1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സജീവമാക്കാൻ ആർഎസ്എസ് നിർദ്ദേശം; തീരുമാനം ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയിൽ; വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളും വിശ്വാസങ്ങളും അപമാനിക്കാനും മുറിപ്പെടുത്താനുമുള്ള ആസൂത്രിത നീക്കം; ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിച്ചെന്നും പ്രതിനിധി സഭ

March 15, 2019 | 04:02 pm

കോഴിക്കോട്; ലോക് സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സമരം വീണ്ടും ശക്തമാക്കാൻ ആർഎസ്എസ് നിർദ്ദേശം. ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയാണ് തീരുമാനം കൈക്കൊണ്ടത്. റിട്ട് ഹർജിയിന്മേൽ സു...

പൊള്ളലേറ്റ ശരീരവുമായി നുറുങ്ങുന്ന വേദനയിൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ പിടയുന്ന തിരുവല്ലയിലെ പെൺകുട്ടിക്ക് തുടർ സഹായങ്ങളുമായി മറുനാടൻ വായനക്കാർ; ഇന്ന് 11 മണി വരെ മാത്രം ആവാസ് അക്കൗണ്ടിൽ എത്തിയത് 3,41,533 രൂപ; ആദ്യദിവസം കിട്ടിയ 1,80,000 രൂപ ഇന്നലെ തന്നെ ചികിത്സാ ചെലവിനായി പിതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറി

March 15, 2019 | 03:43 pm

തിരുവനന്തപുരം: തിരുവല്ലയിൽ നടുറോഡിലൂടെ നടന്ന് പോകുമ്പോൾ പ്രേമഭ്രാന്ത് മൂത്ത് മുഴു ഭ്രാന്തനായി മാറിയ ഒരു ചെറുപ്പക്കാരൻ പച്ചയ്ക്ക് കത്തിക്കാൻ ശ്രിച്ച പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ജീവന്മരണ പോരാട്ടത്തില...

ഒമാൻ എയറിന്റെ മസ്‌കത്ത് കോഴിക്കോട് സർവ്വീസ് റദ്ദാക്കി; യാത്രക്കാർക്ക് ഇരുട്ടടിയായി സർവ്വീസ് റദ്ദാക്കിയത് ബോയിങ് മാക്‌സ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കലിന്റെ ഭാഗമായി

March 15, 2019 | 03:42 pm

ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുടെ സർവീസുകൾ അവസാനിപ്പിച്ചതിനുപിന്നാലെ കോഴിക്കോട്ടേക്കുള്ള സർവീസ് റദ്ദാക്കി ഒമാൻ എയർ. വിവിധ രാഷ്ട്രങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിനൊപ്പമാണ് കോഴിക്കോട് സർവീസ് റദ്ദാക്...

വടക്കന്റെ കാലുമാറ്റം ഒറ്റപ്പെട്ടതല്ല; മോദി അധികാരത്തിലേറിയ ശേഷം 'കുതിരക്കച്ചവടത്തിലൂടെ' ബിജെപിയിൽ എത്തിയത് നൂറോളം കോൺഗ്രസ് നേതാക്കൾ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൂടുമാറിയത് പതിനഞ്ചോളം കോൺഗ്രസ് നേതാക്കൾ; ബംഗാളിൽ പാർട്ടി എംഎൽഎയും കാവിയണിഞ്ഞപ്പോൾ ഞെട്ടി സിപിഎമ്മും; തൃണമൂലിൽനിന്നും ശിവസേനയിൽനിന്നും കാലുമാറ്റം; പണവും പദവികളും വാരിയെറിഞ്ഞ് അമിത്ഷായും കൂട്ടരും ചാക്കിടൽ തുടരുമ്പോൾ ചങ്കിടിക്കുന്നത് കോൺഗ്രസിന്; ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയോ?

March 15, 2019 | 03:30 pm

ഡൽഹി: രാഷ്ട്രീയ എതിരാളികളെ പാളയത്തിലെത്തിച്ച് വിജയം നേടുകയെന്ന തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നേതാവ് എന്ന വിശേഷണത്തിന് അർഹനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. അതിനായി പണവും പദവികളും വാരിയെറിയാൻ ...

ന്യൂയോർക്ക് നാസാ കൗണ്ടിയിൽ ഇലക്ഷൻ പ്രചാരണം ആരംഭിച്ചു

March 15, 2019 | 03:24 pm

ന്യൂയോർക്ക്: നാസാ കൗണ്ടി, നോർത്ത് ഹെംപ്സ്റ്റെഡ് നേതൃത്വനിരയെ തെരഞ്ഞെടുക്കാൻ, അടുത്തുവരുന്ന ഇലക്ഷന്റെ ഭാഗമായിട്ടുള്ള പ്രചാരണം വെസ്റ്റ് ബെറിയിലുള്ള ഹാർവെസ്റ്റ് ഡൈനറിൽ വച്ചു 2019 ഫെബ്രുവരി 24-നു ഞായറാഴ്ച...

ടോം വടക്കനെ പരിഹസിച്ച് മുല്ലപ്പള്ളി; ടോമിനുണ്ടായ പരിവർത്തനം ബൈബിളിൽപോലും ഞാൻ വായിച്ചുകേട്ടിട്ടില്ല; നരേന്ദ്ര മോദിയെന്ന ഭീകരനെക്കുറിച്ച് നമ്മളെ പഠിപ്പിച്ചത് അദ്ദേഹം; നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന് സിപിഎമ്മിനോട് ചോദിക്കണമെന്നും കെപിസിസി പ്രസിഡന്റ്

March 15, 2019 | 03:23 pm

ന്യൂഡെൽഹി: ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ വമ്പിച്ച പരിവർത്തനം എന്ന് പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡെൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരത്തിൽ നേതാ...

നോർത്ത് കരോലിനയിൽ നിന്നും കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെടുത്തു

March 15, 2019 | 03:22 pm

നോർത്ത് കരോളിന: നോർത്ത് കരോളിനായിൽ നിന്നും അപ്രത്യക്ഷമായ എമർജൻസി റൂം നഴാസ് ഡയാനാ കീലിന്റെ(38) മൃതദേഹം മാർച്ച് 12 ചൊവ്വാഴ്ച കണ്ടെടുത്തതായി പൊലീസ് ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനെട...

അച്ഛനമ്മമാരെ 'ദത്തെടുത്ത്' വിഷു അവിസ്മരണീയമാക്കാം; പ്രായാധിക്യത്താലും ഒറ്റപ്പെടലിന്റെ വേദനയിലും കഴിയുന്ന വയോധികർക്ക് സന്തോഷത്തിന്റെ കിരണം വീശാൻ സാമൂഹിക നീതി വകുപ്പിന്റെ ചുവട് വയ്‌പ്പ്; മക്കളടെ സ്‌നേഹം എന്തെന്ന് അറിയാൻ കൊതിക്കുന്നവർക്കായി അധികൃതരൊരുക്കുന്ന പുത്തൻ പദ്ധതിയിങ്ങനെ

March 15, 2019 | 02:44 pm

കോഴിക്കോട്: അച്ഛനമ്മമാരോടൊപ്പം കളിച്ചും ആർത്തുല്ലസിച്ചും ആഘോഷവേളകൾ ധന്യമാക്കിയിരുന്ന കാലം. ആ ഓർമകൾ മനസിൽ സൂക്ഷിക്കാത്തവരാരുമുണ്ടാകില്ല. കാലം കുതിച്ചപ്പോൾ അച്ഛനമ്മമാർ ഒപ്പമില്ലതായെങ്കിലും അവരെക്കുറിച്ച...

നാട്ടിൽ ചികിത്സയ്ക്കായി പോയ ബഹ്‌റിൻ മലയാളി നാട്ടിൽ നിര്യാതനായി; ശ്വാസകോശ രോഗത്തെ തുടർന്ന മരിച്ചത് മുഹറഖിൽ മത്സ്യകച്ചവടം നടത്തിയിരുന്ന വടകര സ്വദേശി

March 15, 2019 | 02:36 pm

മനാമ: നാട്ടിൽ ചികിത്സയ്ക്കായി പോയ ബഹ്‌റിൻ മലയാളി നാട്ടിൽ നിര്യാതനായി. മുഹറഖ് ബംഗാളി ഗല്ലിയിൽ ദീർഘകാലമായി മത്സ്യകച്ചവടം നടത്തിയിരുന്ന വടകര ചോറോട് സ്വദേശി സുലൈമാൻ ആണ് മരിച്ചത്. പരേതന് 53 വയസായിരുന്നു പ്...

ഇഖാമ കാലാവധി കഴിഞ്ഞവരെയും സ്‌പോൺസർ മാറി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി കുവൈത്തിൽ വ്യാപക പരിശോധന; നാനൂറിലധികം പേർ പിടിയിൽ

March 15, 2019 | 02:29 pm

കുവൈത്ത് സിറ്റി: ഒരിടവേളയ്ക്ക് ശേഷം നിയമംലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി. ഇഖാമ കാലാവധി കഴിഞ്ഞവരെയും സ്‌പോൺസർ മാറി ജോലി ചെയ്യുന്നവരെയും പിടികൂടാനാണ് പരിശോധന. ഫർവാനിയ ഗവർണറേറ...

'രണ്ടാമൂഴം' തിരികെ ലഭിക്കുവാൻ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ വി.എ ശ്രീകുമാർ മേനോന്റെ ആവശ്യം തള്ളി ഫാസ്ട്രാക്ക് കോടതി; മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരികെ വേണമെന്നുമുള്ള നിലപാടിലുറച്ച് എം ടി; പ്രീപ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്നും രണ്ടാമൂഴം യാഥാർത്ഥ്യമാവുമെന്ന 'ഒടിയൻ' സംവിധായകന്റെ വാക്കുകൾ സത്യമാകുമോ എന്ന സംശയത്തിൽ സിനിമാ പ്രേമികൾ

March 15, 2019 | 02:27 pm

കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രീകുമാർ മോനോന്റെ നീക്കം നടക്കാനിടയില്ല. 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി. വാസുദേവൻ നായർ നൽകിയ കേസിൽ മധ്യസ്ഥനെ (ആർബിട്രേറ്റർ) നിയോഗിക്കണ...

നോർവെയിൽ വെടിവെയ്‌പ്പും ബോംബ് സ്‌ഫോടനവും നടത്തി 77 പേരെ കൂട്ടക്കുരുതി ചെയ്ത ആൻഡേഴ്‌സ് ബ്രെവിക്കിന്റെ ആരാധകൻ; ഐഎസ് നടത്തിയ സ്‌റ്റോക്ക് ഹോം തീവ്രവാദി ആക്രമണത്തിനും സിഡ്‌നി കൂട്ട ബലാത്സംഗത്തിനും പ്രതികാരദാഹിയായി തീവ്രവാദിയായി; അസംതൃപ്തരായ ഓസ്‌ട്രേലിയൻ അടിസ്ഥാന വർഗത്തിന്റെ പ്രതിനിധി; കുടിയേറ്റ വിരുദ്ധതയും വംശീയതയും കുത്തിനിറച്ച് തോക്കേന്തി; എന്തിനാണ് മോസ്‌ക്കിൽ കൂട്ടക്കുരുതി നടത്തിയതെന്ന് വ്യക്തമാക്കുന്ന മാനിഫെസ്റ്റോ ആക്രമണത്തിന് മുമ്പ് പോസ്റ്റു ചെയ്ത് 'ഇവിൾ മാൻ' ബ്രണ്ടൻ ടാറന്റ്

March 15, 2019 | 02:18 pm

ക്രൈസ്റ്റ് ചർച്ച്: ലോകത്ത് സമാധാനപരമായും സന്തോഷത്തോടെയും ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ മുന്നിൽ വരുന്ന രാജ്യമാണ് ന്യൂസിലാൻഡ്. കുടിയേറ്റക്കാരോട് അടക്കം സഹിഷ്ണുതയോടെ പെരുമാറുന്ന രാജ...

31,287 കോടിയുടെ നഷ്ടം 2017-18ൽ രേഖപ്പെടുത്തിയ ബിഎസ്എൻഎൽ കുഴപ്പത്തിൽ തന്നെ; രൂപീകൃതമായി 18 വർഷത്തിന് ശേഷം ശമ്പളവും മുടങ്ങി; സ്ഥിരം ജീവനക്കാർക്കടക്കം 1.4 ലക്ഷം ആളുകൾക്ക് ശമ്പളം മുടങ്ങിയതിന് പിന്നാലെ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ സമ്മർദ്ദ തന്ത്രമെന്നും ആരോപണം; 3ജിയിൽ തന്നെ തങ്ങി നിൽക്കുന്ന കമ്പനി 4ജിയിലേക്ക് മാറുന്ന നടപടികൾക്കിപ്പോഴും 'ഒച്ചുവേഗം'; പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന വാഗ്ദാനവുമായി എംഡി അനുപം ശ്രീവാസ്തവ

March 15, 2019 | 02:01 pm

കൊച്ചി : ഇന്ത്യയെ ബന്ധിപ്പിക്കുന്ന എന്ന മുദ്രാവാക്യത്തോടെ 18 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച് ബിഎസ്എൻഎൽ ഇപ്പോൾ നേരിടുന്നത് വൻ പ്രതിസന്ധി. മുൻപുണ്ടാവാത്ത വിധം ശമ്പളം മുടങ്ങുകയും കൂടി ചെയ്തതോടെ ജീവനക്കാരും ശ...

നാടൻപാട്ടുകളും, കോമഡി ഷോയും നൃത്ത നൃത്തങ്ങളും കൊഴുപ്പേകും; റിയാദ് ടാക്കീസ് നാടൻപാട്ടുത്സവം ഇന്ന്

March 15, 2019 | 01:43 pm

റിയാദ് : പോയ്മറഞ്ഞൊരു കാലത്തിന്റെ തുടിതാളത്തിൽ, നാട്ടിടവഴികളിലെ നന്മയെ ഓർക്കാനും, പട്ടിണിയെ പാടി തോൽപിച്ച പാവപ്പെട്ടവന്റെ അതിജീവന ഗാനം കൂടിയായ നാടൻ പാട്ടിന്റെ ശീലുകൾ ഏറ്റുപാടി ആസ്വദിക്കാനുമായി റിയാദ് ...

ഭാവനയുടെ പുതുലോകം തീർത്ത് ഷാർജ രാജ്യാന്തര കഥാമേള; പത്ത് രാജ്യങ്ങളിൽ നിന്നായി പതിനഞ്ചു കഥപറച്ചിലുകാരെത്തിയ മേളയ്ക്ക് നാളെ സമാപനം

March 15, 2019 | 01:28 pm

കുട്ടികൾക്കും സാഹിത്യപ്രേമികൾക്കും കഥാനുഭവങ്ങളുടെ പുതുലോകം തീർത്ത് ശ്രദ്ധയാകർഷിക്കുകയാണ് 'ടെയിൽസ് ഓൺ ദി ഐലൻഡ്' എന്ന ഷാർജ രാജ്യാന്തര കഥാമേള. ലോകപ്രശസ്തരായ കഥ പറച്ചിലുകാരുടെ വേറിട്ട അവതരണത്തിലൂടെ വിവിധ ...

MNM Recommends

Loading...
Loading...