April 20, 2024+
-
വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സർക്കാർ ശൈലിയല്ല കേന്ദ്രത്തിൽ; 1,35,000 മുറികൾ തയ്യാറാക്കിയെന്നും കൂടുതൽ വേണമെങ്കിൽ സജ്ജമാക്കാൻ തയ്യാറാണ് എന്നുമാണ് കേരളം അറിയിച്ചത്; അങ്ങനെയാണെങ്കിൽ 14 ദിവസം ക്വാറന്റീൻ ചെയ്യണമെന്നു പറഞ്ഞത് എന്തിനാണ് വെട്ടിക്കുറച്ച് ഏഴു ദിവസമാക്കിയത്? മലർന്നുകിടന്ന് തുപ്പരുത്; കണ്ണടച്ച് ഇരുട്ടാക്കുകയും അരുത്; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ; ക്വാറന്റൈനിൽ കേരളത്തിന്റെ ആവശ്യവും കേന്ദ്രം തള്ളി
May 15, 2020ന്യൂഡൽഹി: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് 7 ദിവസത്തെ ക്വാറന്റൈൻ എന്ന കേരളത്തിന്റെ നിർദ്ദേശം കേന്ദ്രം തള്ളി. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന...
-
ജനിച്ച വേഷത്തിലാണ് ഞങ്ങൾ കണ്ടത്; കാമുകൻ വിവാഹ അഭ്യർത്ഥന നടത്തുമ്പോഴും ഉടുതുണി ഉണ്ടായിരുന്നില്ല; കല്യാണവും അങ്ങനെ തന്നെ; വസ്ത്രമില്ലാതെ അടുത്ത മാസം വിവാഹ വാർഷികവും; നഗ്ന വിവാഹത്തിലൂടെ മിച്ചം പിടിച്ചത് ഓർത്ത് ഈ ദമ്പതിമാർക്ക് സന്തോഷവും; ഒന്നാം വാർഷികത്തിലേക്ക് എത്തുന്ന അപൂർവ്വ വിവാഹക്കഥ
May 15, 2020ലണ്ടൻ: ജനിച്ച വേഷത്തിൽ മണവാട്ടി... വരനും അങ്ങനെ തന്നെ. കല്യാണം കൂടാനെത്തിയവരും നഗ്നർ. വധുവും വരനും തമ്മിലെ പ്രായ വ്യത്യാസം 30 വയസ്സാണ്. ഇരുവരും കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നാകാറായി. ലോക് ഡൗൺ കാലത്ത് അ...
-
സംസ്ഥാനത്ത് അപ്രഖ്യാപിത നീയമന നിരോധനം; കാലാവധി തീരുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടണമെന്ന് ശൂരനാട് രാജശേഖരൻ; ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് ഉൾപ്പെടെ നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി തീരുന്ന മുറയ്ക്ക് നീട്ടണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്
May 15, 2020തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നീയമന നിരോധനമാണുള്ളതെന്നും കാലാവധി തീരുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. കേര...
-
പടക്കുതിരകൾ പിണറായിക്ക് മുമ്പിൽ കിതച്ചു നിന്നപ്പോൾ താക്കോൽ എടുത്തു ബഹുദൂരം ഓടി യുവനേതാക്കൾ; എ-ഐ സമവായ ഗ്രൂപ്പുകളെയെല്ലാം മൂലക്കിരുത്തി എംഎൽഎമാരും എംപിമാരും അടങ്ങിയ യുവാക്കളുടെ മുന്നേറ്റം; അപ്രതീക്ഷിത ഒരുമയിൽ വൈരം മറന്നു ചേർന്നു നിൽക്കുന്നത് മൂന്ന് ഗ്രൂപ്പുകളിലെയും യുവ മുകുളങ്ങൾ തന്നെ; ഒറ്റയാൻ പോരാട്ടം നടത്തി മുന്നേറിയ വി ടി ബൽറാമിന് വമ്പൻ അംഗീകാരം; കൊറോണ പ്രതിസന്ധിയിൽ കോൺഗ്രസിന് ഉണർവ്വു പ്രതീക്ഷയും നൽകി പുതിയ പടക്കുതിരകൾ കുതിക്കുമ്പോൾ
May 15, 2020തിരുവനന്തപുരം: കോൺഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയപാർട്ടി രക്ഷപെടണമെങ്കിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തലമുതിർന്ന നേതാക്കൾ കസേര വിട്ടൊഴിയ...
-
ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് അമിത പ്രതികരണമാകുമെന്ന ഉപദേശം അവർ നൽകി; അടച്ചടലിലേക്ക് പോകരുതെന്ന സമ്മർദ്ദവുമായി കോവിഡു കാലത്ത് ചൈന എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി ന്യൂസിലണ്ട് ഉപപ്രധാനമന്ത്രി; കോവിഡിൽ ചൈനയുടേത് ഉപദേശ ചതിയോ?
May 15, 2020വില്ലിംങ്ടൺ: ലോക്ഡൗണിലേക്ക് പോകരുതെന്ന് ചൈന സമ്മർദ്ദവുമായി ചൈന സമീപിച്ചിരുന്നുവെന്ന് ന്യൂസിലണ്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി വിൻസ്റ്റർ പീറ്റേഴ്സിന്റെ വെളിപ്പെടുത്തൽ. മാരകമായ കൊറോണ വൈറസിന്റെ ഭീഷണി ഉണ്ടായ...
-
അടഞ്ഞ കാൽവരിലുള്ള ഷൂസും നീളൻ സ്ലീവുള്ള ഷർട്ടുകളും മാത്രം വിറ്റാൽ മതി; ജാക്കറ്റ് ധരിക്കുന്നതും നിർബന്ധം; കൊറോണയെ പ്രതിരോധിക്കാൻ വസ്ത്ര നിയമങ്ങളുമായി ദക്ഷിണാഫ്രിക്ക; വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം ലക്ഷ്യമിടുന്ന ഭ്രാന്തൻ നിയമത്തിനെതിരെ പ്രതിഷേധവും ശക്തം
May 15, 2020കോവിഡിനെ തുടരത്താൻ ഭ്രാന്തൻ വസ്ത്ര നിയമങ്ങളുമായി ദക്ഷിണാഫ്രിക്ക. അടഞ്ഞ കാൽവിരലുള്ള ഷൂസും നീളൻ സ്ലീവുള്ള ഷർട്ടുകളും മാത്രമേ ധരിക്കാൻ പാടുള്ളൂ. ഷർട്ടായാലും എന്തായാലും ഓവർകോട്ടും നിർബന്ധം. ഇത്തരം വസ്ത്രങ...
-
നീന്തുമ്പോൾ അപകടം ഒഴിവാക്കാനുള്ള ഒരു മീറ്റർ നീളത്തിലുള്ള സിലിണ്ടർ രൂപം; സ്വിമ്മിങ് പൂൾ നൂഡിൽസ് ചേർത്ത് കെട്ടി തൊപ്പിയുണ്ടാക്കി തലയിൽ വച്ചാൽ സാമൂഹിക അകലം മറികടന്ന് ആർക്കും അടുത്തു വരാനാകില്ല; ശരീരങ്ങൾ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കാൻ ഇതാ ഒരു ജർമ്മൻ മാതൃക; ലോക് ഡൗൺ ഇളവുകാലത്ത് ജർമ്മനിയിലെ ഒരു കഫേ പ്രവർത്തിക്കുന്നത് ഇങ്ങനെ
May 15, 2020നീന്തൽ പഠിക്കാനുള്ള ഒരു വസ്തു മാത്രമായിരുന്നു ഇതുവരെ സ്വിമ്മിങ് പൂൾ നൂഡിൽസ്... നീളത്തിലുള്ള സിലിണ്ടർ രൂപം. വെള്ളത്തിൽ പൊങ്ങി കിടക്കാനുള്ള ഉപാധി. എന്നാൽ ലോക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കാൻ ജർമ്മനിയ...
-
കോവിഡ് പ്രതിസന്ധി: ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി; യാത്രകളും വിരുന്നുകളും കുറയ്ക്കും; 10 കോടി രൂപ ചെലവിൽ ആഡംബര കാർ വാങ്ങാനുള്ള തീരുമാനം മരവിപ്പിച്ചു; ഈ സാമ്പത്തികവർഷം ചെലവിൽ 20 ശതമാനം കുറവു വരുത്തുമെന്നും രാഷ്ട്രപതി ഭവൻ
May 15, 2020ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചിലവു ചുരുക്കൽ നടപടികളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും. പ്രതിസന്ധി കണക്കിലെടുത്ത് ശമ്പളത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്കു വേണ്ടെന്നുവയ്ക്കാൻ രാഷ്ട്രപതി...
-
പാരിസ്ഥിതിക ദുർബ്ബല മേഖലയിൽ എല്ലാ നിർമ്മാണത്തിനും റവന്യൂവകുപ്പിന്റേയും പഞ്ചായത്തിന്റേയും എൻഒസി നിർബന്ധം; എംഎൽഎയുടെ വീട്ടിലെ ഷീറ്റിടലിന് അനുമതി നൽകിയില്ലെന്ന് വില്ലേജ് ഓഫീസർ; അനധികൃത നിർമ്മാണമല്ലെന്ന് എസ് രാജേന്ദ്രൻ; മഴയത്തുള്ള ചോർച്ചയടയ്ക്കാനുള്ള ഷീറ്റിടലെന്നും വിശദീകരണം; അനുമതി രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് സബ് കളക്ടർ; മൂന്നാറിലെ ദേവികുളം എംഎൽഎയുടെ വീട്ടിലെ ലോക് ഡൗൺ കാലത്തെ പണി വിവാദത്തിൽ
May 15, 2020മൂന്നാർ: ദേവികുളം എം എൽ എ എസ് രാജേന്ദ്രന്റെ വീട്ടിൽ നടന്നുവന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിവാദത്തിലേക്ക്. അനുമതിയില്ലാതെയാണ് പണിയെന്നാണ് ആരോപണം. അതിനിടെ നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് റവന്...
-
ബധിരരും മൂകരുമായവർക്ക് മാസ്ക് ധരിക്കുമ്പോൾ തടസ്സമാകുന്നത് ആശയവിനിമയം; നിശ്ശബ്ദതയിൽ ആണ്ടു പോയവരെ കൈപിടിച്ചുയർത്താൻ വേറിട്ട മാസ്ക് നിർമ്മിച്ചു ബിസിഎം കോളജ് റിട്ട. പ്രിൻസിപ്പൽ രമണി തറയിൽ
May 15, 2020കോട്ടയം: പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം എന്നത് നിർബന്ധമാക്കിയതോടെ ദുരിതത്തിൽ ആയവരുടെ കൂട്ടത്തിലാണ് കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്തവർ. ഇവർക്ക് ആശയവിനിമയം നടത്തുന്നത് മാസ്ക്ക് ധരിക്കുമ്പോൾ തട...
-
വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടുന്ന കർഷകർക്ക് ഇനി ആശ്വസിക്കാം; ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തുടങ്ങി; നാട്ടിൽ കുഴപ്പം സൃഷ്ടിച്ച കാട്ടുപന്നിയെ വനപാലകർ വെടിവച്ചു കൊന്നത് കോന്നി അരുവാപ്പുലം വിളയിൽ കോളനിയിൽ; നടപടി തുടങ്ങിയത് വനംമന്ത്രിയുടെ ഉത്തരവ് വന്നതിന് പിന്നാലെ
May 15, 2020പത്തനംതിട്ട: കർഷകർക്ക് ദ്രോഹമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യവെടി പൊട്ടിയത് കോന്നി അരുവാപ്പുലം വിളയിൽ കോളനിയിൽ ഇന്നലെ രാത്രി 11.45 നാണ്. വനപാലകരുടെ വെടിയേറ്റ...
-
കോവിഡ് ഭീതിക്കിടെ സൗദിയിൽ നിന്നും നാട്ടിലെത്തിയ ഷാഹിന പെൺകുഞ്ഞിനു ജന്മം നൽകി; കാത്തിരുന്നു കിട്ടിയ പെൺകുഞ്ഞിന് 'അയിഷ' എന്നു പേരിട്ടു
May 15, 2020കളമശേരി: സൗദി അറേബ്യയിൽ കോവിഡ് ഭീതി ഉയരുന്നതിനിടെ നാട്ടിലെത്തിയ യുവതി പ്രസവിച്ചു. ദമാമിൽ നിന്നു ജന്മനാടിന്റെ സ്നേഹത്തിലേക്കു പറന്നെത്തിയ ഷാഹിനയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പുതുതായി ജനിച്ച പെൺകുഞ്ഞി...
-
കയ്യിൽ ഇട്ട വള തോളിലേക്ക് കയറ്റി വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്ത്; ഗർഭിണികൾക്കും അത്യാവശ്യക്കാർക്കും വരാനുള്ള വന്ദേ ഭാരത് മിഷനിൽ കള്ളക്കടത്തുകാരുടെ നുഴഞ്ഞു കയറ്റം; കോവിഡ് ഭീതിക്കിടെ സ്വർണ്ണ പരിശോധനകൾ ഒഴിവാക്കി കടത്ത് കൂട്ടാൻ മാഫിയാ സംഘവും സജീവം; കരിപ്പൂരിലെ സ്വർണം പിടിക്കൽ കേരളത്തിന് ആകെ നൽകുന്നത് കള്ളക്കടത്തിന്റെ സൂചനകൾ
May 15, 2020കോഴിക്കോട്: വിദേശത്ത് നിന്നും കൊറോണ വൈറസിന്റെ മറവിൽ കേരളത്തിലേക്ക് വ്യാപകമായി സ്വർണം കടത്തുന്നു എന്ന മറുനാടൻ വാർത്ത ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്...
-
കോവിഡിൽ ക്വാർട്ടർ ഫൈനൽ പോലും ജയിച്ചിട്ടില്ലാത്ത സംസ്ഥാനത്തെ കാത്ത് സെമിയും ഫൈനലുമുണ്ട്; പ്രവാസികളെ തിരികെ എത്തിക്കണം എന്ന ആവശ്യം വെറും പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു; മോദി അത് സമ്മതിക്കാത്തതു കൊണ്ട് കേരളം രക്ഷപെട്ടു; ഇപ്പോൾ മുന്നിലുള്ളത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന അവസ്ഥ; കൊറോണ കാര്യത്തിൽ ഇന്ത്യ എടുത്തത് പോസിറ്റീവ് സമീപനം ആയതിനാൽ നല്ല ഇമേജ് ലഭിച്ചു; ലോകമേധാവിത്തത്തിലേക്ക് നടന്നു കയറാൻ ഇന്ത്യയ്ക്ക് അവസരം ആയേക്കാം; മറുനാടനോട് മനസ് തുറന്നു ടി.പി.ശ്രീനിവാസൻ
May 15, 2020തിരുവനന്തപുരം: ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സമീപനം ശരിയായില്ലെന്നാണ് കേരളം നിരന്തരം ആരോപിച്ചത്. പ്രത്യേക വിമാനങ്ങളും കപ്പലുകളും അയച്ച് വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്...
-
കൂടുതൽ ഇളവുകളുമായി ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടം; അർഹരായ നിരവധി പേർക്ക് ഇനി വീടുകൾ ലഭിക്കും
May 15, 2020ആലപ്പുഴ: കൂടുതൽ ഇളവുകളുമായി ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടം ഉടൻ. ഇത്തവണ പൂർണമായും സോഫ്റ്റ്വെയർ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഹെൽപ് ഡെസ്ക് വഴിയോ ഗുണഭ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം