1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

115-1...153-2...187-3; മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ ശ്രീലങ്ക; കൂറ്റൻ ലക്ഷ്യം പിന്തുടരവെ ഓപ്പണർമാർ നൽകിയ അടിത്തറ കളഞ്ഞ് കുളിച്ച് മധ്യനിര; ഓസ്‌ട്രേലിയക്ക് മുന്നിൽ വീണത് 87 റൺസ് അകലെ; അഞ്ച് മത്സരങ്ങളിൽ നാലാം ജയവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്; സെഞ്ച്വറി വീരൻ ആരൺ ഫിഞ്ച് കളിയിലെ താരം

June 15, 2019 | 11:08 pm

ഓവൽ (ലണ്ടൻ): ലോകകപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് നാലാം വിജയവുമായി ഓസ്‌ട്രേലിയ. ഓവലിൽ നടന്ന മത്സരത്തിൽ 87 റൺസിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 335 റൺസ് വിജയലക്ഷ്യം പിന്തുടർന്...

ഏഴ് വയസുകാരിയെ പിതാവിന്റെ പരിചയക്കാരൻ ബലാത്സംഗം ചെയ്തുകൊന്നു; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത് പിതാവ് വിളിക്കുന്നുവെന്ന് പറഞ്ഞ്

June 15, 2019 | 11:02 pm

ഗൊരഘ്പൂർ: ഉത്തർപ്രദേശിലെ ഗൊരഘ്പൂരിൽ ഏഴു വയസുകാരിയെ പിതാവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് റായ് (55) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ ഗൊരഖ്പൂരിലാണ്...

ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നു; ഡോക്ടർമാരോട് ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി; ഡോക്ടർമാർക്കെതിരെ ഒരു തരത്തിലുള്ള നടപടികളും എടുക്കില്ലെന്നും മമതയുടെ ഉറപ്പ്

June 15, 2019 | 10:39 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മമത ബാനർജി. സമരം പിടിവിട്ടു പോകുന്നു എന്ന ഘട്ടത്തിലാണ് മമത ബാനർജി വിഷയത്തിൽ ഇടപെട്...

പ്ലാനിങ് കമ്മീഷന് പകരം വന്ന നീതി ആയോഗ് അപര്യാപ്തം; പഞ്ചവത്സരപദ്ധതികൾ ഇല്ലാതയപ്പോൾ കേരളത്തെ മോശകരമായി ബാധിച്ചു; തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാൻ കൂട്ടായ ഫെഡറൽ സംവിധാനം രൂപപ്പെടണം; ഭരണസമിതിയിൽ പോരായ്മകൾ എടുത്ത് പറഞ്ഞ് പിണറായി; പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മൂന്ന് മുഖ്യമന്ത്രിമാർ

June 15, 2019 | 10:31 pm

ഡൽഹി: നീതി ആയോഗിന്റെ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്നും പ്ലാനിങ് കമ്മീഷന് പകരമാകാൻ ഇതിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതിഭവനിൽ ചേർന...

കോൺഗ്രസിനെ രക്ഷിക്കാൻ 'ഗോപാലൻ' തന്ത്രവുമായി കമൽനാഥ് സർക്കാർ! മധ്യപ്രദേശിൽ 300 'സ്മാർട്ട്' ഗോശാലകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു; വിദേശ കമ്പനിയുമായി ചർച്ച ചെയ്യുന്നത് ശീതികരണ സൗകര്യങ്ങളോട് ഗോശാല നിർമ്മിക്കാൻ

June 15, 2019 | 10:25 pm

ഭോപ്പാൽ: ദേശീയ തലത്തിൽ കടുത്ത ക്ഷീണത്തിലാണ് കോൺഗ്രസ് പാർട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷ പിടിച്ചു നിൽക്കാൻ വേണ്ടി ബിജെപിയുടെ വഴിയേ തന്നെയാണ് കോൺഗ്രസ് നീങ്ങുന്നത്. മധ്യപ്രദേശ് സർക...

ഒരു മതവിഭാഗത്തിന്റെ ചിഹ്നത്തെ ഉപയോഗപ്പെടുത്തി ആ വിഭാഗത്തെയാകെ അപമാനിക്കുന്നതു ശരിയല്ല; ആവിഷ്‌കാര സ്വാതന്ത്ര്യവുമായി അതിനു ബന്ധമില്ല; മെത്രാന്റെ അംശവടിയെ അപമാനിക്കുന്ന കാർട്ടൂണിനു സംസ്ഥാന ലളിതകലാ അക്കാദമി നൽകിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ; മന്ത്രി എ കെ ബാലൻ ഇടപെട്ടത് അനാവശ്യമായി സർക്കാരിനെ ഈ പ്രശ്‌നത്തിൽ ബന്ധപ്പെടുത്തിയപ്പോഴെന്നും പിണറായി

June 15, 2019 | 10:15 pm

ന്യൂഡൽഹി: ഒരു മതവിഭാഗത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതവിഭാഗത്തിന്റെ ചിഹ്നത്തെ ഉപയോഗപ്പെടുത്തി ഈ വിഭാഗത്തെയാകെ അപമാനിക്കുന്നതു ശരിയല്ലെന്നും അതിന് ആവിഷ്‌കാ...

ബുദ്ധി മോശം വന്ന ''സനാതനധർമ്മികൾ'' ഉത്തരം പറയണം; നിങ്ങൾ വോട്ടു ചെയ്തത് ഒരു പാക്കിസ്ഥാനിക്കായിരുന്നോ ? ഇമ്രാനെ പുകഴ്‌ത്തിയതിന് പിന്നാലെ ഇപ്പോൾ അഭിനന്ദൻ വർദ്ധമാനെ പരിഹസിച്ചതിനെയും; ഇതൊക്കെ അഞ്ചാം വിക്കറ്റ് വീഴ്‌ത്താനാണോ എന്ന് സംശയിക്കണം; ശശി തരൂരിനെ വിമർശിച്ച് ടിപി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

June 15, 2019 | 09:57 pm

തിരുവനന്തപുരം: പാക്കിസ്ഥാൻ അനുകൂല നിലപാടുകൾ സ്വീകരിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരം എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ. പാക് പ്രധാന...

മധുരയിൽ നിന്നും സി ഐ നവാസിനെ എറണാകുളത്ത് എത്തിച്ചു; കളമശ്ശേരി പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി; നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയ സിഐ മാധ്യമപ്രവർത്തകരോട് എല്ലാം നാളെപ്പറയാം എന്നു പറഞ്ഞ് വീട്ടിലേക്ക് പോയി; ഒളിച്ചോട്ടത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണന്ന് തുറന്ന് പറയാൻ സിഐ തയ്യാറായില്ലെന്ന് സൂചന

June 15, 2019 | 09:52 pm

കൊച്ചി: മധുരയിൽ വെച്ച് കണ്ടെത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സി ഐ നവാസിനെ കൊച്ചിയിൽ എത്തിച്ചു. കളമശ്ശേരി പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ സിഐയെ ഡിസിപി പൂങ്കുഴലി ചോദ്യം ചെയ്ത ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാ...

നിപാ വൈറസ് ബാധിച്ച് യുവാവിന്റെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ കഴിയുന്ന യുവാവിനെ മുറിയിലേക്ക് മാറ്റി; ഐസൊലേഷൻ വാർഡിലുണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തു

June 15, 2019 | 09:36 pm

കൊച്ചി: നിപാ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇദ്ദേഹത്തെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ നിരീക്...

കാമുകിക്ക് പുതിയ ആൾ വന്നു എന്ന് തോന്നിയപ്പോഴുള്ള പ്രതികാരം; പ്രണയം നിരസിച്ച യുവതിയോടുണ്ടായ വെറുപ്പ്; അടുപ്പം അകൽച്ചയായി മാറിയപ്പോൾ പൊലീസുകാരിക്കും രക്ഷയില്ല; എല്ലായിടത്തും വില്ലൻ പെട്രോളും കൊടുവാളും! പ്രണയം അവസാനിപ്പിക്കുകയും നിരസിക്കുകയും ചെയ്തപ്പോൾ കുത്തി വീഴ്‌ത്തി ചുട്ടുകൊന്നുവെന്ന് കേരളം കേട്ടത് മൂന്ന് യുവതികളുടെ കഥ; പെട്രോൾ കൊണ്ടുള്ള പകപോക്കൽ കേരളത്തിലെ പുതിയ ട്രെൻഡോ

June 15, 2019 | 09:23 pm

തിരുവനന്തപുരം: പ്രണയം അവസാനിപ്പിച്ചാൽ കുത്തിക്കൊല്ലും എന്നിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കും. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം തോന്നിയാൽ വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ചിട്ട് പെട്രോൾ ഒഴിച്ച് കത്...

എന്താ ടീച്ചറേ ഇപ്പോൾ പെട്ടന്ന് ഓൺലൈനിലെ സഹായ അഭ്യർത്ഥനയോട് ഇത്രമാത്രം വിരക്തി? മാനവീകതയുള്ള ഓരോ മലയാളിയും പ്രളയക്കെടുതിയെ നേരിടാനായി സഹായമഭ്യർത്ഥിച്ച് ദിവസവും മൂന്നും നാലും തവണ ഓൺലൈനായി സഹായം അഭ്യർത്ഥിക്കേണ്ടിവന്ന നാളുകൾ കഴിഞ്ഞിട്ട് ഒരുവർഷം തികഞ്ഞില്ലല്ലോ ടീച്ചറേ? സർക്കാരിന്റെ കയ്യിൽ കാശുണ്ടായിരുന്നേൽ മുഖ്യമന്ത്രിയുമടക്കം സഹായ അഭ്യർത്ഥനയുമായി വിദേശത്ത് കറങ്ങിനടക്കേണ്ടി വരുമായിരുന്നോ? ജോമോൾ ജോസഫ് എഴുതുന്നു

June 15, 2019 | 09:04 pm

ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറോട് എളിയ അഭ്യർത്ഥന.. ഓൺലൈൻ വഴി ചികിൽസാസഹായം തേടി പണം തട്ടുന്നവർക്കെതിരേ നടപടി വരുമെന്നും, സർക്കാർ സംവിധാനത്തിന് കീഴിൽ ആവശ്യമായ ചികിൽസാ സഹായങ്ങൾ ഉണ്ടെന്നും ഒക്കെ ആരാഗ്യമന...

പി ജെ ജോസഫിന്റെ വിയോജിപ്പ് മറികടന്ന് സംസ്ഥാന കമ്മിറ്റി വിളിച്ചു ജോസ് കെ മാണി; നാളെ കോട്ടയത്ത് ചേരുന്ന യോഗത്തിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കും; യോഗം നിയമവിരുദ്ധമായതിനാൽ പങ്കെടുക്കുന്നവരെ പുറത്താക്കാൻ ജോസഫ്; മാണിയുടെ മരണം ഉണ്ടാക്കിയ വിവാദത്തിന് നാടകീയ വഴിത്തിരിവ്; കേരളാ കോൺഗ്രസ് നാളെ വീണ്ടും പിളരും; കാത്തിരിക്കുന്നത് കോടതി കയറുന്ന നൂലാമാലകൾ

June 15, 2019 | 08:42 pm

കോട്ടയം: വളരും തോറും പിളരുന്ന കേരളാ കോൺഗ്രസ് പാർട്ടി നാളെ വീണ്ടും പിളരും. പാർട്ടി പിടിക്കാൻ വേണ്ടി പി ജെ ജോസഫ് നടത്തുന്ന ശ്രമങ്ങൾക്കിടെ നാളെ കേരളാ കോൺഗ്രസ് ഭാരവാഹികളുടെ യോഗം വിളിച്ച് ജോസ് കെ മാണി കരുത...

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിതുര പെൺവാണിഭ കേസിലെ മുഖ്യപ്രതി പിടിയിൽ; സുരേഷ് എന്ന ഷാജഹാനെ പിടുകൂടിയത് എറണാകുളം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെകടർ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ; പെൺകുട്ടിയെ മുംബൈ, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് ഉന്നതർക്ക് കാഴ്‌ച്ച വെച്ച സുരേഷ് പഞ്ച നക്ഷത്ര പെൺവാണിഭ സംഘത്തിലെ പ്രധാനി

June 15, 2019 | 07:53 pm

കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച വിതുര പെൺവാണിഭ കേസിലെ മുഖ്യപ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ സുരേഷ് എന്ന ഷാജഹാനെയാണ് എറണാകുളം ക്രൈം ബ്രാഞ്ച ഡിറ്റക്ടീവ് ഇൻസ്‌പെകടർ ബൈജു പൗലോസിന്റെ നേതൃത്വത്തി...

വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ

June 15, 2019 | 07:52 pm

മാവേലിക്കര: ആലുവയിലെ ട്രാഫിക്കിൽ ജോലി ചെയ്തിരുന്ന അജാസ് എന്ന യുവാവ് എന്തിനാണ് മാവേലിക്കരയിലെ വള്ളിക്കുന്നം പൊലീസ് സ്‌റ്റേഷനിലെ സൗമ്യ പുഷ്പാകരനെ കൊലപ്പെടുത്തിയത്? കേരളക്കരയെ ഞെട്ടിച്ച കൊലപാതകം മാവേലിക്...

പാലാരിവട്ടത്ത് കയ്യിട്ട് വാരിയവരെ കാക്കാൻ ഉണർന്ന് പ്രവർത്തിച്ചത് കൂട്ട്കൃഷി രാഷ്ട്രീയം; നിശാന്ദിനി എന്ന ഐപിഎസുകാരിയെ കാക്കുന്നത് വർഗ സ്നേഹം; ചീഫ് സെക്രട്ടറിക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങൾക്ക് പുല്ലുവില; എന്നിട്ട് ജേക്കബ് തോമസിന് മാത്രം റെക്കോഡ് ഇട്ട ശിക്ഷാവിധി; അഴിമതി വിരുദ്ധരുടെ പ്രാക്കിൽ സിപിഎമ്മിന്റെ കുലം മുടിഞ്ഞ് പോകാതിരിക്കട്ടെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 15, 2019 | 07:35 pm

വളരെ ഏറെ സങ്കടത്തോടും നിരാശയോടും കൂടിയാണ് ഞാൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. മുൻപ് ഈ വിഷയത്തെ കുറിച്ച് ഒട്ടേറെ തവണ സംസാരിച്ചിട്ടുള്ളത്‌കൊണ്ടാണ് ഇത് വിഷമിപ്പിക്കുന്നത്. സഖാവ് പിണറായി വിജയനോടും ഇ...

MNM Recommends

Loading...
Loading...