1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കൂട്ടബലാത്സംഗ കേസിൽ ഉത്തർപ്രദേശിലെ മുൻ മന്ത്രി ഗായത്രി പ്രജാപതി അറസ്റ്റിൽ; ഒളിവിലായിരുന്ന മുൻ മന്ത്രിയെ പൊലീസ് കുടുക്കിയത് തന്ത്രപരമായി; 16 വയസുകാരിയുടെ മാതാവിനെ പീഡിപ്പിച്ചത് പാർട്ടിയിൽ സ്ഥാനം നല്കാമെന്നു പറഞ്ഞ്; പ്രജാപതിയുടെ മകനും അനന്തിരവനും അറസ്റ്റിൽ

March 15, 2017 | 10:48 pm

ലക്‌നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മുന്മന്ത്രി ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതിന് പ്രജാപതിയുടെ മകനെയും അനന്തിരവനേയുമടക്കം മൂന്നു പ...

ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കി ഗിൽഗിത്-ബാർട്ടിസ്ഥാനെ അഞ്ചാമത്തെ പ്രവിശ്യയാക്കാൻ പാക്കിസ്ഥാന്റെ നീക്കം; സർക്കാർവിരുദ്ധ പ്രക്ഷോഭം നിരന്തരം അരങ്ങേറുന്ന മേഖലയെ പൂർണമായി വരുതിയിലാക്കാൻ ശ്രമം; പാക് സർക്കാരിന്റെ നടപടി ചൈനയുടെ നീരസം കണക്കിലെടുത്തും

March 15, 2017 | 10:29 pm

ഇസ്ലാമാബാദ്: തന്ത്രപ്രധാന മേഖലയായ ഗിൽഗിത് - ബാൾട്ടിസ്താനെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റാൻ പാക്കിസ്ഥാന്റെ നീക്കം. ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ് പാക് അധീന കശ്മീരുമായി അതിർത്തി പങ്കിടുന്ന മേഖലയുമ...

പാതയോരത്തെ ബാറുകളും ബിയർ പാർലറുകളും മാറ്റി സ്ഥാപിക്കേണ്ട; എജിയുടെ നിയമോപദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചു; ബിവറേജസ് ഔട്ട്‌ലെറ്റുകൾ 500 മീറ്റർ മാറ്റി സ്ഥാപിക്കും; തീരുമാനങ്ങൾ ഏപ്രിൽ മുതൽ നടപ്പാക്കും

March 15, 2017 | 10:05 pm

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോടു ചേർന്നു പ്രവർത്തിക്കുന്ന ബാറുകളും ബിയർ, വൈൻ പാർലറുകളും മാറ്റി സ്ഥാപിക്കില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ മുകുൾ റോഹ്ത്ഗി ...

തിരൂരിൽ ആർഎസ്എസ് പ്രവർത്തകർ ബസ് തടഞ്ഞുനിർത്തി സി.പി.എം പ്രവർത്തകനായ ബസ് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു; അക്രമം തടയാൻ ശ്രമിച്ച യാത്രക്കാരനും വെട്ടേറ്റു; ചോരകണ്ട് പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങിയോടി; ബസ് ആക്രമണത്തിനുശേഷം അഴിമുഖത്ത് സി.പി.എം പ്രവർത്തകന്റെ വീടാക്രമിച്ചും മർദനം

March 15, 2017 | 09:53 pm

മലപ്പുറം: തിരൂരിൽ വീണ്ടും ബസിൽ കയറി അക്രമം. പുറത്തൂർ പടിഞ്ഞാറെക്കരയിൽ സ്വകാര്യ ബസ് തടഞ്ഞ് ആർ.എസ്.എസുകാർ ബസ് കണ്ടക്ടറായ സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ച യാത്രക്കാരനെ...

പള്ളിവാസൽ മലനിരകളിൽ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ പ്ലം ജ്യൂഡി റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ ഉത്തരവ്; നടപടി പ്രകൃതി നല്കിയ മുന്നറിയിപ്പിനെ തുടർന്ന്; പ്ലം ജ്യൂഡിക്കു സമീപം ഉയരുന്ന റിസോർട്ടുകളും നിർമ്മാണം നിർത്തിവയ്ക്കണം; പ്രകൃതി ദുരന്ത സാധ്യതയെക്കുറിച്ച് വിശദമായ പഠനത്തിനും നിർദ്ദേശം

March 15, 2017 | 09:41 pm

അടിമാലി: മൂന്നാറിലെ പള്ളിവാസലിൽ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ പ്ലം ജ്യൂഡി റിസോർട്ട് അടച്ചുപൂട്ടുവാൻ കളക്ടർ ജി.ആർ. ഗോഗുൽ ഉത്തരവിട്ടു. മലനിരയിൽ അശാസ്ത്രീയമായി റിസോർട്ട് കെട്ടിപ്പൊക്കിയതുമൂലം കൂറ്റൻ പാറ...

മലബാറുകാർ ഇതു കണ്ടു പഠിച്ചത് സൗദി അറേബ്യയിൽ നിന്നും തന്നെ; ഒറ്റ വനിത പോലുമില്ലാതെ വനിതകളുടെ സംഗമം നടത്തിയ സൗദിയിലെ പരിപാടിയെ കളിയാക്കി ലോക മാധ്യമങ്ങൾ

March 15, 2017 | 09:08 pm

ജിദ്ദ: വേദിയിൽ നിറയെ പുരുഷന്മാരായ നേതാക്കളും ഇവരെല്ലാം ചേർന്ന് തുടക്കം കുറിക്കുന്നത് വനിതകൾക്കായുള്ള കൗൺസിലും. ഈ രസകരമായ ചിത്രം പുറത്തുവന്നത് സൗദി അറേബ്യയിൽ നിന്നുമാണ്. ചിത്രം വൈറലായതിനു പിന്നാലെ പരിപ...

കിളിമാനൂരിൽ ഇടിമിന്നലേറ്റ് രണ്ടു മരണം; മിന്നലേറ്റത് വീടിനു സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന മരംവെട്ടു തൊഴിലാളിക്കും സ്‌കൂൾ വിദ്യാർത്ഥിക്കും

March 15, 2017 | 08:54 pm

തിരുവനന്തപുരം: കിളിമാനൂരിൽ ഇടിമിന്നലേറ്റ് സ്‌കൂൾ വിദ്യാർത്ഥി അടക്കം രണ്ടു പേർ മരിച്ചു. പുളിമാത്ത് പൊയ്യക്കട സ്വദേശി മരംവെട്ട് തൊഴിലാളി തുളസി, സ്‌കൂൾ വിദ്യാർത്ഥി ചെങ്കിക്കുന്നു സ്വദേശി ഉമറുൽ ഫറൂക്ക് എന...

സംവിധായകൻ കമലിനെതിരേ മുസ്ലിംലീഗ്: നിലമ്പൂരിലെ രാജ്യാന്തര ചലച്ചിത്രമേള കമൽ ഉദ്ഘാടനം ചെയ്യരുത്; മലപ്പുറത്ത് തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ ചട്ടലംഘനമാകുമെന്നു ചൂണ്ടിക്കാട്ടി കളക്ടർക്കു പരാതി

March 15, 2017 | 08:45 pm

മലപ്പുറം: കേരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ മുസ്ലിം ലീഗ്. നിലമ്പൂരിൽ നടക്കുന്ന ഐഎഫ്എഫ്കെ മേഖല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാൻ കമലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്...

കുണ്ടറയിൽ പത്തുവയസുകാരി തൂങ്ങിമരിച്ച കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐയ്ക്കു സസ്‌പെൻഷൻ; കസ്റ്റഡിയിലെടുത്ത ബന്ധുവിനെ ചോദ്യംചെയ്യുന്നതു തുടരുന്നു; കുട്ടിയുടെ വീട്ടുകാർ അന്വേഷണത്തോടു പോസിറ്റീവായി സഹകരിക്കുന്നില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

March 15, 2017 | 08:31 pm

കൊല്ലം: കുണ്ടറയിൽ പത്തുവയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ സിഐക്ക് സസ്പെൻഷൻ. പരാതി നൽകിയിട്ടും നടപടിയെടുത്തില്ല എന്ന ആരോപണത്തെ തുടർന്ന് കുണ്ടറ സിഐ ആർ. സാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റ...

അകലെയുള്ള മിത്രത്തേക്കാൾ നല്ലത് അടുത്തുള്ള ശത്രു; നിയമസഭയിൽ 50 വർഷം തികച്ച മാണിയെ ഇരുത്തി പുകഴ്‌ത്തി ബന്ധവൈരി പി.സി. ജോർജ്; ജോർജ് ശത്രുവല്ലെന്നും ശത്രുവെന്നു കരുതിയിരുന്ന പലരും ഇപ്പോൾ മിത്രങ്ങളാണെന്നും മാണിയുടെ മറുപടി

March 15, 2017 | 08:15 pm

തിരുവനന്തപുരം: കെ.എം. മാണിയെ പി.സി ജോർജ് തെറിവിളിച്ചത് പോലെ മറ്റാരും വിളിച്ചു കാണില്ല. പക്ഷേ, നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മാണിയെ ജോർജ് ഇരുത്തി പുകഴ്‌ത്തുന്ന കാഴ്‌ച്ചയ്ക്കാണ് നിയമസഭ സാക്ഷ്യം വഹിച്...

തൃശൂർ മദർ കോളജിലെ വിദ്യാർത്ഥികൾക്കു നല്കിയ ഉറപ്പ് അട്ടിമറിച്ചു; പുറത്താക്കപ്പെട്ട പ്രിൻസിപ്പിൽ സലീമിനെ ഒരു മാസത്തിനകം മാനേജ്‌മെന്റ് മടക്കിയെത്തിച്ചു; വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയിൽ സംസാരിക്കുന്ന പ്രിൻസിപ്പിൽ എത്തിയിരിക്കുന്നത് അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയിൽ; പ്രതികാര നടപടികൾ ഉണ്ടാകുമെന്ന പേടിയിൽ വിദ്യാർത്ഥികൾ

March 15, 2017 | 08:02 pm

തൃശൂർ: വിദ്യാർത്ഥികൾക്കു നല്കിയ ഉറപ്പ് ഒരു മാസത്തിനകം തൃശൂർ മദർ കോളജ് അധികൃതർ അട്ടിമറിച്ചു. വിദ്യാർത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നുവെന്ന ആരോപണത്തിന്റെ പേരിൽ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റി ന...

പരീക്ഷയ്ക്കിടെ കൈയിൽ കെട്ടിയ സ്മാർട്ട് വാച്ചിൽ സമയം നോക്കി; അദ്ധ്യാപിക കരുതിയത് കോപ്പിയടിയെന്ന്; പരിശോധിച്ചോളൂ.. എന്നു പറഞ്ഞിട്ടും കേട്ടില്ല; സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് അമ്മയുടെ മുന്നിൽ വെച്ചുള്ള വൈസ് പ്രിൻസിപ്പലിന്റെ ഭീഷണിയിൽ മനം തകർന്നു ആത്മഹത്യ; അർജുനെ എംജിഎം സ്‌കൂൾ അധികാരികൾ 'കൊലയ്ക്കു കൊടുത്തത്' തന്നെയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും

March 15, 2017 | 07:47 pm

തിരുവനന്തപുരം: വർക്കല അയിരൂർ എംജിഎം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അർജുൻ പിഎസ്‌സിന്റെ മരണത്തിൽ അക്ഷരാർഥത്തിൽ നടുങ്ങി മരക്കടമുക്ക്. കനത്ത മഴയെപ്പോലും അവഗണിച്ച് നാടിന്റെ നാനാ ഭാഗത്ത് നിന്നും അർജുനെ അവസാ...

കാഞ്ഞിരപ്പള്ളി കാർഷിക ബാങ്ക് നിയമനത്തിൽ യൂത്ത് ഫ്രണ്ട് നേതാക്കൾ 15 ലക്ഷം കോഴ ചോദിച്ചത് വൻ വിവാദമാകുന്നു; മാണിയുടെ സാന്നിധ്യത്തിൽ തയാറാക്കുന്ന റാങ്ക്‌ലിസ്റ്റിൽപെടാൻ പണം ചോദിക്കുന്നതിന്റെ ഓഡിയോ പുറത്ത്; വിവാദത്തിനു പിന്നിൽ മുൻകാല കോഴകളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ചേരിപ്പോരും

March 15, 2017 | 07:30 pm

കോട്ടയം: കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) ജനറൽ സെക്രട്ടറിമാരും ബാങ്ക് ഡയറക്ടർമാരുമായ രണ്ടു യുവജന നേതാക്കൾ കോഴ ആവശ്യപ്പെട്ട സംഭവം വൻ വിവാദത്തിൽ. ബ...

ഒരു സിറ്റിംഗിന് 30 ലക്ഷം രൂപ ഫീസ്! അംബാനിമാരുടെ ബിസിനസ് തർക്കത്തിൽ മുകേഷിനെ വിജയിപ്പിച്ചെടുത്ത തന്ത്രജ്ഞൻ; വൊഡാഫോണിനെ 15,000 കോടിയുടെ നികുതി കേസിൽ നിന്നും അനായാസം രക്ഷിച്ചെടുത്തു; ലാവലിൻ കേസിൽ പിണറായി കോർപ്പറേറ്റുകളുടെ സ്വന്തം വക്കീലിനെ രംഗത്തിറക്കുന്നത് കേസ് സുപ്രീംകോടതിയിൽ എത്തിക്കാനുള്ള ബിജെപി നീക്കത്തെ ഭയന്ന്; ഹരീഷ് സാൽവക്ക് നൽകാൻ കോടികൾ ആരെറിയുമെന്ന ചോദ്യം ബാക്കി

March 15, 2017 | 07:08 pm

തിരുവനന്തപുരം: അഡ്വ. ഹരീഷ് സാൽവ..! ഈ പേര് ഇന്ത്യൻ നിയമലോകത്തിന് മാത്രമല്ല, ലോകമെമ്പാടുമുള്ള നിയമജ്ഞർക്കിടയിൽ സുപരിചിതമായ നാമമാണ്. സുപ്രീംകോടതിയിലെ ഗർജ്ജിക്കുന്ന സിംഹമായ ഹരീഷ് സാൽവ തോൽവികൾ അറിയാത്ത കളി...

നിങ്ങളുടെ ഭാര്യയ്ക്കുള്ളതു തന്നെയേ എനിക്കുമുള്ളൂ; അളവിൽ ചില വ്യത്യാസങ്ങൾ കാണുമായിരിക്കും; വേണമെങ്കിൽ കാണിച്ചുതരാം; ശരീരത്തെ പിച്ചിച്ചീന്തുന്നവിധം തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥന് അവൾ കൊടുത്ത മറുപടി ഇങ്ങനെ; വർത്തമാനകാല യാഥാർത്ഥ്യത്തിൽ സ്ത്രീയുടെ പ്രതികരണ ശേഷി വ്യക്തമാക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

March 15, 2017 | 06:32 pm

തിരുവനന്തപുരം: ട്രെയിനിലും ബസിലും തൊഴിലിടങ്ങളിലും എന്തിനു വീട്ടിൽവരെ നേരിടേണ്ടിവരുന്ന ശരീരഭാഗങ്ങളിലേക്കുള്ള തുറിച്ചുനോട്ടം സ്ത്രീകൾ എന്നും നേരിടുന്ന പ്രശ്‌നമാണ്. ഇതിനെതിരേ ശക്തമായ സന്ദേശം നല്കുന്ന ഹ്ര...

MNM Recommends

Loading...
Loading...