March 28, 2024+
-
പരാതി ലഭിക്കുമ്പോൾ തന്നെ ആക്ഷൻ; കോഴിക്കോട്ട് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നിർത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്തു; ടാർ മിക്സിങ് യൂണിറ്റ് മാറ്റിയതും ബസ് സ്റ്റോപ്പുകൾ പൊളിച്ചു നീക്കിയതും നേരത്തെ വൈറൽ; സൂപ്പർ ഹിറ്റായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ- ഇൻ പരിപാടി
June 15, 2021കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നല്ലളം ഡീസൽ പ്ലാന്റിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. കേസ...
-
നിന്നെ എനിക്കിനി വേണ്ട.. ഇനി ഒരുമിച്ച് താമസിക്കൽ നടക്കില്ല എന്ന സംഭാഷണം ഉണ്ണിയുടേത് തന്നെയോ? ശബ്ദ പരിശോധനക്ക് 18 ന് ഫോറൻസിക് ലാബിൽ ഹാജരാകണം; മൊബൈലും സിമ്മും ഹാജരാക്കണം; അന്വേഷണവുമായി സഹകരിക്കണം; കായികാദ്ധ്യാപിക പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ ഭർത്താവ് ഉണ്ണി രാജൻ.പി.ദേവിന് സോപാധിക ജാമ്യം
June 15, 2021തിരുവനന്തപുരം: അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്കൂളിലെ കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും സിനിമാ താരവുമായ ഉണ്ണി രാജൻ. പി. ദേവിന് തലസ്ഥാനത്തെ ജില്ലാ കോടതി സോപാധിക ജാമ്യം അനു...
-
സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കുന്നു; ബാറുകളിൽ നിന്നും പാഴ്സൽ മാത്രം; സ്ളോട്ടുകൾ ആപ്പ് മുഖേന ബുക്ക് ചെയ്യണം; പ്രവർത്തനം രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെ; ആൾക്കൂട്ടം ഒഴിവാക്കാൻ കരുതൽ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി
June 15, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുമെന്ന് വ്യക്തമാക്കി. നിയന്ത്രണങ്ങളോടു കൂടിയാകും ഇത്. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വ...
-
വാർത്തകൾ വായിക്കുന്നത് അർഷ പി ആർ; മറ്റുള്ള കുട്ടികൾ പിന്മാറിയിട്ടും മുന്നോട്ടുതന്നെ; റേഡിയോ വാർത്തകളുടെ ഗൃഹാതുരത ഉണർത്തി മടിക്കൈ ജി എച്ച് എസ് എസ് പത്താംതരം വിദ്യാർത്ഥിനിയുടെ വാർത്താവായന ഒരു വർഷം പിന്നിടുന്നു
June 15, 2021കാസർകോട്/ മടിക്കൈ: ആകാശവാണിയിൽ നിന്നും രാവിലെ സ്ഥിരമായി വാർത്തകൾ കേട്ട് ലോക വിവരം നേടിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ആ സ്ഥാനം ടെലിവിഷൻ വാർത്തകൾ കൈയടക്കിയെങ്കിലും ഇപ്പോൾ ഓൺ ലൈൻ മാധ്യമങ്ങളാണ് അത...
-
ലക്ഷദ്വീപ് ബിജെപി ഘടകത്തെയും അവഗണിച്ച് പ്രഫുൽ പട്ടേൽ; കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചത് പത്ത് മിനുറ്റ് മാത്രം; പ്രതിഷേധത്തിൽ കേന്ദ്രനേതൃം ഇടപെട്ടതോടെ ഒരു മണിക്കൂർ സമയം നൽകി അഡ്മിനിസ്ട്രേറ്റർ
June 15, 2021കവരത്തി: പ്രതിഷേധം കടുത്തതോടെ ലക്ഷദ്വീപ് ബിജെപി ഘടകത്തെയും അവഗണിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചത് പത്തുമിനിറ്റ് മാത്രം. ഇതേതുടർന്ന് നേതാക്കൾ കൂടിക...
-
ഒരുവീടും സീൽ ചെയ്തില്ല; ബാരിക്കേഡ് കെട്ടിയില്ല; പേടിയാണ് കോവിഡിനേക്കാൾ വലിയ ശത്രുവെന്ന് ആളുകളോട് പറഞ്ഞു; ലക്നൗവിലെ കോവിഡ് കേസുകൾ ആറായിരത്തിൽ നിന്ന് നാൽപതാക്കി കുറച്ച് മാജിക്ക്; മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ഡോ.റോഷി ജേക്കബിന് കൈയടി
June 15, 2021ലക്നൗ: കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് ഇന്ത്യയിൽ ആഞ്ഞടിച്ചതെന്നാണ് പ്രധാനമന്ത്രി അടുത്തിടെ വിശേഷിപ്പിച്ചത്. ഉത്തർപ്രദേശിൽ രോഗവ്യാപനം നേരിടാൻ സർക്കാർ വല്ലാതെ വിഷമിച്ചു. ഈ വിഷമസന്ധിയിൽ നിന്ന്...
-
ഡെൽറ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പ് ഡെൽറ്റ പ്ലസിനെ നീരീക്ഷിച്ചു വരുന്നു; കോവിഡ് പ്രതിദിന കേസുകൾ 85 ശതമാനം കുറഞ്ഞു; വാക്സിനേഷനിൽ വൻ വർധനവുണ്ടാകുമെന്നും കേന്ദ്ര സർക്കാർ
June 15, 2021ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെൽറ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പായ ഡെൽറ്റ പ്ലസ് വകഭേദത്തെ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര സർക്കാർ. മാർച്ചിൽ യൂറോപ്പിലാണ് ഇത് ആദ്യം കണ്ടെത്തിയത...
-
ഇനി ലോക്ക്ഡൗൺ പ്രാദേശികമായി മാത്രം; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചു ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണം; ശനിയും ഞായറും സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതുഗതാഗതം മിതമായ നിരക്കിൽ മാത്രം; ബാറുകളും ബെവ്കോ ഔട്ട്ലറ്റുകളും തുറക്കുന്നു; അൺലോക്ക് പ്രഖ്യാപിച്ചു മുഖ്യമന്ത്രി
June 15, 2021തിരുവനന്തപുരം: സംസ്ഥാനം അൺലോക്കിലേക്കെന്ന് പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇനി സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് വ്യാപന നിരത്...
-
കേന്ദ്ര സർക്കാറിന് 150 രൂപക്ക് വാക്സിൻ: നഷ്ടം സഹിച്ചാണ് നൽകുന്നതെന്ന് ഭാരത് ബയോടെക്; സ്വകാര്യ മേഖലയിൽ വില വർധിപ്പിക്കൽ അനിവാര്യമെന്നും വിശദീകരണം
June 15, 2021ഹൈദരാബാദ്: സർക്കാറിന് കോവാക്സിൻ ദീർഘകാലം 150 രൂപക്ക് നൽകുകയാണെങ്കിൽ സ്വകാര്യ മേഖലക്ക് നൽകുന്ന വില വർധിപ്പിക്കേണ്ടി വരുമെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്. നിലവിൽ സ്വകാര്യ മേഖലയിൽ കോവാക്സിന് പരമാവധി ...
-
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു; ഇന്ന് 12,246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ശതമാനത്തിൽ; 166 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്താകെ 889 ഹോട്ട് സ്പോട്ടുകൾ
June 15, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,246 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 54...
-
ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ മർദിച്ചു; രാജസ്ഥാനിൽ എംഎൽഎക്കെതിരെ കേസെടുത്തു
June 15, 2021ജയ്പൂർ: രാജസ്ഥാനിൽ ഡ്യൂട്ടിയിലായിരുന്ന ഹെഡ് കോൺസ്റ്റബ്ൾനെ മർദിച്ച എംഎൽഎക്കെതിരെ കേസ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബ്ൾ മഹേന്ദ്ര നാഥിനാണ് മർദനമേറ്റത്. രാത്രി ഡ്യൂട്ടിക്കിടെ ബൈക്...
-
വിദേശത്തുനിന്നും തീർത്ഥാടകർക്ക് സൗദിയുടെ അനുമതി ഇല്ല; ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കി ഇന്ത്യ
June 15, 2021ന്യൂഡൽഹി: വിദേശത്തുനിന്നുള്ള തീർത്ഥാടകർക്ക് ഈ വർഷം ഹജ്ജ് കർമ്മത്തിനു അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ അറിയിച്ചതിനെ തുടർന്ന് ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി. ഹജ്ജിനുള്ള എല്ലാ അപേ...
-
ഗാൽവാൻ സംഘർഷം: ഒരു വർഷം കാത്തിരുന്നിട്ടും സംഭവത്തെപ്പറ്റി വ്യക്തത ലഭിച്ചില്ല; സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയെന്ന് അറിയാൻ ക്ഷമയോടെ കാത്തിരുന്നു; ഇനിയെങ്കിലും രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം; കേന്ദ്രസർക്കാരിനെ വിമർശിച്ച് സോണിയ
June 15, 2021ന്യൂഡൽഹി: ഗാൽവാൻ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ചൈനീസ് സൈനികരുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തിൽ ഇനിയു...
-
ജീവന് ഭീഷണിയായ 33 വൻ മരങ്ങൾ ഉടൻ മുറിക്കണം: നടപടികൾ അറിയിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷൻ
June 15, 2021കൊച്ചി: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ മണികണ്ഠച്ചാൽ പ്രദേശത്ത് 18 വീടുകൾക്ക് സമീപം ജീവന് ഭീഷണിയായി നിൽക്കുന്ന 33 വൻ മരങ്ങൾ മുറിക്കണമെന്ന റെയ്ഞ്ച് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടി...
-
എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം പദ്ധതിക്ക് തുടക്കമായി: എറണാകുളം ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു പി ടി തോമസ് എംഎൽഎ
June 15, 2021കാക്കനാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോൾട്ടി കൾച്ചർ മിഷൻ, വി എഫ് പി സി കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം 'പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം...
MNM Recommends +
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?
-
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ; ക്രൈസ്തവർക്ക് ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും; നാളെ ദുഃഖവെള്ളി
-
ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ മറവിരോഗം നേരത്തെ ബാധിക്കാതിരിക്കുമെന്ന് ശാസ്ത്രജ്ഞർ; മറവി രോഗത്തിന് കാരണമാകുന്ന തലച്ചോറിലെ വീക്ക് സ്പോട്ടിനെ വളരെ നേരത്തെ സംരക്ഷിച്ചാൽ രോഗം വരില്ലെന്ന് ശാസ്ത്രജ്ഞർ
-
കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം