1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

യൂട്യൂബിലും മാണിക്യന്റെ ഒടി വെക്കൽ ! റിലീസ് കഴിഞ്ഞ് മിനിട്ടുകൾക്കകം ഇൻട്രോ സീൻ യൂട്യൂബിൽ പങ്കു വെച്ച് ആരാധകർ; നീളൻ മുടിയും താടിയുമായി ലാലേട്ടൻ സ്‌ക്രീനിൽ വരുമ്പോൾ ചാടിയെഴുന്നറ്റ് ആരവം തീർത്ത് ആഘോഷിക്കൽ; സംവിധായകന്റെ തള്ളിനെ ട്രോളുമ്പോഴും ഒടിയനെ ആവേശത്തോടെ ഏറ്റെടുത്ത് ലാലേട്ടൻ ഫാൻസ്; മലയാളി കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് സമ്മശ്ര പ്രതികരണം

December 14, 2018 | 11:26 pm

കൊച്ചി: യൂട്യൂബിലും ഒടിവെക്കാനിറങ്ങി മാണിക്യൻ. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ തിയേറ്ററുകൾ കീഴടക്കി മിനിട്ടുകൾക്കകം ചിത്രത്തിലെ ദൃശ്യങ്ങൾ യൂട്യൂബിലു...

ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ച ദുൽഖർ സൽമാനെ ഉപദേശിച്ച് നന്നാക്കാനൊരുങ്ങി മുംബൈ പൊലീസ്; ഡിക്യുവിന്റെ മറുപടി കേട്ടപ്പോൾ കണ്ടം വഴി ഓടി പൊലീസ്; കുഞ്ഞിക്കയോടാണോ മുംബൈ പൊലീസിന്റെ കളിയെന്ന് ഫാൻസും

December 14, 2018 | 11:07 pm

മുംബൈ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നത് തീർച്ചയായും കുറ്റകരമാണ്. ഇത്തരക്കാരെ ഒരുപാഠം പഠിപ്പിക്കാൻ തന്നെ ഉറച്ച് ഇറങ്ങിയിരിക്കുകയാണ് മുംബൈ പൊലീസ്. എന്നാൽ, മലയാളികളുടെ സ്വന്തം ദുൽഖർ സൽമാനെ പാഠം പഠിപ്...

മഞ്ജുവാര്യരോടും ശ്രീകുമാരൻ മേനോനോടും ദിലീപിന് വിരോധമുള്ളതുകൊണ്ട് മാത്രം ഒടിയൻ എങ്ങനെ മോശം സിനിമയാകും? കൂവിത്തോൽപ്പിക്കാൻ മാത്രം ഒരു മോശം സിനിമയാണോ ഒടിയൻ ? സിനിമ ഇറങ്ങിയപ്പോൾ മുതൽ കൂവിത്തോൽപ്പിക്കാൻ ആരോ ക്വട്ടേഷൻ എടുത്തിട്ടില്ലേ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല; പുലിമുരുകൻ നല്ല സിനിമയാണെന്ന് പറയുന്നവർക്ക് ഒരു കാരണവശാലും ഒടിയനെ തള്ളിപ്പറയാൻ കഴിയില്ല ഇൻസ്റ്റന്റ് റെസ്‌പോൺസിൽ ഷാജൻ സ്‌കറിയ

December 14, 2018 | 10:55 pm

തിരുവനന്തപുരം; ബിജെപി ആഹ്വാനം ചെയ്ത വ്യാജ ഹർത്താലിനെ തോൽപ്പിച്ച മോഹൻലാലിനോട് ആദരവ് അർപ്പിച്ചുകൊണ്ട് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് തുടങ്ങട്ടെ. ഇന്നത്തെ ഹർത്താൽ തല്ലിപ്പൊളിയായിരുന്നു. നൂറുകണക്കിനാളുകൾ ...

കൊല്ലം തുളസിയുടെ സ്ത്രീവിരുദ്ധ പരാമർശം പ്രഥമദൃഷ്ട്യാ കുറ്റകരം; ജാമ്യാപേക്ഷ തള്ളി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി

December 14, 2018 | 10:30 pm

കൊല്ലം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ ...

ആറ് വർഷം നീണ്ട് നിന്ന പ്രണയത്തിന് അന്ത്യം; ഡീഗോ മറഡോണ സമ്മാനിച്ച വീട്ടിൽ നിന്നും കാമുകി താരത്തെ പുറത്താക്കി; 28കാരി ഒളീവയുമായി അടുത്ത് 17 വർഷത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ചതിന് പിന്നാലെ

December 14, 2018 | 10:20 pm

ബ്യൂണസ് ഐറീസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയെ കാമുകി റോസിയോ ഒളീവ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകർന്നതോടെയാണിത്. ആറു വർഷത്തോളമായി 58-കാരനായ മാറഡോണയും 28-കാരിയായ ഒളീവയും പ്രണയത്ത...

ഓപ്പണിങ് വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട് മുതലാക്കാനാകാതെ ഓസീസ്; നാല് വിക്കറ്റുകൾ വേഗത്തിൽ വീഴ്‌ത്തിയിട്ടും ആധിപത്യം സ്ഥാപിക്കാനാകാതെ ഇന്ത്യ; പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം; ഓസ്‌ട്രേലിയ 6ന് 277 എന്ന നിലയിൽ

December 14, 2018 | 10:10 pm

പെർത്ത്: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിൽ. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എന്ന നിലയി...

വിൻഡീസിനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശിന്; അവസാന ഏകദിനത്തിൽ ബംഗ്ലാ വിജയം 8 വിക്കറ്റിന്; മെഹ്ദി ഹസൻ കളിയിലെ കേമൻ

December 14, 2018 | 10:03 pm

ധാക്ക: വിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശിന്. വെള്ളിയാഴ്ച നടന്ന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ എട്ടു വിക്കറ്റിന് ജയിച്ചതോടെയാണ് ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളുള്ള പരമ്പര (2-1) സ്വന്തമാക...

ആൽബിൻ അച്ചന്റെ മുറിയിൽ ഉണ്ടായിരുന്ന ആ അപരിചിതൻ ആരാണ്? അച്ചന്റെ മരണവാർത്ത വന്നതിന് പിന്നാലെ ആരുമറിയാതെ അയാൾ എങ്ങനെ മുങ്ങി? ഫാ.ആൽബിൻ വർഗീസിന്റെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി സഭാനേതൃത്വം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറവും

December 14, 2018 | 10:02 pm

തിരുവനന്തപുരം: വഴയില വേറ്റിക്കോണം കാവടിത്തല വിമലഹൃദയ മാതാ മലങ്കര കാത്തോലിക്ക പള്ളി വികാരി ഫാ. ആൽബിൻ വർഗീസിന്റെ (34) മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതിന് പിന്നാലെ സംഭവങ്ങൾ വിരൽ ചൂണ്ടുന്...

പറഞ്ഞ വാക്ക് പാലിക്കാൻ കോൺഗ്രസ് തയ്യാറാണ്; തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കുമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി; മൂന്ന് സംസ്ഥാനങ്ങളിലെ കാർഷിക കടം എഴുതി തള്ളും

December 14, 2018 | 09:49 pm

ഡൽഹി: ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ എത്രയും വേഗം എഴുതിത്ത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലേറിയാൽ പത്ത് ദിവസത്തിനകം കാർഷികകടങ്ങൾ എഴുതിത്ത്തള്ളുമ...

കേരളം ത്രിപുരയാകാൻ അധികം കാത്തിരിക്കേണ്ട; അധികാരത്തിലെത്തിയില്ലെങ്കിലും സംസ്ഥാനത്ത് നിർണായക ശക്തി ആകണമെന്ന് ആഹ്വാനം; പ്രളയത്തിൽ കേന്ദ്രം കേരളത്തെ കൈവിട്ടിട്ടില്ലെന്നും വേണ്ടത് എല്ലാം ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരളം അഴിമതിയുടെ ഈറ്റില്ലമായെന്നും മോദി

December 14, 2018 | 09:15 pm

പത്തനംതിട്ട: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങൾ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചുനൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബിജെപിയുടെ ബൂത്ത് പ...

രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ തന്നെ! അംബാനിക്കായി മോദി കളവ് നടത്തി; 30,000 കോടിയുടെ കരാർ അനിൽ അംബാനിക്ക് നൽകിയത്എന്തുകൊണ്ട്? മോദി പറഞ്ഞിട്ടാണ് റിലയൻസിന് കരാർ നൽകിയതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു; പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങൾ ആരും കാണാത്ത റിപ്പോർട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടത്? റഫാൽ കരാറിൽ ജെപിസി അന്വേഷണം വേണം; മോദിക്ക് ക്ലീൻ ചിറ്റ് നൽകാതെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

December 14, 2018 | 09:14 pm

ന്യൂഡൽഹി: റഫാൽ കരാറിൽ സുപ്രീംകോടതി വിധിക്ക് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളുടെ മുന്നിൽ വരാൻ തയാറാകുന്നില്ല. രാജ്യത്തിന്റെ കാവ...

ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിയമനവിവാദം; നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയും പിടിമുറുക്കുന്നു എന്ന് ആക്ഷേപം; നിയമനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ കോഴയായി കൈമറിയുന്നു; മാർത്തോമാ സഭയ്ക്ക് കീഴിലെ സ്‌കൂളിലെ അഴിമതിയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം

December 14, 2018 | 08:35 pm

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും കേരളത്തിലെ എയിഡഡ് സ്‌കൂളുകളിൽ പിടിമുറുക്കുകയാണോ? വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് കേരളത്തിലെ എയിഡഡ് സ്‌കൂളുകളെ ചുറ്റിപ്പറ്റി ഉയർന്നുകൊണ്ടിരിക്കുന്നത്. സർ...

പ്രകാശ് കാരാട്ട് വിഭാഗം അമിത്ഷായിൽ നിന്ന് കൈപ്പറ്റിയത് 100 കോടി; ഉന്നമിട്ടത് മതേതരവോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പിക്കാൻ; രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി; ഭൂരിപക്ഷം സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഉഗ്രൻ ഗെയ്മാണ് ഇവർ പയറ്റിയത്; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എ.പി.അബ്ദുള്ളക്കുട്ടി

December 14, 2018 | 08:33 pm

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തി. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പിക്കാൻ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത്ഷായിൽ നിന്ന് 10...

എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ

December 14, 2018 | 08:27 pm

കൊച്ചി: മോഹൻലാലിന്റെ ഒടിയൻ തിയേറ്ററിൽ ഓടുന്നത് നിറഞ്ഞ സദസിലാണ്. ഹർത്താൽ ദിനത്തിൽ വെല്ലുവിളികൾ നേരിട്ട് തിയേറ്ററിലെത്തി സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വികാരം സംവിധായകൻ ശ്രികുമാർ മേനോന് എത...

പിണറായി വിജയനെ തമിഴ്‌നാട്ടിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ഭീഷണി; എത്തിയാൽ കരിങ്കൊടിയും പ്രതിഷേധ പ്രകടനവും; പിണറായി ക്കെതിരെ സമരം ആഹ്വാനം ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് തിരിച്ചടി; കരിങ്കൊടിയോ പ്രതിഷേധമോ നടത്താൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി; പ്രകടനങ്ങൾക്ക് അനുമതി നൽകാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് അർജ്ജുൻ സമ്പത്തിനെ വെട്ടിലാക്കിയതിങ്ങനെ

December 14, 2018 | 08:25 pm

തിരുവനന്തപുരം: തമിഴ്‌നാട്ടിലെത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് പ്രകടനങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ച ഹിന്ദു മക്കൾ കക്ഷി തമിഴ്‌നാട് നേതാവിന് തിരിച്ചടി. ഒരു കാരണവശാലും പിണറായി ...

MNM Recommends

Loading...
Loading...