1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

അന്താരാഷ്ട്ര ചലച്ചിത്രോത്സവം; മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നിവയും; ചിത്രങ്ങൾ തിരഞ്ഞെടുത്തത് എ മീരാ സാഹിബ് ചെയർമാനായ സമിതി; തിരഞ്ഞെടുത്തതിൽ നാല് ചിത്രങ്ങൾ വനിത സംവിധായകരുടേത്

November 14, 2018 | 11:06 pm

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് 14 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതായി കേരള ചലച്ചിത്ര അക്കാദമി. മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളാണ്...

മദ്യപിച്ച് ലക്കുകെട്ട ശേഷം വിമാനത്തിലുള്ളിൽ വച്ച് ജോലിക്കാർക്ക് നേരെ ഐറിഷ് യുവതിയുടെ അസഭ്യവർഷം; ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനത്തിൽ നിന്നും പുറത്ത് വന്ന വീഡിയോ വൈറൽ; ദേഷ്യം മൂത്ത യുവതി ജോലിക്കാരിയുടെ മുഖത്തേക്ക് തുപ്പി; ദേഷ്യപ്പെട്ടത് മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിന്

November 14, 2018 | 11:05 pm

ന്യൂഡൽഹി: കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണമെന്ന ചൊല്ല് വിമാനത്തിൽ വിലപ്പോവില്ല. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോ. വിമാനയാത്രയ്ക്കിടെ അടിച്ചു പൂസായ ഐറിഷ് യുവതി കാട്ടിക...

പാർവതിയെ നായികയാക്കിയതിന്റെ പേരിൽ ഒരുപ്രശ്‌നവും നേരിട്ടില്ല; നടിക്ക് കിട്ടിയ അംഗീകാരങ്ങൾ മലയാളത്തിന് കൂടി കിട്ടിയ അംഗീകാരം; വിമർശനങ്ങൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ബാധിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് സഞ്ജയ്

November 14, 2018 | 11:03 pm

കൊച്ചി: കസബ വിവാദത്തിന് ശേഷം തനിക്ക് പുതിയതായി ചിത്രങ്ങൾ ഒന്നും കിട്ടിയില്ലെന്ന് നടി പാർവതി തിരുവോത്ത് ഒരുഅഭിമുഖത്തിൽ പറഞ്ഞിരുന്നു. കസബയ്ക്ക് മുമ്പ് കരാറായ മൂന്ന് ചിത്രങ്ങൾ മാത്രമാണ് പിന്നീട് ചെയ്തത്....

കാർത്തിക് സുബ്ബരാജിന്റെ രജനി ചിത്രം പൊങ്കലിന്; 'പേട്ട'യുടെ സ്‌പെഷ്യൽ പോസ്റ്റർ സൺപിക്‌ചേഴ്‌സ് പുറത്തുവിട്ടു; രജനിക്കൊപ്പം അണി നിരക്കുന്നത് വിജയ് സേതുപതി ഉൾപ്പടെ വൻ താരനിര

November 14, 2018 | 10:53 pm

ചെന്നൈ: സൂപ്പർ രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സ്‌പെഷ്യൽ പോസ്റ്റർ സൺപിക്‌ചേഴ്‌സ് പുറത്തുവിട്ടു. സിമ്രനും രജനികാന്തുമ...

ഹോങ്കോംഗ് ഓപ്പണിൽ സിന്ധുവും ശ്രീകാന്തും മുന്നോട്ട്; സൈന പ്രീ ക്വാർട്ടർ കാണാതെ പുറത്ത്; സൈനയുടെ തോൽവി ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷം

November 14, 2018 | 10:44 pm

ഹോങ്കോംഗ്: ഇന്ത്യയുടെ പി.വി സിന്ധുവും കെ. ശ്രീകാന്തും ഹോങ്കോംഗ് ഓപ്പൺ പ്രീ ക്വാർട്ടറിൽ കടന്നു. സൈന നെഹ്വാൾ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. തായ്ലൻഡിന്റെ നിറ്റ്‌കോൺ ജിൻഡാപോളിനെ മറികടന്നാണ് സിന്ധു പ്രീ ...

ലൈംഗികതയുടെ അതിപ്രസരം! നെറ്റ് ഫ്‌ളിക്‌സിൽ നിന്നും ആമസോൺ പ്രൈം വീഡിയോയിൽ നിന്നും ലൈംഗികതയുള്ള വീഡിയോ നീക്കം ചെയ്യണമെന്ന് ഹർജി; സന്നദ്ധ സംഘടന നൽകിയ ഹർജിക്ക് പിന്നാലെ ഡൽഹി സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ലൈംഗികത കലർന്ന വീഡിയോ വച്ച് ആളെകൂട്ടാൻ കമ്പനികൾ ശ്രമിക്കുന്നുവെന്നും ആരോപണം

November 14, 2018 | 10:43 pm

ന്യൂഡൽഹി: പോൺ സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുന്ന   വേളയിലും ഓൺലൈൻ വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളിൽ ലൈംഗികതയുടെ അതിപ്രസരം. നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ ഓൺലൈൻ സ...

ശ്രീരാമന് പകരം ബിജെപി കേരളത്തിൽ ഉപയോഗിക്കുന്നത് അയ്യപ്പനെ; വർഗീയകാർഡിറക്കുന്ന ബിജെപിക്കെതിരെ വികാരം ശക്തം; സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും അഭിപ്രായം പറയട്ടെയെന്നും കോടിയേരി

November 14, 2018 | 10:37 pm

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം നടപ്പാക്കുന്നതിൽ സർക്കാരിന് മുൻവിധിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, കോടതി വിധി നടപ്പാക്കാതെ സർക്കാരിന് വേറ...

ഗെയിം കളി അതിരു കടന്നു; കളിക്കുന്നതിനെ വിലക്കി അമ്മ മൊബൈൽ ഫോൺ വാങ്ങിവച്ചു; മനംനൊന്ത പതിനാലുകാരൻ തൂങ്ങി മരിച്ചു; കൗമാരക്കാരന്റെ ഗെയിം കളി ഒരു വർഷമായി സ്‌കൂളിൽ പോകാതെ വീട്ടിലിരുന്ന്; ഗെയിമുകൾക്ക് അടിമയായിരുന്ന കുട്ടിക്ക് കടുത്ത മാനസിക സമ്മർദ്ദമെന്ന് പൊലീസ്

November 14, 2018 | 10:33 pm

നാഗ്പൂർ: ഗെയിമുകൾ വീണ്ടും ഒരു കുട്ടിയുടെ ജീവൻ കൂടി അപഹരിച്ചു. വീഡിയോ ഗെയിം കളിക്കാൻ അനുവദിക്കാതെ അമ്മ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത പതിനാലുകാരൻ തൂങ്ങി മരിച്ചു.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്വന്തം വീട്ട...

പുതുവൈപ്പ് എൽപിജി പ്ലാന്റിന്റെ നിർമ്മാണം ജനുവരിയിൽ പുനരാരംഭിക്കും; സർക്കാരിൽ നിന്ന് ഉറപ്പു ലഭിച്ചെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; പ്ലാന്റ് പ്രവർത്തനമാരംഭിച്ചാൽ പാചകവാതകം ഇവിടെ തന്നെ ഉത്പാദിപ്പിക്കാം; നിർമ്മാണം പൂർത്തിയാക്കാൻ 18 മാസം കൂടി

November 14, 2018 | 10:20 pm

ചെന്നൈ: നാട്ടുകാരുടെ പ്രതിഷേധത്തെയും സംഘർഷത്തെയും തുടർന്ന് നിർത്തിവച്ച പുതുവൈപ്പ് എൽപിജി പ്ലാന്റിന്റെ നിർമ്മാണം അടുത്ത വർഷം ജനുവരിയിൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സർക്കാരിൽ നിന്നും ഇതു...

ബന്ധുനിയമന വിവാദത്തിന് പിന്നാലെ ജലീലിനെതിരെ സടകുടഞ്ഞെഴുന്നേറ്റ് ലീഗ് രാഷ്ട്രീയം; മലപ്പുറത്തെ ലീഗ് മേൽക്കോയ്മ പൊളിച്ചടുക്കി വോട്ടാക്കി മാറ്റിയ ജലീലിനെ തകർക്കാനുള്ള വജ്രായുധമായി പുത്തൻ വിവാദം; തെളിവുകൾ നിരത്തി മന്ത്രിക്കെതിരെ ആഞ്ഞടിക്കാൻ ഫിറോസിനെ സഹായിച്ചത് ജലീലിന്റെ തന്നെ ആളുകളോ ? നിയമന വിവാദം കത്തിപ്പടരുമ്പോൾ

November 14, 2018 | 10:04 pm

കോഴിക്കോട്: ലീഗിന്റെ മുടി ചൂടാ മന്നനായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ച് കൊണ്ടാണ് കെ.ടി.ജലീൽ കേരള രാഷ്ട്രീയത്തെ ത്രസിപ്പിച്ചത്. കെ.കരുണാകരനെ അടക്കം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ ച...

പുതിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായി സംഘടനയെ മാറ്റുമെന്ന് ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്; നിങ്ങൾ കുറച്ചുകൂടി ഡിവൈഎഫ്ഐയെ കുറിച്ച് പഠിക്കാനുണ്ടെന്ന് മാധ്യമ പ്രവർത്തകരോട് സംസ്ഥാന സെക്രട്ടറി എ.എ.റഹിം; ലോകം ഇന്നുകൊണ്ട് അവസാനിക്കില്ലല്ലോ നമുക്ക് ഇനിയും കാണാം എന്ന് എ.എൻ.ഷംസീർ; പി.കെ.ശശിയെക്കുറിച്ച് ചോദിക്കുമ്പോൾ ആകെ അസ്വസ്ഥരായി ഡിവൈഎഫ്ഐ നേതാക്കൾ

November 14, 2018 | 10:01 pm

കോഴിക്കോട്: സംസ്ഥാനത്തുണ്ടായ രൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ കുറച്ച് ലളിതമായിട്ടായിരുന്നു കോഴിക്കോട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. എന്നാൽ ലളിതമെങ്കിലും പ്രൗഢഗംഭീരമായ...

ലിഫ്റ്റ് നൽകിയ ശേഷം കാറിൽ വച്ച് ബലാത്സംഗ ശ്രമം; റോഡിലേക്ക് വീണ നഴ്‌സിന് ദാരുണാന്ത്യം; ഗുജറാത്തിൽ നിന്നും പുറത്ത് വരുന്നതുകൊടും ക്രൂരതയുടെ വാർത്ത; പീഡന ശ്രമം ചെറുത്തതോടെ കാറിൽ തലയിടിപ്പിച്ച് പരുക്കേൽപ്പിച്ചു; പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തം

November 14, 2018 | 09:33 pm

അഹമ്മദാബാദ്: നരാധമന്റെ കൊടും ക്രൂരതയിൽ നഴ്‌സിന് ദാരുണാന്ത്യം. ലിഫ്റ്റ് നൽകിയ ശേഷം കാറിൽ വച്ച് യുവാവ് നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ശ്രമം തടുക്കുന്നതിനിടെ യുവതിയെ ഇയാൾ റോഡിലേക്ക് വലിച്ചെറ...

ജനാധിപത്യത്തോട് എന്നും പുച്ഛമാണ് ആർഎസ്എസിനെന്ന് മുഖ്യമന്ത്രി; തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ബിജെപി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഇരുട്ടിന്റെ ശക്തികൾക്ക് കൂട്ടുനിൽക്കയാണ്; പിറകോട്ട് നയിക്കുന്ന ശക്തികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്; കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് പിണറായി വീണ്ടും; കോഴിക്കോടിനെ ശുഭ്രസാഗരമാക്കി ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

November 14, 2018 | 09:21 pm

കോഴിക്കോട്: ജനാധിപത്യത്തോട് എന്നും പുചഛമാണ് ആർഎസ്എസിനെന്നും തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയ...

ക്രിക്കറ്റിൽ പുതിയെ കൂട്ടുകെട്ടിന് തുടക്കമിട്ട് ലെസ്‌ബിയൻ ദമ്പതികൾ; ലോകക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ദമ്പതികൾ ഐ.സി.സി ടൂർണമെന്റിൽ ഒന്നിച്ച് ബാറ്റേന്തി; അപൂർവ നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ; ഇരുവരുടെയും ബാറ്റിങ് മികവിൽ മത്സരവും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

November 14, 2018 | 09:07 pm

ഗയാന: സഹോദരന്മാർ അരങ്ങേറി ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനങ്ങൾ നടത്തുന്നത് നാം കണ്ടിട്ടുണ്ട്. സ്റ്റീവോ-മാർക്ക് വോ, ഇർഫാൻ പഠാൻ-യൂസഫ് പഠാൻ, ആന്റി ഫ്‌ളവർ-ഗ്രാന്റ് ഫ്‌ളവർ തുടങ്ങി അങ്ങനെ നീളുന്നു ആ ലിസ്റ്റ...

ബന്ധുനിയമനവിവാദം: പി.കെ.ഫിറോസ് പുറത്തുവിട്ട രേഖകൾ ആധികാരികം; തരിമ്പെങ്കിലും നീതിബോധമുണ്ടെങ്കിൽ മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണം; വഴങ്ങുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും രമേശ് ചെന്നിത്തല

November 14, 2018 | 08:49 pm

തിരുവനന്തപുരം: കെ.ടി.ജലീലിന് മന്ത്രി സ്ഥാനത്ത് തുടരുന്നതിനുള്ള അർഹത നഷ്ടമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമന വിഷയത്തിൽ ജലീൽ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര...

MNM Recommends

Loading...
Loading...