1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

നാലാം ഘട്ട ലോക്ഡൗണിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ തിരക്കിട്ട് യോഗങ്ങൾ വിളിച്ച് അമിത് ഷാ; കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും; അന്തിമരൂപം നൽകി കഴിഞ്ഞാൽ ഉടൻ പ്രഖ്യാപനം; മെയ് 31 വരെ അടച്ചിടൽ നീട്ടി മിസോറാം; നിയന്ത്രണങ്ങൾ പൂർണമായി എടുത്തുകളയരുതെന്ന് എല്ലാ സംസ്ഥാനങ്ങളും; യാത്രാ-സമ്പർക്ക ചരിത്രമില്ലാത്തവർക്കും കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയെന്ന് വിദഗ്ദ്ധർ

May 15, 2020 | 11:57 pm

ബംഗളൂരു: രണ്ടുദിവസം കൂടി കഴിഞ്ഞാൽ ലോക് ഡൗണിൽ കാര്യമായ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതിന് മുന്നോടിയായി അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. നാലാം ഘട്ട ...

നാലാംഘട്ട ലോക് ഡൗണിലേക്ക് കടക്കാൻ രണ്ടുദിവസം ശേഷിക്കെ കോവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ; രോഗികൾ 85,700 കവിഞ്ഞു; വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്; പരിശോധനയുടെ എണ്ണം കൂട്ടിയതിനാലാണ് രോഗബാധ നിരക്കും ഉയർന്നതെന്ന് ആരോഗ്യ മന്ത്രാലയം; അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് ഒരുകാരണവശാലും നടന്നുപോകാൻ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം; സുരക്ഷിത യാത്ര സംസ്ഥാനങ്ങളുടെ ചുമതലയെന്നും ചീഫ് സെക്രട്ടറിമാർക്ക് കത്ത്

May 15, 2020 | 11:25 pm

 ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്നു. ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തി...

സ്വർണം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചയാളെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ; ആറംഗസംഘം തട്ടിക്കൊണ്ടുപോയത് സേലം സ്വദേശി ധനസിംഗിനെ

May 15, 2020 | 10:36 pm

 കൊച്ചി:സ്വർണം കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് രണ്ട് പേരെ കൂടി എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. വെളിയത്തുനാട് കണ്ടത്തിപറമ്പിൽ വീട്ടിൽ അഹമ്മദുണ്ണി മകൻ ഉമൈർ.എ.എ (45), കോ...

വിജയ് ബാബു വഞ്ചകൻ; മലയാള സിനിമയെ ചതിക്കാൻ കൂട്ടുനിന്നെങ്കിൽ ജയസൂര്യയ്ക്കും മാപ്പില്ലെന്ന് തീയേറ്റർ ഉടമകൾ; ഓൺലൈൻ റിലീസ് ഗതികേടുകൊണ്ടാണെന്നും വലിയ സിനിമകൾ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യേണ്ടതാണെന്നും തിരിച്ചടിച്ച് വിജയ് ബാബു; ആരെയും വഞ്ചിച്ചിട്ടില്ലെങ്കിലും ഇത് മുടക്കുമുതലിന്റെ പകുതിയെങ്കിലും പിടിക്കാനുള്ള ശ്രമമെന്നും താരം; മലയാള സിനിമയിൽ വിലക്കും വിവാദവും

May 15, 2020 | 10:28 pm

തിരുവനന്തപുരം: ഈ കോവിഡ് കാലത്ത് കേരളത്തിലെ മൊത്തം തീയേറ്ററുകളും സിനിമാ നിർമ്മാണ പ്രവർത്തനങ്ങുമൊക്കെ സ്തംഭിച്ചിരിക്കയാണ്. എന്നിട്ടും സിനിമാ വിവാദങ്ങൾക്ക് യാതൊരു അവസാനവുമില്ല.ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറി...

മലപ്പുറത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 37 പേർക്ക്; കോവിഡ് ബാധിതരായ പ്രവാസികൾ ഭൂരിഭാഗവും മലപ്പുറത്തുകാർ; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നുവന്ന മൂന്നുപേർക്കും ദുബായിൽ നിന്നെത്തിയ ഒരു പ്രവാസിക്കും; ഡൽഹിയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ മലപ്പുറത്ത് തിരിച്ചെത്തിയത് 35 പേർ; ഒരുതവണ മുക്തമായശേഷം മലപ്പുറത്ത് വീണ്ടും മഹാമാരി പിടിമുറുക്കുമ്പോൾ

May 15, 2020 | 10:09 pm

മലപ്പുറം: മലപ്പുറത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 37പേർക്ക്. കോവിഡ് ബാധിതരായ പ്രവാസികൾ ഭൂരിഭാഗവും മലപ്പുറത്തുകാർ. ഇന്ന് മാത്രം മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നുവന്ന മൂന്നുപേർക്കും ദു...

രണ്ട് ജില്ലകളിൽ ഒഴികെ ഇന്ന് രാത്രിയിൽ കനത്ത മഴ; മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത

May 15, 2020 | 10:05 pm

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടു...

ലോക്ഡൗൺ ലംഘിച്ച് മലപ്പുറത്തുനിന്നും ഒഡിഷയിലേക്ക് സൈക്കിളിൽ പുറപ്പെട്ട് അഞ്ചംഗ അതിഥിതൊഴിലാളികൾ; നാലു സൈക്കിളിൽ പുറപ്പെട്ട അഞ്ചുപേരെ പിടികൂടി; തങ്ങൾക്ക് പോകാൻ താൽപര്യമില്ലെങ്കിലും തൊഴിലുടമ കൂടി കയ്യൊഴിഞ്ഞതോടെ കയറി കിടക്കാൻ ഇടമില്ലാത്തതിനാലാണ് പുറപ്പെട്ടതെന്ന് തൊഴിലാളികൾ

May 15, 2020 | 09:59 pm

മലപ്പുറം: ലോക്ഡൗൺ ലംഘിച്ച് മലപ്പുറത്തുനിന്നും ഒഡീഷയിലേക്ക് സൈക്കിളിൽപുറപ്പെട്ട് അഞ്ചംഗ അതിഥിതൊഴിലാളികൾ. നാലു സൈക്കിളുകളിലായി പുറപ്പെട്ട അഞ്ചുപേരെ പിടികൂടി. തങ്ങൾക്ക് പോകാൻ താൽപര്യമില്ലെന്നും തൊഴിലുടമക...

മൈദ സൂക്ഷിച്ചിരുന്നത് തൊഴിലാളികളുടെ ടോയ്ലെറ്റിൽ; വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ് അടച്ചുപൂട്ടി സൗദി അധികൃതർ

May 15, 2020 | 09:54 pm

തായിഫ്: വൃത്തിഹീനമായ സാഹചര്യത്തിലും ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയും പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ് സൗദി അധികൃതർ പൂട്ടിച്ചു. ഈസ്റ്റ് തായിഫ് ബലദിയ പരിധിയിലായിരുന്നു സംഭവം. ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതി...

ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ മുതിർന്ന മാധ്യമപ്രവർത്തകന് മുൻകൂർ ജാമ്യം; സിദ്ധാർത്ഥ് വരദരാജന് ജാമ്യം അനുവദിച്ചത് രാജ്യം വിടാൻ സാധ്യതയുണ്ടെന്ന സർക്കാർ വാദം തള്ളി

May 15, 2020 | 09:43 pm

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചുള്ള കേസിൽ ദ വയർ സ്ഥാപക എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ സിദ്ധാർത്ഥ വരദരാജന് അലഹബാദ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവ...

തന്റെ അനുവാദമില്ലാതെ വികാരിയെ നിയമിച്ചത് മേഖലാ മെത്രാപ്പൊലീത്തയ്ക്ക് ഇഷ്ടമായില്ല: പരി.പാത്രിയർക്കീസ് ബാവായ്ക്ക് നൽകിയ പരാതിയിൽ ക്നാനായ യാക്കോബായ സമുദായ മെത്രാപ്പൊലീത്തയുടെ വലിയ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് സ്ഥാനങ്ങൾ പിൻവലിച്ചു: നടപടി അംഗീകരിക്കില്ലെന്ന് ക്നാനായ മാനേജിങ് കമ്മറ്റി യോഗം; മേഖലാ മെത്രാപ്പൊലീത്തമാരെ പിരിച്ചു വിട്ടു: ഒരു പരിപാടിക്കും ഇവരെ വിളിക്കരുതെന്നും നിർദ്ദേശം

May 15, 2020 | 09:32 pm

പത്തനംതിട്ട: തന്റെ അനുവാദമില്ലാതെ, തന്റെ മേഖലയിൽ കയറി വികാരിമാരെ നിയമിച്ചതിനും സ്ഥലം മാറ്റിയതിനും ക്നാനായ യാക്കോബായ മേഖലാ മെത്രാപ്പൊലീത്ത നൽകിയ പരാതിയിൽ സമുദായ മെത്രാപ്പൊലീത്തയുടെ സ്ഥാനമാനങ്ങൾ പരിശുദ്...

മൊബൈൽ ഫോണുകളും കൊറോണ വൈറസ് വാഹകരായേക്കാം; ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് എയിംസിലെ ഡോക്ടർമാർ

May 15, 2020 | 09:24 pm

റായ്പുർ: മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്ന് മുന്നറിയിപ്പ്. എയിംസിലെ ഡോക്ടർമാരാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെ...

ലോക് ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ പിതാവ് ജോലിക്ക് പോയ തക്കം നോക്കി വീട്ടിൽ കടന്നുകൂടി; പീഡനം സ്‌കൂൾ കലോത്സവത്തിനിടെ എടുത്ത സെൽഫി മോർഫ് ചെയ്ത് പിതാവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി; 14 കാരിയുടെ പരാതിയിൽ 17 കാരനെതിരെ കേസ്

May 15, 2020 | 09:14 pm

കോതമംഗലം: സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത സെൽഫി ചിത്രം മോർഫ് ചെയ്ത് പിതാവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 14 കാരിയെ 17 -കാരൻ ലൈംഗിക ചൂഷണത്തിനിരയാക്കി.സംഭവത്തിൽ പൊലീസ് അന്വേഷ...

യുവസംവിധായകൻ എ.വി. അരുൺ പ്രശാന്ത് ബൈക്കപകടത്തിൽ അന്തരിച്ചു; അപകടം മേട്ടുപാളയത്ത് വെച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച്

May 15, 2020 | 09:05 pm

യുവസംവിധായകൻ എ.വി. അരുൺ പ്രശാന്ത് ബൈക്കപകടത്തിൽ അന്തരിച്ചു. കോയമ്പത്തൂർ മേട്ടുപാളയത്ത് വെച്ചുണ്ടായ അപകടത്തിലാണ് മരണം. അണ്ണൂർ സ്വദേശിയായ അരുണിന്റെ ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു...

വർക്ക് ഫ്രം ഹോമിന് ജിയോ 999 രൂപയുടെ 3 ജിബി പ്ലാൻ ; കൂടുതൽ ഡാറ്റയുള്ള ലോംഗ് വാലിഡിറ്റി പ്ലാൻ

May 15, 2020 | 09:02 pm

കൊച്ചി: റിലയൻസ് ജിയോ പുതിയ ക്വാർട്ടർ പ്ലാൻ പ്രഖ്യാപിച്ചു. 84 ദിവസം സാധുതയുള്ള പ്ലാനിൽ പ്രതിദിനം 3ജി.ബി ഡാറ്റ ലഭ്യമാകും. 999 രൂപയിൽ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും, 100 ഫ്രീ എസ്.എം.എസും. നേരത്തെ ...

MNM Recommends

Loading...
Loading...