March 29, 2024+
-
രാഹുൽ ഗാന്ധിക്കെതിരെ സർവ്വ മര്യാദകളും ലംഘിച്ച് നീചനായ ഹിമാചൽ ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സാറ്റി; പ്രധാനമന്ത്രിയെ ചൗക്കിദാർ ചോർ ഹെ എന്ന് വിളിക്കുന്ന നിങ്ങൾ മദർ ചൂദ് ആണെന്ന് വൃത്തികെട്ട പ്രസ്താവന; രാഹുലിനെ അമ്മയ്ക്ക വിളിച്ച നേതാവിനെതിരെ പ്രതിഷേധം വ്യാപകം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
April 15, 2019ഷിംല: കാവൽക്കാരൻ കള്ളനാണ് എന്ന അർത്ഥം വരുന്ന ചൗക്കിദാർ ചോർ ഹെ എന്ന പരാമർശം രാഹുൽ ഗാന്ധി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതിന് മരുപടിയുമായി ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ എത്തിയിരിക്കുന്നത് സർവ്വ രാഷ്ട...
-
സുഹൃത്തുക്കൾ യാത്രയായി മണിക്കൂറുകൾക്കകം കൃഷ്ണൻകുട്ടിയും ഒപ്പം പോയി; അണ്ണാനെ രക്ഷിക്കുന്നതിനായി കിണറ്റിലിറങ്ങിയ മൂന്നാമത്തെയാൾ മരിച്ചത് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ; ഉറ്റ സുഹൃത്തുക്കൾ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ തേങ്ങലടക്കാനാവാതെ പട്ടാമ്പി
April 15, 2019പാലക്കാട്: പട്ടാമ്പിയിൽ കിണറ്റിൽ വീണ അണ്ണാനെ രക്ഷിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ഒൻപതുമണിയോടെ പ...
-
മുഖ്യമന്ത്രിയാണെങ്കിലും കോൺഗ്രസ് മന്ത്രിമാരിൽ അദ്ദേഹം തൃപ്തനല്ല; കർണ്ണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യം ഉടൻ വീഴും; മോദി വീണ്ടും തിരിച്ചുവരുന്നതിനാൽ രാഹുലിന് അത്ര നല്ല കാലം ആകില്ല; കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവ്ലേ
April 15, 2019ബാംഗ്ലൂർ: കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്നും അതിനാൽ ആണ് ...
-
മോദിയുടെ ഹെലികോപ്റ്ററിലെ പെട്ടിയിലെന്തെന്ന് വ്യക്തമാക്കി ബിജെപി; സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളാണെന്ന പൊലീസ് വിശദീകരണം തള്ളി പാർട്ടി; ടെലി പ്രോംപ്റ്ററും പാർട്ടി ചിഹ്നവുമായിരുന്നു പെട്ടിയിലെന്ന് ബിജെപി ജില്ലാ ഘടകം
April 15, 2019ന്യൂഡൽഹി: ബംഗളുരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്നിറക്കിയ പെട്ടി സംബന്ധിച്ച് വിശദീകരണവുമായി ബിജെപി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന നരേന്ദ്ര മോദിയുടെ ഹെലികോ...
-
യോഗിക്കും മായാവതിക്കും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക് മേനകയ്ക്കും അസംഖാനും; പ്രചരണത്തിൽ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തിയതിന് മേനകയ്ക്ക് രണ്ടു ദിവസവും സ്ത്രീകളെ പറ്റി മോശം പരാമർശം നടത്തിയതിന് അസംഖാന് മൂന്നു ദിവസവും വിലക്ക്; പ്രസംഗ വേദികളിലെ വർഗീയ പരാമർശങ്ങൾ നേതാക്കളെ 'ശ്വാസം മുട്ടിക്കുന്ന' കുരുക്കാവുന്നു
April 15, 2019ഡൽഹി: വിവാദ പരാമർശം നടത്തിയതിന് പ്രചരണത്തിൽ നിന്നും യോഗി ആദിത്യ നാഥിനേയും മായാവതിയേയും വിലക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക് വീണത് മേനക ഗാന്ധിക്കും എസ് പി സ്ഥാനാർത്ഥി അസംഖാനും. മുസ്ല...
-
ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
April 15, 2019എരീസ് (മാർച്ച് 21 - ഏപ്രിൽ 19) വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന...
-
കെഎസ്ഇബി ചെയർമാന് തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്; ടീക്കാറാം മീണയുടെ നീക്കം ഇലക്ട്രിക് പോസ്റ്റുകളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കാത്തതിന്; ടീക്കാറാം മീണക്കെതിരെ ബിജെപി നൽകിയ പരാതിയിലും നടപടിയായില്ല
April 15, 2019തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന് തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്. വൈദ്യുതി പോസ്റ്റുകളിൽ നിന്ന് തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കി റിപ്പോർട്ട് നൽകാത്തതിലാണ് ടിക്കാറാം മീണ നോട്ടീസ് നൽകിയിരിക്...
-
കൊച്ചി അമ്പലമുകളിൽ അഗ്നിബാധ; സംഭവം റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിൽ; രണ്ട് ഫയർഫോഴ്സ് യൂണിറ്റ് എത്തിയിട്ടുണ്ടെന്നും തീയണയ്ക്കാൻ ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ; അമ്പലമുകളിൽ ഏതാനും നാളുകൾക്കിടയിലുള്ള രണ്ടാം അഗ്നിബാധ
April 15, 2019കൊച്ചി: മൂന്നാഴ്ച്ചയ്ക്കിടെ കൊച്ചി അമ്പലമുകളിൽ രണ്ടാം തവണ അഗ്നിബാധ. കൊച്ചി റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിലാണ് തീപിടിച്ചത്. സംഭവ സ്ഥലത്ത് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തിയെന്നും തീയണയ്ക്കാൻ ശ്രമം പുരോ...
-
'നിങ്ങൾ ദേശീയവാദിയാണെങ്കിൽ നഗ്നപാദരായി നിങ്ങൾക്ക് മുന്നിലെത്തുന്ന കർഷകരെ കാണാൻ തയ്യാറാവാത്തതെന്താണ് ? പാക്കിസ്ഥാനെ പറ്റി സംസാരിക്കുന്നതിന് പകരം ഇന്ത്യയെ കുറിച്ച് പറയണം'; ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധിയുടെ വിമർശന ശരം; അഞ്ചു കൊല്ലത്തിനിടെ എന്തൊക്കെയോ ചെയ്തെന്ന തരത്തിലാണ് ബിജെപി പ്രചരണമെന്നും പ്രിയങ്ക
April 15, 2019ആഗ്ര: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂട് അതിന്റെ മൂർധന്യത്തിലെത്തി നിൽക്കുന്ന സമയം ബിജെപിയ്ക്കെതിരെ കടുത്ത വിമർശന ശരങ്ങൾ ഉന്നയിക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അടുത്തിടെ പല ...
-
പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ തറവാട് സ്വത്തല്ലെന്ന് സുഭാഷിണി അലി; മുത്തലാഖ് വിഷയത്തിൽ ഇടതുപക്ഷം സുപ്രീംകോടതി വിധിക്കൊപ്പം; മോദി ഭാര്യയെ ഉപേക്ഷിച്ചാൽ പ്രധാനമന്ത്രിയാകുകയും മുസ്ലീങ്ങൾ ഭാര്യയെ ഉപേക്ഷിച്ചാൽ ജയിലിലാകുകയും ചെയ്യുന്ന സംവിധാനത്തിനെയാണ് എതിർക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം
April 15, 2019തിരുവനന്തപുരം: അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ തറവാട് സ്വത്തല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഇടതു മുന്നണി തിരുവനന്തപുരം വള്ള...
-
വീടുകളിൽ നിന്നുള്ള ഭക്ഷണം കഴിപ്പ് ഇലക്ഷൻ തന്ത്രമല്ല; സിനിമ സെറ്റിൽ ഭക്ഷണം വൈകിയാലും തൊട്ടടുത്ത വീട്ടിൽ അന്നം ചോദിച്ച് പോകും; മത്സരരംഗത്ത് നിന്ന് പിന്മാറാൻ വേണ്ടി പറഞ്ഞ തൃശ്ശൂർ തന്നെ എത്തിപ്പെട്ടത് ദൈവനിയോഗം; എന്ത് വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞ് സിനിമരംഗത്തെ സുഹൃത്തുക്കൾ നൽകുന്നത് പൂർണ പിന്തുണ; ഒരു വീട്ടിലെത്തി ഭക്ഷണം കഴിച്ചപ്പോൾ ലഭിച്ച തിയലിന് എന്റെ അമ്മ ഉണ്ടാക്കുന്ന അതേ രുചി; കൊടും ചൂടിനോട് `പ്ഫാ പുല്ലേ` എന്ന് പറഞ്ഞ് ആക്ഷൻ ഹീറോയുടെ പ്രചാരണം മുന്നോട്ട്
April 15, 2019തൃശ്ശൂർ: അഭിനയ രംഗത്തെ ഭാവാഭിനയമില്ലാതെ, താര ജാഡയൊട്ടുമില്ലാതെ ജനങ്ങൾക്കിടയിൽ ഒരു സാധാരണക്കാരനെ പോലെ ഓടി നടന്ന് വോട്ട് അഭ്യർത്ഥിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരിന്റെ മുക്കിലും മൂലയിലും തന്റെ സാന്നിധ്യം ...
-
വർഗീയ-വിദ്വേഷ പരാമർശങ്ങൾ മായാവതിക്കും ആദിത്യനാഥിനും കുരുക്കായത് 'വിലക്കിന്റെ' രൂപത്തിൽ; ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും വിലക്കേർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണെന്ന ആദിത്യനാഥിന്റെ പരമാർശവും മുസ്ലിം വോട്ടുകൾ ഭിന്നിക്കരുതെന്ന മായാവതിയുടെ വാക്കുകളും നേതാക്കളെ തിരിഞ്ഞ് കൊത്തുമ്പോൾ
April 15, 2019ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രചരണച്ചൂടിൽ പാർട്ടികൾ നീങ്ങുന്ന വേളയിൽ പ്രസംഗ വേദികളിൽ നിറയുന്നത് ആരോപണ ശരങ്ങൾ നേതാക്കൾക്ക് തന്നെ കുരുക്കാവുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യന...
-
ശബരിമലയുടെ പേരിൽ ബിജെപി പ്രവർത്തകരെ വേട്ടയാടിയെന്ന് സുഷമ സ്വരാജ്; വിഷയത്തിൽ ബിജെപി സ്വീകരിച്ചത് ഭക്തർക്കൊപ്പമെന്ന അടിയുറച്ച നയം; കോൺഗ്രസിന് ഇപ്പോഴും വ്യക്തതയില്ലെന്നും കേന്ദ്രമന്ത്രി
April 15, 2019തൃശൂർ: കേരളത്തിൽ വന്ന് ശബരിമലയുടെ പേരുപറയാതെ പോകാനാകില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ്. അയ്യപ്പന്റെ പേരുപറഞ്ഞതിന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അ...
-
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
April 15, 2019തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടുത്തുള്ള അമ്പലത്തിൽ നിന്ന് നാമജപം കേട്ടതിന് പിന്നാലെ കോപത്തിലായി മുഖ്യമന്ത്രി പിമറായി വിജയൻ. സമീപത്തെ അമ്പലത്തിൽ നിന്ന് പ്രസംഗത്തിന് ഇടയിൽ നാമജപം കേട്ടതോ...
-
വിഷുവിന് ശ്രുതിയും സ്വാതിയും സമ്മാനിച്ചത് ജീവന്റെ 'കൈനീട്ടം'; മസ്തിഷ്ക മരണം സംഭവിച്ച അമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് പെൺമക്കൾ; ഹോംനഴ്സായ കവിത ഇനി ജീവിക്കുക കിംസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കഴിയുന്ന മൂന്ന് രോഗികളിലൂടെ; ജീവന്റെ കരുതലായി ജീവിച്ച കവിത വിടപറയുമ്പോഴും തുണയായത് മൂന്ന് നിരാലംബർക്ക്
April 15, 2019തിരുവനന്തപുരം: വിഷുദിനത്തിൽ ജീവന്റെ കൈനീട്ടം സമ്മാനിച്ച് ഈ പെൺമക്കൾ. ഹോംനേഴ്സായ അമ്മയുടെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ ശ്രുതിയും സ്വാതിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് മൂന്നുപേരുടെ ജീവിതത്തിന് നിറം പകരു...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ