1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ആർഎസ്എസിന്റെ അഴിഞ്ഞാട്ടം വച്ചുപൊറുപ്പിക്കില്ല;` പൊതുസ്ഥലത്തെ ആർഎസ്എസ് ശാഖകൾക്ക് താഴിടും; ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇനി കേസെടുക്കില്ല; ബിജെപിയുടെ ഹിന്ദുത്വ അജണ്ട ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞു; കോൺഗ്രസ് മൃദുഹിന്ദുത്വ നയവുമായി മുന്നേറുമ്പോൾ വേറിട്ട നിലപാടുമായി കമൽനാഥ്; മധ്യപ്രദേശിൽ പാർട്ടി 22 സീറ്റ് നേടുമെന്നും അവകാശവാദം

May 15, 2019 | 08:42 pm

 ന്യൂഡൽഹി: പൊതുസ്ഥലത്തെ ആർഎസ്എസ് ശാഖകൾക്ക് പൂട്ടിടാൻ തയ്യാറെടുത്ത് മുഖ്യമന്ത്രി കമൽനാഥ്. ഗോവധത്തിനു ദേശീയ സുരക്ഷാ നിയമപ്രകാരം മുതൽ കേസെടുക്കില്ലെന്നും കമൽനാഥ് വ്യക്തമാക്കി. നേരത്തെ ഇത്തരത്തിൽ കേസ് എടു...

ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് മോദി; തീവ്രവാദിയാകുന്നവർ യതാർത്ഥ ഹിന്ദു ആയിരിക്കില്ല; ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോൺഗ്രസിന് രക്ഷപെടാനാകില്ലെന്നും പ്രധാനമന്ത്രി

May 15, 2019 | 08:22 pm

ഡൽഹി: ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇനിയെങ്ങാനും ഒരാൾ ഹിന്ദുസമുദായത്തിൽനിന്ന് തീവ്രവ...

മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ കൊന്നത് പട്ടിണിക്കിട്ട്; പേ വിഷബാധക്ക് ഡോക്ടറെ കാണിക്കാതെ ജപിച്ച നൂലും കെട്ടിയിരുന്നതോടെ നഷ്ടമായത് എട്ടുവയസ്സുകാരന്റെ ജീവൻ; നിധി കിട്ടാത്തതിന്റെ പേരിൽ തമിഴ്‌നാട് സംഘം കൊന്നു കുഴിച്ചുമൂടിയത് മന്ത്രവാദിയടക്കമുള്ള നാലംഗ സംഘത്തെ; ബീഹാറിലും യുപിയിലുമല്ല...സാക്ഷര സുന്ദര നവോത്ഥാന കേരളത്തിൽ എട്ടുമാസത്തിനിടെ ഉണ്ടായത് എട്ടു മന്ത്രവാദക്കൊലകൾ; അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

May 15, 2019 | 08:16 pm

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിളിപ്പേര് ദുർമന്ത്രവാദത്തിന്റെ സ്വന്തം നാട് എന്നാക്കി മാറ്റാൻ സമയമായോ? കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ എട്ടു ജീവനുകളാണ് ഈ കൊച്ചു കേരളത്തിൽ മന്ത്രവ...

തൊടുപുഴയിൽ അമ്മയുടെ കാമുകനാൽ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന് നീതി തേടി അഡ്‌ലി സോഷ്യൽ ജസ്റ്റീസ് ഫൗണ്ടേഷൻ രംഗത്ത്; കുട്ടിയുടെ അമ്മക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാത്തത് നീതി നിഷേധമെന്ന് കാട്ടി സംഘടന ഹർജി നൽകി; പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്‌ച്ചയുണ്ടായെന്നും ആരോപണം; തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി ഫയൽ ചെയ്തത് മുനീറ ഷമീർ

May 15, 2019 | 08:11 pm

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ആക്രമണത്തിൽ ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് മാതാവിനെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസ്സ് ചാർജ്ജ് ചെയ്യാത്തത് നീതി നിഷേധമാണെന്നും ഇക്കാര്യത്തിൽ...

ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ട് പീഡിപ്പിച്ച ശേഷം അവരുടെ പിച്ചചട്ടിയിൽ കയ്യിട്ട് വാരി ഒരു കോടിയുടെ ആഡംബര കാറിൽ ഇങ്ങനെ കറങ്ങി നടന്ന് സോഷ്യലിസം പ്രസംഗിക്കാൻ മാതൃഭൂമി മുതലാളി താങ്കൾക്ക് അൽപ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടോ ? 8 മാസമായി പട്ടിണിയിലായവർക്ക വേണ്ടി ശബ്ദം ഉയർത്താൻ കഴിയാത്ത വിധം പിണറായിയുടെ നാവ് എങ്ങോട്ടാണ് ഇറങ്ങി പോയത് ? ദിവസവും ഗീർവാണം മുഴക്കുന്ന ചാനൽ ജഡ്ജിമാർ എവിടെ പോയൊളിച്ചു ?

May 15, 2019 | 07:53 pm

കഴിഞ്ഞ എട്ട് മാസമായി കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ സമരത്തിലാണ്. അവർ സമരം ചെയ്യുന്നു എന്ന് പറഞ്ഞാൽ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ടല്ല ആശുപത്രി സുഗമമായി പ്രവർത്ത...

വെള്ളിയാഴ്‌ച്ച രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രി മണിയടിച്ചു തുടങ്ങുക പുത്തൻ ചരിത്രം; കിഫ്ബി മസാല ബോണ്ടുകൾ ഇനിമുതൽ ലണ്ടൻ സ്‌റ്റോക് എക്‌സേഞ്ചിലും; പിണറായി വിജയൻ പങ്കെടുക്കുന്നത് ഇതുവരെ ഒരു മുഖ്യമന്ത്രിക്കും അവസരം ലഭിക്കാത്ത ചടങ്ങിൽ; ലണ്ടനിൽ പിണറായി ശ്രമിക്കുന്നത് പ്രവാസി ചിട്ടിയിലേക്ക് ആളിനെ ചേർക്കാനും

May 15, 2019 | 07:46 pm

തിരുവനന്തപുരം: ലണ്ടൻ സ്റ്റോക് എക്‌സേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ടുകളുടെ വിൽപ്പനയുടെ ഔദ്യോഗിക വിൽപ്പനയ്ക്കു 17ന് തുടക്കമാകും. ലണ്ടൻ സ്റ്റോക് എക്‌സേഞ്ചിൽ നടക്കുന്ന ചടങ്ങിൽ പരമ്പരാഗത രീതിയിൽ മണിമുഴക്കി മു...

ഇന്ത്യൻ പൗരന്മാർക്ക് ഏതുവസ്ത്രവും ധരിക്കാം; മതവിശ്വാസം ഉറപ്പിക്കുന്ന വേഷം ധരിക്കാനുള്ള അവകാശം തടയരുത്; എം.ഇ.എസിന്റെ മുഖവസ്ത്ര നിരോധനത്തിനെതിരെ പാണക്കാട് തങ്ങൾമാരുടെ കുടുംബവും; എം.ഇ.എസ് സർക്കുലർ പിൻവലിക്കണമെന്ന് ശിഹാബുദ്ദീൻ ഫാമിലി; പുതിയ സർക്കുലർ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും മുന്നറിയിപ്പ്

May 15, 2019 | 07:45 pm

മലപ്പുറം: എം.ഇ.എസ് സ്ഥാപനങ്ങളിൽ സ്ത്രീകളുടെ മുഖവസ്ത്ര നിരോധന(നിഖാബ്) സർക്കുലറിനെതിരെ പാണക്കാട് തങ്ങൾമാരുടെ കുടുംബവും രംഗത്ത്. ഇന്ത്യൻ പൗരന് ഏത് വസ്ത്രവും ധരിക്കാമെന്ന അവകാശം ഉണ്ടായിരിക്കെ വസ്ത്ര സ്വാത...

ഇസ്രയേലിനോട് പോരടിച്ച് സാമ്പത്തികമായി തകർന്ന് ഫലസ്തീൻ; അമ്പതിനായിരത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളം ഫലസ്തീൻ അഥോറിറ്റി 60 ശതമാനത്തോളം വെട്ടിക്കുറച്ചു; വ്യാപാര മാന്ദ്യവും വിലക്കയറ്റവും വിനയാകുന്നു; ബജറ്റിന്റെ തൊണ്ണൂറു ശതമാനവും ചെലവാകുന്നത് ബോംബാക്രമണത്തിൽ തകരുന്ന കെട്ടിടങ്ങൾ പുനർ നിർമ്മിക്കാൻ; നാട്ടുകാർ നോമ്പു തുറ സൽക്കാരങ്ങൾ നടത്തുന്നതുപോലും കടംവാങ്ങിയും സ്വർണം പണയംവെച്ചും; പുണ്യമാസമായ റമാദാനിലും അര വയർ നിറക്കാനാവാതെ ഗസ്സ നിവാസികൾ

May 15, 2019 | 07:28 pm

റാമെള്ള: ലോകത്തിലെ ഏറ്റവും നിർഭാഗ്യജനതകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് ഗസ്സയിലെ മുസ്ലീങ്ങൾ. ഇസ്ലാം മത വിശ്വാസികൾ പുണ്യമാസമായി കാണക്കാക്കുന്ന റമദാനിൽ പോലും പട്ടിണിയിലും പരിവട്ടത്തിലുമാണ് ആ ...

ജനറേറ്റർ മുട്ടൻപണി തന്നപ്പോഴുണ്ടായത് വൻ അഗ്നിബാധ; നാട്ടുകാരടക്കമുള്ളവർ ബക്കറ്റിലും കാലിക്കുപ്പിയിലും വെള്ളവുമായെത്തിയത് 'ജവാനെ' രക്ഷിക്കാൻ; അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ ഏവർക്കും ആശ്വാസം; കറുകച്ചാലിലെ വിദേശമദ്യഷോപ്പിലുണ്ടായിരുന്ന 'ജവാന്മാർ' സുരക്ഷിതർ

May 15, 2019 | 07:21 pm

ചങ്ങനാശ്ശേരി: അഗ്നിബാധയുണ്ടായതിന് പിന്നാലെ 'ജവാനെ' രക്ഷിക്കാൻ നാട്ടുകാരടക്കം ഒറ്റക്കൈയായി നിന്നു. കോട്ടയം ചങ്ങനാശേരിക്ക് സമീപമുള്ള വിദേശ മദ്യഷോപ്പിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങള...

കെ എം മാണിയുടെ അനുസ്മരണ പരിപാടിയിൽ പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി; തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന യോഗത്തിൽ അനുസ്മരണം മാത്രം മതിയെന്ന ഉത്തരവ് തിരുവനന്തപുരം അവധിക്കാല കോടതിയുടേത്; പ്രശ്‌നം കോടതിയുടെ മുന്നിലെത്തിച്ചത് കേരള കോൺഗ്രസ് എം കൊല്ലം ജില്ലാ സെക്രട്ടറി പി മനോജ്

May 15, 2019 | 06:38 pm

തിരുവനന്തപുരം: കെ.എം. മാണി അനുസ്മരണ പരിപാടിയിൽ കേരള കോൺഗ്രസ് എം ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി. കേരള കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി പി. മനോജ് നൽകിയ ഹരജിയിന്മേൽ തിരുവനന്തപുരം അവധിക്കാല കോടതിയുട...

'ജയിലിൽ വച്ച് ഉദ്യോഗസ്ഥൻ എന്നെ പിടിച്ച് തള്ളി...അഞ്ചു ദിവസവും ആരോടും സംസാരിക്കാൻ അനുവദിച്ചില്ല'; മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രിയങ്ക ശർമ്മ വെളിപ്പെടുത്തലുമായി രംഗത്ത്; താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മമതയോട് മാപ്പു പറയില്ലെന്നും പ്രിയങ്ക

May 15, 2019 | 06:38 pm

ഡൽഹി: ബോളിവുഡ് നടിയുടെ ചിത്രവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവ മോർച്ചാ പ്രവർത്തക ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി രംഗത്ത്. യുവമോർച്ചാ ഹൗറ കൺവീനറായ പ...

ആഴ്‌ച്ചയിൽ ആറ് ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആലിബാബ ഉടമയുടെ '996 തിയറി' വിവാദമായതിന് പിന്നാലെ ഇന്ത്യയ്ക്കും ഉപദേശം; ഒൻപതു മുതൽ ഒൻപത് വരെ ജോലി ചെയ്യണമെന്ന മായുടെ തിയറി സ്വീകരിച്ചാൽ ഇന്ത്യയിൽ വ്യവസായ പരിസ്ഥിതിയും വിദേശ നിക്ഷേപവും വർധിക്കുമെന്നും ചൈനീസ് മാധ്യമം; ദീർഘനേരം ജോലി ചെയ്യുന്നതും ദിവസവുമുള്ള ലൈംഗികതയും വ്യക്തമാക്കുന്ന 996 തിയറിക്ക് വിവാദശരം

May 15, 2019 | 06:13 pm

ബെയ്ജിങ്: ആഗോള തലത്തിൽ വ്യാപാര മേഖലയ്ക്ക് ചെറിയ തോതിലാണെങ്കിലും മന്ദത അനുഭവിക്കുന്ന വേളയിലാണ് ആലിബാബ കമ്പനി ഉടമയായ ജാക്ക് മായുടെ '996' തിയറിയും വൻ വിവാദത്തിന് വഴിയൊരുക്കിയത്. ഇതിനു പിന്നാലെയാണ് ബിസിനസ...

തന്റെ സ്ഥിര നിക്ഷേപം കാശി മഠാധിപതി അടിച്ചുമാറ്റിയെന്ന് രാഘവേന്ദ്ര തീർത്ഥയുടെ പരാതി; നാൽപത് ലക്ഷത്തോളം രൂപ സംയമീന്ദ്ര തീർത്ഥ മഠത്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയത് രണ്ടു ബാങ്ക് മാനേജർമാരുടെ സഹായത്തോടെയെന്നും ആരോപണം; പണം വാരാണസി കാശിമഠ സംസ്ഥാനിന്റേതെന്നു മഠത്തിന്റെ വിശദീകരണം

May 15, 2019 | 06:09 pm

കർണാടക: കാശി മഠത്തിന്റെ അവകാശ തർക്കം പുതിയ വഴിത്തിരിവിലേക്ക്. കാശി മഠാധിപതിയായ സംയമീന്ദ്ര തീർത്ഥയ്‌ക്കെതിരെ 40 ലക്ഷം രൂപയുടെ തട്ടിപ്പു കേസ് ഫയൽ ചെയ്ത് രാഘവേന്ദ്ര തീർത്ഥ. രാഘവേന്ദ്ര തീർത്ഥയുടെ പരാതിയുട...

MNM Recommends

Loading...
Loading...