1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

നാളെ പത്രവാർത്ത വരുമ്പോൾ പൊലീസുക്കാർക്കെതിരെ നടപടിയെടുത്ത വാർത്ത ഒപ്പം വരണം! കായംകുളത്ത് നോമ്പെടുത്ത പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച എസ് ഐമാരെ ഉടൻ സസ്‌പെന്റ് ചെയ്യാൻ നിർദേശിച്ച് മന്ത്രി സുധാകന്റെ ഫോൺവിളി; ജനക്കൂട്ടത്തിന് നടുവിൽ നിന്ന് എസ്‌പിക്ക് ഫോൺവിളിച്ച വീഡിയോ വൈറൽ

June 15, 2017 | 10:46 pm

ആലപ്പുഴ: കായംകുളത്ത് നോമ്പുതുറക്കാൻ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്നും ചന്തയിലേക്ക് പുറപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ ഉടനടി ഇടപെട്ട് മന്ത്രി ജി സുധാകരൻ. പൊലീസ...

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക് ഫൈനൽ; സെമിയിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇന്ത്യ; രോഹിത് ശർമ്മയുടെ സെഞ്ച്വറിയിൽ ആധികാരികമായി വിജയം കൊയ്ത് കോലിയും കൂട്ടരും; ആരാധകരെ ആവേശത്തിലാക്കുന്ന സ്വപ്ന ഫൈനലിന് അരങ്ങൊരുങ്ങിയത് പത്ത് വർഷത്തിന് ശേഷം

June 15, 2017 | 10:07 pm

ബെർമിങ്ഹാം: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ. സെമിഫൈനലിൽ എതിരാളികളായ ബംഗ്ലാദേശിനെ അനായാസം മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇതോടെ ഒരു പ്രധാന ടൂർണമെന്റിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേ...

ഇ ശ്രീധരൻ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമോ? കൊച്ചി മെട്രോ ഉദ്ഘാട ചടങ്ങിൽ നിന്നും മെട്രോമാനെ ആദ്യം ഒഴിവാക്കിയത് പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ടെന്ന് റിപ്പോർട്ട്; കാരണം രാഷ്ട്രപതി സാധ്യതകളെന്ന് ശ്രീധരനെ ബോധ്യപ്പെടുത്തിയെന്ന് ഇന്ത്യാ ടുഡേ; കലാമിനെ രാഷ്ട്രപതിയാക്കിയ തന്ത്രം ബിജെപി വീണ്ടും പുറത്തെടുക്കുന്നോ?

June 15, 2017 | 09:32 pm

ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ അമരക്കാരൻ കൂടിയായ ഇ ശ്രീധരൻ രാജ്യത്തിന്റെ പ്രഥമ പൗരന്റെ സ്ഥാനത്ത് എത്തുമോ? രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ ഇത്തര...

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ഏഷ്യാനെറ്റിന്റെ തത്സമയ സംപ്രേഷണത്തിനിടെ ഇരയായ പെൺകുട്ടിയുടെ ഫോൺ നമ്പർ വെളിപ്പെടുത്തി പ്രതിഭാഗം വക്കീൽ

June 15, 2017 | 08:47 pm

തിരുവനന്തപുരം: ബലാത്സംഗ കേസുകളിൽ ഇരയാക്കപ്പെട്ട യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടാൻ പാടില്ലെന്നാണ് നിയമം. അടുത്തിടെ ഇതിന്റെ പേരിൽ മുൻ സ്പീക്കർ രാധാകൃഷ്ണനെതിരെ കേസെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്...

പാർട്ടി ഗ്രാമത്തിൽ കയറി ഇരുപത് ഇരുപതോളം സഖാക്കൾ നോക്കിനിൽക്കേ ബിഎംഎസുകാർ വെട്ടിക്കൊന്നു; ഭരണവും പൊലീസും കൈയിലുണ്ടായിട്ടും മാരാരികുളം ബെന്നി വധകേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു; സഖാക്കൾ സാക്ഷികളായിട്ടും വിധി തിരിച്ചടിയായത് പാർട്ടിയുടെ വീഴ്‌ച്ചയെന്ന് ആരോപണം

June 15, 2017 | 08:30 pm

ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച മാരാരികുളം ബെന്നി വധകേസിൽ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. 2004 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. മാരാരികുളം മേഖലയിലെ സി പി എമ്മിന്റെ കരുത്തനും പാർട്ടിയുടെ ശക്തമായ സാ...

ഇ ശ്രീധരനെ മെട്രോ ഉദ്ഘാടന വേദിയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് ആർക്ക്? ബിജെപിക്കാർ പറയുന്നു കുമ്മനം ഇമ്പാക്ട്! ഇന്ത്യാ ടുഡേ ചാനൽ പറയുന്നു അവരുടെ ഇമ്പാക്ട്! മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു അവരുടെ ഇമ്പാക്ട്! മെട്രോമാന്റെ ജനപ്രീതി മുതലെടുക്കാൻ രാഷ്ട്രീയക്കാരുടെ കടിപിടി മുറുകുന്നു

June 15, 2017 | 08:01 pm

തിരുവനന്തപുരം: കൊച്ചി മെട്രോ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം പൂർത്തിയാക്കിയ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നു തന്നെയാണ്. വിജയത്തിൽ കലാശിച്ച ഈ ഗതാഗത സംവിധാനത്തിൽ കേരളത്തിലും കേന്ദ്രത്തിനും പങ്കാളിത്തവു...

സുകുമാരക്കുറുപ്പ് വെള്ളിത്തിരയിലേക്ക്! കേരള പൊലീസിനെ നെട്ടോട്ടമോടിക്കുന്ന പിടികിട്ടാപ്പുള്ളിയായി ദുൽഖർ സൽമാൻ; ആറ് വർഷത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്റെ സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിൽ ദുൽഖർ

June 15, 2017 | 07:31 pm

തിരുവനന്തപുരം: കേരളാ പൊലീസ് ഇക്കാലമത്രമായിട്ടും പിടികൂടാത്ത വ്യക്തിയാണ് സുകുമാരക്കുറുപ്പ്. എല്ലാ അർത്ഥത്തിലും പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുള്ള വ്യക്തിത്വം. ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പ...

സ്വാമിക്ക് താൻ മകളെ പോലെ; 16ാം വയസ്സ് മുതൽ പീഡിപ്പിച്ചെന്ന ആരോപണം പൊലീസ് എഴുതി ചേർത്തത്; കത്തി നൽകിയതും ജനനേന്ദ്രിയം മുറിക്കാൻ നിർദ്ദേശിച്ചത് അയ്യപ്പദാസ്; ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല: സ്വാമിക്ക് ക്ലീൻചിറ്റ് നൽകിയ പെൺകുട്ടിയുടെ കത്തിലെ വിശദാംശങ്ങൾ ഇങ്ങനെ

June 15, 2017 | 06:56 pm

തിരുവനന്തപുരം: കേരളത്തിൽ നിന്നും ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട വാർത്തായായിരുന്നു ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സ്വാമിയുടെ ലിംഗം ധീരയായ പെൺകുട്ടി മുറിച്ചെടുത്തു എന്നത്. അതിവേഗം കാട്ടുതീപോലെ പടർന്ന ഈ വാർത്...

അമുസ്ലിംങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും പ്രസംഗിച്ച ഷംസുദ്ദീൻ പാലത്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ; പൊലീസ് പിടികൂടിയത് യുഎപിഎ എടുത്തു കളഞ്ഞതോടെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ

June 15, 2017 | 06:15 pm

കോഴിക്കോട്: അമുസ്ലിംങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും പ്രസംഗിച്ച സലഫി പ്രഭാഷകൻ ശംസുദ്ദീൻ പാലത്ത് പൊലീസ് കസ്റ്റഡിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്ന...

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പരാതിക്കാരിയുടെ കത്ത്; ലിംഗം മുറിച്ചത് കാമുകനും കൂട്ടാളികളായ രണ്ട് പേരും ചേർന്നെന്ന് ആരോപണം; കത്ത് കോടതിയിൽ ഹാജരാക്കിയത് പ്രതിഭാഗം അഭിഭാഷകർ: പെൺകുട്ടി മലക്കം മറിഞ്ഞതോടെ സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ നിർണായക വഴിത്തിരിവ്

June 15, 2017 | 05:18 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കേസിൽ നിർണായക വഴിത്തിരിവ്. സ്വാമിയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് പെൺകുട്ടി കോടതിയിൽ ഹാജരാക്കിയ കത്തിൽ വെളിപ്പെടുത്തിയതോടെയാണ് കേസ് അ...

ചാമ്പ്യൻസ്‌ട്രോഫി; ബംഗ്‌ളാദേശ് തകർച്ചയിൽ നിന്ന് കരകയറുന്നു

June 15, 2017 | 04:35 pm

ധാക്ക:ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് ബംഗ്‌ളാദേശ് കരകയറുന്നു.ഓപ്പണർ സൗമ്യ സർക്കാർ പൂജ്യത്തിനുംസബീർ റഹ്മാൻ 19 റൺസിനും പുറത്തായതോടെ തകർച്ച മുന്നിൽക്കണ്ട ബംഗ...

ആലപ്പുഴയിലെ കടലാക്രണം റിപ്പോർട്ട് ചെയ്യാൻ പോയ ന്യൂസ് 18 ചാനൽ ലേഖകൻ കടലാക്രമണത്തിൽ പെട്ടു! അപകടം കൂടാതെ രക്ഷപെട്ടത് കഷ്ടിച്ച്; എം എസ് അനീഷ് കുമാർ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ വൈറൽ

June 15, 2017 | 04:32 pm

തിരുവനന്തപുരം: മഴക്കാലത്ത് പതിവായി കടലാക്രമണം ഉണ്ടാകുന്ന സ്ഥലമാണ് ആലപ്പുഴയിലെ തീരങ്ങൾ. നിരവധി വീടുകളാണ് ഇവിടെ കടലാക്രമണത്തിൽ നിലംപൊത്തിയത്. ഇതേക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പലതവണ വന്നതുമാണ്. ഇത്തവണ ...

'ആഡംബര വിവാഹ'ത്തിൽ ഗീത ഗോപിക്ക് പാർട്ടിയുടെ താക്കീത്; കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയിൽ ജാഗ്രത വേണം; താക്കീത് സിപിഐ ജില്ലാ നിർവാഹക സമിതിയുടേത്

June 15, 2017 | 04:02 pm

തൃശൂർ: ആഡംബരവിവാഹത്തിന്റെ പേരിൽ വിവാദത്തിലായ ഗീത ഗോപി എം എൽ എയ്ക്ക് പാർട്ടി നേതൃത്വത്തിന്റെ താക്കീത്.സിപിഐ തൃശൂർ ജില്ലാ നിർവാഹക സമിതിയാണ് താക്കീത് നൽകിയത്.കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയിൽ ജാഗ്ര...

കാരായിമാരെ രക്ഷിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു; സിപിഎമ്മിന് ഫസലിനോട് വിരോധമുണ്ടായിരുന്നു; തുടരന്വേഷണത്തിന് ഹർജി നൽകിയ സഹോദരന്മാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്ന് ഫസലിന്റെ സഹോദരി റംല

June 15, 2017 | 03:42 pm

കണ്ണൂർ: ഫസൽ കൊലപാതക കേസിൽ തുടരന്വേഷണം വേണ്ടെന്ന സിബിഐ കോടതിയുടെ വിധി പുറത്തുവന്നതോടെ കാരായി സഹോദരന്മാരെ രക്ഷിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞെന്ന് ഫസലിന്റെ സഹോദരി റംല. കോടതിയിൽ തുടരന്വേഷണത്തിന് ഹർജി നൽകിയ ഫ...

450 പേരെ അനുമോദിക്കാൻ വാങ്ങിയത് 300 ട്രോഫികൾ; പണി പാളുമെന്ന് കണ്ടപ്പോൾ പിജെ കുര്യനും ഡിസിസി പ്രസിഡന്റും മുങ്ങി;  അഞ്ചു മണിക്കൂർ കാത്തിരുന്ന് ക്ഷീണിച്ച കുട്ടികൾ നടത്തിപ്പുകാരെ തടഞ്ഞു വച്ചു: പത്തനംതിട്ട ഡിസിസി പരീക്ഷാ വിജയികൾക്കായി നടത്തിയ അനുമോദനയോഗം അലങ്കോല യോഗമായതിങ്ങനെ

June 15, 2017 | 03:35 pm

പത്തനംതിട്ട: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഡിസിസി നേതൃത്വം വിളിച്ചു ചേർത്ത യോഗം അലങ്കോലമായി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൈയേറ്റത്തിൽ നിന്ന് ...

MNM Recommends

Loading...
Loading...