1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

അച്ചന്മാരുടെ പെണ്ണുപിടി മറച്ച് പിടിച്ചില്ലെങ്കിൽ നരകത്തിൽ പോവുമോ പിതാവേ?; റോബിനും ഫ്രാങ്കോയും പുണ്യവാന്മാരാണ്..അവർക്കുള്ളതാണ് സ്വർഗ്ഗമെങ്കിൽ.. അവർ പീഡകരാണ് എന്ന് വിളിച്ചുപറഞ്ഞ മറുനാടനെ പോലെയുള്ള മാധ്യമങ്ങൾക്കാണ് നരകമെങ്കിൽ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് പിതാവേ! 'കൂലിക്ക് പണം മേടിച്ചാണ് സീറോ-മലബാർ സഭയ്‌ക്കെതിരെ വാർത്ത എഴുതുന്നതെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന് മറുപടി-ഒന്നാം ഭാഗം

May 15, 2019 | 05:31 pm

 തിരുവനന്തപുരം: ജലന്ധറിലെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയെ ഇകഴ്‌ത്തിയും മാധ്യമങ്ങളെ താറടിച്ചും സിറോ മലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാ...

സംസ്ഥാനത്തെ വ്യോമയാന മേഖലയ്ക്ക് ഉണർവ് നൽകി കണ്ണൂർ വിമാനത്താവളം; ഏപ്രിൽ മാസം മാത്രം എയർപോർട്ടിലൂടെ യാത്ര ചെയ്തത് 1,41,426 പേർ; 227 ഫ്‌ളൈറ്റ് മൂവ്‌മെന്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 1250 സർവീസുകൾ ഇപ്പോഴുണ്ടെന്ന് അധികൃതർ; ഒരു മാസത്തിനകം 1200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാർഗോ കോംപ്ലക്‌സ് പൂർത്തിയാകുമെന്നും സൂചന

May 15, 2019 | 05:13 pm

കണ്ണൂർ: കണ്ണൂർ വിമാനത്താവളം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വൻ നേട്ടം കൈവരിച്ചതായി അധികൃതർ. എയർപോർട്ട് വഴി 1,41,426 പേരാണ് ഏപ്രിൽ മാസം കണ്ണൂരിൽ നിന്നും യാത്ര ചെയ്തത്. കഴിഞ്ഞ മാസങ്ങളിൽ യാത്ര ചെയ്തവരുടെ ഇരട്ടിയോ...

വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടി; മെയ് 21 കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല; ഫലം വരുന്നതിന് മുമ്പ് യാതൊരു വിധ സഖ്യങ്ങൾക്കും ഇല്ലെന്ന നിലപാടിൽ എസ്‌പിയും ബിഎസ്‌പിയും തൃണമൂലും; 140 കടക്കുമെന്ന് പ്രതീക്ഷയില്ലാതായതോടെ കർണാടകാ മോഡലിനും കോൺഗ്രസിൽ ചർച്ച; മമത, മായാവതി, അഖിലേഷ്...തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ എല്ലാ കണ്ണുകളും ഈ ത്രിമൂർത്തികളിൽ

May 15, 2019 | 05:04 pm

ഡൽഹി: വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് വൻ തിരിച്ചടി. മെയ് 21 ന് കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമതാ ബാനർജി,അഖിലേഷ് യാദവ്, മായാവ...

കൊച്ചുപമ്പയിലെ തടയിണതുറന്ന് വൈദ്യുത വകുപ്പ് പമ്പയാറിലേയ്ക്ക് വെള്ളമൊഴുക്കി; തടണയിൽ നിന്നും വെള്ളം തുറന്നു വിടുന്നത് പമ്പസ്നാനത്തിന് തീർത്ഥാടകർക്ക് പ്രയോജനകരം

May 15, 2019 | 04:43 pm

പത്തനംതിട്ട: കൊച്ചുപമ്പ തടയണ ജലസമൃദ്ധം. നീരാഴുക്ക് ശക്തിപ്പെട്ടതോടെ വൈദ്യുതവകുപ്പ് വെള്ളം പമ്പയാറ്റിലേയ്ക്ക് ഒഴുക്കി. ശബരിമല സന്നിധാനത്ത് പമ്പയെ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടാണ് വെള്ളം തുറന്നുവിട്ടത...

സിപിഎം പ്രവർത്തകൻ പാറക്കണ്ടി പവിത്രനെ കൊന്ന കേസിൽ ഏഴ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം; പ്രതികൾ ഒരോ ലക്ഷം രൂപ പിഴയടക്കണെമെന്നും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി; പുലർച്ചെ പാലുവാങ്ങാൻ പോകുകയായിരുന്ന പവിത്രനെ പ്രതികൾ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വിരോധം

May 15, 2019 | 04:38 pm

കണ്ണൂർ: സി പി എം പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ വധക്കേസിൽ 7 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തലശേരി അഡീഷണൽ ജില്ലാ സെഷൻ കോടതിയുടേതാണ് വിധി. ആകെ എട്ട് പ്രതികളുള്...

'ദുർമന്ത്രവാദം നടന്നതിൽ തനിക്ക് ബന്ധമില്ല, കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; അമ്മയും ലേഖയും തമ്മിലായിരുന്നു പ്രശ്‌നങ്ങൾ'; നെയ്യാറ്റിൻകരയെ നടുക്കിയ ദുരന്തത്തിൽ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് തള്ളാതെ ഭർത്താവ് ചന്ദ്രന്റെ മൊഴി; കുടുംബപ്രശ്‌നമെന്ന ട്വിസ്റ്റോടെ ഞെട്ടി നാട്ടുകാരും; ബാങ്കിനെ കുറ്റംപറഞ്ഞത് തെറ്റിദ്ധാരണ പടർത്താനോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ എസ്‌പിയും; വിഷം നൽകി കൊല്ലാൻ നോക്കിയെന്ന ആത്മഹത്യാ കുറിപ്പിലെ പരാമർശം വിരൽചൂണ്ടുന്നത് ലേഖ അനുഭവിച്ച പീഡനങ്ങളിലേക്ക്

May 15, 2019 | 04:16 pm

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ലേഖയുടെ ആത്മഹത്യാ കുറിപ്പ് തള്ളാതെ ഭർത്താവ് ചന്ദ്രൻ. അമ്മയും ലേഖയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ചന്ദ്രൻ പൊലീസിൽ മൊഴി നൽക...

സെറീന സ്വർണക്കടത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരിയെങ്കിൽ രാജകുമാരൻ അഡ്വ. ബിജു മനോഹരൻ; ഒരുതവണത്തെ സ്വർണക്കടത്തിന് ആയിരം ദിർഹം വാഗ്ദാനം നൽകി കാരിയർമാരെ വളയ്ക്കുന്ന ബുദ്ധിരാക്ഷസന് സാധനം തിരുവനന്തപുരം വിമാനത്താവളത്തിന് വെളിയിൽ വാങ്ങിയവർക്ക് എത്തിക്കാനും വിപുലമായ ശൃംഖല; ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരിയും കസ്റ്റഡിയിൽ; ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി അഞ്ച് കിലോ വീതം നാലുതവണ കടത്തിയെന്നും മൊഴി; പുറത്തുവരുന്നത് വൻസംഘത്തിന്റെ കളികൾ

May 15, 2019 | 04:06 pm

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്താൻ ഒരുങ്ങി വന്നവർ അപ്രതീക്ഷിതമായി പിടിയിലായതോടെ വഴുതി പോയത് സ്വർണം ഏറ്റുവാങ്ങാൻ കാത്തുനിന്നവരാണ്. സ്വർണക്കടത്തിന്റെ കിരീടം വയ്ക്കാത്ത രാജകുമാരി എന്ന് വിശേഷി...

36കാരിയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തെടുത്തത് ആറിഞ്ച് വലുപ്പമുള്ള ബൈക്ക് ഹാൻഡിലിന്റെ കവർ; ഭർത്താവ് ചെയ്ത കൊടും ക്രൂരതയിൽ വേദനയനുഭവിച്ച് വന്ന യുവതിക്ക് മോചനം ലഭിച്ചത് രണ്ട് വർഷങ്ങൾക്ക് ശേഷം; ആറ് കുട്ടികളുടെ അമ്മയായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ

May 15, 2019 | 04:00 pm

ഭോപ്പാൽ: കേട്ടാൽ നടുങ്ങുന്ന കൊടും ക്രൂരതയുടെ കഥയാണ് മധ്യപ്രദേശിൽ നിന്നും പുറത്ത് വരുന്നത്. 36കാരിയായ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്നും ബൈക്ക് ഹാൻഡിലിന്റെ ആറിഞ്ച് വലുപ്പമുള്ള കവർ കണ്ടെത്തിയെന്ന വാർത്ത ഏ...

മത്സ്യക്ഷാമം രൂക്ഷമായതോടെ മാസങ്ങളോളം പഴക്കമുള്ള മീനുകൾ വിപണിയിൽ സുലഭം; രാസവസ്തുക്കൾ ചേർത്ത മീനുകൾ എത്തുന്നത് ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന്; വിലക്കുറവായതിനാൽ ജനങ്ങൾക്കും പ്രിയം ഫ്രോസൻ മത്സ്യങ്ങളോട്

May 15, 2019 | 03:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മീൻ ക്ഷാമം കനത്തതോടെ മീൻ വിലയിൽ വൻ വർദ്ധനവ്. അയക്കൂറ, ആവോലി ,മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സർവ്വകാല റെക്കോ...

ജലന്ധർ വിഷയത്തിൽ സത്യം എന്താണെന്ന് ദൈവത്തിനും അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ; സത്യം നാട്ടിൽ എല്ലാവർക്കും അറിയാൻ അത് സ്റ്റേജിൽ വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ; സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ചാനലുകൾക്ക് ചാകരപോലെ ചർച്ചകളാണ്; കൂലിക്ക് പണം മേടിച്ചാണ് 'നേരാടെ നിർഭയം' എന്നൊക്കെ പറഞ്ഞ് വാർത്ത പ്രചരിപ്പിക്കുന്നത്; തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വൈറലാകുമ്പോൾ

May 15, 2019 | 03:22 pm

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തിലും സഭയിലെ ചിലരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്കെതിരെയും ആഞ്ഞടി...

ഭരണം അവസാനിക്കുന്നതിനു മുമ്പ് എല്ലാം സ്വകാര്യ സ്ഥാപനങ്ങൾക്ക് എഴുതിക്കൊടുക്കാൻ സർക്കാർ തിടുക്കം കാട്ടുന്നുവെന്ന് വി മുരളീധരൻ എംപി; കേരളത്തിന്റെ പുനർ നിർമ്മാണവും സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കത്തിനാണോ മുഖ്യമന്ത്രി വിദേശത്ത് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു; മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയുടെ നിർമ്മാണം കൈരളി ചാനലിന് നൽകിയതിനു പിന്നിലെ രാഷ്ട്രീയം തുറന്നു പറഞ്ഞ് ബിജെപി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

May 15, 2019 | 03:19 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ നിർമ്മാണം കൈരളി ചാനലിന് കൈമാറിയതിന് പിന്നിൽ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി. മുരളീധരൻ എംപി. സി-ഡിറ്റ് നിർമ...

ഇങ്ങനെ പോയാൽ 'സുക്കർബർഗും' ടിക്ക് ടോക്കിനെ പേടിക്കും; 2019 ജനുവരി-മാർച്ച് കാലയളവിൽ ലോകവ്യാപകമായി ടിക്ക് ടോക്ക് ഡൗൺലോഡ് ചെയ്ത 1.88 കോടി ആളുകളിൽ 47 ശതമാനവും ഇന്ത്യാക്കാർ; മൂന്ന് മാസത്തിനിടെ ഫേസ്‌ബുക്ക് ഡൗൺലോഡ് ചെയ്തത് 1.76 കോടി ആളുകൾ; 2018ലെ ഫേസ്‌ബുക്കിന്റെ റെക്കോർഡ് പൊളിച്ചടുക്കി ടിക്ക് ടോക്കിന്റെ കുതിപ്പ്

May 15, 2019 | 03:18 pm

ബെംഗളുരു: ഇങ്ങനെ പോയാൽ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ ഉറക്കം ടിക്ക് ടോക്ക് നശിപ്പിക്കുമെന്ന് ഉറപ്പായി. സമൂഹ മാധ്യമത്തെ ലോകവ്യാപകമായി പ്രചരിപ്പിച്ച ഫേസ്‌ബുക്ക് എന്ന മിടുമിടുക്കന്റെ വരെ റെക്...

വാർത്തയുടെ ഉറവിടം വെളിപ്പെടുത്തുവാൻ വിസമ്മതിച്ച റിപ്പോർട്ടർക്ക് വിലങ്ങ്

May 15, 2019 | 03:06 pm

കാലിഫോർണിയ: പബ്ലിക് ഡിഫൻഡർ ജെഫ് അഡാച്ചിയുടെ (59) മരണത്തെക്കുറിച്ചു തയാറാക്കിയ പൊലീസ് രഹസ്യ റിപ്പോർട്ട് ആരിൽ നിന്നു ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം പറയാൻ വിസമ്മതിച്ച സാൻഫ്രാൻസിസ്‌ക്കൊ ഫ്രീലാൻഡ് റിപ്പോർ...

MNM Recommends

Loading...
Loading...