1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

സ്‌കൂൾ തുറക്കുന്നതിന് 20 മിനിറ്റ് മുമ്പേ തുരുതുരാ വെടിയൊച്ച; വെടിയേറ്റുവീണ ആറുപേരിൽ രണ്ടുപേരുടെ നില ഗുരുതരം; അക്രമം കാലിഫോർണിയയിലെ സാന്റ ക്ലാരിറ്റിയിലെ സോഗസ് സ്‌കൂളിൽ; കറുത്ത വസ്ത്രം ധരിച്ച ഏഷ്യാക്കാരനായ വിദ്യാർത്ഥിയാണ് അക്രമിയെന്ന് പൊലീസ്

November 14, 2019 | 11:08 pm

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയയിലെ സാന്റ ക്ലാരിറ്റ നഗരത്തിൽ സ്‌കൂളിൽ വെടിവയ്പ്. ആറു പേർക്ക് പരിക്കേറ്റു. ലോസ് ആഞ്ചലസിൽനിന്നും 30 മൈൽ വടക്കുപടിഞ്ഞാറായുള്ള സാന്ത ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌ക്കൂളിലാണ...

സ്വന്തം പുരയിടത്തിലെ തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി കർഷകനോട് ചോദിച്ചത് 1500 രൂപ; കർഷകന്റെ പരാതിയിൽ വിജിലൻസിന്റെ കെണിയിൽ വീണത് പാമ്പാടി വില്ലേജ് ഓഫീസർ വിപിൻകുമാർ

November 14, 2019 | 10:56 pm

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. തൃശൂർ കണിയാർകോട് പാമ്പാടി വില്ലേജ് ഓഫീസർ വിപിൻകുമാറാണ് പിടിയിലായത്. തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിന് കർഷകനിൽ നി...

കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി

November 14, 2019 | 10:47 pm

മുംബൈ: ഗവർണർ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും, മഹാരാഷ്ട്രയിൽ, പുതിയ ജനകീയ സർക്കാരിനുള്ള വഴി തെളിയുകയാണ്. കോൺഗ്രസും, ശിവസേനയും ഒന്നിച്ചിരുന്ന് പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം കൊടുത്തു. വ്യത്യസ്ത...

പത്ത് ഡിഗ്രി തണുപ്പിലും കളിയുടെ ചൂട് കുറയ്ക്കാതെ ഇന്ത്യ; ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനെ തളച്ചത് സമനിലയ്ക്ക്

November 14, 2019 | 10:34 pm

ഡുഷാൻബെ: താജികിസ്താന്റെ തലസ്ഥാനമായ ഡുഷാൻബെയിലെ പത്ത് ഡിഗ്രി സെൽഷ്യസ് തണുപ്പിലും കളിയുടെ ചൂട് കുറയ്ക്കാതെ ഇന്ത്യ അഫ്ഗാനിസ്ഥാനെ സമനിലയിൽ പിടിച്ചു. ഇഞ്ചുറി ടൈമിൽ, 92-ാം മിനിറ്റിൽ സെമിനെൻ ഡെംഗൽ നേടിയ ഗോളി...

തിളച്ച സാമ്പാറിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം; അപകടം ഉച്ചഭക്ഷത്തിനായി കൊണ്ടുവരുന്നതിനിടെ കുട്ടി വരി തെറ്റിച്ച് ഓടുന്നതിനിടയിൽ

November 14, 2019 | 10:19 pm

കുർണൂൽ: സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് നഴ്‌സറി വിദ്യാർത്ഥിയായ ആറ് വയസ്സുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ ബൈരാപുരം പുരുഷോത്തം റെഡ്ഡ...

'ചിലയാളുകൾ പ്രവർത്തിക്കുന്നത് ബിജെപി വക്താക്കളെ പോലെ; പശ്ചിമ ബംഗാളിലും ശ്രമിക്കുന്നത് ബദൽ ഭരണകൂടത്തിന്'; മഹാരാഷ്ട്രയിലെ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

November 14, 2019 | 10:06 pm

ഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണത്തിന് ശുപാർശ ചെയ്ത ഗവർണർ ഭഗത് സിങ് കോശ്യറായിക്കെതിരെ കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചിലയാളുകൾ പ്രവർത്തിക്കുന്നത് ബിജെപി വക്താക്കളെ പോലെയാണെ...

മാവോയിസ്റ്റ് ബന്ധം: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

November 14, 2019 | 09:52 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പന്തീരങ്കാവ് സ്വദേശികളായ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്ക...

'നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്;പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു അന്തരിച്ച സുദിനമാണിന്ന്'; അഖിലേന്ത്യാ സഹകരണ വാരാഘോഷ ഉദ്ഘാടന ചടങ്ങിൽ മണിയാശാന് നാക്ക് പിഴച്ചു

November 14, 2019 | 09:48 pm

കട്ടപ്പന: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ വൈദ്യുതി എംഎം മണിക്ക് നാക്കുപിഴച്ചു. കട്ടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിക്ക്...

കൊല്ലത്ത് പ്രീപ്രൈമറിയിൽ ഇതാദ്യമായി മികവുത്സവം കരുനാഗപ്പള്ളി തഴവ സ്‌കൂളിൽ; മുഖ്യാതിഥിയായി ചലച്ചിത്രതാരം പ്രിയങ്ക

November 14, 2019 | 09:46 pm

കൊല്ലം: ജില്ലയിൽ ആദ്യമായി പ്രീപ്രൈമറി വിഭാഗത്തിൽ മികവുത്സവം നടത്തി കരുനാഗപ്പള്ളി തഴവ എവിജിഎൽപിഎസ്. സ്‌ക്കൂളിലെ എൽ.കെ.ജി -യു.കെ.ജി വിഭാഗത്തിലെ കുട്ടികളെ അണിനിരത്തി ശിശുദിനത്തോടനുബന്ധിച്ച് കിഡ്സ് കാർണിവ...

ഇരിങ്ങാലക്കുടയിൽ വീട്ടമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; വീട് പുറത്തു നിന്നും പൂട്ടിയ നിലയിൽ

November 14, 2019 | 09:37 pm

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിലാണ് സംഭവം.കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആലീസ് (58) ആണ് കൊല്ലപ്പെട്ടത്. ഇവർ വീട്ടിൽ തനിച്ചായിരുന...

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

November 14, 2019 | 09:34 pm

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. ഈ മാസം എട്ടിന് സമർപ്പിച്ച ജാമ്യാപേക...

പഞ്ചരത്‌നങ്ങളെ സാക്ഷിയാക്കി എസ് എ ടിയിൽ ശിശുദിനാഘോഷം; എല്ലാ ദിവസവും കുട്ടികൾക്ക് ആഘോഷിക്കാനും സന്തോഷിക്കുവാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയെന്ന് ടിക്കാറാം മീണ

November 14, 2019 | 09:24 pm

തിരുവനന്തപുരം: ശിശുദിനാഘോഷത്തിന് മിഴിവേകി എസ് എ ടി ആശുപത്രിയിലെ ആഘോഷച്ചടങ്ങിൽ പഞ്ചരത്‌നങ്ങളും. 1995-ൽ വെഞ്ഞാറമ്മൂട് സ്വദേശിനി രമാദേവിക്ക് എസ് എ ടി യിൽ വച്ച്ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചു മക്കളെ വിശിഷ്ടാ...

നിലയ്ക്കലിൽ 9000 പേർക്കും പമ്പയിൽ 3000 വും സന്നിധാനത്ത് 6500 പേർക്കും വിരി വയ്ക്കാം; ആവശ്യത്തിന് ശുചിമുറികളും കുടിവെള്ളവും വൈദ്യസഹായ സൗകര്യങ്ങളും; ശബരിമല തീർത്ഥാടനത്തിന് പൂർണ സജ്ജം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

November 14, 2019 | 09:11 pm

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പൂർണ സജ്ജമായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലയ്ക്കൽ ബേയ്സ് ക്യാമ്പ്, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാ...

'നിയമനം പിഎസ്‌സി വഴി.. ചെയ്ത ജോലിക്ക് ശമ്പളമില്ല.. കടക്കെണിയാൽ മരണം മാത്രം മുന്നിൽ..'; ഔദാര്യം പോലെ കിട്ടിയ പകുതി ശമ്പളവും വായ്പാ കുടിശിക ഇനത്തിൽ ബാങ്ക് ഈടാക്കി; 450 രൂപയെങ്കിലും കിട്ടുമല്ലോ എന്നു കരുതി എക്‌സ്ട്രാ ഡ്യൂട്ടിക്കെത്തിയെങ്കിലും ജോലിയില്ല; നിത്യവൃത്തിക്ക് പോലും വകയില്ലാതെ ആത്മഹത്യക്ക് ശ്രമിച്ചത് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാർ; കെഎസ്ആർടിസിയിൽ ലാഭമുണ്ടാക്കാൻ കുറുക്കുവഴി തേടുന്ന അധികാരികളും വഴിയിൽ ബ്രേക്ക് ഡൗണായി പോകുന്ന ജീവിതങ്ങളും തുടർക്കഥയാകുന്നു

November 14, 2019 | 09:10 pm

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസി കണ്ടക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ നരുവാംമൂട് നടുക്കാട് സ്വദേശി ആർ വിനോദ്കുമാറാണ് പാപ്പ...

MNM Recommends

Loading...
Loading...