April 19, 2024+
-
ആനാവൂർ നാഗപ്പന്മാർക്കും വി ശിവൻകുട്ടിമാർക്കും ഇടയിൽ എങ്ങനെ സാംസ്കാരിക നായകർക്ക് പിടിച്ചു നിൽക്കാനാവും? വെട്ടി നേടാൻ മിടുക്കനായ കടകംപള്ളി കൂടി കളംനിറഞ്ഞതോടെ രാഷ്ട്രീയ പ്രവർത്തനമേ നിർത്തി പിരപ്പൻകോട് മുരളി; വിഎസിനൊപ്പം നിന്നതിന്റെ പേരിൽ അവഗണക്കപ്പെട്ട എഴുത്തുകാരനും സാംസ്കാരിക നായകനുമായ മുൻ വാമനപുരം എംഎൽഎ പാർട്ടിയിൽ നിന്നും പൂർണമായും അകന്നു കഴിയുന്നു
January 15, 2019തിരുവനന്തപുരം: ഒരു വശത്ത് വി എസ് അച്യുതാനന്ദനും മറുവശത്ത് പിണറായി വിജയനും നേർക്കുനേർന്ന് നിന്ന് വടംവലിച്ച സിപിഎമ്മിലെ വിഭാഗീയത പാർട്ടിക്ക് സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രമായിരുന്നു. വി എസ് വിഭാഗം നേതാക്കള...
-
അന്നദാനത്തിനും നേർച്ച വിതരണത്തിനും ഇനി റജിസ്ട്രേഷൻ നിർബന്ധം; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാരിന്റെ പുത്തൻ നടപടി; 100 രൂപ വാർഷിക നിരക്കിൽ ഒന്നു മുതൽ അഞ്ചു വർഷത്തേക്ക് വരെ റജിസ്ട്രേഷൻ
January 15, 2019കോട്ടയം : നേർച്ച വിതരണത്തിനും അന്നദാനത്തിനും ഇനി റജിസ്ട്രേഷൻ നിർബന്ധം. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് റജിസ്ട്രേഷൻ നിർബന്ധമ...
-
സർക്കാറിന്റെ ഉദ്ദിഷ്ഠകാര്യത്തിന് ഉപകാര സ്മരണ! ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിന് മുമ്പിൽ സർവീസ് ചട്ടങ്ങൾ വഴിമാറി; അനധികൃതമായി അവധിയിൽ തുടർന്ന ബിന്ദു പാലയാട് ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വീണ്ടും ജോലിക്കെത്തി; ആരെയും അറിയിക്കാതെ ലീവെടുത്തിട്ടും തോന്നിയതു പോലെ തിരിച്ചുവന്നിട്ടും നടപടി എടുക്കാതെ സംരക്ഷണം ഒരുക്കി യൂണിവേഴ്സിറ്റി അധികൃതർ; യുവതിക്ക് പൊലീസ് സംരക്ഷണയും ഒരുക്കി
January 15, 2019തലശ്ശേരി: പിണറായി സർക്കാറിനെ സംബന്ധിച്ചിടത്തോളം ശബരിമലയിൽ വിധി നടപ്പിലാക്കുക എന്നത് ഒരു അഭിമാനപ്രശ്നമായിരുന്നു. ഈ വിധി നടപ്പിലാക്കാനായി സർക്കാർ കണ്ടെത്തിയ രണ്ട് പേരായിരുന്നു ബിന്ദുവും കനകദുർഗ്ഗയും. ഇ...
-
കല്യാൺ ജുവല്ലറിയുടെ ഒരു കോടി വിലയുള്ള സ്വർണാഭരണങ്ങളിൽ പകുതി മുക്കിയത് ആന്ധ്ര പൊലീസോ എന്ന സംശയവുമായി തമിഴ്നാട് പൊലീസ്; പ്രധാന പ്രതിയായ മലയാളി പിടിയിലായതോടെ കണ്ടെത്താൻ കഴിഞ്ഞത് കവർന്ന സ്വർണത്തിന്റെ പകുതി മാത്രം; പിടിയിലായ ഫിറോസിന് ഹവാല ഇടപാടുകൾ വഴിയും ഉന്നത ബന്ധമെന്ന് സൂചന; സംസ്ഥാന അതിർത്തികളിൽ നടക്കുന്ന കൊള്ളയടിയുടെ ഞെട്ടിക്കുന്ന കഥയിങ്ങനെ
January 15, 2019കോയമ്പത്തൂർ: കല്യാൺ ജൂവല്ലറിയുടെ തൃശ്ശൂർ ഷോറൂമിൽ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ ഒരു കോടി രൂപയുടെ സ്വർണം കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ. മലയാളിയായ ഫിറോസ് എന്നയാളാണ് പൊലീസ് പിടിയിലായത്. കവർ...
-
പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ നാടൊട്ടുക്കും ദീപപ്രഭ വീശി അയ്യപ്പ വിളക്ക് തെളിഞ്ഞു; ക്ഷേത്രങ്ങളും വീടുകളിലുമായി ഇന്നലെ ഹൈന്ദവ വിശ്വാസികൾ വിളക്കു തെളിച്ചത് കാർത്തിക വിളക്ക് ഉത്സവത്തിന്റെ മികവ് പോലും മറികടന്ന്; നാടെങ്ങും വെളിച്ചം വീശി ജ്വലിച്ച വിളക്കുകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു ഭക്തലക്ഷങ്ങൾ
January 15, 2019തിരുവനന്തപുരം: പൊന്നമ്പല മേട്ടിൽ ഇന്നലെ മകരജ്യോതി തെളിഞ്ഞതിന് പിന്നാലെ നാടൊട്ടുക്കും ദീപപ്രഭചൊരിഞ്ഞു കൊണ്ട് വീടുകളിലും ക്ഷേത്രങ്ങളിലും അയ്യപ്പവിളക്ക് തെളിഞ്ഞു. ഹൈന്ദവ വിശ്വാസികളാണ് വീടുകളിൽ കാർത്തിക ...
-
ആദ്യ നാലര കിലോമീറ്റർ തീരാൻ എടുത്തത് 43 നീണ്ട വർഷങ്ങൾ! രണ്ട് കൂറ്റൻ പാലങ്ങൾ അടക്കം 8.5 കിലോമീറ്ററിന്റെ അവസാന ഘട്ടത്തിന് മന്ത്രി ഗഡ്കരി അനുവദിച്ചത് 30 മാസം; നോക്കുകൂലി ചോദിച്ചുള്ള തൊഴിലാളി സമരം പതിവായിട്ടും മഹാപ്രളയവും പണി വൈകിപ്പിച്ചെങ്കിലും 44 മാസം കൊണ്ട് എല്ലാം പൂർത്തിയായി; കൊല്ലം ബൈപ്പാസ് നിർമ്മാണത്തിന് കൈയടി കൊടുക്കേണ്ടത് മോദി സർക്കാറിന് തന്നെ; അവസാനിക്കുന്നതുകൊല്ലത്ത് പോവേണ്ട ആവശ്യമില്ലാത്തവർ വെറുതേ ദേശീയപാതയിൽ കുരുങ്ങി നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന മണിക്കൂറുകൾ
January 15, 2019കൊല്ലം: കൊല്ലം ബൈപ്പാസ് ആരു ഉദ്ഘാടനം ചെയ്യുമെന്ന തർക്കങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി മോദി ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ക്രെഡിറ്റ് എടുക്കാൻ സംസ്ഥാന സർക്കാറും കേന്ദ്രസർക്കാറും പരസ്പ്പരം മത്സരിക്കു...
-
കേരളാ പൊലീസ് ഇനി പജീറോയിൽ കുതിക്കും ! ബുള്ളറ്റ് പ്രൂഫ് അടക്കം അത്യാധുനിക സജ്ജീകരണങ്ങളുള്ള എസ്യുവി സ്വന്തമാക്കുന്നത് വാഹനമൊന്നിന് 55 ലക്ഷം മുടക്കി; ഗ്രനേഡ് ആക്രമണം പോലും ചെറുക്കാൻ കഴിയുന്ന വാഹനം വിഐപി സുരക്ഷയ്ക്ക് മാത്രം; പുത്തൻ കാറുകൾ സേനയുടെ ഭാഗമാകുന്നത് ഈ വർഷം പകുതിയോടെ
January 15, 2019തിരുവനന്തപുരം: കേരളാ പൊലീസിന് ചീറിപ്പായാൻ നല്ല അത്യുഗ്രൻ എസ് യുവിയായ പജേറോ ഉടൻ കേരളത്തിലെത്തും. ബുള്ളറ്റ് പ്രൂഫ് അടക്കം അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ വാഹനമാണ് സേനയിലേക്ക് പുതിയതായി 'ചാർജ് എടുക്കുന്...
-
വെറും രണ്ടു കിലോമീറ്റർ ദൂരം ഓട്ടോയിൽ യാത്ര പോയ യുവതി വീട്ടിലെത്താൻ വൈകി; വീട്ടിലെത്തിച്ച ഓട്ടോഡ്രൈവറും യുവതിയുടെ സഹോദരനുമായുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം; സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ; ഓട്ടോ ഡ്രൈവറുടെ ഭാര്യയ്ക്കും കുത്തേറ്റെന്ന് പൊലീസ്
January 15, 2019എടത്വ (ആലപ്പുഴ) : ഓട്ടോഡ്രൈവറും യുവാക്കളുമായി തർക്കമുണ്ടായതിന് പിന്നാലെ ഡ്രൈവർക്ക് കുത്തേറ്റ് ദാരുണാന്ത്യം. എടത്വയ്ക്ക് സമീപം തലവടിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തലവടി കളങ്ങര അമ്പ്രയിൽ പാലത്തിനു...
MNM Recommends +
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം