April 24, 2024+
-
'അർബുദ ബാധിതയാണ്'; ' കോവിഡ് സാഹചര്യം കണക്കിലെടുക്കണം'; 'ജാമ്യ ഹർജി ഉടൻ പരിഗണിക്കണം'; ആവശ്യവുമായി സോളാർ കേസ് പ്രതി സരിത ഹൈക്കോടതിയിൽ; ഹാജരാക്കിയ രേഖകളിൽ കീമോ തെറാപ്പിയുടെ കാര്യം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
February 15, 2021കൊച്ചി: ക്യാൻസർ ബാധിതയായതിനാൽ തന്റെ ജാമ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യവുമായി സോളാർ കേസ് പ്രതി സരിത എസ് നായർ ഹൈക്കോടതിയിൽ. താൻ അർബുദ ബാധിതയാണെന്നും കോവിഡ് സാഹചര്യം കണക്കിലെടുക്കണമെന്നും സരിത കോടതിയോട...
-
കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ആഭരണ നിർമ്മാണശാല: മലബാർ ഗോൾഡ് പിൻവാങ്ങി; തീരുമാനം ആഭരണ നിർമ്മാണശാലക്കെതിരെ ആറ് വർഷത്തിലധികമായി കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി നടത്തി വരുന്ന സമരത്തെ തുടർന്ന്
February 15, 2021മലപ്പുറം: കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ആഭരണ നിർമ്മാണശാല സ്ഥാപിക്കുന്നതിൽ നിന്ന് മലബാർ ഗോൾഡ് പിൻവാങ്ങി. ആറ് വർഷത്തിലധികമായി കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി സമരം നടത്തിവരുന്ന സമരം കണക്കിലെടുത്താണിത്. പകര...
-
മൊബൈൽ വഴി പരിചയപ്പെട്ട യുവതിയുടെ വീട്ടിലെ പ്രശ്നങ്ങൾക്ക് ആത്മീയ ചികിത്സ വാഗ്ദാനം; പലപ്പോഴായി തട്ടിയെടുത്തത് 40 പവൻ സ്വർണം; തട്ടിപ്പുകാരനായ യുവാവ് ഒടുവിൽ പീടിയിലായത് സ്ത്രീപീഡനക്കേസിലും; മലപ്പുറത്ത് ശിഹാബുദ്ദീന്റെ തട്ടിപ്പിന് ഇരയായത് നാൽപതോളം സ്ത്രീകൾ
February 15, 2021മലപ്പുറം: ആത്മീയ ചികിത്സ വാഗ്ദാനം ചെയ്ത് യുവതിയുടെ 40 പവൻ സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മൊബൈൽഫോണിലൂടെയാണ് ഇയാൾ യുവതിയുമായി പരിചയത്തിലായത്. വീട്ടിലെ പ്രശ്നങ്ങൾ ആത്മീയ ചികിത്സ നടത്തുന്ന ഉപ്പാപ്പ...
-
ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്
February 15, 2021ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവച്ചത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. രാജിവച്ചതിന് പിന്നാല...
-
കോവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി; ആന്റിജൻ നെഗറ്റീവ് ആണെങ്കിലും ആർടിപിസിആർ പരിശോധന വേണമെന്ന് പുതിയ മാർഗനിർദ്ദേശം
February 15, 2021തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി സർക്കാർ. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് റിസൽറ്റാണ് ഉണ്ടാകുന്നതെങ്കിലും ആർടിപിസിആർ പ...
-
ആദ്യ റൗണ്ടിൽ ഇടത്തരം ബാങ്കുകളുടെ പരീക്ഷണം; വലിയ ബാങ്കുകൾ പിന്നാലെ വരും; നാല് ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു; ബാങ്ക് ഓഫ് മഹാരാഷ്ട്രയും ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും വിൽക്കും; യൂണിയനുകളുടെ എതിർപ്പ് ഭയന്ന് ഈ സാമ്പത്തിക വർഷം രണ്ടുബാങ്കുകളുടെ വിൽപന; ജീവനക്കാർ കുറവുള്ള ബാങ്കുകളുടെ സ്വകാര്യവത്കരണം ആദ്യം
February 15, 2021ന്യൂഡൽഹി: നാല് ഇടത്തരം ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പട്ടികയിൽ ഉള്ളത്....
-
'ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു'; 'അവരുടെ കണ്ണീർ വീണ് എന്റെ കാലുകൾ പൊള്ളി'; 'പ്രിയ യുവസ്നേഹിതരേ, കേരളത്തിലെ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്'; 'തീർച്ചയായും ഞാനും മുൻനിരയിൽ തന്നെ ഉണ്ടാകും'; ഉദ്യോഗാർഥികളുടെ സമരത്തെക്കുറിച്ച് ഉള്ളുതൊട്ട കുറിപ്പുമായി ഉമ്മൻ ചാണ്ടി
February 15, 2021തിരുവനന്തപുരം: അർഹതപ്പെട്ട ജോലി ലഭിക്കാൻ മുട്ടിലിഴഞ്ഞും യാചിച്ചും വരെ സമരം ചെയ്യേണ്ടി വരുന്ന ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥയാണ് കേരളം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. സമരം തുടരുന്ന ഉദ്യോഗാർത്ഥികള...
-
ഐ എസ് എല്ലിൽ മിന്നും ജയവുമായി ബെംഗളൂരു എഫ്.സി; കരുത്തരായ മുംബൈ എഫ്.സിയെ കീഴടക്കിയത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഇരട്ട ഗോളുകളുമായി നായകൻ സുനിൽ ഛേത്രിയും ക്ലെയിറ്റൺ സിൽവയും
February 15, 2021ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും ജയവുമായി ബെംഗളൂരു എഫ്.സി. കരുത്തരായ മുംബൈ എഫ്.സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബെംഗളുരു കീഴടക്കിയത്.ഇരട്ട ഗോളുകളുമായി നിറഞ്ഞ നായകൻ സുനിൽ ഛേത്രിയുടേയും ക്ലെയിറ്റ...
-
നാദാപുരത്ത് നിന്ന് പുലർച്ചെ തട്ടിക്കൊണ്ടുപോയത് പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയപ്പോൾ; തകൃതിയായി അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് വടകരയിൽ ഇറക്കി വിട്ട് ക്വട്ടേഷൻ സംഘം; പ്രവാസി വ്യവസായി എംടികെ അഹമ്മദ് മോചിതനായെങ്കിലും സംഭവത്തിൽ ദുരൂഹത
February 15, 2021കോഴിക്കോട് : നാദാപുരം തൂണേരിയിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ക്വട്ടേഷൻ സംഘം തട്ടി കൊണ്ടു പോയ പ്രവാസി വ്യാപാരി എംടികെ അഹമ്മദ് മോചിതനായി. ഇന്ന് വൈകീട്ട് വടകരയിലെത്തിച്ച് ഇറക്കി വിടുകയായിരുന്നെന്ന് സഹോദര...
-
42 ടൺ ഭാരമുള്ള ചരക്കു വാഹനം ഇടതു വശത്തേക്ക് ചരിഞ്ഞു കൊണ്ട് ഓട്ടം; പരിശോധനയ്ക്കിടെ ശ്രദ്ധയിൽ പെട്ട ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുവപ്പ് കൊടി; കാസർകോഡ് സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
February 15, 2021കാസർകോഡ്: 42 ടൺ ഭാരമുള്ള ചരക്കു വാഹനം ഇടതു വശത്തേക്ക് ചെരിഞ്ഞു ഓ'ടി. മോട്ടോർ വാഹനവകുപ്പിന്റെ തക്ക സമയത്തെ ഇടപടെലാണ് അപകടം ഒഴിവാക്കിയത്. എറണാകുളത്തുനിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന പ്ലൈവുഡ് കയറ്റിയ...
-
പൊലീസ് സ്റ്റേഷനിൽ വരുന്നവർ ആരുമായിക്കൊള്ളട്ടെ; ആദ്യം ഒരു ചായയോ, കാപ്പിയോ, ലെമൺ ടീയോ കുടിക്കൂ...; ജനമനസ്സിൽ ഇടംപിടിച്ച് കാക്കിക്കുള്ളിലെ നല്ല മനസ്; കളമശ്ശേരി ജനമൈത്രി പൊലീസ് വീണ്ടും വാർത്തകളിൽ നിറയുന്നു
February 15, 2021കൊച്ചി: പണ്ടത്തെ 'ഇടിയൻ' പൊലീസിന്റെ കാലമൊക്കെ കഴിഞ്ഞു. കണ്ണുരുട്ടി പേടിപ്പിച്ചിരുന്ന കാക്കി ഊരിവച്ച് പൊതുജനങ്ങളുടെ നല്ല സേവകരായി മാറുന്ന ജനകീയ പൊലീസിന്റെ കാലം.മനസിൽ പല പ്രശ്നങ്ങളുമായി പൊലീസ് സ്റ്റേഷന...
-
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഹൃദയം മരവിപ്പിക്കുന്ന കാഴ്ച; നീലേശ്വരത്ത് അയൽവാസിയുടെ മതിലിടിഞ്ഞ് ദേഹത്ത് വീണ 12 കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
February 15, 2021നീലേശ്വരം: അയൽവാസിയുടെ മതിലിടിഞ്ഞ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചായ്യോം ചക്ലിയ കോളനിയിലാണ് 12കാരനായ വിദ്യാർത്ഥിയുടെ മേൽ അയൽവാസിയുടെ മതിലിടിഞ്ഞ് വീണത്. മതിൽ ഇടിഞ്ഞു വീഴുന്ന ശബ്ദവും കുട്ടി...
-
വെള്ളിയാഴ്ച കൂട്ടുകാരെ വിളിച്ചുകൂട്ടി ജന്മദിനാഘോഷത്തിന്റെ സന്തോഷം; ശനിയാഴ്ച മോഡൽ പരീക്ഷയിൽ ഒരുവിഷയത്തിൽ തോറ്റതിന്റെ സങ്കടം; പഠിപ്പിൽ മിടുക്കി പിന്നോട്ട് പോയതിൽ അച്ഛൻ ശാസിച്ചപ്പോൾ വിഷമം ഇരട്ടിയായി; നെഹിസ്യ വീട്ടുകാർക്കായി കുറിച്ചത് ഞാൻ പോകുന്നു എന്ന രണ്ട് വാക്ക്; പ്ലസ് ടുവിദ്യാർത്ഥിനിയുടെ മരണത്തിൽ പൊലീസ് നിഗമനം ഇങ്ങനെ
February 15, 2021കൊച്ചി: പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയില്ലെന്ന് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ മോഡൽ പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റു പോയതിന്റ...
-
നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസുകാരെ പിരിച്ചുവിടും; തീരുമാനം മന്ത്രിസഭായോഗത്തിൽ
February 15, 2021തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാർശകൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കി ജില്ലയിലെ കോലാഹലമേട്ടിൽ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ...
-
കുവൈറ്റ് ഒ ഐ സി സി യൂത്ത് വിങിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
February 15, 2021കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായ കണ്ണൂർ എടയന്നൂരിലെ ധീരരക്തസാക്ഷി ശുഹൈബിന്റെയും കാസർകോട് പെരിയയിലെ ധീരരക്തസാക്ഷികളായ ശരത്ത് ലാൽ, കൃപേഷിന്റെയും സ്മരണയിൽ രക്തസാക്ഷിത്വ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദ ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി