April 25, 2024+
-
പൂർണ്ണ പബ്ലിക്കേഷൻസ് ഉടമ എൻ ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു; യാത്രയായത് പത്രവിൽപ്പനക്കാരനായി തുടങ്ങി പ്രസാധന രംഗത്തേക്ക് ഒറ്റയ്ക്ക് പൊരുതി കയറിയ അസാധാരണ വ്യക്തിത്വം; അന്ത്യം 90 വയസ്സ് തികഞ്ഞതിന് പിറ്റേന്ന്
October 14, 2022കോഴിക്കോട്: ടി ബി എസിന്റെയും പൂർണ്ണ പബ്ലിക്കേഷൻസിന്റെയും ഉടമ എൻ ഇ ബാലകൃഷ്ണമാരാർ (90) അന്തരിച്ചു. രണ്ടു വർഷമായി കിടപ്പിലായിരുന്നു. പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്നലെയായിരുന്നു മാരാർക്ക് 90 വയസ...
-
നരബലിക്ക് കൂടുതൽ ഇരകൾ ഉണ്ടോയെന്ന് സംശയം; ഇലന്തൂരിലെ വീട്ടുവളപ്പിൽ ജെസിബി ഉപയോഗിച്ച് പരിശോധിക്കും; മൃതദേഹം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്കളും; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ശനിയാഴ്ച
October 14, 2022കൊച്ചി: നരബലിക്ക് കൂടുതൽ പേർ ഇരകളായിട്ടുണ്ടോ?. അന്വേഷണത്തിന്റെ തുടക്കം മുതൽ ഉയരുന്ന സംശയത്തിന് ഉത്തരം തേടി അന്വേഷണ സംഘം ശനിയാഴ്ച ഇലന്തൂരിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഇരട്ട നരബലി നടന്ന ഇലന്തൂര...
-
ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിന് എതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ; അവധി ദിനത്തിൽ പ്രത്യേക സിറ്റിങ്; മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ പ്രൊഫസറെ കുറ്റവിമുക്തനാക്കിയത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച്
October 14, 2022ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ. അപ്പീൽ നാളെ കോടതി പരിഗണ...
-
കാണുന്നവർക്കെല്ലാം അംഗത്വം കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്; ചിലരുടെ തെറ്റായ നിലപാടുകൾ കാരണം പേരുദോഷം നമ്മൾ കേൾക്കാനിടയാകുന്നു; ഭഗവൽ സിങ്ങിന്റെ സിപിഎം ബന്ധം പരോക്ഷമായി പരമാർശിച്ച് എം വി ഗോവിന്ദൻ
October 14, 2022പാലക്കാട് : മതിയായ പരിശോധനയില്ലാതെ പാർട്ടി അംഗത്വം നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പൊലീസ് കേസുകളിൽ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമ...
-
ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ; വിജയകരമെന്ന് പ്രതിരോധ മന്ത്രാലയം
October 14, 2022ന്യൂഡൽഹി: ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽനിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ. വെള്ളിയാഴ്ച ബാലിസ്റ്റിക് മിസൈൽ വിജയകരമായി വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽവച്ചായിര...
-
അണ്ടർ-17 വനിതാ ലോകകപ്പ്: ഗ്രൂപ്പ് പോരാട്ടത്തിൽ വീണ്ടും തോൽവി; ആതിഥേയരായ ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്; മൊറോക്കോയോട് പരാജയപ്പെട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
October 14, 2022ഭുവനേശ്വർ: അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളിൽ ആതിഥേയരായ ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്. ജയം അനിവാര്യമായിരുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മൊറോക്കോയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ...
-
കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
October 14, 2022തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആൾട്ടോ കാറിനാണ് തീപിടിച്ചത്. തീ പടർന്നു പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജസീനയും...
-
മരുന്നുകടയിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി ഭർത്താവിൽ നിന്നും അഞ്ച് ലക്ഷം തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ 46കാരൻ ഇടപ്പള്ളിയിൽ അറസ്റ്റിൽ
October 14, 2022കൊച്ചി: ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട...
-
സ്റ്റിയറിങ് വിട്ടു ഡാൻസ് ചെയ്യുന്ന ഡ്രൈവർമാരെയും കാതടപ്പിക്കുന്ന ഡി.ജെയും ഉള്ള ബസുകൾ പ്രിയം; നൂറിന് മേലേ കുതിക്കുന്ന അടിപൊളി ബസുകൾ ബുക്ക് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാരാകുന്നത് സീനിയർ വിദ്യാർത്ഥികൾ; കണ്ണൂരിൽ കാഴ്ചക്കാരായി രക്ഷിതാക്കളും സ്കൂൾ അധികൃതരും
October 14, 2022കണ്ണൂർ: കണ്ണൂരിൽ ടൂർ ഓപറേറ്ററായി മാറുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണെന്ന് മോട്ടോർവാഹനവകുപ്പ് അന്വേഷണത്തിൽ തെളിഞ്ഞു. കലാലയങ്ങളിലെ ടൂറുകൾ ഓപറേറ്റു ചെയ്യുന്നതും നിയമലംഘനങ്ങൾ...
-
പഞ്ചാബിൽ വിചിത്രമായ സൗന്ദര്യ മത്സരം; അവസരം ഉയർന്ന ജാതിക്കാരികൾക്ക് മാത്രം; സമ്മാനം ഏറെ 'ആകർഷകം'
October 14, 2022അമൃതസർ: പഞ്ചാബിലെ ബത്തിൻഡയിൽ വ്യാപകമായി പ്രചരിക്കപ്പെട്ട സൗന്ദര്യ മത്സരത്തിന്റെ പോസ്റ്റർ കണ്ടവരൊക്കെ ആദ്യമൊന്ന് അമ്പരന്നു. ചുവപ്പും മഞ്ഞയും നിറങ്ങളിൽ യുവതിയുടെ ചിത്രത്തോടെ തയാറാക്കിയ പോസ്റ്ററിലെ വിജയി...
-
കണ്ണൂരിൽ സർക്കാർ വിദ്യാലയങ്ങളിലും റാഗിങ് പടരുന്നു; ഒൻപതു സീനിയർ വിദ്യാർത്ഥികളെ ശ്രീകണ്ഠാപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പുറത്താക്കി
October 14, 2022ഇരിട്ടി: കണ്ണൂർ ജില്ലയിൽ റാഗിങ് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിലേക്കും പടരുന്നു. ജില്ലയുടെ മലയോര മേഖലയായ ശ്രീകണ്ഠാപുരത്ത് സർക്കാർ സ്കൂളിൽ നടന്ന അതിക്രൂരമായ റാഗിങും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ...
-
സംസ്ഥാനത്ത് കർശന പരിശോധന; ഒറ്റപ്പാലത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെ നാല് വാഹനങ്ങൾക്ക് പിഴയിട്ടു
October 14, 2022പാലക്കാട്: സംസ്ഥാനത്ത് നിയമം ലംഘിച്ച് നിരത്തിൽ ഇറങ്ങിയ വാഹനങ്ങൾക്കെതിരെ കർശന നടപടി തുടരുന്നു. ഒറ്റപ്പാലത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെ നാല് വാഹനങ്ങൾക്ക് ആർടിഒ എൻഫോഴ്സുമെന്റ് പിഴ ചുമത്തി. വേഗപ്പൂട്ട്, റ...
-
തലശേരിയിൽ സ്കൂൾ കുത്തി തുറന്ന് മോഷ്ടാവ് പണം അപഹരിച്ചു; ജില്ലയിൽ സ്കൂളുകളിലെ മോഷണം പതിവാകുന്നു
October 14, 2022തലശേരി: ജില്ലയിൽ വീണ്ടും സ്കൂൾ കള്ളൻ വിലസുന്നു. ഓഫീസിൽ സൂക്ഷിച്ച പതിനയ്യായിരം രൂപയാണ് മോഷ്ടാവ് കവർന്നത്. രണ്ടു ലാപ് ടോപ്പ് ബാഗുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഓടിളക്കി അകത്തു കടക്കാനുള്ള ശ്രമം പരാജയപ്പെട്...
-
അനുവാദമില്ലാതെ ട്യൂഷൻ ക്ലാസിൽ കയറിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചു; പരാതിയിൽ സിപിഎം നേതാവായ അദ്ധ്യാപകനെതിരെ കേസെടുത്തു
October 14, 2022തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിദ്യാർത്ഥിയെ മർദ്ദിച്ച സിപിഎം നേതാവായ ടൂട്ടോറിയൽ അദ്ധ്യാപകനെതിരെ കേസെടുത്തു. വെങ്ങാനൂർ ചാവടിനട സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശിവദത്തിനാണ് മർദ്ദനമേറ്റത്...
-
ഒരുതുള്ളി വെള്ളം പോലുമില്ല; പരിയാരം ഗവ. നഴ്സിങ് കോളേജ് അടച്ചുപൂട്ടി; വിദ്യാത്ഥികൾ പഠനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി
October 14, 2022തളിപറമ്പ്: ഒരുതുള്ളി പോലും വെള്ളം ലഭിക്കാത്തതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. നഴ്സിങ് കോളേജ് അധികൃതർ അടച്ചുപൂട്ടി. ഇതോടെ ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പലരും നാട്ടിലേക്ക് മടങ്ങി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം