1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കോൺഗ്രസിന്റെ വനിതാമെമ്പറുമായി നടത്തിയ അശ്ലീല സംഭാഷണം പുറത്തായതോടെ പുലിവാല് പിടിച്ചു; അവസാനം പ്രസിഡന്റ് സ്ഥാനം രാജിവെച്ച സിപിഎം നേതാവ് സത്യന് പകരം നന്നംമുക്കിൽ ഇനി പുതിയ പ്രസിഡന്റ്; കെവി അബ്ദുൽകരീമിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു

May 15, 2019 | 11:14 pm

\മലപ്പുറം: കോൺഗ്രസിന്റെ വനിതാമെമ്പറുമായി നടത്തിയ അശ്ലീല ഫോൺ സംഭാഷണവും തുടർന്നുണ്ടായ വിവാദത്തെയും തുടർന്ന് പ്രസിഡന്റ് സ്ഥാനം നഷ്ടമായ സിപിഎം നേതാവ് സത്യന് പകരം നന്നംമുക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി...

പറഞ്ഞതിൽ പാറ പോലെ ഉറച്ചുനിൽക്കുന്നു; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെ തന്നെ; ചരിത്രസത്യം മാത്രമാണ് പറഞ്ഞതെന്നും ഹിന്ദുമതത്തെ വ്രണപ്പെടുത്തുന്നതല്ല തന്റെ പരാമർശമെന്നും കമൽഹാസൻ ; പരാമർശത്തിൽ കേസെടുക്കണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി

May 15, 2019 | 11:12 pm

ചെന്നൈ: തന്റെ വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ്. താൻ ചരിത്രസത്യം മാത്...

കെഎസ്ആർടിസി സ്‌കാനിയ ബസിൽ വച്ച് കന്യാസ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; കന്യാസ്ത്രീ ഇരുന്ന സീറ്റിനടുത്ത് കണ്ടക്ടർ വന്നിരിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നെന്ന് സൂചന; സംഭവത്തിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

May 15, 2019 | 11:05 pm

തിരുവനന്തപുരം: കെഎസ്ആർടിസി സ്‌കാനിയ ബസിൽ കന്യാസ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം - ബെംഗലൂരു കെഎസ്ആർടിസി സ്‌കാനിയ ബസിൽ വച്ചാണ് കന്യാസ്ത്രീക്ക് നേരെ പീഡന ശ്രമമുണ്ടാത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്...

ഖത്തറിലേക്കുള്ള തൊഴിൽ വിസയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്ന് ഇന്ത്യൻ എംബസി; കരാറിലെയും ഓഫർ ലെറ്ററിലേയും വ്യവസ്ഥകളും നിബന്ധനകളുമെല്ലാം മനസ്സിലാക്കണമെന്നും മുന്നറിയിപ്പ്; ഇ മൈഗ്രേറ്റ് സംവിധാനവും ഖത്തറിലുള്ള സൗഹൃദങ്ങളും ഇന്ത്യൻ എംബസിയുടെ സേവനവും ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശം

May 15, 2019 | 10:55 pm

ദോഹ: തൊഴിൽ തട്ടിപ്പുകൾ പെരുകുന്നതിനാൽ ഖത്തറിലേക്കുള്ള തൊഴിൽ വിസയുമായി ബന്ധപ്പെട്ട് ഏറെ ജാഗ്രത വേണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കമ്പനികളിൽ തൊഴിൽ സ്വീകരിക്കുന്നതിന് മുമ്പ് പ്രധാന കാര്യങ്ങള് ശ്രദ്ധിക്ക...

മഞ്ഞസാരിയിൽ തിളങ്ങിയ പോളിങ് ഓഫിസർ സുന്ദരിക്ക് ഇപ്പോൾ ആഗ്രഹം 'ബോളിവുഡിൽ' ഒരുകൈ നോക്കാൻ; ലഖ്‌നൗ സ്വദേശിയായ റീന ദ്വിവേദിയുടെ ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; കുട്ടിക്കാലം മുതൽ ശരീരസൗന്ദര്യം കാത്തു സൂക്ഷിച്ചെന്നും വസ്ത്രങ്ങൾ ഏറെ ആലോചിച്ച് മാത്രമേ തിരഞ്ഞെടുക്കാറുള്ളെന്നും റീന; താനിരുന്ന ബൂത്തിൽ 70 ശതമാനം പോളിങ്ങ് നടന്നെന്നും 'സൂപ്പർ സുന്ദരി'

May 15, 2019 | 10:38 pm

ലഖ്‌നൗ: പോളിങ് ദിനത്തെ ഗ്ലാമർ ദിനമാക്കി മാറ്റിയ മഞ്ഞസാരിക്കാരിയുടെ വാർത്ത ഏവരേയും അമ്പരിപ്പിച്ചിരിക്കവേയാണ് തന്റെ ബോളിവുഡ്‌സ്വപ്‌നവും വനിതാ പോളിങ് ഓഫീസർ തുറന്ന് പറഞ്ഞിരിക്കുന്നത്. മഞ്ഞ സാരിയുടുത്ത് പോ...

ചുണയുണ്ടെങ്കിൽ സംവാദത്തിന് വരൂ; പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ; മോദിക്കതിന് കഴിയില്ലെന്നും കാരണം ഭയമാണെന്നും രാഹുൽ ഗാന്ധി; വിവാദമുയർത്തിയ മോദിലൈയുടെ നിജസ്ഥിതി തേടി സൈബർ ലോകവും

May 15, 2019 | 10:28 pm

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭയമില്ലെങ്കിൽ തന്നോടൊപ്പം മോദി സംവാദത്തിൽ ഏർപ്പെടണമെന്ന് രാഹുൽ പറഞ്ഞു. പഞ്ചാബിൽ നടന്ന തെരഞ്ഞെടുപ്...

റെഡി മിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സർ യന്ത്രത്തിൽ കുടുങ്ങി മലയാളി മരിച്ചു; കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണിന്റെ മരണം മിക്‌സറിനുള്ളിൽ മറന്നുവെച്ച പണിയുപകരണങ്ങൾ എടുക്കാനായി ശ്രമിക്കവെ

May 15, 2019 | 10:09 pm

ദമ്മാം: സൗദിയിൽ റെഡി മിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളിക്ക് ദാരുണാന്ത്യം. സൈഹാത്തിലെ സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കൊല്ലം മുഖത്തല സ്വദേശി ചെറുകര ഷാജി...

മീ ടൂ ആരോപണത്തിൽ കുടുങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനൊപ്പം സെമിനാറിൽ പങ്കെടുക്കാനാവില്ല; കെപിസിസി വിചാർ വിഭാഗ് സംഘടിപ്പിച്ച ചടങ്ങ് ബഹിഷ്‌കരിച്ച് രമേശ് ചെന്നിത്തല; തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഡി വിജയകുമാർ അനുസ്മരണ സെമിനാറിൽ നിന്ന് വിട്ടുനിന്നത് ഗൗരീദാസൻ നായരെ പങ്കെടുപ്പിക്കുന്നതിനെതിരെ നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ കേരളം പ്രതിഷേധം ഉയർത്തിയതോടെ; വിവാദമുണ്ടാക്കിയതിന് സംഘാടകർക്ക് ചെന്നിത്തലയുടെ ശകാരവും

May 15, 2019 | 10:07 pm

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തിൽ കുടുങ്ങിയ മുതിർന്ന മാധ്യമ പ്രവർത്തകൻ ഗൗരീദാസൻ നായരെ കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങ് ബഹിഷ്‌കരിച്...

ഭാര്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ 'പണി കിട്ടിയത്' 28 വർഷമായി പ്രവർത്തിച്ച് വന്ന മുസ്ലിം ലീഗ് നേതാവിന്; എം.കെ ഹംസയെ നീക്കി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്; നടപടിയുമായി പാർട്ടി രംഗത്ത് വന്നത് തീരുമാനത്തിൽ നിന്നും നുസ്‌റത്ത് പിന്മാറാഞ്ഞതോടെ

May 15, 2019 | 09:55 pm

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ സ്ഥാനാർത്ഥിയായപ്പോൾ എട്ടിന്റെ പണി കിട്ടിയത് ഭർത്താവിന്. ഭാര്യ നുസ്‌റത്ത് ജഹാൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിന് പിന്നാലെയാണ് മുസ്ലിം ലീഗ്...

ആഭിചാര കേന്ദ്രത്തിൽ ആരാധനാവസ്തുവായി ഉപയോഗിച്ചിരുന്നത് വലിയ മഴുവും ഭാരിച്ച മരക്കുരിശും; സ്വതന്ത്ര ലൈംഗികത ആവോളം ആസ്വദിക്കാവുന്ന രീതികളും തകൃതി; ജർമനിയിൽ അഞ്ചു പേർ അമ്പേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കർമത്തിന്റെ ഭാഗമായെന്ന് സൂചന; സംഘനയിൽ അവസാനമായി അംഗമായ 17കാരിയുടെ തിരോധാനവും ഭീതി വർധിപ്പിക്കുന്നു; ആഭിചാരക്രിയ എന്തിനാണെന്നതിൽ ദുരൂഹത

May 15, 2019 | 09:47 pm

ബവേറിയ: കേരളത്തിൽ മന്ത്രവാദക്കൊല തകൃതിയായി നടക്കുന്ന വേളയിൽ എട്ടു മാസത്തിനകം എട്ട് ജീവനുകൾ കേരളത്തിൽ ഈ കണക്കിൽ പൊലിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അങ്ങ് ജർമ്മനിയിലും സമാന സംഭവം അരങ്ങേറു...

കായംകുളത്ത് പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഘത്തിൽ കൂടുതൽ പേർ; മറ്റുള്ളവരും ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ്; പരിശോധനയിൽ കണ്ടെടുത്തത് പൊലീസ് ബാഡ്ജുകളും യൂണിഫോമും മുതൽ സീലുകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും വരെ; അന്വേഷണം തിരുവനന്തപുരത്തേക്കും

May 15, 2019 | 09:39 pm

കായംകുളം: പൊലീസിന്റെ പേരിൽ റിക്രൂട്ടമെന്റ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. റിമാൻഡിലായ കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ. പി പോൾ, കോട്ടയം ഒളശ ചെല്ലി...

വിൽക്കാൻ തൃശ്ശൂർ പൂരം എന്റെ തറവാട്ടു സ്വത്തല്ലെന്ന് റസൂൽ പൂക്കുട്ടി; കേരള സംസ്‌കാരത്തിന്റെ ഭാഗമാണത്; പൂരത്തിന്റെ വീഡിയോ കോപ്പി റൈറ്റ് താൻ ആർക്കും വിറ്റിട്ടില്ലെന്നും കാണാനാകുന്നത് എന്തിലും ജാതിമത ചിന്തകൾ കോർത്തിണക്കുന്ന നോർത്ത് ഇന്ത്യൻ പ്രവണതയെന്നും ഓസ്‌കാർ ജേതാവ്‌

May 15, 2019 | 09:18 pm

മുംബൈ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ ഭാഗം വിശദീകരിച്ച് സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററും, സൗണ്ട് മിക്‌സറുമായ റസൂൽ പൂക്കുട്ടി രംഗത്ത്. തൃശൂർ പൂരത്തിന്റെ വീഡിയോ കോപ്പി റൈറ്റ് അവകാശം താൻ...

രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ

May 15, 2019 | 08:48 pm

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ ചികിൽസകനാണ് ഓച്ചിറ സ്വദേശി മോഹനൻ വൈദ്യർ. കുഷ്ഠം മുതൽ കാൻസർ വരെ ഭേദമാക്കുമെന്നും വൈറസ് എന്നൊരു സാധനമേ ഇല്ലെന്നും 'തെളിവുകൾ' നിരത്തിയുള്ള വൈദ്യരുടെ വാദങ്ങൾ ഫേസ...

അധികാരക്കൊതി മൂത്ത് ബംഗാളിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല; അസാധാരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ: പരസ്യപ്രചാരണത്തിന്റെ സമയക്രമം വെട്ടിക്കുറച്ചും ആഭ്യന്തര സെക്രട്ടറിയെ മാറ്റിയും കടുത്ത നടപടികളുമായി കമ്മീഷൻ; പരസ്യപ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത് ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച്; തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി; കമ്മീഷൻ ബിജെപിയുടെ പാവയെന്നും നടപടി എടുക്കേണ്ടത് അമിത് ഷാക്കെതിരെയെന്നും മമത

May 15, 2019 | 08:43 pm

കൊൽക്കത്ത: ബംഗാളിൽ പരസ്യ പ്രചാരണം ഒരുദിവസം വെട്ടിക്കുറച്ചു. തുടർച്ചയായ അക്രമപരമ്പരകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണം നാളെ രാത്രി പത്തുമണിക്ക് അവസാനി...

ബലാത്സംഗത്തിനിരയായവർ പോലും ഗർഭഛിദ്രം നടത്തുന്നത് യുഎസിലെ അലബാമയിൽ ഇനി കുറ്റം; ഗർഭഛിദ്രം പൂർണമായി നിരോധിക്കുന്ന ബിൽ പാസാക്കി സെനറ്റ്; 99 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഗർഭഛിദ്രമെന്നും അതിന് അനുമതി നൽകുന്നത് സ്ത്രീയുടെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമെന്നും അധികൃതർ

May 15, 2019 | 08:43 pm

അലബാമ(യുഎസ്എ): ഗർഭഛിദ്രം എന്നത് ഇനി മുതൽ യുഎസിലെ അലബാമയിൽ 99 വർഷം തടവ് ലഭിക്കാവുന്ന കുറ്റം. ഗർഭഛിദ്രം പൂർണമായും നിരോധിക്കുന്ന ബിൽ സെനറ്റ് പാസാക്കിയതിന് പിന്നാലെ ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായാൽ പോലും...

MNM Recommends

Loading...
Loading...