April 25, 2024+
-
കാമുകിക്കൊപ്പം പോകാൻ അച്ഛൻ കൊലപ്പെടുത്തിയത് അമ്മയെ; പിതാവ് അറസ്റ്റിലായതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞത് ഈ ആറാം ക്ലാസുകാരനെ; പിതാവിന്റെ കാമവെറിയിൽ ഈ ലോകത്ത് തനിച്ചായ ബാലൻ ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിൽ
December 14, 2019കൊച്ചി: കാമുകിയോടൊപ്പം സുഖമായി ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയതോടെ അനാഥനായത് ഒരു ആറാംക്ലാസുകാരൻ. അമ്മ കൊല്ലപ്പെടുകയും അച്ഛൻ അറസ്റ്റിലാകുകയും ചെയ്തതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞ കുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെ...
-
ഞാൻ നടിയാണെന്ന് തുറന്നു പറഞ്ഞപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തി; അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു; തുറന്നു പറഞ്ഞ് നിത്യാ മേനോൻ
December 14, 2019മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നിത്യ മേനോൻ. താരത്തിന് വലിയൊരു ആരാധക പിന്തുണ ഇന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു അനുഭവം തുറന്നു പറഞ്ഞിരിക്ക...
-
മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്; മാപ്പ് പറയേണ്ടത് മോദിയാണ്; ഇന്ത്യയുടെ ശത്രുക്കൾക്ക് തകർക്കാൻ കഴിയാത്ത സമ്പദ് വ്യവസ്ഥയെ തകർത്തത് മോദി ഒറ്റയ്ക്ക്; റേപ് ഇൻ ഇന്ത്യ വിവാദത്തിൽ മാപ്പ് പറയാനില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച് ഭാരത് ബച്ചാവോ റാലിയിൽ രാഹുൽ ഗാന്ധി
December 14, 2019ന്യൂഡൽഹി: ഭാരത് ബച്ചാവോ റാലിയിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം. എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല രാഹുൽ ഗാന്ധിയെന്നാണ്. മാപ്പുപറയില്ല. മാപ്പ് പറയേണ്ടത് മോദിയാണ് അമിത് ഷായാണ്- രാഹ...
-
മനസ്സിൽ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ണിയുടേതായി ഉണ്ടെന്ന് സ്വാസിക; നിന്റെ ഒപ്പം വീണ്ടും അഭിനയിക്കാനായി വിരലുകൾ പിണച്ച് അവസരത്തിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദനും; മാമാങ്കത്തിന്റെ വിജയകഥാപാത്രത്തിന് പിന്നാലെ താരത്തിന്റെ കുറിപ്പ് വൈറൽ
December 14, 2019മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇപ്പോഴിതാ ചന്ദ്രോത്ത് പണിക്...
-
പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമ ബംഗാളിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനേയും നോട്ടുനിരോധനത്തേയും മമതാ ബാനർജി എതിർത്തിട്ടും കേന്ദ്രസർക്കാർ പിന്നോട്ട് പോയിരുന്നില്ലെന്നും ദിലീപ് ഘോഷ്
December 14, 2019കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർക്കുന്നവരിൽ പ്രധാനിയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു കാരണവശാലും ഭേദഗതി ചെയ്ത പൗരത്വ നിയമം ബംഗാളിൽ നടപ്പിലാക്കില്ല എന്നാണ് മമതയുടെ പ്രഖ്യാപനം. ...
-
ക്രൈസ്തവ സഭക്കെതിരേ ഇറങ്ങിയ അശ്ലീല ഗ്രന്ഥം കണ്ടുകെട്ടാൻ കേരള സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്; സഭക്കെതിരല്ലാത്ത വാർത്തയായതു കൊണ്ട് അണ്ണന്മാർ തെളിവ് തേടി പോയിരിക്കുകയാണ്; മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണാം; വ്യാഴാഴ്ച്ചയോടു കൂടെ ഉത്തരവ് ഹൈക്കോടതി മുദ്രയോടു കൂടെ സ്വന്തമാക്കാൻ സാധിക്കും; സിസ്റ്റർ ലൂസിയുടെ വിവാദ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' ഹൈക്കോടതി കണ്ടുകെട്ടാൻ നിർദ്ദേശിച്ചെന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; പരാതി ഹൈക്കോടതി മടക്കിയതെന്ന് ഡിസി ബുക്സും
December 14, 2019തിരുവനന്തപുരം: സിസ്റ്റർ ലൂസി കളപ്പുരയുടെ വിവാദ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' ഹൈക്കോടതി കണ്ടുകെട്ടാൻ നിർദ്ദേശിച്ചോ? നവംബർ മുപ്പതിന് പുറത്തിറങ്ങിയ ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ അഞ്ചാമത് എഡിഷനിലേക്ക് കട...
-
സ്വർണം കടത്തണ പ്രോഗ്രാം ഇപ്പോൾ മോഡേൺ രീതിയിലാണ്; വിന്റേജ് ഇഫക്ട് സമ്മനിച്ച് വലിയ പെരുനാൾ ട്രെയിലർ; തകർക്കാൻ ഷെയിൻ നിഗവും കൂട്ടരും; ചിത്രം 20ന് തീയറ്ററുകളിലേക്ക്
December 14, 2019ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാളിന്റെ ട്രെയിലറെത്തി. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിമൽ ഡെന്നിസാണ്. ഈ മാസം 20ന് ക്രിസ്മസ് റിലീസായി ചിത്രം പ്രദർശനത്...
-
കരുത്തു വീണ്ടെടുക്കാൻ ഡൽഹിയിൽ കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി; 'രാഹുൽ എന്റെ നേതാവ്; രാജ്യത്തെ സംരക്ഷിക്കാനായി ജനങ്ങൾ ശബ്ദമുയർത്തേണ്ട സമയം' എന്നു പറഞ്ഞ് പ്രിയങ്ക ഗാന്ധി; രാഹുൽ.. രാഹുൽ വിളികളുമായി അണികളും; രാം ലീല മൈതാനിയിലെ പ്രവർത്തകരുടെ ആവേശം രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരികെ കൊണ്ടുവരാനെന്ന് സൂചന; പൗരത്വ നിയമഭേദഗതിയിൽ പ്രതിരോധത്തിലായ കേന്ദ്രത്തിനെതിരെ തുടർ സമരങ്ങളുമായി മുന്നോട്ടു നീക്കാൻ ഉറപ്പിച്ചു കോൺഗ്രസ് നേതൃത്വം
December 14, 2019ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചു കൊണ്ട് കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി. രാം ലീല മൈതാനിയിലെ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോ...
-
'രാമക്ഷേത്ര നിർമ്മാണത്തിനായി ഓരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നൽകണം'; സമൂഹം നൽകുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നത്; സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്നു വിളിക്കുന്നതും- യോഗി ആദിത്യനാഥ്
December 14, 2019ഗിരിടിഹ് (ജാർഖണ്ഡ് ): തെരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങളോട് രാമക്ഷേത്രത്തിനായി ഝാർഖണ്ഡിലെ ഓരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയ...
-
ബൈക്കിന്റെ ശബ്ദം അരോചകം സൃഷ്ടിച്ചു; തിരുവനന്തപുരത്ത് യുവാവിന്റെ ബൈക്ക് കത്തിച്ച് അയൽവാസികൾ; ബൈക്കുടമായ യുവാവിനേയും മാതാപിതാക്കളേയും ക്രൂരമായി മർദിച്ചെന്നും ആക്ഷേപം
December 14, 2019ബൈക്കിന്റെ ശബ്ദത്തെ അരോചകം സൃഷ്ടിച്ചു. തിരുവനന്തപുരത്ത് യുവാവിന്റെ ബൈക്ക് കത്തിച്ച് ക്രൂരത. പാലാട്ടുകോണത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനും കുടുംബത്തിനുമാണ് നാട്ടുകാരായ യുവാക്കളുടെ മർദ്ദനമേറ്റത്. കു...
-
ഭാര്യയ്ക്ക് തലകറക്കവും പനിയും വന്നപ്പോൾ ഗൾഫുകാരൻ എത്തിച്ചത് താലൂക്ക് ആശുപത്രിയിൽ; കാഷ്വാലിറ്റിയിൽ എത്തിയപ്പോൾ ഇതൊന്നും കാഷ്വാലിറ്റിയിൽ കാണിക്കേണ്ട രോഗമല്ലെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ; വാക്കുതർക്കം വന്നപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും; ഒടുവിൽ രോഗിയെ എത്തിച്ചത് സ്വകാര്യ ആശുപത്രിയിൽ; അവഗണന ഫേസ്ബുക്ക് ലൈവിൽ അഖിൽ കോട്ടാത്തല തുറന്നു പറഞ്ഞതോടെ പ്രശ്നം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സാ നിഷേധം അന്വേഷിക്കുമെന്ന് ഡിഎംഒ
December 14, 2019കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ നിഷേധമെന്നു പരാതി. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ചന്തുവിന്റെ ഭാര്യ അഞ്ജുവിനാണ് ചികിത്സാ നിഷേധം വന്നത്. ഇന്നു രാവിലെ തല കറക്കവും പനിയും വന്ന...
-
'ആധാർകാർഡ് പൗരത്വ രേഖയല്ലെന്ന് മുംബൈ കോടതി'; അനധികൃതമായി ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി യുവതിക്ക് തടവുശിക്ഷ: 15 വർഷമായി താമസിക്കുന്നുവെന്ന വാദം കോടതി തള്ളി; ശിക്ഷ പൂർത്തിയാക്കിയ ശേഷം നാട് കടത്താനുള്ള നടപടികൾ ആരംഭിക്കാൻ കോടതി ഉത്തരവ്
December 14, 2019മുംബൈ: പാൻ കാർഡ്, ആധാർ കാർഡ്, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് മുംബൈയിലെ മജിസ്ട്രേറ്റ് കോടതി. മുംബൈയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിയായ യുവതി ഹാജരാക്...
-
ഭൂരിപക്ഷത്തിന് ലഭിക്കുന്ന തുല്യ അവകാശങ്ങൾക്ക് പുറമേ ന്യൂനപക്ഷ പദവി മൂലം മറ്റ് ആനുകൂല്യങ്ങൾ; മത നിയമങ്ങൾക്കനുസൃതമായി പൊതു നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം; എതിരെ ഉണ്ടാകുന്ന സുപ്രീം കോടതി ഉത്തരവുകളെപ്പോലും അട്ടിമറിക്കാൻ മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ; ഇത്രയും സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ മതപരമായ വിവേചനം അനുഭവി്ക്കുന്ന കുടിയേറ്റക്കാർക്ക് ഇളവ് അനുവദിക്കന്നതിനെ എന്തിന് എതിർക്കണം; സിജിത്ത് തമ്പി എഴുതുന്നു
December 14, 2019മതംകൊണ്ട് കളിക്കരുത് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് വിമോചന സമരം ഉണ്ടാക്കി ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് ചൂണ്ടിക്കാട്ടി പേർത്ത് പേർത്ത് വിലപിക്കുന്നവരാണ് നമ്മുടെ കമ്യൂണിസ്റ്റ് വിപ്ല...
-
ക്രിസ്ത്യൻ രാജ്യമായിരുന്ന ലബനൻ അഭയാർഥികളായ മുസ്ലീങ്ങൾക്ക് പൗരത്വം കൊടുത്തുകൊടുത്ത് മുസ്ലിം രാജ്യമായി; ആ ചരിത്രം കോൺഗ്രസ്സുകാർ മനസ്സിലാക്കുന്നത് നന്നായിരിക്കും; ഇന്ത്യയെയും ഒരു മുസ്ലിം രാജ്യമായി കാണാൻ മുസ്ലീങ്ങളേക്കാളും താല്പര്യം കോൺഗ്രസ്സ് പാർട്ടിക്കാണോ; മുസ്ലീങ്ങൾക്ക് പാക്കിസ്ഥാൻ കൊടുക്കണം എന്ന് വാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ പറയുന്നത് ആരും കണക്കിലെടുക്കില്ല, പക്ഷേ കോൺഗ്രസ് അങ്ങനെയല്ല; കെ പി സുകുമാരൻ എഴുതുന്നു
December 14, 2019ഇന്ത്യയിൽ അതിവേഗം വളരുന്ന ഒരു മതവിഭാഗമാണ് മുസ്ലീങ്ങൾ. അതിൽ അവർ അഭിമാനിക്കാറുമുണ്ട്. ഏത് മതവും വളരുന്നത് മാനവികതയ്ക്ക് എതിരാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം മതം മനുഷ്യർക്കിടയിൽ ശത്രുത വളർത്താൻ മാത്...
-
ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർത്ത് തീയേറ്ററുകളെ ഇളക്കി മറിക്കുന്നത് പുതുപ്പള്ളിയിലെ ഈ 6ാം ക്ലാസുകാൻ; അഭ്യാസിയെ തേടി സിനിമയെത്തിയത് കളരിമുറ്റത്ത്; ബോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലിന്റെ നേതൃത്വത്തിലുള്ള ഫൈറ്റ് രംഗങ്ങൾ അനായാസമായത് കളരിമുറകൾ അറിഞ്ഞതുകൊണ്ട്; മുടി നീട്ടിവളർത്തി സ്കൂളിൽപോലും പോകാതെ മാറ്റിവെച്ചത് രണ്ടുവർഷം; മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ഏറെ പ്രോൽസാഹിപ്പിച്ചു; മാമാങ്കത്തിലെ മാൻ ഓഫ് ദി മാച്ച് ആയ 'ചന്ത്രോത്ത് ചന്തുണ്ണി'യെന്ന് മാസ്റ്റർ അച്യുതന്റെ കഥ
December 14, 2019തിരുവനന്തപുരം: 'ചാവൻ ഒരുങ്ങിക്കോ'....തനിക്കൊപ്പം പൊക്കമുള്ള വാളും പരിചയുമെടുത്ത് അങ്കക്കച്ചമുറുക്കി അടരാടാനെത്തിയ ആ പയ്യൻ മുന്നോട്ടുകുതിക്കുമ്പോൾ തീയേറ്ററുകൾ ഇളകിമറിയുകയാണ്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ച...
MNM Recommends +
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ