1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അവസാന നീക്കവുമായി തെരേസ മെയ്‌; ജൂൺ ആദ്യം വീണ്ടും ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ; സെക്കൻഡ് റഫറണ്ടത്തിൽ ഉറച്ച് ലേബർ; ബ്രിട്ടന്റെ ഭാവി അനിശ്ചിതത്വത്തിൽ തന്നെ

May 15, 2019 | 09:22 am

ലണ്ടൻ: ബ്രെക്സിറ്റിനായി താൻ തയ്യാറാക്കിയിരിക്കുന്ന ഡീൽ പാർലിമെന്റിൽ പാസാക്കിയെടുക്കാനുള്ള അവസാനത്തേതും നാലമത്തേതുമായ നീക്കത്തിനായി പ്രധാനമന്ത്രി തെരേസ മെയ്‌ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ജൂൺ ആദ്യമായി...

കെ എസ് ആർ ടി സി കണ്ടക്ടറെ പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലൂടെ; ദുബായിലെ ബ്യൂട്ടീഷ്യന് കരുത്ത് പൊലീസ് ഉന്നതനുമായുള്ള അടുത്ത ബന്ധം; നാൽപ്പത്തിരണ്ടുകാരിക്ക് ചിപ്പിയെന്നും വിളിപ്പേര്; പത്ത് തവണ ദുബായിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ കടത്തിയത് കിലോ കണക്കിന് സ്വർണ്ണമെന്ന് സംശയം; എല്ലാത്തിനും തുണ വിമാനത്താവള ജീവനക്കാരും; തിരുവനന്തപുരത്ത് വലയിലായത് സ്വർണ്ണക്കടത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരി; സെറീനയുടെ അധോലോക ബന്ധം കണ്ടെത്താൻ അന്വേഷണം

May 15, 2019 | 09:16 am

തിരുവനന്തപുരം: രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വർണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരിയാണ് സെറീന. ചിപ്പിയെന്ന് വിളിപ്പേരുള്ള ഇവർക്ക് ദുബായിൽ ബ്യൂട്ടി പാർലറു...

വാട്‌സാപ്പിൽ സൈബർ സുരക്ഷാ വീഴ്ച; എൻഎസ്ഒ എന്ന ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനിയുടെ സ്‌പൈവേർ, ഉപയോക്താക്കളുടെ ഫോണുകളിൽ കടന്നുകയറിയെന്ന് റിപ്പോർട്ട്; ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിലെ കടന്നുകയറ്റം വാട്‌സാപ്പ് കോളുകളിലൂടെ; കോൾ ലോഗ്, ചിത്രങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയവ ചോർത്താൻ ശേഷിയുണ്ടെന്ന് വിദഗ്ദ്ധർ; ഉടനടി അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ച് വാട്‌സാപ്പ്

May 15, 2019 | 08:54 am

ജറുസലം; വാട്‌സാപ്പിൽ വീണ്ടും സുരക്ഷ പിഴവ്,എൻഎസ്ഒ എന്ന ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനിയുടെ സ്‌പൈവേർ, ഉപയോക്താക്കളുടെ ഫോണുകളിൽ കടന്നുകയറുന്ന നിലയിലാണ് ഇപ്പോൽ വീഴ്ച പുറത്തുവന്നിരിക്കുന്നത്, എന്നാൽ ഇസ്രയേ...

ലോൺ തിരിച്ചടവിന് ബാങ്കുകൾ നിരന്തരം വിളിച്ചത് ഭാര്യയെ; തിരിച്ചടവിനുള്ള രേഖയിൽ മകളെ കൊണ്ട് ഒപ്പിടിച്ചതും സമ്മർദ്ദത്തിന് കാരണമായി; ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസിന് മേൽ നാട്ടുകാരുടെ സമ്മർദ്ദം ശക്തം; എഡിഎമ്മിന്റെ റിപ്പോർട്ട് എതിരായതും ഉദ്യോഗസ്ഥരെ പ്രതിയാക്കും; ആരോപണങ്ങൾ നിഷേധിച്ച് കാനറാ ബാങ്കും; ബാങ്കേഴ്‌സ് സമിതിയെ പ്രതിഷേധം അറിയിക്കാൻ സർക്കാരും

May 15, 2019 | 08:50 am

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതിനു പിന്നിൽ കാനറാ ബാങ്കിന്റെ സമ്മർദ്ദമെന്നു ഗൃഹനാഥനായ ചന്ദ്രൻ. വായ്പ കുടിശിക വീട് വിറ്റ് തിരിച്ചടയ്ക്കാൻ...

ഗ്രിഗറിയെ നായകനാക്കി ചിത്രമൊരുക്കാൻ ദുൽഖർ; അശോകന്റെ ആദ്യ രാത്രിയിൽ ദുൽഖർ നിർമ്മാതാവിന്റെ റോളിലെത്തുമ്പോൾ നായകനായി സുഹൃത്ത് ഗ്രിഗറി; നായികമാരായി നിഖിലയും അനുപമയും അനു സിതാരയും

May 15, 2019 | 08:47 am

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മാതാവാകുന്ന 'അശോകന്റെ ആദ്യരാത്രി'യിൽ ജേക്കബ് ഗ്രിഗറി നായകനാകുന്നു. ദുൽഖറിന്റെ പ്രിയസുഹൃത്ത് കൂടിയായ ഗ്രിഗറി ഇതാദ്യമായാണ് നായകനായി അഭിനയിക്കുന്നത്. എബിസിഡി മുതൽ ഇങ്ങോട്ട് നിരവ...

നാക്കെടുത്താൽ മത്സ്യത്തൊഴിലാളികളെ പുകഴ്‌ത്തും; കാശു ചോദിച്ചാൽ കൈമലർത്തും; പത്തനംതിട്ടയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രളയ ദുരിതാശ്വാസമായി നൽകാനുള്ള തുക ലാപ്സായെന്ന് സർക്കാർ; സഹായ വിതരണമെന്ന പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് നൽകിയത് തുക അനുവദിച്ചുകൊണ്ടുള്ള കത്തിട്ട കാലിക്കവർ; പ്രളയകാലത്ത് ജീവൻ പണയം വച്ച് കേരളത്തിന്റെ കണ്ണീരൊപ്പിയവരോടുള്ള ചതിയുടെ കഥ ഇങ്ങനെ

May 15, 2019 | 08:31 am

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന സർക്കാർ വാഗ്ദാനങ്ങൾ വാരിക്കോരി ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണൽ പോലും നടക്കുന്നതിന് മുൻപ് അവ ഓരോന്നായി ലംഘിക്കുന്നതാണ് ഇപ്പോൾ കാ...

ഇടവമാസ പൂജയ്ക്ക് ശബരിമല നടതുറന്നതിന് പിന്നാലെ റാന്നിയിൽ ബിന്ദു അമ്മിണി എത്തി; നവോത്ഥാന നായിക ലക്ഷ്യമിട്ടത് ബന്ധുവിട്ടിലേക്കും പ്രമാടത്തെ കുടുംബ വീട്ടിലും പോകാൻ; പൊലീസ് സംരക്ഷണത്തിന് ആവശ്യപ്പെട്ടപ്പോൾ ശബരിമല കയറാൻ ഇടുക്കി സ്വദേശിനി എത്തുന്നുവെന്ന അഭ്യൂഹവും പരന്നു; ഫ്‌ളാഷ് ന്യൂസ് നൽകി ആർഎസ്എസ് ചാനലായ ജനം ടിവി; ബിന്ദു അമ്മണിയുടെ സ്വന്തം തറവാട്ടിലേക്കുള്ള നട തുറക്കൽ ദിവസത്തെ യാത്ര വിവാദമായി; പൊലീസിന് തലവേദനയായി ആക്ടിവിസ്റ്റിന്റെ എസ്‌കോർട്ടും

May 15, 2019 | 08:21 am

പത്തനംതിട്ട: ശബരിമല കയറിയ യുവതിയെന്ന നിലയിൽ ശ്രദ്ധേയയാണ് പ്രമാടം മല്ലശേരി സ്വദേശിയായ ബിന്ദു അമ്മിണി. എന്നാൽ, ആ ഒറ്റ കയറ്റത്തോടെ അവർ കുപ്രസിദ്ധയുമായി. പൊലീസിന്റെ എസ്‌കോർട്ടില്ലാതെ പുറത്തിറങ്ങാൻ കഴിയാത്...

എച്ചും എട്ടും മാത്രം പോരാ..! ലൈസൻസ് ടെസ്റ്റിൽ പുത്തൻ പരിഷ്‌കാരങ്ങൾ വരുത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്; നടപ്പാക്കുന്നത് എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതി; ഡ്രൈവിങ് പരിശീലകർക്കും പരീക്ഷ നടത്തുന്ന എം വിഐ.മാർക്കും ശാസ്ത്രീയ പരിശീലനം; അഞ്ചു ദിവസം നീളുന്ന പരിശീനത്തിന്റെ ഫീസ് 6000രൂപ

May 15, 2019 | 07:57 am

എടപ്പാൾ:  എച്ചും  എട്ടും മാത്രം പഠിച്ചാൽ ലൈസൻസ് കിട്ടുന്ന കാലം കഴിയുന്നു. ടെസ്റ്റിൽ പരിഷ്‌കരണം വരുത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതിയാണ് നടപ്പാക്കുന്...

അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് മമത; ബംഗാൾ സർക്കാരിനെ പിരിച്ചു വിടണമെന്ന് യുപി മുഖ്യൻ യോഗി ആദിത്യനാഥ്; മമതയെ പ്രചരണത്തിൽ നിന്ന് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി; കൊൽക്കത്തയിലെ ആക്രമങ്ങളുടെ പഴി പരസ്പരം ചാരി ബിജെപിയും തൃണമൂലും; അടുക്കാനാകാത്ത വിധം മോദിയും മമതയും അകലുമ്പോൾ

May 15, 2019 | 07:49 am

ന്യൂഡൽഹി: കൊൽക്കത്തിയിലെ ബിജെപി റോഡ്‌ഷോയ്ക്കിടെ അക്രമം ഉണ്ടായത് ദേശീയ തലത്തിൽ വിവാദങ്ങൾക്ക് വഴി വയ്ക്കുന്നു. അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആരോപിച്ചു. അമിത് ഷ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞയാളെ വരനും സംഘവും വെട്ടിക്കൊന്നു; ആക്രമണം മകളുടെ വിവാഹസത്കാരത്തിന് പോകുന്നതിനിടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലിട്ട്; തടയാൻ ശ്രമിച്ച ഭാര്യയ്ക്കും വെട്ടേറ്റു; ഒരാൾ അറസ്റ്റിൽ, 21കാരനായ മുഖ്യ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

May 15, 2019 | 07:24 am

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തെക്കുറിച്ച് അധികൃതർക്ക് വിവരം നൽകി അതു തടഞ്ഞയാളെ 21കാരനായ വരനും സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട മകേഷ് എന്നയാളെ പൊലീസ് അറസ്റ്...

സൗദി എണ്ണക്കമ്പനിയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; ആരാംകോ പമ്പുകളിലെ സ്‌ഫോടനത്തിന്റെ ലക്ഷ്യം ആഗോള എണ്ണവിതരണം തടസപ്പെടുത്തലെന്ന് ആരോപണം; അട്ടിമറി ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ആരോപിച്ച് സൗദി; പേർഷ്യൻ ഉൾക്കടലിൽ സൈനിക നീക്കം ശക്തമാക്കി അമേരിക്ക; ഇറാനെ ആക്രമിക്കാൻ എല്ലാ പിന്തുണയുമായി ഇസ്രയേലും; ലോകം യുദ്ധഭീതിയിൽ

May 15, 2019 | 07:14 am

വാഷിങ്ടൻ: അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബർ വിമാനങ്ങളും പേർഷ്യൻ ഉൾക്കടലിനു മുകളിൽ ആദ്യമായി പ്രതിരോധപ്പറക്കൽ നടത്തിയത് ഇറാന് മുന്നറിയിപ്പ് നൽകാനാണ്. ഇതോടെ ലോകം വീണ്ടും യുദ്ധഭീതിയിൽ ആവുകയാണ്. മധ്യപൂർവ...

കമ്പനി ഉടമ മുങ്ങി; പട്ടിണിയും ദുരിതവുമായി അജ്മാനിൽ കുടുങ്ങിയത് 14 ഇന്ത്യക്കാർ; ജീവൻ നിലനിർത്തുന്നത് നോമ്പുതുറയ്ക്ക് കിട്ടുന്ന ഒരു നേരത്തെ ഭക്ഷണം കൊണ്ട്; പ്രശ്‌നത്തിൽ ഇടപെട്ട് മലയാളി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി

May 15, 2019 | 06:52 am

അജ്മാൻ: കമ്പനി ഉടമ മുങ്ങിയതോടെ ജോലിയും കൂലിയും താമസിക്കാൻ ഇടമോ ഭക്ഷണമോ ഇല്ലാതെ 14 ഇന്ത്യക്കാർ ജർഫ് വ്യവസായ മേഖലയിൽ ദുരിതത്തിൽ. 11 മാസം മുൻപ് ഇറാഖി കമ്പനിയിൽ ജോലിക്ക് വന്ന ഇവർ ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ...

ഗൾഫിലെ ജോലി നഷ്ടമായതോടെ ആശാരിപ്പണി ചെയ്ത് മകളുടെ പഠന സ്വപ്നങ്ങളും കടങ്ങളും വീട്ടാൻ ചന്ദ്രന്റെ പെടാപ്പാട്; 40 ലക്ഷത്തിന് വീട് വാങ്ങാമെന്ന് പറഞ്ഞ ഇടനിലക്കാർ അവസാനം പറഞ്ഞത് 24 ലക്ഷം രൂപ നൽകാമെന്ന്; എങ്ങനേയും കടം തീർക്കാൻ ഈ തുക സമ്മതിച്ചിട്ടും വീണ്ടും വില പേശൽ; നെയ്യാറ്റിൻകര വൈഷ്ണവിയിലെ ലേഖയുടേയും മകളുടേയും ആത്മഹത്യ ചർച്ചയാക്കുന്നതും തട്ടിപ്പ് സംഘങ്ങളിലേക്ക്; കാനറാ ബാങ്ക് ശ്രമിച്ചത് പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ

May 15, 2019 | 06:46 am

നെയ്യാറ്റിൻകര: ലോണിൽ പെടുന്ന വസ്തു ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന ഇടനിലക്കാർ കേരളത്തിൽ ഉടനീളം സജീവമാണ്. വസ്തു വിൽക്കുന്നവരുടെ അത്യാവശ്യം മനസ്സിലാക്കി വില ഇടിച്ച് നേട്ടം കൊയ്യുന്നവർ. ഇത്തരം മാഫിയകൾ ചുള...

MNM Recommends

Loading...
Loading...