1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

രണ്ടാം നിലയിലേക്ക് വെള്ളം കയറുന്നു; ഇവിടെ ടെറസിൽ രണ്ടുപേരും വളർത്തുമൃഗങ്ങളും കുടുങ്ങിക്കിടക്കയാണ്; സഹായിക്കണേ എന്ന് അപേക്ഷിച്ച് വിളിച്ചിട്ട് ഒരു തീരുമാനവും ഉണ്ടാവുന്നില്ല; പാതിരാത്രിയടുത്തിട്ടും ആറന്മുള റാന്നി ചെങ്ങന്നൂർ പ്രദേശങ്ങളിൽ നിന്ന് സഹായാഭ്യർഥനകൾ; സഹായഹസ്തവുമായി കേന്ദ്രസേന പത്തനംതിട്ടയിലേക്ക്

August 15, 2018 | 11:01 pm

തിരുവനന്തപുരം: 'സാറേ, ഇവിടെ രണ്ടാം നിലയും കവിഞ്ഞ് വെള്ളം കയറിക്കൊണ്ടിരിക്കയാണ്.ഈ ടെറസിലുള്ളത് രണ്ട് കുടുംബങ്ങളാണ്.ഒപ്പം അവരുടെ വളർത്തുമൃഗങ്ങളും.എന്തെങ്കിലും ചെയ്തുതരണം.കൺട്രോൾ റൂമിന്റെയും പൊലീസിന്റെയ...

കാലടി എം.സി റോഡിൽ വെള്ളം കയറി; ഗതാഗതം നിരോധിച്ചു; വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിടുന്നു

August 15, 2018 | 10:56 pm

കൊച്ചി :എം.സി റോഡിൽ വെള്ളം കയറിയതിനെതുടർന്ന് പെരുബാവൂരിൽ നിന്ന് എം സി റോഡ് വഴി കാലടി ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പെരുമ്പാവൂരിൽ വച്ച് പൊലീസ് വഴി തിരിച്ച് വിടുകയാണ്.അണക്കെട്ടുകൾ തുറന്ന് പ...

മൂന്നാറിലെ പ്രളയത്തിൽ കുടുങ്ങി വിനോദ സഞ്ചാരികളും; കുടുങ്ങികിടക്കുന്നവർ ഗുജറാത്തിൽ നിന്നുള്ള 80ലധികം പേർ; ഭക്ഷണവും ജലവും കിട്ടാതെ സഹായം തേടുന്നു

August 15, 2018 | 10:28 pm

ഇടുക്കി: മൂന്നാറിലെ പ്രളയത്തിൽ കുടുങ്ങി വിനോദ സഞ്ചാരികളും. മൂന്നാർ സന്ദർശിച്ച ശേഷം മുറി ഒഴിഞ്ഞ് മറ്റൊരിടത്തേക്ക് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. രണ്ടു ബസുകളിലായി എത്തിയ 80ലധികം പേരാണ് ഭക്ഷണം പോലും കഴ...

പമ്പയാറിന്റെ തീരത്ത് ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയത് ആയിരങ്ങൾ; റാന്നിയിൽ മാത്രം 300 കുടുംബങ്ങൾ; വീടുകളുടെ രണ്ടാം നിലയിലേക്കും വെള്ളം കയറുന്നു; പലരരെയും രക്ഷിച്ചത് സൈന്യമെത്തി ഹെലികോപ്റ്ററിൽ; രക്ഷിക്കണേയെന്നു പറഞ്ഞ് നിരവധിപേർ ഫേസ്‌ബുക്ക് ലൈവിൽ; പലയിടത്തും ഉരുൾപൊട്ടലും; ഇടുക്കിയിലും ആലുവയിലും വയനാട്ടിലേക്കും ശ്രദ്ധപോകുമ്പോൾ പ്രളയത്തിന്റെ ഏറ്റവും വലിയ ദുരന്തം പത്തനംതിട്ട ജില്ലയിൽ; സഹായത്തിനായി സൈന്യം

August 15, 2018 | 10:24 pm

തിരുവനന്തപുരം: ഈ പ്രളയത്തിൽ ഏറ്റവും കൂടതൽ ആശങ്കയുള്ള ജില്ല പത്തനംതിട്ടയായി മാറിയിരിക്കയാണ്. മാധ്യമശ്രദ്ധയും അധികൃതരും ആലുവയും ഇടുക്കിയും വയനാടിലുമെല്ലാം കേന്ദ്രീകരിക്കുമ്പോൾ ആയിരങ്ങളാണ് പമ്പയാറിന് ചുറ...

സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചപ്പോഴും ഉദ്യോഗാർത്ഥികളോട് കരുണാകാട്ടാതെ പി.എസ്.സി ; വ്യാഴായ്ച നടത്താനിരുന്ന ഡിപ്പാർട്ട്‌മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല; പലകോണിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും പരീക്ഷ നടത്താൻ ഉറപ്പിച്ച് പി.എസ്.സി

August 15, 2018 | 10:00 pm

തിരുവനന്തപുരം: സംസ്ഥാനം മുഴുവൻ അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടും പരീക്ഷകൾ മാറ്റി വെയ്ക്കാതെ പി.എസ്.സി. വ്യാഴായ്ച നടത്തേണ്ട ഡിപ്പാർട്ട്‌മെന്റ് പരീക്ഷ മാറ്റി വെക്കുന്ന കാര്യത്തിൽ പി.എസ്.സി ഇതുവര...

പ്രളയത്തിൽ കുടുങ്ങി കേരളം; സമാനതകളില്ലാത്ത ദുരിതം വിതച്ച് പേമാരി കോരിച്ചൊരിയുമ്പോൾ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം; മഴക്കെടുതിയിൽ ബുധനാഴ്ച പൊലിഞ്ഞത് 28 പേർ; റാന്നി മുതൽ ആറന്മുള വരെ ഒറ്റപ്പെട്ടത് ആയിരങ്ങൾ; സഹായത്തിനായി കൂടുതൽ കേന്ദ്രസേന; നാളെ സ്‌കൂളുകൾക്ക് അവധി ; മുല്ലപ്പെരിയാർ വെള്ളം വന്നതോടെ ഉപ്പുതറ ചപ്പാത്ത് പാലം വെള്ളത്തിനടിയിൽ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; ഏറെ ആശങ്കയെന്ന് രാഷ്ട്രപതി

August 15, 2018 | 09:52 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരിയും പ്രളയവും വിതച്ച സമാനതകളില്ലാത്ത ദുരിതം തുടരുന്നു. സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തപ്പോൾ രാഷ്ട്രപ...

വാജ്‌പെയുടെ നില ഗുരുതരാവസ്ഥയിൽ; മോദിയടക്കമുള്ള ബിജെ.പി നേതാക്കൾ എയിംസിലെത്തി

August 15, 2018 | 08:57 pm

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയി ഗുരതാരവസ്ഥയിൽ. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇ...

ഇടമലയാറിൽ വീണ്ടും ഷട്ടർ ഉയർത്തി; ഹെറേഞ്ച് കവാടമായ കോതമംഗലം വെള്ളത്തിൽ; മൂവാറ്റുപുഴ പെരുമ്പാവൂർ നേര്യമംഗലം മേഖലകളിലേക്കുള്ള വാഹനഗതാഗതം നിലച്ചു; ഭൂതത്താൻകെട്ടിന്റെ പരിസര പ്രദേശങ്ങളിലും ഭീതി

August 15, 2018 | 08:43 pm

കോതമംഗലം:ഇടമലയാർ അണക്കെട്ടിന്റെ ഷട്ടർ വീണ്ടും ഉയർത്തി.ഇതേത്തുടർന്ന് ഭൂതത്താൻകെട്ടിലേക്കുള്ള ജലപ്രവാഹം വർധിച്ചു.ഉച്ചവരെ സെക്കന്റിൽ 700 ഘനമീറ്റർ എന്ന തോതിലായിരുന്നു വെള്ളം തുറന്നുവിട്ടിരുന്നത്.ഇത് ഇപ്പോ...

ആറന്മുള എഞ്ചിനിയറിങ് കോളജിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ ദുരന്തമുഖത്ത് നേവി; കുടുങ്ങിയ വിദ്യാർത്ഥികളെ ഹെലികോപ്ടർ സഹായത്തോടെ രക്ഷപ്പെടുത്തി തുടങ്ങി; ബാക്കിയുള്ളവർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു

August 15, 2018 | 07:57 pm

തിരുവനന്തപുരം: കനത്ത മഴയിൽ ആറന്മുളയിലെ എഞ്ചിനിയറിങ് കോളജിൽ കുടുങ്ങിയ വിദ്യാർത്ഥിനികളെ രക്ഷിക്കാൻ വ്യോമസേന .തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ എത്തിച്ചാണ് വ്യോമസേന രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികള...

തമിഴ്‌നാടിനെ നിലയ്ക്കുനിർത്തണം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിന് കേന്ദ്രസഹായം തേടി കേരളം; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടിയത് പളനിസ്വാമിയോട് പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെ; എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പിണറായിക്ക് മോദിയുടെ ഉറപ്പ്; തമിഴ്‌നാടിനെ സമ്മർദ്ദത്തിലാക്കാൻ ഗവർണറുമായും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; രാഷ്ട്രീയക്കളിയിൽ മുഴുകി പളനിസ്വാമിയും കൂട്ടരും

August 15, 2018 | 07:53 pm

തിരുവനന്തപുരം: അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇത്തവണത്തെ മഴ എല്ലാ റെക്കോഡുകളും തകർക്കുമോ എന്ന ഭീതിയിലാണ് സംസ്്ഥാനം. സംസ്ഥാനത്ത് 39 ഡാമുകളിൽ 33 ഉം തുറന്നുവിട്ടെങ്കിലും വൃഷ്ടിപ്ര...

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട; കൂടുതൽ കേന്ദ്രസേനയെത്തുമെന്ന് മുഖ്യമന്ത്രി; വാർത്താസമ്മേളനം തത്സമയം മറുനാടനിൽ കാണാം

August 15, 2018 | 07:49 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി. മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട. കൂടുതൽ കേന്ദ്ര സേന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം നൽകാമെന്ന് ഉറപ്പ് കിട്ടി. തമിഴ്‌നാട് ചീഫ്...

ഒരു പദാർത്ഥത്തിന്റെ കണങ്ങളുടെ വിന്യാസമാണ് അതിന് ഗുണം നൽകുന്നത്; മൈദകൊണ്ട് പോസ്റ്റർ ഒട്ടിക്കാം എന്നാൽ മൈദ പൊറാട്ടയായാൽ പിന്നെ ഒട്ടിക്കാനാവില്ല;ചോറുകൊണ്ട് പോസ്ററർ ഒട്ടിക്കാം എന്നുവെച്ച് ചോറ്റു പശ കുടലിൽ ഒട്ടിപ്പിടിക്കുമോ; ഹെവി വർക്കുകൾ ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ചെലവിൽ അവർക്ക് കഴിക്കാൻ പറ്റുന്ന പോഷകാഹാരമാണിത്; പൊറാട്ട കാൻസറുണ്ടാക്കുമെന്നും കുടലിൽ ഒട്ടിപ്പിടക്കുമെന്നുള്ള വാദം പൊളിച്ചടക്കി ഡോ അഗസ്റ്റ്സ് മോറിസ്

August 15, 2018 | 07:35 pm

തിരുവനനന്തപുരം: പൊറോട്ട ക്യാൻസർ ഉണ്ടാക്കുമെന്നും പോസ്റ്റർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന മൈദ കുടലിൽ ഒട്ടിപ്പിടിക്കുമെന്നൊക്കെ വാട്സാപ്പിലും മറ്റുമായി നിരവധി പ്രകൃതി ചികിൽസകരുടെയും മറ്റും പ്രഭാഷണങ്ങൾ വ്യാപകമ...

തോട്ടിൽ ചൂണ്ടയിടുമ്പോൾ കിട്ടിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാവിഷ്ണു വിഗ്രഹം; ഒരടിയോളം വലിപ്പമുള്ള വിഗ്രഹം ലഭിച്ചത് കൂത്താട്ടുകുളം കാക്കൂർ തോട്ടിൽ നിന്ന്; വിഗ്രഹം പൊലീസെത്തി ഏറ്റുവാങ്ങി

August 15, 2018 | 07:22 pm

കൂത്താട്ടുകുളം: കാക്കൂർ അണ്ടിച്ചിറ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് മീനിന് പകരം ചൂണ്ടയിൽ കുരുങ്ങി ലഭിച്ചത് മഹാവിഷ്ണു വിഗ്രഹം. വിഗ്രഹം പൊലീസ് ആർഡിഒയ്ക്ക് കൈമാറി. ഒരടിയോളം ഉയരത്തിൽ മഹാവിഷ്ണുവി...

കാലവർഷക്കെടുതിയിൽ ദുരിതമൊഴിയാതെ സംസ്ഥാനം; വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലും 13 മരണം;മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു; ഇടുക്കിയിൽ ഉരുൾപ്പൊട്ടലിൽ രണ്ടു സ്ത്രീകൾ മരിച്ചു;പത്തനംതിട്ടയിൽ 12 ഇടങ്ങളിൽ ഉരുൾപ്പൊട്ടൽ; രണ്ട് കുട്ടികളെ കാണാതായി

August 15, 2018 | 06:45 pm

തിരുവനന്തപുരം: ഉരുൾപ്പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും സംസ്ഥാനത്ത് 13 മരണം. മലപ്പുറം പെരിങ്ങിലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒൻപത് പേർ മരിച്ചു. ഒരാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ...

സൂക്ഷിച്ചില്ലെങ്കിൽ നിള ചരിത്രമാകുമെന്ന് പറഞ്ഞവർ ഈ കാഴ്ച കാണുക; കൈയേറിയ ഓരങ്ങൾ വീണ്ടെടുത്ത് ഉന്മാദിനിയായി ഒഴുകുന്ന പുഴ; 40 വർഷത്തിന് ശേഷമാണ് ഇങ്ങനെയൊരു കാഴ്ചയെന്ന് പഴമക്കാർ; ഇടമുറിയാത്ത രണ്ടുദിവസത്തെ മഴയിൽ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ഭാരതപ്പുഴ കാണാൻ പുഴപ്രേമികളുടെ തിരക്ക്

August 15, 2018 | 06:44 pm

മലപ്പുറം: മണലൂറ്റും മലിനീകരണവും കാരണം വരണ്ടുപോയ നിളയ്ക്ക് ഇത് വീണ്ടെടുപ്പിന്റെ കാലമാണ്. മലബാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ മഴ ശമനമില്ലാതെ തുടരുമ്പോൾ കരവിഞ്ഞൊഴുകുകയാണ് ഭാരതപ്പുഴ. നേരത്തെ ഇവിടെ ഒറ്റപ്പെട്ട മ...

MNM Recommends

Loading...
Loading...