1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഒരു ലഡുവിന് വില മൂന്ന് ലക്ഷം രൂപ; വിനായക ചതുർഥിയിൽ ഭക്തരുടെ സമർപ്പണമായി ഭീമൻ ലഡു; 220 കിലോഗ്രാം പഞ്ചസാര 145 കിലോഗ്രാം നെയ്യ് 175 കിലോഗ്രാം കടലമാവ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച ലഡുവിന്റെ ഭാരം 580 കിലോ

September 14, 2018 | 06:59 pm

ഹൈദരാബാദ്: വിനായക ചതുർഥിയോടനുബന്ധിച്ച് ഹൈദരാബാദിലെ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ചത് 580 കിലോഗ്രാം ഭാരമുള്ള ലഡ്ഡു.ഫിലിംനഗർ ദൈവസന്നിധാനം ക്ഷേത്രത്തിലാണ് മഹാപ്രസാദം ആയി ഭീമൻ ലഡ്ഡു സമർപ്പിച്ചത്.ഈസ്റ്റ് ഗോദ...

നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസും കെപിസിസിയും! ശാസ്ത്രജ്ഞനെ പീഡിപ്പിച്ചത് കോൺഗ്രസിന്റെ ഗൂഢാലോചന; സുപ്രീം കോടതി വിധി മാനിച്ച് വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഇ.പി ജയരാജൻ

September 14, 2018 | 06:49 pm

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസ് നേതാക്കളും കെപിസിസിയുമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. കേസിൽ ബഹിരാകാശ ശാസ്ത്രജ്ഞനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പ...

ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടത് ഇത്തരം സിനിമകളെ; ഇത് ഒന്നാന്തരം കുട്ടനാടൻ ബോറ്; ഗർഭവും അവിഹിതവുമൊക്കെയായി 'ചന്ദനമഴ' നിലവാരത്തിൽ ഒരു അരോചക ചിത്രം; കാലം തെറ്റിയിറങ്ങിയ ഈ പടം നവതരംഗത്തിനെതിരായ പ്രതിവിപ്ലവം; പ്രിയപ്പെട്ട മമ്മൂക്ക ഇത്തരം ചവറുകഥകൾ കമ്മിറ്റ് ചെയ്യാതെ അൽപ്പം സെലക്ടീവാകൂ...

September 14, 2018 | 05:48 pm

എന്റമ്മോ! പ്രളയത്തിനശേഷം വീണ്ടുമൊരു ദുരന്തം.പ്രളയക്കെുടതിയിൽ തകർന്നുകിടക്കുന്ന കുട്ടനാട്ടുകാർ ഈ സിനിമ കാണാതിരിക്കട്ടെ. നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ സച്ചി-സേതു ജോടിയിലെ സേതു ആദ്യമായി സംവി...

ചുറ്റും കാമറയെന്ന് മറന്നു; ബിഗ് ബോസ് സെറ്റിൽ തരികിട സാബുവിന്റെ ഒളിഞ്ഞ് നോട്ടം; കയ്യോടെ പിടികൂടി പണി കൊടുത്ത് `ബിഗ് ബോസ്`; കാമറകളെ മറന്ന് ഒളിഞ്ഞ് നോക്കിയ സാബുവിന് കിട്ടിയ പണി ഇങ്ങനെ

September 14, 2018 | 05:31 pm

81 ദിവസങ്ങൾ പിന്നിടുമ്പോൾ ഇണക്കവും പിണക്കവും ടാസ്‌കുകളുമൊക്കൊയായി ബിഗ്ബോസ് അംഗങ്ങൾ ഗെയിംമിൽ സജീവമാണ്. 60 കാമറകൾക്ക് നടുവിലാണ് ബിഗ്ബോസ് അംഗങ്ങളുടെ ജീവിതം. ഊണിലും ഉറക്കത്തിലുമെല്ലാം കാമറകൾ ഇവരെ പിന്തുടര...

ഡ്രൈവറുമായുള്ള അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞത് വിവാഹത്തിന് തടസ്സമായി; കാമുകനും സഹായികളും ചേർന്ന് വകവുത്തിയതിന് മകൻ സാക്ഷിയുമായി; ആം ആദ്മി നേതാവ് കൊല്ലപ്പെട്ട കേസിൽ നിർണായകമായത് മകന്റെ മൊഴി

September 14, 2018 | 05:03 pm

ഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം മൂന്ന് പേർ അറസ്റ്റിൽ. പ്രാദേശിക തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ ഹർവിന്ദർ സിങ് എന്ന അലിയാസ് ഹിന്ദയെ കൊല...

പ്രളയം കേരളത്തെ മുക്കിയപ്പോൾ പരസ്യവരുമാനവും കുത്തനെ ഇടിഞ്ഞു; അച്ചടി മാധ്യമങ്ങളുടെ പ്രചാരം നാലില്ലൊന്നായി ചുരുങ്ങി; പ്രളയകാലത്തെ പത്ര വരിസംഖ്യയും പിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ; സർക്കാർ പരസ്യങ്ങളും നിലച്ചതോടെ നിലനിൽപ്പ് വലിയ ഭീഷണിയിൽ; പ്രളയാനന്തര കാലത്തെ മാധ്യമ പ്രവർത്തനം അഥവാ സർവൈവൽ ഓഫ് ഫിറ്റസ്റ്റ്!

September 14, 2018 | 04:57 pm

പ്രളയാനന്തര കേരളത്തിലെ സവിശേഷ പ്രതിഭാസാണ് നദികളിലും കിണറുകളിലും ജലവിധാനം താഴുന്നത്. പ്രകൃതിയെ മാത്രമല്ല സർവമേഖലകളെയും പ്രളയം ശോഷിപ്പിച്ചു കളഞ്ഞു. ഇടുക്കി മലനിരകളിലെ ഏലകാടുകൾ മുതൽ കോച്ചി അന്താരാഷ്ട്ര വ...

മല്യക്ക് രക്ഷപ്പെടാൻ ഒത്താശ ചെയ്തത് മോദി; പ്രധാനമന്ത്രി അറിയാതെ ലുക്ക് ഔട്ട് നോട്ടീസ് മാഞ്ഞ് പോയതെങ്ങനെ; മല്യയുടെ മുങ്ങലിന് പിന്നിൽ നരേന്ദ്ര മോദിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി

September 14, 2018 | 04:30 pm

ഡൽഹി: രാജ്യംവിട്ട് ലണ്ടനിലേക്ക് പോയ വിവാദ വ്യവസായി വിജയ് മല്യക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോൾ ലുക്ക...

നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അറസ്റ്റിൽ; മുന്നറിയിപ്പുകൾ അവഗണിച്ച് ക്ഷേത്രക്കുളത്തിൽ മത്സരം നടത്തിയതാണ് അപകടം ക്ഷണിച്ചു വരുത്തിയെന്ന് പൊലീസ്; റെഡ് അലർട്ട് സംഘടിപ്പിച്ച ദിവസം പൊലീസിനെയേ ഫയർ ഫോഴ്സിനെ അറിയിക്കാതെ മത്സരം നടത്തിയത് ഗുരുതര വീഴ്‌ച്ചയെന്നു വിലയിരുത്തൽ

September 14, 2018 | 04:25 pm

കണ്ണൂർ: നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച കേസിൽ തലശ്ശേരി എ ഇ ഒയും അദ്ധ്യാപിക-അദ്ധ്യാപകരും ഉൾപെടെ ഒമ്പത് പേർ അറസ്റ്റിൽ. തലശ്ശേരി സൗത്ത് എ ഇ ഒ സനകൻ, അദ്ധ്യാപകരായ അബ്ദുൽ നസ...

നരസിംഹ റാവു ചതിച്ചു; അന്ന് കുറ്റാരോപിതരായവരെല്ലാം സംശയത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ടു; ചാരക്കേസിൽ നീതി കിട്ടാത്തത് കരുണാകരന് മാത്രം; എങ്കിലും വിധിയിൽ സന്തോഷം മാത്രമെന്ന് കെ മുരളീധരൻ

September 14, 2018 | 04:11 pm

കോഴിക്കോട്: ഐഎസ്.ആർ.ഒ ചാരക്കേസിൽ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരൻ. നമ്പി നാരായണന് 50 ലക്ഷം നഷ് ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അന്ന് കുറ്റമാരോപിക്കപ്പ...

ഖത്തറിൽ പക്ഷാഘാതത്താൽ മരിച്ച ജോബിൻസ് ജോസഫിന്റെ കരളും വൃക്കയും ദോഹ സ്വദേശികൾക്ക് ദാനം നൽകി ജോസഫും സിസിലിയും; മരന്റെ വിയോഗത്തിലും മനസുപതറാതെ അവയവദാനത്തിന് സമ്മതം അറിയിച്ച് മാതാപിതാക്കൾ; മലയാളികളുടെ കാരുണ്യത്തിന് കൂപ്പുകൈയുമായി പ്രവാസി സമൂഹവും

September 14, 2018 | 04:08 pm

കണ്ണൂർ: വേർപാടിന്റെ തീരാവേദനയിൽ മനസ്സ് പതറാതെ ഇരുപത്തെട്ടുകാരനായ മകന്റെ അവയവ ദാനത്തിന് സമ്മതം നൽകി മാതാപിതാക്കളുടെ കാരുണ്യം. അയ്യംകുന്ന് പഞ്ചായത്തിലെ ഉരുപ്പുകുറ്റിയിലെ ജോബിൻസ് ജോസഫിന്റെ ആന്തരീക അവയവങ്...

പീഡന വിവരം കന്യാസ്ത്രീ ആദ്യം വെളിപ്പെടുത്തിയത് വട്ടായിലച്ചന്റെ ധ്യാനത്തിലെ കൗൺസിലറോട്; ഇയാളുടെ പേരെന്താ അറിയാത്തത്.. സഹോദരിയുടെ മകന്റെ ആദ്യ കുർബ്ബാനയിൽ പങ്കെടുത്തപ്പോൾ ബിഷപ്പുണ്ടായിട്ടും ചിരിച്ചതെന്തിനാ.. എന്നെക്കെയാണ് പൊലീസ് ചോദിച്ചത്; ബിഷപ്പ് അതിശക്തനാണെന്ന തിരിച്ചറിവാണ് അവർ എല്ലാം ഉള്ളിലൊതുക്കിയത്: ഇരയുടെ മൊഴിയിൽ വൈരുദ്ധ്യം ആരോപിക്കുന്ന പൊലീസിനോട് അടുത്ത ബന്ധുവിന്റെ മറുപടി ഇങ്ങനെ

September 14, 2018 | 03:41 pm

കോട്ടയം: ധ്യാനം കൂടിയപ്പോൾ പീഡന വിവരം വെളിപ്പെടുത്തിയ കൗൺസിലറുടെ പേരെന്താ നിങ്ങൾക്കറിയാത്തത്..? സഹോദരിയുടെ മകന്റെ ആദ്യകുർബ്ബാനയിൽ പങ്കെടുത്തപ്പോൾ ബിഷപ്പ് ഉണ്ടായിരുന്നിട്ടും ചിരിച്ചതെന്തിനാ..? എന്നൊക്ക...

നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് സർക്കാരല്ല; തനിനിറവും ദേശാഭിമാനിയും മുതൽ മനോരമ വരെയുള്ള മാധ്യമങ്ങളാണ്; കരുണാകരനുണ്ടായ ചാരൻ എന്ന പേരുദോഷത്തിനും രാഷ്ട്രീയ വനവാസത്തിനും ഉമ്മൻ ചാണ്ടിയും ആന്റണിയും മാപ്പു പറയുകയെങ്കിലും ചെയ്യണം; ഒരുളുപ്പും ഇല്ലാതെ നമ്പി നാരായണന് നീതി കിട്ടിയെന്ന് വിളിച്ചു പറയുന്ന മാധ്യമങ്ങൾ അറിയാൻ

September 14, 2018 | 03:38 pm

തിരുവനന്തപുരം: കാൽ നൂറ്റാണ്ടത്തെ നിയമ പോരാട്ടത്തിനൊടുവിൽ നമ്പി നാരായണൻ എന്ന പ്രശസ്ത ശാസ്ത്രജ്ഞൻ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയുടെ പരമോന്നത നമീതി പീഠ...

വാണാക്യു സെന്റ് ജയിംസ് പള്ളി ദശാബ്ദി ആഘോഷം നാളെ

September 14, 2018 | 03:09 pm

ന്യൂജേഴ്സി: മലങ്കര ചർച്ച് ഡയോസിസിൽ ഉൾപ്പെട്ട വാണാക്യൂ സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ദശാബ്ദി ആഘോഷ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 15 ശനിയാഴ്ച രാവിലെ 8.30 മുതൽ 12 മണിവരെ...

വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോയിൽ പ്രവർത്തനം ആരംഭിക്കുന്നു

September 14, 2018 | 03:05 pm

ഷിക്കാഗോ: ലോകത്തിൽ അമ്പതിലധികം രാജ്യങ്ങളിൽ ശാഖകൾ ഉള്ള മലയാളി കൂട്ടായ്മ വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോയിൽ പ്രവർത്തനം ആരംഭിക്കുന്നു. സംഘടനയുടെ ഷിക്കാഗോ പ്രോവിൻസിന്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനം സെപ്റ്റം...

ഫാ. ടോം ഉഴുന്നാലിൽ സെന്റ് മേരിസിൽ വിശുദ്ധ ബലിയർപ്പിച്ചു

September 14, 2018 | 03:01 pm

ഷിക്കാഗോ : ദീർഘനാൾ യെമനിൽ തീവ്രവാദികളുടെ തടങ്കലിൽ കഴിയേണ്ടി വന്ന സലേഷ്യൻസഭാംഗമായ (ഡോൺ ബോസ്‌കോ) ഫാദർ ടോം ഉഴുന്നാലിൽ ആദ്യമായി മോർട്ടൺഗ്രോവ് സെ.മേരിസ് ക്നനായ ദൈവാലയത്തിൽ എത്തി വി.ബലിയർപ്പിച്ചു. സെപ്റ്റം...

MNM Recommends

Loading...
Loading...