January 19, 2021+
-
അമൃതയിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ്
December 14, 2019അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്, അമൃതപുരിയിലെഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒൻപതാം അന്താരാഷ്ട്രദ്വിദിന കോൺഫറൻസിനു തുടക്കമായി. എംബെഡഡ് കമ്പ്യ...
-
37ൽ നെഹറു എത്തിയപ്പോൾ പോലും ജനങ്ങൾക്ക് അറിയേണ്ടിയിരുന്നത് കുടിയേറ്റത്തെക്കുറിച്ച്; 'വിദേശികളെ' എന്നും ഭയന്നിരുന്ന നാട്ടിൽ തദ്ദേശീയർക്കിടയിൽ ബംഗാളി വിരുദ്ധ വികാരം പ്രകടം; പൗരത്വഭേദഗതി നിയമത്തിലൂടെ ബിജെപി തുറന്നുവിട്ടത് ദേശീയ രാഷ്ട്രീയത്തിന്റെ തണലിൽ മയങ്ങിക്കിടന്ന വംശീയ രാഷ്ട്രീയത്തെ; അർണബ് ഗോസാമിയെപ്പോലുള്ളവർപോലും മോദി സർക്കാറിനെ എതിർക്കുന്നതും ഈ അസാമി സ്വത്വം ഉള്ളതുകൊണ്ടാണ്; ഹിന്ദുക്കൾ അടക്കമുള്ള മുഴുവൻ കുടിയേറ്റക്കാരെയും പുറത്താക്കാൻ അസം കത്തുമ്പോൾ
December 14, 2019ന്യൂഡൽഹി: മോദി സർക്കാറിന്റെ ഏറ്റവും വിശ്വസ്തനായ പ്രചാരകനായാണ് മാധ്യമ പ്രവർത്തകനും റിപ്പബ്ലിക്കൻ ടിവി വാർത്താമേധാവിയുമായ അർണബ് ഗോസാമി അറിയപ്പെടുന്നത്. പല സന്നിദ്ധഘട്ടങ്ങളിലും എൻഡിഎ സർക്കാറിന്റെ നാവായിര...
-
കാശ്മീരിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു എസ് പ്രതിനിധി സഭയിൽ പ്രമേയം
December 14, 2019വാഷിങ്ടൺ ഡി സി: കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷം കേന്ദ്ര ഗവണ്മെണ്ടെന്ന് ഏർപ്പെടുത്തിയ വാർത്താ വിതരണ മേഖലയിലെ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്നും, മതസ്വാതന്ത്രം ഉറപ്പ് ...
-
യുഎഇ ബഹുസ്വരത നേടിയത് സഹിഷ്ണുതയിലൂടെ: മന്ത്രി ശൈഖ് നഹ്യാൻ
December 14, 2019ദുബൈ:യുഎഇ അതിന്റെ പ്രശംസനീയമായ ബഹുസ്വരത നേടിയെടുത്തത് സഹിഷ്ണുതയിലൂടെയാണെന്നും, ആ സഹിഷ്ണുത ഇസ്ലാമിന്റെ അടിസ്ഥാന വികാരവും ഭാവവുമാണെന്നും യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽനഹ്യാൻ അ...
-
അബുബക്കർ നാസറിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു
December 14, 2019ദമ്മാം: നവയുഗം അല്ഹസ മസറോയ്യ യൂണിറ്റ് ഭാരവാഹിയായിരുന്ന, മുൻപ്രവാസി അബുബക്കർ നാസറിന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. തിരുവനന്തപുരം ചിറഴിൻകീഴ് സ്വദേശിയായ അബുബക്കർ നാസർ...
-
പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ നേതാവിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ; ഭൂമിതട്ടിപ്പുകേസിലെ പ്രതി സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് സംസ്ഥാന കമ്മിറ്റി അംഗം പി പി സുനീർ; നിലമ്പൂരിൽ നടന്ന സിപിഐ രാഷ്ട്രീയവിശദീകരണ യോഗത്തിൽ ബാനർ പിടിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രതിഷേധം
December 14, 2019മലപ്പുറം: തങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ സിപിഐ നേതാവിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ. അട്ടാപ്പാടി ഭൂമിതട്ടിപ്പുകേസിലെ പ്രതി സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ...
-
മകന്റെയും സുഹൃത്തിന്റെയും അപകടമരണത്തിന് പിന്നിൽ അവയവ മാഫിയ തന്നെ; കേസ് അട്ടിമറിച്ചത് മൂന്ന് എസ്ഐമാരും ഒരു ഡിവൈഎസ്പിയും ചേർന്ന്; പൊലീസുദ്യോഗസ്ഥരുടെ പേരുകൾ അക്കമിട്ട് നിരത്തി മരണപ്പെട്ട നജ്മുദ്ദീന്റെ പിതാവ് ഉസ്മാൻ; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മൃതദേഹം പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടറേയും നേഴ്സുമാരേയും വീണ്ടും ചോദ്യംചെയ്യും
December 14, 2019മലപ്പുറം: മകന്റെയും സുഹൃത്തിന്റെയും അപകടമരണത്തിന് പിന്നിൽ അവയവ മാഫിയ തന്നെയെന്ന ആരോപണവുമായി ഉസ്മാൻ. കേസ് അട്ടമറിച്ചത് മൂന്ന് എസ്ഐമാരും ഒരു ഡി.വൈ.എസ്പിയും ചേർന്ന്.പൊലീസുദ്യോഗസ്ഥരുടെ പേരുകൾ അക്കമിട്ട...
-
രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും വി.മുരളീധരൻ; കെയുഡബ്ല്യുജെ സമ്മേളനത്തിലെ പ്രസ്താവനയിൽ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവർത്തകർ; ഒടുവിൽ പ്രസ്താവന പിൻവലിച്ച് തടിയൂരി കേന്ദ്രമന്ത്രി
December 14, 2019തൃശൂർ : സദാചാര പൊലീസ് ചമഞ്ഞതിന് പ്രതിക്കൂട്ടിലായ മുൻ പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ ന്യായീകരിച്ച് നടത്തിയ പരാമർശം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പിൻവലിച്ചു. തൃശൂരിൽ വനിതാ മാധ്യമപ്രവർത...
-
അവസാനത്തെ ഹിന്ദുവിനെയും ആർഎസ്എസ് ആക്കണമെന്ന് ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ള വർഗീയ സംഘടനകളോട് ചേർന്നുള്ള ഏതു പ്രതിഷേധവും വിപരീതഫലമേ ഉണ്ടാക്കുകയുള്ളു; മുസ്ലിം വിരുദ്ധതയെ വിജയ ഫോർമുലയാക്കിയതിൽ മുസ്ലിം നേതാക്കൾ എന്നവകാശപ്പെടുന്നവരുടെ സംഭാവനയും മനസ്സിലാക്കണം; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഉത്ഭവിക്കേണ്ടത് മതേതര ഇടങ്ങളിൽ നിന്നു തന്നെ.. നിസാം സെയ്ദ് എഴുതുന്നു
December 14, 2019പൗരത്വ ഭേദഗതിബില്ലിൽ മുസ്ലിം ജനവിഭാഗം സ്വാഭാവികമായും ആശങ്കാകുലരാണ്. സ്വതന്ത്ര ഇന്ത്യയിൽ മുൻപെങ്ങും ഉണ്ടാവാത്തവിധം തങ്ങൾ രണ്ടാംകിട പൗരന്മാരായി മാറുന്നു എന്ന തോന്നൽ വ്യാപകമാവുന്നു. പക്ഷേ എങ്ങനെയാണ് പ്രത...
-
അവർ വാഗ്ദാനം ചെയ്ത തൊഴിൽ എവിടെ? അവർ പിടിച്ചെടുക്കുമെന്ന് പറഞ്ഞ കള്ളപ്പണം എവിടെ? ഇതാണോ മോദിയുടെ അച്ഛാ ദിൻ; രാജ്യത്തിന്റെ അവസ്ഥ അപകടത്തിലാണെന്ന് സോണിയാ ഗാന്ധി; ഭാരത് ബച്ചാവോ റാലിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ
December 14, 2019ന്യൂഡൽഹി: രാജ്യത്തിന്റെ നിലവിലെ അവസ്ഥ അപകടത്തിലാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇതിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണെന്നും സോണിയ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭാരത്...
-
കേവലം 100 വോട്ടുകൾ കൂടുതൽ കിട്ടാൻ ഒരു നുണ പലതവണ ആവർത്തിച്ച് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിക്കുകയാണ് കോൺഗ്രസും സിപിഎമ്മും;ഇന്ത്യയിലെ ഒരു മുസൽമാനെയും പുറത്താക്കാൻ ഒരു നിയമവും ഈ നാട്ടിൽ രൂപീകരിക്കപ്പെട്ടിട്ടില്ലെന്ന് വിളിച്ച് പറഞ്ഞാൽ സംഘിയാകുമെന്ന് ഭയന്ന് അശാന്തി വിതയ്ക്കാൻ നുണ ആവർത്തിക്കുന്നവർ അറിയുക നിങ്ങൾ ജന്മനാടിനെ കാലണയ്ക്ക് വേണ്ടി ഒറ്റുകൊടുക്കുകയാണ്:സിപിഎമ്മും കോൺഗ്രസും സംയുക്തസമരത്തിന് ഇറങ്ങുമ്പോൾ നമ്മൾ എന്തുകൊണ്ട് നിരാശരാകേണ്ടി വരും?
December 14, 2019പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ വലിയ തോതിലുള്ള പ്രചരണം കൊഴുക്കുകയാണ്. നിർഭാഗ്യവശാൽ, കേരളത്തിലെ സകല മാധ്യമങ്ങളും സകല പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളും പൗരത്വ ഭേദഗതി നിയമം ഈ നാട്ടിലെ മുസ്ലിങ്ങള...
-
വിവാഹച്ചടങ്ങിൽ ഖുഷ്ബുവിനൊപ്പം തിളങ്ങി നന്ദിനി സീരിയൽ താരം മാളവിക; സാരിയിൽ സുന്ദരിയായി താരത്തിന്റെ കിടിലൻ മേക്ക് ഓവർ; ഉറ്റ സുഹൃത്തിന്റെ കല്യാണം മിസ് ചെയ്യാതെ പ്രിയതാരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും
December 14, 2019നന്ദിനി സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് മാളവിക വെയിൽസ് എന്ന നടിയെ മലയാളം - തമിഴ് സീരിയൽ പ്രേമികൾ ഹൃദയത്തിൽ ഏറ്റിയത്. സിനിമകളിൽ അത്ര തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ലെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെ താരം അഭിനയ...
-
കഥ, കാലം, ജീവിതം
December 14, 2019ചെറുകഥയെക്കുറിച്ചുണ്ടായിട്ടുള്ള ഏറ്റവും പ്രസിദ്ധമായ നിർവചനം ഫ്രാങ്ക് ഒകോണറുടേതാണ്. ‘The Lonely Voice...’ കാല്പനികത, ആത്മനിഷ്ഠത, വൈകാരികത തുടങ്ങിയവ രൂപം കൊടുക്കുന്ന ഭാവവിനിമയമാണ് ഇവിടെ ചെറുകഥയുടെ കല. പ...
-
പൗരത്വ നിയമ ഭേദഗതിയെ മറയാക്കി രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങി 17ന് ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തിരിച്ചടി; പേരില്ലാത്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി സമസ്തയും കാന്തപുരം വിഭാഗവും; സമസ്ത സഹകരിക്കുമെന്ന പേരിൽ വാട്സ്ആപ്പ് വഴി നടക്കുന്നത് കുപ്രചരണമെന്ന് നാസർ ഫൈസി കൂടത്തായി; ഹർത്താൽ നടത്തുന്നതിന് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് നിർദ്ദേശിച്ച് യൂത്ത് ലീഗ് നേതൃത്വവും; വാട്സ് ആപ്പ് ഹർത്താലുകാരുമായി സഹകരിച്ചാൽ ബിജെപിക്ക് വടി നൽകലാകുമെന്ന് വിലയിരുത്തൽ
December 14, 2019കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഈ മാസം 17ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കയാണ് വിവിധ സംഘടനകൾ. മുസ്ലിം സ്വത്വം പേറുന്ന വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ഡിഎച്ച്ആർഎം, ജമാഅത...
-
ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; മനോവിഷമത്തിൽ മകളെ കെട്ടതൂക്കി കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കി; ദാരുണ സംഭവം അരങ്ങേറിയത് നോയിഡയിൽ
December 14, 2019ഡൽഹി: മെട്രോ ട്രെയിനു മുന്നിൽ ചാടി ഭർത്താവ് ജീവനൊടുക്കിന്റെ മനോവിഷമത്തിൽ മകളെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കി. നോയിഡ് സെക്ടർ 128ൽ വെള്ളിയാഴ്ചയാണ് സംഭവം. എന്നാൽ രണ്ടിടത്തുനിന്നും ആത്മഹത്യ കുറിപ...
MNM Recommends +
-
ജീവനുള്ള പിച്ചിൽ പന്തെറിയാൻ വേഗതയുള്ള പുലിക്കുട്ടികളെ സൃഷ്ടിച്ചു; കുത്തി ഉയരുന്ന ബൗൺസറുകളെ ഇന്ത്യൻ ബാറ്റർമാരും മെരുക്കി; ഓസീസ് ഇതിഹാസം മഗ്രാത്തിനെ ചെന്നൈയിൽ അക്കാദമിയിൽ ഇനി സഹായിക്കുക സുനിൽ സാം; എംആർഎഫ് ഫൗണ്ടേഷനിൽ കുളത്തൂപുഴക്കാരൻ അസിസ്റ്റന്റ് കോച്ച്; ക്രിക്കറ്റിലെ മറ്റൊരു മലയാളി നേട്ടക്കഥ
-
ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; വിജയത്തോടെ ടെസ്റ്റ് പരമ്പരയും ഇന്ത്യയ്ക്ക്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; കോലി അടക്കമുള്ള സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
-
തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
-
നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; 'അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു' എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളി
-
ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ പ്രദർശനം; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പരാതി
-
ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ടു ചെയ്തതുകൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാന്
-
വാട്സ് ആപ്പ് ലീക്കോടെ മിണ്ടാട്ടം മുട്ടിയ അർണാബ് ഗൗസ്വാമിക്ക് മേൽ കുരുക്കു മുറുകുന്നു; റിപബ്ലിക് ടി.വിക്ക് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിലെ അംഗത്വം നഷ്ടമായേക്കും; അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എൻ.ബി.എ
-
മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
-
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; സംശയിക്കുന്നവരുടെ ഡി എൻ എ പരിശോധന നടത്തും
-
പിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ
-
രാമക്ഷേത്ര നിർമ്മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ്; ഒപ്പം വിഎച്ച്പി റാലികെളെ വിമർശിച്ചു നരേന്ദ്രമോദിക്ക് കത്തും
-
കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ സിബിഐയുടെ നിർണായക നീക്കം; സർക്കാരിനെ മറികടന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു; അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി; കുറ്റപത്രത്തിൽ ആർ ചന്ദ്രശേഖരനും കെ എ രതീഷും കരാറുകാരൻ ജയ്മോൻ ജോസഫും പ്രതികൾ
-
മന്നം സമാധിയിൽ പുഷ്പാർച്ച നടത്താൻ മോദി എത്തും; സുകുമാരൻ നായരെ അടുപ്പിക്കാൻ അമിത് ഷാ ഉടൻ പറന്നെത്താനും സാധ്യത; ക്രൈസ്തവ സഭകളെ അടുപ്പിച്ച മിസോറാം ഗവർണ്ണർ രണ്ടും കൽപ്പിച്ച് കരുനീക്കത്തിൽ; പെരുന്നയുമായി അടുക്കാൻ സൗഹൃദ പോസ്റ്റുമായി സുരേന്ദ്രനും; എൻഎസ്എസിന്റെ സമദൂരം നേട്ടമാക്കാൻ ബിജെപി
-
പണമുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷം വിലയ്ക്കു വാങ്ങാം! സമ്പാദ്യം കൂടുന്നതിന് അനുസരിച്ച് സന്തോഷത്തിനായി പണം ചിലവഴിക്കുന്നവരുടെ എണ്ണവും കൂടുന്നതായി പഠനം
-
ലുക്കിൽ അടിപൊളി സ്പോർട്ടി സ്കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം
-
കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
-
കെ എം അഭിജിത്ത് കോഴിക്കോട് നോർത്തിലോ പേരാമ്പ്രയിലോ സ്ഥാനാർത്ഥിയായേക്കും; കെ എം സച്ചിൻദേവിനെ മത്സരിപ്പിക്കാൻ പരിഗണിച്ചു സിപിഎമ്മും; മീഞ്ചന്ത ആർട്സ് കോളജിലെ ബാച്ച് മേറ്റ്സായ വിദ്യാർത്ഥി നേതാക്കളുടെ നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചോ?
-
കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
-
ഇരട്ട ഡ്യൂട്ടി നിർത്തലായ രാജമാണിക്യത്തെ ഓട്ടിച്ചു; മാസവരി പിരിക്കുന്നത് തടഞ്ഞ തച്ചങ്കരിയെ പുകച്ചു വിട്ടു; സുശീൽ ഖന്ന റിപ്പോർട്ടിൽ പ്രതിസന്ധിയിലായവർ തിരിച്ചെത്തിയത് യൂണിയൻ പിന്തുണയോടെ; ബിജു പ്രഭാകർ തുറന്നു കാട്ടുന്നത് എംഡിമാരെ മൂലയ്ക്കിരുത്തി ഭരിക്കുന്ന ത്രിമൂർത്തികളെ; കെ എസ് ആർ ടി സിയെ കട്ടപ്പുറത്തിരുത്തി ഈ കൂട്ടുകച്ചവടം
-
ഗ്രൂപ്പിസം ഗ്രഹിച്ച സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പിനെ നയിച്ചാൽ റിസൽട്ടുണ്ടാകില്ലെന്ന് ഭയം; കേരളത്തിലെ തെരഞ്ഞെടുപ്പു ദൗത്യം ബിജെപി കേന്ദ്രനേതൃത്വം ഏറ്റെടുക്കുന്നു; മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ കേന്ദ്രനേതൃത്വം സർവേ നടത്തുന്നു; തെക്കൻ കേരളത്തിലെ സീറ്റുകളിൽ ക്രിസ്ത്യൻ സഭകൾക്ക് സ്വീകാര്യരായ പൊതുസമ്മതരെ കണ്ടെത്താൻ ശ്രമം