January 19, 2021+
-
'എനിക്കൊരു പൊടി പുരുഷന് താഴെ സ്ത്രീ നിൽക്കുന്നതാണ് ഇഷ്ടം..അതാണ് സേഫെന്ന് സരയു; സെയ്ഫെന്ന് മാത്രമല്ല..അതാണ് അതിന്റെ രീതി..ഫെമിനിസ്റ്റാവാൻ പാടില്ലെന്നും ആനി; നല്ല വീട്ടമ്മ കുക്കിങ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഉണ്ടാവുകയുള്ളോയെന്ന ചോദ്യവുമായി നവ്യ നായർ ; ആനീസ് കിച്ചനിലെ പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആനിക്കെതിരെ കേസടുക്കണമെന്ന് ഒരുകൂട്ടർ; താരത്തെ താറടിക്കാനെന്ന് മറുകൂട്ടരും
May 15, 2020തിരുവനന്തപുരം: പഴയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ സൂപ്പർ നായികയാണ് താനെന്ന തലക്കനമൊന്നും ആനിക്കില്ല. ഷാജി കൈലാസുമായുളേള പ്രണയ വിവാഹത്തിന് ശേഷം കംപ്ലീറ്റ് ഫാമിലി ഗേളായി മാറി. ആനിയെന്നോ ചിത്രയെന്നൊ കേൾക്കാ...
-
ക്വാറന്റൈനിലും സജീവമായി അനിൽ അക്കര എംഎൽഎ; ഈ തിരുവോണത്തിന് മണ്ഡലത്തിലെ എല്ലാ വീടുകളിലും സൗജന്യമായി പച്ചക്കറി നൽകാൻ ക്വാറന്റെയിൻ ചലഞ്ച്; ചലഞ്ച് ഏറ്റെടുത്ത് സ്വന്തമായി കൃഷിചെയ്യുന്ന ഒമ്പത് കർഷകർക്ക് നൽകുക ഓരോ നാടൻ പശുക്കുട്ടികളെയും
May 15, 2020അനിൽ അക്കര എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് ജനപ്രതിനിധികളുടെ ക്വാറന്റെെൻ വിവാദമാകുമ്പോഴും അനിൽ അക്കര സജീവമാണ്. പതിനാല് ദിവസം വെറുതെ പാഴാക്കാതെ കാർഷിക സമൃദ്ധിക്കായി വിനിയോഗിക്കുകയാണ് അദ്ദേഹം. ഒരു ക്വാറന്...
-
എ സമ്പത്തിന് ദിവ്യജ്ഞാനം ഉണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി; കോവിഡ് പലരെയും പല സ്ഥലത്താക്കിയിട്ടുണ്ട്; അത് സ്വാഭാവികമാണ്, എവിടെയാണോ കുടുങ്ങിയത് അവിടെ തുടരും എന്നുള്ളതാണ് കോവിഡിന്റെ അവസ്ഥ; ലോക് ഡൗണിന് മുന്നേ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയ പ്രത്യേക പ്രതിനിധിയെ ന്യായീകരിച്ച് പിണറായി വിജയൻ; അതൊരു പ്രത്യേക പ്രശ്നമായി കാണേണ്ടതില്ലന്നും ഉപദേശം
May 15, 2020തിരുവനന്തപുരം: ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് ഡൽഹിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ എ സമ്പത്ത് കേരളത്തിലേക്ക് തിരിച്ചെത്തിെന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. എ സമ്പത്തിന് ദിവ്...
-
കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ദുബൈയിൽ നിന്ന് വന്ന കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയിൽ നിന്നെത്തിയ കോടഞ്ചേരി സ്വദേശിക്കും; ജില്ലയിലാകെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ തുടരുന്നത് നാലുപേർ; എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരം
May 15, 2020കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതുകൊയിലാണ്ടി, കോടഞ്ചേരി സ്വദേശികളായ രണ്ടുപേർക്ക്. ഇരുവരും പുറത്തു നിന്ന് വന്നവരാണ്. മെയ് 13ന് കുവൈത്തിൽ നിന്നും കരിപ്പൂരിലേക്കുള്ള പ്രത്യേക ...
-
ഗണിത ശാസ്ത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കിട്ടിയത് ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും; സ്വർണ്ണമെഡലിന് സമാനമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാലാം ക്ലാസുകാരൻ; കൊവിഡ് പ്രതിരോധത്തിന് തന്നാലാവും വിധം സഹായിക്കുകയാണ് ചെയ്തതെന്ന് ഭഗത്
May 15, 2020കോഴിക്കോട്: ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തിൽ ഈ വർഷം നടത്തിയ മാത്സ് ടാലന്റ് സെർച്ച് (എം ടി.എസ്)പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി തനിക്ക് ലഭിച്ച സ്വർണ്ണമെഡലിന് സമാനമായ തുക മുഖ്യമന്ത്രിയുടെ ...
-
ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാം; വിജ്ഞാപനം ഇറക്കിയത് ബിവ്റേജസ് ഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി
May 15, 2020തിരുവനന്തപുരം: ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാൻ അനുവദിച്ചുകൊണ്ട് വിജ്ഞാപനം ഇറങ്ങി. ബിവ്റേജസ് ഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് പുതിയ നടപടി. അടിയന്തര സാഹചര്യങ്ങളിൽ ബാറുകൾ തുറക്കാൻ കഴിയാത്ത സാ...
-
പൊലീസിൽ നിന്ന് ഷാർപ് ഷൂട്ടർമാരെ കടം വാങ്ങി വനംവകുപ്പ് നടത്തുന്നത് വെറും നാടകം; നരഭോജി കടുവയെ വെടിവച്ചു കൊല്ലാനോ മയക്കുവെടി വയ്ക്കാനോ ഉത്തരവില്ല; കാത്തിരിക്കുന്നത് മറ്റൊരു മരണത്തിനായി: വടശേരിക്കരയിൽ വീണ്ടും കടുവയുടെ സാന്നിധ്യം
May 15, 2020പത്തനംതിട്ട: തണ്ണിത്തോട്ടിലും മണിയാറിലും വടശേരിക്കരയിലുമായി കറങ്ങി നടക്കുന്ന നരഭോജി കടുവയെ ഇപ്പം പിടിക്കുമെന്ന് പറഞ്ഞ് വനംവകുപ്പ് കാടിളക്കുന്നത് വെറുതേ. കടുവയെ വെടിവച്ചു കൊല്ലാനോ മയക്കുവെടി വയ്ക്കാനോ ...
-
കേരളത്തിലേക്ക് എട്ട് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ സർവീസ്; അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ട്രെയിൻ അനുവദിച്ചത് അഞ്ച് സംസ്ഥാനങ്ങൾ; ഡൽഹിയിൽ നിന്നടക്കം പ്രത്യേക ട്രെയിൻ അനുവദിക്കുന്നത് സംബന്ധിച്ച റയിൽവെയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി
May 15, 2020തിരുവനന്തപുരം: കേരളത്തിലേക്ക് എട്ട് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് നടത്താൻ റെയിൽവേയുടെ സമ്മതം ലഭിച്ചു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ഐലന്റ് എക്സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്തുമെന്നു...
-
ലോക് ഡൗൺ വിലക്ക് ലംഘിച്ച് ഉത്സവത്തിനെ ഒത്തുകൂടിയത് നിരവധിപ്പേർ; കർശന നടപടിയെന്ന് കർണാടക സർക്കാർ
May 15, 2020ബെംഗളുരു: ലോക് ഡൗൺ ലംഘിച്ച് ഉത്സവം നടത്തിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ. ഉത്സവം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ ...
-
നഴ്സുമാർക്ക് പൊലീസിന്റെ ആദരം സല്യൂട്ടിന്റെ രൂപത്തിൽ; ഒപ്പം പൂക്കളും; പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും മഹത്തായ സന്ദേശം നൽകിയത് ചാവക്കാട് പൊലീസ്
May 15, 2020ചാവക്കാട്: നിറയെ പൂക്കളുമായൊരു പൊലീസ് വാഹനം ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ നാട്ടുകാർക്ക് അത് കൗതുക കാഴ്ചയായി. വിവരം തിരക്കിയവർക്ക് അറിയാനായത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന...
-
കോഴിക്കോട് നിന്ന് സ്വദേശത്തേക്ക് മടങ്ങിയത് 7365 അതിഥി തൊഴിലാളികൾ; സമീപ ജില്ലകളിൽ നിന്നുള്ളവരും കോഴിക്കോട് വഴി യാത്രയായി
May 15, 2020കോഴിക്കോട് :ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ വിവിധ ജില്ലകളിൽ കുടുങ്ങിയ 7365 അതിഥി തൊഴിലാളികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴി നാട്ടിലേക്ക് മടങ്ങി. ഝാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളിലേക്ക് രണ്ട്...
-
പലപ്പോഴും മുടിയിലും കവിളിലും തടവി കൊണ്ട് എന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ ഒരു പുരുഷനെ സത്യമായും ആഗ്രഹിച്ചു; അത് ഈസ്ട്രജൻ ലെവലുമായി ബന്ധപെട്ടതായിരുന്നില്ല; ഞാനും എന്റെ ഹോർമോൺ പ്രശ്നങ്ങളുടെ കാലങ്ങളും; ആണുങ്ങൾക്ക് വായിക്കാൻ എഴുതിയത്: കല കൗൺസലിങ് സൈക്കോളജിസ്റ്റിന്റെ കുറിപ്പ്
May 15, 2020ഞാനും എന്റെ ഹോർമോൺ പ്രശ്നങ്ങളുടെ കാലങ്ങളുംആണുങ്ങൾക്ക് വായിക്കാൻ എഴുതിയത്... പിച്ചിച്ചീന്തുന്ന ചോദ്യങ്ങൾക്ക് ഇരയാക്കപ്പെട്ട കാലമെനിക്ക് ഉണ്ടായിരുന്നു... മറ്റാരുടെയും അല്ല, എന്റേത് തന്നെ. ഓരോന്നും ചോദി...
-
ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി; മറ്റൊരു പൗരന് ഇഷ്ടമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയ ഒന്നും കേൾക്കാൻ നിർബന്ധിക്കാൻ പാടില്ല; അത് വ്യക്തികളുടെ പൗരാവകാശം കവരുന്നതിന് തുല്യമാണെന്നും നിരീക്ഷണം
May 15, 2020അലഹബാദ്: മുസ്ലിം പള്ളികളിൽ ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ ഉപയോഗിക്കാതെ മനുഷ്യ ശബ്ദം മാത്രം മതിയെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു....
-
കോവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് വീണ്ടും ലോകബാങ്കിന്റെ സഹായം; രണ്ട് ഘട്ടമായി ലഭിക്കുക 100 കോടി ഡോളർ
May 15, 2020ന്യൂഡൽഹി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഇന്ത്യക്ക് വീണ്ടും ലോകബാങ്കിന്റെ സഹായം. 100 കോടി ഡോളറാണ് സഹായധനമായി അനുവദിച്ചത്. ഏപ്രിൽ ആദ്യവാരത്തിലും ഇന്ത്യക്ക് 100 കോടി ഡോളർ അടിയന്തരസഹായം അനു...
-
മേക്കപ്പില്ലാതെ സുഹാന ഖാൻ; പ്രിന്റഡ് ടോപ്പിലുള്ള താരത്തിന്റെ ഫോട്ടോയെടുത്ത് അമ്മ; കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും
May 15, 2020ലോക്ക്ഡൗണിനെ തുടർന്ന് പുറത്തിറങ്ങി കൂട്ടുകൂടാൻ പറ്റാത്തതിനാൽ എല്ലാവരും സമൂഹ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. ബോളിവുഡ് താരങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ബോളിവുഡ് ...
MNM Recommends +
-
പണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്പനാന എന്ന് പറയുമായിരുന്നു; ഇപ്പോൾ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി; പൂച്ചയെ പുലിയാക്കുന്ന ഐസക്കിന്റെ മറിമായം; ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു
-
വിദേശത്തെ കോളജിൽ സ്വപ്നക്ക് ജോലി വാങ്ങിക്കൊടുക്കാൻ ശ്രമിച്ചതും ശിവശങ്കർ; ഇന്റർവ്യൂവിന് സ്വപ്നക്കൊപ്പം എത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; ഡോളർ കടത്തു കേസിൽ കസ്റ്റംസിന് ലഭിച്ചത് നിർണായക മൊഴികൾ
-
കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
-
വിറ്റുപോവാതിരുന്ന ടിക്കറ്റിലൂടെ ഷറഫുദ്ദീൻ കോടീശ്വരനായി; ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനമായ 12 കോടി രൂപ ലഭിക്കുക തെങ്കാശി സ്വദേശിയായ ഷറഫുദ്ദീന്; ഇക്കുറി ഭാഗ്യദേവത മാടിവിളിച്ചത് ലോട്ടറി വിൽപ്പനക്കാരനെ
-
ജീവനുള്ള പിച്ചിൽ പന്തെറിയാൻ വേഗതയുള്ള പുലിക്കുട്ടികളെ സൃഷ്ടിച്ചു; കുത്തി ഉയരുന്ന ബൗൺസറുകളെ ഇന്ത്യൻ ബാറ്റർമാരും മെരുക്കി; ഓസീസ് ഇതിഹാസം മഗ്രാത്തിനെ ചെന്നൈയിൽ അക്കാദമിയിൽ ഇനി സഹായിക്കുക സുനിൽ സാം; എംആർഎഫ് ഫൗണ്ടേഷനിൽ കുളത്തൂപുഴക്കാരൻ അസിസ്റ്റന്റ് കോച്ച്; ക്രിക്കറ്റിലെ മറ്റൊരു മലയാളി നേട്ടക്കഥ
-
ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
-
തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
-
നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; 'അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു' എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളി
-
ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ പ്രദർശനം; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പരാതി
-
ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ടു ചെയ്തതുകൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാന്
-
വാട്സ് ആപ്പ് ലീക്കോടെ മിണ്ടാട്ടം മുട്ടിയ അർണാബ് ഗൗസ്വാമിക്ക് മേൽ കുരുക്കു മുറുകുന്നു; റിപബ്ലിക് ടി.വിക്ക് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിലെ അംഗത്വം നഷ്ടമായേക്കും; അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എൻ.ബി.എ
-
മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
-
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; സംശയിക്കുന്നവരുടെ ഡി എൻ എ പരിശോധന നടത്തും
-
പിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ
-
രാമക്ഷേത്ര നിർമ്മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ്; ഒപ്പം വിഎച്ച്പി റാലികെളെ വിമർശിച്ചു നരേന്ദ്രമോദിക്ക് കത്തും
-
കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ സിബിഐയുടെ നിർണായക നീക്കം; സർക്കാരിനെ മറികടന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു; അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി; കുറ്റപത്രത്തിൽ ആർ ചന്ദ്രശേഖരനും കെ എ രതീഷും കരാറുകാരൻ ജയ്മോൻ ജോസഫും പ്രതികൾ
-
മന്നം സമാധിയിൽ പുഷ്പാർച്ച നടത്താൻ മോദി എത്തും; സുകുമാരൻ നായരെ അടുപ്പിക്കാൻ അമിത് ഷാ ഉടൻ പറന്നെത്താനും സാധ്യത; ക്രൈസ്തവ സഭകളെ അടുപ്പിച്ച മിസോറാം ഗവർണ്ണർ രണ്ടും കൽപ്പിച്ച് കരുനീക്കത്തിൽ; പെരുന്നയുമായി അടുക്കാൻ സൗഹൃദ പോസ്റ്റുമായി സുരേന്ദ്രനും; എൻഎസ്എസിന്റെ സമദൂരം നേട്ടമാക്കാൻ ബിജെപി
-
പണമുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷം വിലയ്ക്കു വാങ്ങാം! സമ്പാദ്യം കൂടുന്നതിന് അനുസരിച്ച് സന്തോഷത്തിനായി പണം ചിലവഴിക്കുന്നവരുടെ എണ്ണവും കൂടുന്നതായി പഠനം
-
ലുക്കിൽ അടിപൊളി സ്പോർട്ടി സ്കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം
-
കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും