1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചരണം നടത്തുകയാണ്; കേരളത്തിലെത്തിയത് വാർത്താ സമ്മേളനത്തിനല്ല; ബിനോയിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അനാവശ്യമാണ്; വിവാദങ്ങൾക്ക് മറുപടിയുമായി മർസൂഖി

February 15, 2018 | 10:53 pm

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചരണം നടത്തുകയാണെന്നും ചെക്ക് കേസുകൾ ഗൾഫ് ബിസിനസിൽ സ്വാഭാവികം മാത്രമാണെന്നും ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി. കൈരളി പീപ്പിൾ ടിവിക്ക് അന...

ഭിന്നശേഷിയെ ഒരു കുറവായി കാണേണ്ടതില്ല; ഭിന്നശേഷിക്കാരായ പലരും മറ്റുള്ളവർക്ക് കൈവരിക്കാൻ സാധിക്കാനാകാത്ത നേട്ടങ്ങൾ കൈവരിച്ച ചരിത്രമുണ്ട്; ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് പി.ജെ.കുര്യൻ

February 15, 2018 | 10:01 pm

പത്തനംതിട്ട: ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ 1549 പേർക്ക് കേന്ദ്ര സമൂഹ്യനീതി...

വാടക കൊലയാളികൾ കൊന്ന ഭർത്താവിന്റെ രാഷ്ട്രീയം ഏറ്റെടുത്ത് സമരമുഖത്ത് നില്കുന്ന ഒരു സ്ത്രീയെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ നിങ്ങൾ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുമ്പോൾ അപകടം സംഭവിക്കുന്നത് അവർക്കല്ല; അപരന്റെ സ്വരം സംഗീതം പോലെ ശ്രവിക്കാൻ ആകുന്ന ഒരു കാലത്തിനു വേണ്ടി ജീവൻ കളഞ്ഞ രക്തസാക്ഷികളുടെ ഓർമകൾക്കാണ്;കെ.കെ.രമയെ അവഹേളിച്ച സൈബർ സഖാക്കൾക്കെതിരെ കെ.എ.ഷാജി

February 15, 2018 | 09:58 pm

തിരുവനന്തപുരം: വാടക കൊലയാളികളുടെ വെ്‌ട്ടേറ്റുമരിച്ച ആർഎംപി നേതാവ് കെ.കെ.രമയെ അധിക്ഷപിക്കുന്ന തരത്തിലുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന്റെ ഔചിത്യവും, നീതിയും ചോദ്യം ചെയ്യുകയാണ് കെ.എ.ഷാ...

നാളീകേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കോക്കനട്ട് മിഷൻ രൂപീകരിക്കും; പത്തു വർഷത്തിനകം നാളീകേര ഉത്പാദനം വർദ്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നൽകുക; 2022ഓടെ ഉത്പാദിപ്പിക്കുന്ന നാളീകേരളത്തിന്റെ് 30 ശതമാനത്തിൽ നിന്ന് മൂല്യവർദ്ധിത ഉതപന്നങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ

February 15, 2018 | 09:52 pm

തിരുവനന്തപുരം: നാളീകേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കോക്കനട്ട് മിഷൻ രൂപീകരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച കാർ...

അനൗപചാരിക വിദ്യാഭ്യാസം ആശയ അടിത്തറയിടാൻ കഴിയുന്ന സമ്പ്രദായമാകണം; സാമൂഹിക അധികാരഘടനയെ മാറ്റുന്ന ചിന്തകൾ ഉത്പാദിപ്പിക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം; മനസ്സുകളെ വിവിധ സാംസ്‌കാരിക തലങ്ങളിലേക്ക് നയിക്കാൻ ഉതകുന്ന തരത്തിലാകണം കരിക്കുലം രൂപപ്പെടുത്തേണ്ടതെന്ന് പ്രൊഫ. സി. രവീന്ദനാഥ്

February 15, 2018 | 09:42 pm

തിരുവനന്തപുരം: അനൗപചാരിക വിദ്യാഭ്യാസമെന്നത് കേവലം സാക്ഷരതയല്ല, ആശയ ഉത്പാദനത്തിന് അടിത്തറയിടാൻ കഴിയുന്ന പഠനസമ്പ്രദായമാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദനാഥ് പറഞ്ഞു. സാക്ഷരതാമിഷന്റെ നേതൃത്വത...

മാണിക്യമലരായ ആ ഖദീജ ബീവി ആരാണ്? ബഷീർ വള്ളിക്കുന്ന് എഴുതുന്നു

February 15, 2018 | 09:37 pm

ഞങ്ങൾ മൂന്ന് പേർ ഒരു രാത്രിയിൽ ഹിറായിലേക്കുള്ള പടികൾ കയറുകയാണ്. മക്കയിലെ ജബലുന്നൂർ പർവ്വതം. പർവ്വത മുകളിലാണ് ഹിറാഗുഹ. പ്രവാചകൻ മുഹമ്മദ് നബി ധ്യാനത്തിലിരുന്ന ഗുഹ. ഈ ഗുഹക്കകത്താണ് വിശുദ്ധ ഖുർആന്റെ വചനങ്...

തീരശ്ശീലയിലെ നായകന്മാരോടൊപ്പം ചുവട് വെച്ച നായികമാർ ഇനി അവരുടെ യഥാർത്ഥ നായകന്മാരുടെ കൂടെ ആടിപ്പാടുന്നു; മലയാളത്തിലെ മുൻ നിര സീരിയൽ നായികമാരും അവരുടെ ഭർത്താക്കന്മാരും ഇനി ഒരേ വേദിയിൽ; മറ്റ് ചാനലുമായി കിട മത്സരത്തിനായി സൂപ്പർ ജോഡി എന്ന പുതിയ പ്രോഗ്രാമുമായി സൂര്യ ടിവി എത്തുന്നു

February 15, 2018 | 09:29 pm

കൊച്ചി: മലയാളത്തിലെ പ്രമുഖ വിനോദ ചാനലായ സൂര്യ ടിവി പുതിയ പ്രോഗ്രാമുമായി എത്തുകയാണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സീരിയലുകളിലെ നായികമാരാണ് ഇത്തവണ ഈ പ്രോഗ്രാമിലെ താരങ്ങൾ. തീരശ്ശീലയിലെ നായകന്മാരോടൊപ്പം ചു...

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട് പള്ളിമേടയിൽ എത്തിച്ച് ലൈംഗിക പീഡനം നടത്തിയ ഫാ.തോമസ് താന്നിനിൽക്കും തടത്തിലിനെതിരെ അച്ചടക്ക നടപടി എടുത്ത് പാലാ രൂപത; ഇടവക വികാരി സ്ഥാനത്ത് നിന്നും അജപാലന ചുമതലകളിൽ നിന്നും ഒഴിവാക്കി സഭയുടെ ഉത്തരവ് പുറത്തിറങ്ങി

February 15, 2018 | 09:12 pm

കൊച്ചി: വിദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയിൽ നിന്ന് രൂപത പുറത്താക്കി. പാല രൂപതയിൽപ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലി...

ആക്രമണോത്സുകത കോഹ്ലിക്ക് വ്യക്തിപരമായി ഗുണം ചെയ്‌തേക്കാം; പക്ഷേ ടീമിന് ഇത് ഗുണം ചെയ്യും എന്ന് പറയാനാവില്ല; ശ്രദ്ധ കൊടുത്ത് പരിഹരിക്കേണ്ട മേഖലയാണ് ഇത്; കോഹ്ലിയുടെ വികാരം നിയന്ത്രിക്കണമെന്ന് ജാക് കാലിസ്

February 15, 2018 | 08:56 pm

ഡർബൻ:ഗ്രൗണ്ടിലെ ആക്രമണോത്സുകത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നിയന്ത്രിക്കേണ്ടതായുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക് കാലിസ്. ആക്രമണോത്സുകത കോഹ്ലിക്ക് വ്യക്തിപരമായി ഗുണം ചെയ്‌തേക്കാം. പക്ഷേ ടീമിന്...

പാട്ടുകൾ പകുതിയിൽ പതറി നിർത്തി ഭർത്താവും മകനും മകളും വിടവാങ്ങി; ഏകാന്തതയുടെ തുരുത്തിൽ പുതിയ ജീവിതം സ്വരുക്കൂട്ടുന്നതിനിടെ വില്ലനായി രക്താർബുദവും; ജോൺസൺ മാഷിന്റെ പ്രിയതമ റാണി ഏറ്റുവാങ്ങിയ ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കുമിടയിൽ ഒരുകൈത്താങ്ങ്; അടിയന്തര ചികിൽസാ ധനസഹായം അനുവദിച്ച് സർക്കാർ

February 15, 2018 | 08:36 pm

തിരുവനന്തപുരം: എന്തൊരു ദുരന്തം. അതുമാത്രമാണ് ഈ വീട്ടമ്മയുടെ ജീവിതത്തെ കുറിച്ച് ഒറ്റവാക്കിൽ പറയുവാൻ കഴിയുക.പാട്ടിന്റെ പാലാഴി മുഴുവനായി നാട്ടുകാർക്ക് സമ്മാനിക്കും മുമ്പേ സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ മ...

സമൂഹത്തിൽ വർഗീയ ചേരിതിരിവും കലാപവുമുണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നുണ്ടെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർ എസ് എസിനെയാണ്; നിരോധനം കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ നേരിടാൻ കഴിയില്ല; മുൻകാല അനുഭവം അതാണ് തെളിയിക്കുന്നത്; പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

February 15, 2018 | 08:30 pm

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാൻ കേരളം ആവശ്യപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജൂവിന്റെ പ്രസ്താവന തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോപു...

ഏഷ്യൻ ഗ്രാൻപ്രീയിൽ ഇന്ത്യയുടെ അഭിമാന താരമായ ജിനുവിന് വീട് ഒരുങ്ങുന്നു;സ്ഥലം വാങ്ങാൻ പണം കണ്ടെത്താൻ മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രാഹമിന്റെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി ശ്രമം ആരംഭിച്ചു; ജോലി വാഗ്ദാനം നൽകി കായിക വകുപ്പ് മന്തി എ സി മൊയ്തീൻ

February 15, 2018 | 08:13 pm

മൂവാറ്റുപുഴ:ദുരിതക്കടൽ താണ്ടി കളിക്കളത്തിൽ ഉയരങ്ങൾ കീഴടക്കിയ ജിനു മരിയയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നാട്ടുകാർ കൈകോർക്കുന്നു.കഷ്ടതകൾക്കിടയിലും മൈതാനങ്ങളിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ പോത്താനിക്കാട് സ്വദേ...

സ്ഥിരമായ വഴക്കും വാക്കേറ്റവും ഇന്ന് വഴുതി വീണത് അക്രമത്തിലേക്ക്; തിരുവനന്തപുരം പേരൂർക്കടയിൽ ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു

February 15, 2018 | 07:59 pm

തിരുവനന്തപുരം: ഭാര്യയെ തലയ്ക്ക് അടിച്ച കൊന്ന് ശേഷം ഭർത്താവ് കടന്നു കളഞ്ഞു.ഗോമതി അമ്മ(75) ആണ് കൊല്ലപ്പെട്ടത്. 80 വയസുകാരനായ ബാലകൃഷ്ണനാണ് ഇവരുടെ തലയ്ക്ക് അടിച്ചത്.തിരുവനന്തപുരം പേരൂർക്കട മണ്ണാമൂല ജംഗ്ഷന...

നീരവ് മോദിക്ക് പണം അനുവദിച്ചതിലും വൻതോതിൽ ബാങ്കിന് നഷ്ടം വന്നതിലും ഉത്തരവാദിത്വം പഞ്ചാബ് നാഷ്ണൽ ബാങ്കിന് തന്നെയെന്ന് റിസർവ് ബാങ്ക്; പണം അനുവദിക്കുന്നയാളെക്കുറിച്ച് കൃത്യമായ വിവരം അന്വേഷിക്കണം; പണം അനുവദിക്കുമ്പോൾ കൃത്യമായ മാനദണ്ഡം പാലിക്കേണ്ടതിന്റെ ഉത്തരവാതിത്വം ബാങ്കുകൾക്കാണെന്ന് ആർബിഐ

February 15, 2018 | 07:50 pm

മുംബൈ: വജ്രവ്യാപാര രംഗത്തെ അതികായകനായ നീരവ് മോദിക്ക് പണം അനുവദിച്ചതിലും വൻതോതിൽ ബാങ്കിന് നഷ്ടം വന്നതിലും ഉത്തരവാദിത്വം പിഎൻബിക്ക് തന്നെയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11...

MNM Recommends

Loading...
Loading...