1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

രാഹുൽ ഗാന്ധി എഐസിസി അദ്ധ്യക്ഷനായി മടങ്ങി വരും; കോൺഗ്രസിന്റെ ധാർമികത ഉയർത്തുകയാണ് അദ്ദേഹം ചെയ്തതെന്നും എ.കെ.ആന്റണി

October 14, 2019 | 11:07 pm

കാസർകോട്: രാഹുൽ ഗാന്ധി എ.െഎ.സി.സി പ്രസിഡന്റായി തിരിച്ചുവരുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. കോൺഗ്രസിന്റെ ധാർമികതയുയർത്തുകയാണ് അദ്ദേഹം ചെയ്തത്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അത് തിരിച്ചുവരുമെന...

രേണുരാജ് നാല് പട്ടയങ്ങൾ റദ്ദാക്കിയതിനെതിരെ വാർത്താ സമ്മേളനം നടത്തി പറഞ്ഞത് വംശീയ സ്പർധ വളർത്തുന്ന വാചകങ്ങൾ; ദേവികുളം മുൻ അഡീഷണൽ തഹസിൽദ്ദാർ രവീന്ദ്രനെതിരെ മൂന്നാർ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

October 14, 2019 | 10:47 pm

മൂന്നാർ: വാർത്താസമ്മേളനത്തിനിടെ വിവാദ പരാമർശങ്ങൾ നടത്തിയ ദേവികുളം മുൻ അഡീഷണൽ തഹസിൽദ്ദാർ രവീന്ദ്രനെതിരെ മൂന്നാർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വംശീയസ്പർധയും കലാപവും സൃഷ്ടിക്കുന്ന തരത്തി...

രഹസ്യമായി താൻ ബാക്കി സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി; നിർണായകമായ തെളിവെടുപ്പിന് അന്വേഷണ സംഘം ജോളിയെയും കൂട്ടി രാത്രിയിൽ പൊന്നാമറ്റം വീട്ടിൽ; എവിടെയാണ് സയനൈഡ് ഒളിപ്പിച്ചതെന്ന് ഓർക്കുന്നില്ലെന്നും കൂടത്തായി കേസിലെ മുഖ്യപ്രതി; സയനൈഡിന്റെ കാലപ്പഴക്കം അന്വേഷണത്തിന് തടസ്സമാകില്ലെന്ന് എസ്‌പി ദിവ്യ ഗോപിനാഥ്; ഷാജുവിനെയും പിതാവ് സഖറിയാസിനെയും 10 മണിക്കൂർ ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തിയ ഗ്രില്ലിങ്ങിനൊടുവിൽ വിട്ടയച്ചു; ചൊവ്വാഴ്ച റോജോ തോമസിന്റെ മൊഴിയെടുക്കും

October 14, 2019 | 10:38 pm

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ജോളിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പ്. ജോളി പൊന്നാമറ്റം വീട്ടിൽ അവശേഷിപ്പിച്ചതായി പറയുന്ന സയനൈഡ് ...

'ഞാൻ എന്നെ നിർമ്മിച്ചെടുത്തത് ഇതുവരെ ഞാൻ ചെയ്ത തെറ്റുകളിൽ നിന്ന്'; നടി റായ് ലക്ഷ്മിയുടെ ബിക്കിനി ചിത്രവും കുറിപ്പും ചർച്ചയാക്കി സോഷ്യൽ മീഡിയ

October 14, 2019 | 10:30 pm

റായ് ലക്ഷ്മിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. കറുത്ത ബിക്കിനി അണിഞ്ഞ് അലക്ഷ്യമായ ലുക്കിലുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പമുള്ള കുറിപ്പും ഏറെ ശ്രദ്ധേയമാണ...

കശ്മീരികൾക്ക് പ്രധാനം ഫോണല്ല ജീവനാണെന്ന് സത്യപാൽ മാലിക്; ഫോൺ ഉപയോഗിച്ചിരുന്നത് തീവ്രവാദികൾ; ജമ്മു കശ്മീർ ഗവർണറുടെ പ്രഖ്യാപനം സംസ്ഥാന പുനഃസംഘടനക്ക് ശേഷം മൊബൈൽ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെ

October 14, 2019 | 10:15 pm

ശ്രീനഗർ: കശ്മീരികൾക്ക് ഫോൺ പ്രധാനപ്പെട്ടതായിരുന്നില്ലെന്നും അത് ഉപയോഗിച്ചിരുന്നത് തീവ്രവാദികളായിരുന്നുവെന്നും ജമ്മു കശ്മീർ ഗവർണ്ണർ സത്യ പാൽ മാലിക്. ജമ്മു കശ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ പുനഃസ്...

പെൺകുട്ടി കുളിമുറിയിൽ നഗ്നയായി കുളിക്കുന്ന വീഡിയോ പകർത്തി; രണ്ടുവർഷമായി 16 കാരിയെ പീഡിപ്പിച്ചത് പലവട്ടം; പോക്‌സോ കേസിൽ പ്രതിയായത് കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ; സംഭവം പുറംലോകമറിഞ്ഞത് വീഡിയോ ദൃശ്യം സഹോദരി കണ്ടതോടെ

October 14, 2019 | 10:02 pm

മലപ്പുറം: 16കാരിയായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച 51കാരനായ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. പാലക്കാട് ഈസ്റ്റ് മാത്തൂർ കിഴക്കേവാരിയം വീട്ടിൽ മണികണ്ഠനെ (51) യാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ച...

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടാനുറച്ച് ഇന്ത്യ; പാക്കിസ്ഥാനും ഭീകര സംഘടനകളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സകല രേഖകളും ശേഖരിച്ചു സംരക്ഷിക്കണമെന്ന് അന്വേഷണ ഏജൻസികളോട് അജിത് ഡോവൽ; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലക്ഷ്യം വെക്കുന്നത് രാജ്യാന്തര വേദികളിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ

October 14, 2019 | 10:01 pm

ഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടാൻ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഭീകരവി...

ജൂവലറി ഉടമയുടെ ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് 20 ലക്ഷമാക്കാൻ 10 ലക്ഷം കൈക്കൂലി; പ്രതികളായ ആദായ നികുതി ഉദ്യോഗസ്ഥർക്ക് മേൽ സിബി ഐ കോടതി കുറ്റം ചുമത്തി; ചാർട്ടേഡ് അക്കൗണ്ടന്റ് മാപ്പുസാക്ഷി

October 14, 2019 | 09:42 pm

തിരുവനന്തപുരം: ജൂവലറി ഉടമയുടെ ഒരു കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ് കണ്ടു പിടിച്ച ശേഷം ഇരുപത് ലക്ഷമാക്കി കുറച്ച് നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയ കേസിൽ ആദായ നികുതി വകുപ്പ് അസി.കമ്മീ...

ദുലാൽ ചന്ദ്രപോളിന്റെ മൃതദേഹം ബംഗ്ലാദേശിന് കൈമാറാൻ സർക്കാരിനോട് കുടുംബാംഗങ്ങൾ; തങ്ങൾ ഏറ്റെടുക്കണമെങ്കിൽ ഇന്ത്യക്കാരനാണെന്ന ഉത്തരവിറക്കണമെന്നും ആവശ്യം; രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന വിദേശിയെന്നാരോപിച്ച് തടവറയിലടച്ച അസം സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും അനുനയന ശ്രമവുമായി സർക്കാരും

October 14, 2019 | 09:38 pm

ഡൽഹി: ഇന്ത്യക്കാരനല്ലെന്ന് ആരോപിച്ച് തടവിലാക്കിയിരുന്ന അസം സ്വദേശിയുടെ മൃതദേഹം ബംഗ്ലാദേശിന് കൈമാറാൻ അധികാരികളോട് ആവശ്യപ്പെട്ട് കുടുംബം. അസമിലെ സോണിത്പുർ ജില്ലയിലെ അലിസിംഗ ഗ്രാമത്തിലെ ദുലാൽ ചന്ദ്ര പോൾ ...

എംഐ17 കോപ്ടർ വെടിവച്ചിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരോട് വ്യോമസേന പൊറുക്കില്ല; ആറ് പേർക്കെതിരെ നടപടി; രണ്ടുപേരെ കോർട്ട് മാർഷ്യലിനും മറ്റുനാല് പേർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കുന്നത് ചോപ്പർ തകർന്ന് ആറ് പേർ മരിച്ചത് പൊറുക്കാനാവാത്ത പിഴയെന്ന് വ്യോമസേന മേധാവി വിലയിരുത്തിയതിന് പിന്നാലെ; കോപ്ടറിന് നേരെ വെടിയുതിർത്തത് പാക് ചോപ്പറെന്ന് തെറ്റിദ്ധരിച്ച്

October 14, 2019 | 09:17 pm

ന്യൂഡൽഹി : ഇന്ത്യ-പാക് വ്യോമ സംഘർഷത്തിനിടെ, ശ്രീനഗറിനു സമീപമുള്ള ബഡ്ഗാമിൽ ഇന്ത്യൻ ഹെലികോപ്റ്റർ എം ഐ 17 വെടിവച്ചിട്ട സംഭവത്തിൽ വ്യോമസേന വിട്ടുവീഴ്ചയ്ക്കില്ല. രണ്ട് ഉദ്യോഗസ്ഥരെ കോർട്ട് മാർഷ്യലിന് വിധ...

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി കെടി ജലീൽ; നടന്നത് മാർക്ക് ദാനമല്ലെന്നും നൽകിയത് അർഹതപ്പെട്ടത് മാത്രം; രമേശ് ചെന്നിത്തല ആരോപണത്തിന് തെളുവുകൾ ഹാജരാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

October 14, 2019 | 09:17 pm

തിരുവനന്തപുരം: താൻ ഇടപെട്ട് മാർക്ക് ദാനം നൽകി എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ ടി ജലീൽ. നടന്നത് മാർക്ക് ദാനമല്ലെന്നും അർഹതപ്പെട്ട കുട്ടിക്ക് അവകാശമായതാണ് നൽകിയത് എന്നുമായിരു...

ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണം; അവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകൾ നുറുങ്ങുകയും ചെയ്യും; നേപ്പാൾ സന്ദർശനത്തിനിടെ ഷീ ജിൻപിങ് വ്യക്തമാക്കുന്നത് പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന് തന്നെ

October 14, 2019 | 08:53 pm

ബെയ്ജിങ്: ഹോങ്കോങ് പ്രക്ഷോഭകാരികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ്. തന്റെ നേപ്പാൾ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി ഉ...

നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുമായി രഹസ്യ വിൽപ്പന; 1.75 കോടി രൂപ 12ലക്ഷത്തിന് മാറ്റിയെടുക്കാൻ കൊളത്തൂരിലെത്തിച്ചത് കോഴിക്കോട് നിന്ന് കാർ മാർഗം; പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ആറംഗ സംഘം പിടിയിൽ

October 14, 2019 | 08:44 pm

മലപ്പുറം: നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റേയും 1,75 കോടി രൂപ വിൽപന നടത്താൻ ശ്രമിച്ചത് 12 ലക്ഷത്തിന്. പണം കൊളത്തൂരിലെത്തിച്ചത് കോഴിക്കോട് നിന്ന് കാർ മാർഗം. പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ അവസാ...

മദ്യവും മയക്കുമരുന്നും വാങ്ങാൻ സ്‌കൂൾ കുത്തിത്തുറന്ന് മോഷണം; ലാപ് ടോപ്പുകളും ആംപ്ലിയറും കവർന്ന കുട്ടികൾ അടക്കമുള്ള സംഘം പിടിയിൽ

October 14, 2019 | 08:32 pm

കൊച്ചി: മദ്യവും മയക്കുമരുന്നും വാങ്ങാൻ വേണ്ടി സ്‌കൂൾ കുത്തി തുറന്നു ലാപ്‌ടോപ്പുകളും ആംപ്ലിഫയറും മോഷ്ടിച്ച കുട്ടികളടക്കമുള്ള സംഘത്തെ നെടുമ്പാശേരി പൊലീസ് പിടികൂടി. ഓഗസ്റ്റ് 2 ന് നായത്തോട് മഹാകവി ജി മെമോ...

മഞ്ജു വാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനത്തോടെ പെരുവഴിയിലായത് പണിയ വിഭാഗത്തിലെ 57 കുടുംബങ്ങൾ; പ്രളയത്തിൽ ദുരിതമനുഭവിച്ചപ്പോഴും ആദിവാസികൾക്ക് വിനയായത് ഫൗണ്ടേഷന്റെ പ്രഖ്യാപനം; നടിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകളും

October 14, 2019 | 08:31 pm

എറണാകുളം: ആദിവാസികൾക്ക് വീട് വെച്ച് കൊടുക്കുമെന്ന മഞ്ജു വാര്യർ ഫൗണ്ടേഷന്റെ പ്രഖ്യാപനം ജലരേഖയായതോടെ പെരുവഴിയിലായ ജനങ്ങൾക്കായി വിവിധ ദളിത് സംഘടനകൾ ഒന്നിക്കുന്നു. ആദിവാസി ഗോത്ര മഹാസഭയും മറ്റ് ദളിത് സംഘടന...

MNM Recommends

Loading...
Loading...