1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ആർത്തുല്ലസിച്ച് സന്തോഷിക്കുന്നതിനിടെ യന്ത്ര ഊഞ്ഞാൽ തകർന്നത് കാഴ്‌ച്ചക്കാരെയടക്കം ഞെട്ടിച്ച്; അമ്യൂസ്‌മെന്റ് പാർക്കിലെ യന്ത്രത്തിൽ 31 പേരുണ്ടായിരുന്നെങ്കിലും മരണം തേടിയെത്തിയത് രണ്ട് പേരെ; അഹമ്മദാബാദിലുണ്ടായ അപകടത്തിൽ ഞെട്ടി ലോകം; പാർക്കിലെ ദുരന്തം കാഴ്‌ച്ചക്കാരൻ ഷൂട്ട് ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ

July 15, 2019 | 07:11 am

അഹമ്മദാബാദ്: ആർത്തുല്ലസിച്ച നിമിഷങ്ങൾ പെട്ടന്ന് ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് അഹമ്മദാബാദ്. അമ്യൂസ്‌മെന്റ് പാർക്കിൽ 31 പേരെ വഹിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് രണ്ട് പേർ...

അതിശക്തമായ മഴയ്ക്ക് പിന്നാലെ ഹിമാചലിൽ കെട്ടിടം തകർന്നു വീണു; സോളനിൽ ഇരുനില കെട്ടിടം തകർന്ന് വീണ് മരിച്ചത് സൈനികനും സ്ത്രീയും; 12 സൈനികരും ഏഴ് പ്രദേശവാസികളും കുരുങ്ങിക്കിടക്കുന്നുവെന്നും റിപ്പോർട്ട്; നിലവിൽ രക്ഷപെടുത്തിയത് 23 പേരെ; തകർന്നത് ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടം

July 15, 2019 | 06:51 am

സോളൻ(ഹിമാചൽ പ്രദേശ്): അതിശക്തമായ മഴയ്ക്ക് പിന്നാലെ ഇരുനിലക്കെട്ടിടം തകർന്ന് വീണ് സൈനികനും സ്ത്രീക്കും ദാരുണാന്ത്യം. ഹിമാചൽപ്രദേശിലെ സോളനിൽ ഞായറാഴ്‌ച്ച വൈകുന്നേരം 3.45നാണ് അപകടമുണ്ടായത്. സൈനികരും കുടും...

കേശവദാസപുരത്ത് ഓട്ടോയിൽ വന്നിറങ്ങിയത് കല്ലറയിലേക്ക് പോകാൻ; പ്രതികൾ ചെന്ന് പെട്ടത് അന്വേഷണ സംഘത്തിന് മുന്നിൽ; പൊലീസ് കോൺസ്റ്റബിൾ ടെസ്റ്റിലെ ആദ്യ റാങ്കുകാരനും 28-ാം റാങ്കുകാരനും പിടിയിലായത് പുലർച്ചെ രണ്ട് മണിയോടെ; അഖിലിനെ കുത്താൻ കത്തി ഊരി നൽകിയ നസീമും നെഞ്ചിൽ കത്തി കുത്തി കയറ്റിയ ശിവരഞ്ജിത്തും പിടിയിലായത് സമ്മർദ്ദം അതിശക്തമായപ്പോൾ; ഇനി ചോദ്യം ചെയ്യലും തെളിവെടുപ്പും; യൂണിവേഴ്‌സിറ്റി കോളേജിൽ ഭീകരത നിറച്ചവരുടെ അറസ്റ്റിൽ നിറയുന്നത് കീഴടങ്ങൽ സൂചനകൾ

July 15, 2019 | 06:33 am

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ അഖിലിനെ കുത്തിവീഴ്‌ത്തിയ സംഭവത്തിൽ മുഖ്യ പ്രതി ശിവരഞ്ജിത്ത്, നസീം എന്നിവർ പിടിയിലായി. തിരുവനന്തപുരം കേശവദാസപുരത്ത് നിന്നാണ് തിങ്കളാഴ്ച പുലർച...

ലോകത്തെ അസൂയപ്പെടുത്താൻ ഇന്ത്യ ഒരുങ്ങിയത് തൽക്കാലത്തേക്കെങ്കിലും വെറുതേയായി; വിക്ഷേപണത്തിന് 56 മിനിട്ട് മുൻപ് ചന്ദ്രയാൻ 2വിന്റെ കൗണ്ട് ഡൗൺ നിർത്തി വെച്ച് ഐഎസ്ആർഒ; ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും നിറച്ച ശേഷം റോക്കറ്റിന്റെ പ്രവർത്തനക്ഷമതയിൽ സംശയം തോന്നിയതോടെ അടിയന്തരമായി സസ്‌പെൻഡ് ചെയ്ത് ഐഎസ്ആർഒ; രാഷ്ട്രപതി അടക്കം രാജ്യത്തെ അനേകം വിശിഷ്ടാതിത്ഥികൾ എത്തി കാത്തിരുന്നത് വെറുതേയായി; പുതിയ തീയതി നിശ്ചയിക്കുന്നതും പിന്നീട്

July 15, 2019 | 06:26 am

ശ്രീഹരിക്കോട്ട: ലോകത്തെ തന്നെ ഇന്ത്യ അസൂയപ്പെടുത്തി നിന്ന നിമിഷങ്ങൾക്ക് താൽക്കാലികമായിട്ടാണെങ്കിലും തിശീല വീണ വിഷമത്തിലാണ് രാജ്യത്തെ ശാസ്ത്ര ലോകം. വിക്ഷേപണത്തിന് 56 മിനിട്ട് മുൻപ് ഇന്ത്യയുടെ രണ്ടാം ചാ...

ഇടനെഞ്ച് പൊട്ടുന്ന തോൽവിയിലും തലയുർത്തി ക്യാപ്റ്റൻ കെയിൻ വില്യംസൺ; മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തത് കളത്തിലെ ഏറ്റവും വലിയ മാന്യനെ; ആടിയുലഞ്ഞ ഇംഗ്ലീഷ് കപ്പലിനെ കരയ്ക്കടുപ്പിച്ച കപ്പിത്താനായി ബെൻ സ്റ്റോക്‌സ്; ഇനി മറക്കാം കൊൽക്കത്തയിലെ ആ ദുരന്ത രാവ്; വിക്കറ്റ്‌വേട്ടയിൽ സ്റ്റാർക്കും; റൺവേട്ടയിൽ രോഹിതും ഒന്നാമത്; ഇംഗ്ലണ്ട് ലോകകപ്പിന് തിരശ്ശീല: 2023 ഇനി ഇന്ത്യയിൽ കാണാം  

July 15, 2019 | 01:15 am

ലോർഡ്സ്: ന്യൂസിലൻഡിന്റെ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ടിന് ലോകകപ്പ് വിജയം നേടിയപ്പോൾ ന്യൂസിലാന്റ് നേടിയത് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരുപിടി ആൾക്കാരുടെ ഹൃദയമായിരുന്നു. നിർഭാഗ്യമെന്ന ഒറ്റ കാരണത്താൽ കൈയ...

തുടക്കം മുതൽ വാഴ്‌ത്തപ്പെട്ടത് ഫേവറിറ്റുകളായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും 100% മേൽക്കൈ; ഒരാൾ വീണാൽ മറ്റൊരാൾ ഉയർത്തെഴുന്നേൽക്കുന്ന ബാലൻസ്ഡ് ടീം; ഒടുവിൽ 27 വർഷങ്ങൾക്ക് ശേഷമുള്ള നാലാം ഫൈനലിൽ ഇംഗ്ലണ്ട് `ലയൺസ്` കിരീടമുയർത്തിയത് നാട്ടുകാർക്ക് മുന്നിൽ; ലോകചാമ്പ്യൻ പട്ടം തേടിയെത്തിയത് ഭാഗ്യത്തിന്റെ അകമ്പടിയോടെയും; ദുരന്തമുഖത്ത് നിൽക്കുന്ന ന്യൂസിലാൻഡിനായി പൊട്ടിക്കരഞ്ഞ് ക്രിക്കറ്റ് ലോകം; കപ്പ് നേടി ഇംഗ്ലണ്ടും ഹൃദയം കവർന്ന് ന്യൂസിലാൻഡും

July 15, 2019 | 12:54 am

ലോഡ്‌സ് (ലണ്ടൻ): നാടകീയമായ രീതിയിൽ ലോകകപ്പ് അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് തന്നെ രാജാക്കന്മാർ. നിശ്ചിത സമയത്തും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ അടിച്ച മികവിലാണ് ഇംഗ്ലണ്ട് കപ്പ് ഉയർത്തിയത്....

വിരസമായ ഫൈനൽ പ്രതീക്ഷിച്ചെത്തിയവർ കണ്ടത് ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിച്ച ഫൈനൽ; അവിശ്വസിനീയമായി സൂപ്പർ ഓവറിലും ടൈ! നിശ്ചിത സമയത്ത് കൈയിൽ വന്ന കപ്പ് ന്യൂസിലാൻഡിൽ നിന്ന് തട്ടിത്തെറിച്ചത് നിർഭാഗ്യം കൊണ്ട് മാത്രം; നാലാം ലോകകപ്പ് ഫൈനലിൽ കിരീടം എത്തിപ്പിടിച്ച് ഇംഗ്ലണ്ട് ലയൺസ്; ആതിഥേയർ ലോക ചാമ്പ്യന്മാരാകുന്ന പതിവ് ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നാലെ ആവർത്തിച്ച് ഇംഗ്ലണ്ട്; തുടർച്ചയായി രണ്ടാം തവണയും നെഞ്ച് തകർന്ന് ന്യൂസിലാൻഡ്

July 15, 2019 | 12:16 am

ലോഡ്സ് (ലണ്ടൻ): നിശ്ചിത സമയത്തും സൂപ്പർ ഓവറിലും കളി സമനിലയിൽ കലാശിച്ചപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് നാടകീയ കിരീട നേട്ടം. മൂന്ന് തവണ ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് നാലാം തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം ചൂടിയ...

MNM Recommends

Loading...
Loading...