ച് ഷങ്കർ; 1996ൽ ഇറങ്ങിയ ആദ്യ ഭാഗത്തിന്റെ ചിത്രങ്ങളും ക്ലിപ്പുകളും കമന്റ് പെരുമഴയാക്കി ആരാധകർ

August 15, 2019 | 05:50 pm

ഉലകനായകൻ കമൽഹാസനും സൂപ്പർസംവിധായകൻ ഷങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ പ്രത്യേക പോസ്റ്റർ പുറത്ത്. സ്വാതന്ത്ര്യ ദിനത്തിൽ തന്റെ ഔദ്യോഗിക ട്വിറ്റ് അക്കൗണ്ടിലാണ് ഷങ്കർ പോസ്റ്റർ പങ്കുവെച്ചത്. സിനിമയുടെ ഷ...

MNM Recommends

Loading...
Loading...