1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

തായ് വാനിൽ ചൈന സൈനികാഭ്യാസം നടത്തിയത് 220 കോടി ഡോളറിന്റെ ആയുധങ്ങൾ തായ്‌വാന് നൽകാൻ അമേരിക്ക അനുമതി നൽകിയതിന് പിന്നാലെ; വേർപെടുത്താൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പ്

July 15, 2019 | 11:02 pm

ഹോങ്കോങ്: അമേരിക്കൻ-തായ്‌വാൻ ആയുധ ഇടപാടിന് പിന്നാലെ തായ്വാൻ തുറമുഖ മേഖലയിൽ സൈനിക അഭ്യാസം നടത്തി ചൈന. 220 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമ്രിക്കൻ വിദേശകാര്യ മാന്ത്രാലയം അനുമതി നൽകിയതിൽ തങ്ങളുടെ അതൃപ്തി...

ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക മുറിയിൽ കടന്ന് കയറി കയ്യേറ്റ ശ്രമം; അഭിഭാഷകൻ കെകെ മോഹൻദാസിന് ജാമ്യം

July 15, 2019 | 10:37 pm

തിരുവനന്തപുരം : ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക മുറിയിൽ അതിക്രമിച്ച് കടന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയായ അഭിഭാഷകന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നൽകി. പതിന...

യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തതും വ്യാജ സീൽ; തന്റെ സീൽ നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി അദ്ധ്യാപകൻ ഡോ. സുബ്രഹ്മണ്യൻ

July 15, 2019 | 10:32 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിന്റെ യൂണിയൻ ഓഫീസിൽ നിന്നും കണ്ടെത്തിയത് തന്റെ സീൽ അല്ലെന്ന് ഡോ സുബ്രഹ്മണ്യൻ. തന്റെ സീൽ നഷ്ടമായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി അദ്ധ്യാപകനായ ഡോ. സുബ്രഹ...

മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ

July 15, 2019 | 10:04 pm

മലപ്പുറം: മരണ വീട്ടിലേക്കുള്ള യാത്രയിൽ സ്വന്തം ശിഷ്യനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് മുസ്ലിംമത പണ്ഡിതനാണ്, ഇതിന് പുറമെ കേരളത്തിലെ പ്രമുഖനായ മത നേതാവ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം തന്റെ മൂത്ര സ...

ഹജ്ജ് തീർത്ഥാടക സംഘത്തിൽ 45 ദിവസം പ്രായമായ കുഞ്ഞും; ഇന്ന് വൈകിട്ട് മാതാപിതാക്കളോടൊപ്പം പുറപ്പെട്ട ആദില മർജാൻ നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർത്ഥാടക

July 15, 2019 | 10:00 pm

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി ഹജ്ജ് ക്യാംപിൽ നിന്നും ഇന്നലെ യാത്ര തിരിച്ച സംഘത്തിൽ 45 ദിവസം മാത്രം പ്രായമായ കുഞ്ഞ് തീർത്ഥാടകയും. ആലുവ എടത്തല സ്വദേശികളായ അബ്ദുൾ ...

കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്; തീരുമാനം കോർപ്പറേഷനിൽ അർഹമായ പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച്; മുന്നണിയിലെ രണ്ടാം കക്ഷി പിണങ്ങി നിൽക്കുന്നത് വിമത കോൺഗ്രസ് നേതാവ് തിരികെ എത്തുന്നതോടെ

July 15, 2019 | 09:39 pm

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മുസ്ലിം ലീഗിന് അർഹതപ്പെട്ട സ്ഥാനം ഇനിയും നൽകാൻ കോൺഗ്രസ്സ് അറച്ചു നിൽക്കുന്നതിൽ പ്രതിഷേധിച്ച് കണ്ണൂർ അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് യു.ഡി.എഫ് പരിപാടികളിൽ നിന്നും...

സംഘർഷത്തിനിടയിൽ കൈയ്ക്ക് പരിക്കേറ്റു; കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്; ആവശ്യം തള്ളിയ കോടതി പ്രതികളെ അഭിഭാഷകരെ കാണാനും അനുവദിച്ചില്ല; 14 ദിവസം റിമാന്റു ചെയ്തു; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ കോടതിയിൽ മൊഴി മാറ്റി; ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു; വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി മദ്യപിക്കുന്ന അധ്യപകർ വരെ കോളേജിലുണ്ടെന്ന് മുൻ പ്രിൻസിപ്പാൾ

July 15, 2019 | 09:38 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പ്രതികൾക്ക് ജാമ്യം നൽകി...

വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ

July 15, 2019 | 09:18 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സ്വന്തം പ്രവർത്തകനെ തന്നെ കുത്തിപ്പരിക്കേൽപ്പിച്ച എസ്എഫ്‌ഐ നേതൃത്വം സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുകയാണ്. പുറമെ തള്ളിപ്പറയുന്നുവെങ്കിലും പല നേതാക്കളും പ്രവർ...

പൊതു ടാപ്പിന് മുന്നിലെ ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്ത യുവതി മരിച്ചത് തലയ്ക്കടിയേറ്റ്; പത്മയെ കൊലപ്പെടുത്തിയ സുന്ദരമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ശുദ്ധജലത്തിന് വേണ്ടിയുള്ള തർക്കങ്ങൾ കൊലപാതകത്തിൽ കലാശിക്കുന്നത് വരൾച്ച രൂക്ഷമായതോടെ

July 15, 2019 | 09:05 pm

അമരാവതി: കുടിവെള്ളം ശേഖരിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ യുവതി അടിയേറ്റ് മരിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം. 38കാരിയായ പത്മയാണ് സ്റ്റീൽ കുടം കൊണ്ടുള്ള മർദ...

അഖിലിന്റെ പിതാവിനെ നേരിൽ കണ്ട് ആശുപത്രി അധികൃതരുമായി സംസാരിച്ച് ചിന്ത ജെറോം; സഹപാഠികളോട് സംസാരിച്ച് എല്ലാം ചോദിച്ച് മനസ്സിലാക്കി; യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിലിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് യുവജന കമ്മീഷൻ

July 15, 2019 | 08:11 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിനുള്ളിൽ എസ്എഫ്‌ഐ ഗുണ്ടാ സംഘത്തിന്റെ കത്തിക്കുത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെ നേരിൽ സന്ദർശിച്ച് മുൻ എസ്എഫ്‌ഐ നേതാവും സംസ്ഥാന യുവജന കമ്മീഷൻ ...

മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ പഠിക്കണം എന്ന് അമിത്ഷാ പറഞ്ഞത് ഒവൈസിക്ക് നേരെ കൈചൂണ്ടി; ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ്; നിങ്ങളുടെ മനസ്സിൽ ഭയമുണ്ടെങ്കിൽ എനിക്കെന്ത് ചെയ്യാനാകും എന്ന് തിരിച്ചടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി; ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കിയത് അമിത് ഷാ-ഒവൈസി നേർക്കുനേർ വാക്‌പോരിനൊടുവിൽ

July 15, 2019 | 08:09 pm

ഡൽഹി: പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയും തമ്മിൽ വാക് പോരിനൊടുവിൽ ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി . എൻഐഎ ബില്ലിന്മേലുള്ള ചർ...

മാതാപിതാക്കൾ നിർബന്ധിച്ച് 16കാരിയുടെ വിവാഹം നിശ്ചയിച്ചു: പ്രതിശ്രുതവരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; സംഭവം തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിൽ; യുവാവിനെതിരെ കേസെടുത്ത പൊലീസ് മാതാപിതാക്കളെ അറസ്റ്റു ചെയ്തു; പീഡനത്തിൽ സഹികെട്ട കുട്ടി വീടുവിട്ടിറങ്ങി വനിതാശിശുക്ഷേമ വകുപ്പിനെ സമീപിച്ചത് വഴിത്തിരിവായി

July 15, 2019 | 07:50 pm

സങ്കാറെഡ്ഡി; മാതാപിതാക്കൾ നിർബന്ധച്ച് വിവാഹ നിശ്ചയം നടത്തിയ പെൺകുട്ടിയെ 24കാരനായ പ്രതിശ്രുത വരൻ ബലാത്സംഗം ചെയ്തു. തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിലാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ അ...

കുട്ടി സഖാക്കളെ കൈവിട്ട് മുഖ്യമന്ത്രിയും; സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്തത്; സർക്കാർ മുന്നോട്ടു പോകുക ശക്തമായ നടപടികളുമായി; കേസ് അന്വേഷണത്തിലടക്കം ഒരു വിട്ടുവീഴ്‌ച്ചയും ഉണ്ടാകില്ലെന്നും പിണറായി വിജയൻ

July 15, 2019 | 07:26 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അക്രമവും തുടർന്നുണ്ടായ സംഭവങ്ങളിലും എസ്എഫ്‌ഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് പിണ...

MNM Recommends

Loading...
Loading...