March 29, 2024+
-
ഈ തലമുറയാണ് നമുക്ക് സ്വാതന്ത്ര്യവും അന്തസ്സും തന്നത്; ഇവരുടെ തലമുറയാണ് ഇന്ത്യയുടെ വിപുലമായ വൈവിധ്യങ്ങളെ ഏകോപിപ്പിച്ചത്; സിപിഎം സ്ഥാപക നേതാക്കളിൽ ഇന്ന് ജീവനോടെയുള്ള വി എസ് അച്യുതാനന്ദനെയും എൻ ശങ്കരയ്യയേയും ആദരിച്ച് സീതാറാം യെച്ചൂരി
August 14, 2020സിപിഎം സ്ഥാപകരിൽ ഇന്ന് ജീവിച്ചിരിക്കുന്ന എൻ ശങ്കരയ്യ (99), വി എസ് അച്യുതാനന്ദൻ (96) എന്നിവരെ ആദരിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഈ വേളയിൽ ഇന്ന് ജീവിച്ചിരിക്...
-
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് : പ്രതികൾക്ക് മേൽ കുറ്റം ചുമത്തി; നാലു സാക്ഷികളെ ഹാജരാക്കാൻ സിബിഐയോട് ഉത്തരവിട്ട് തിരുവനന്തപുരം സിജെഎം കോടതി
August 14, 2020തിരുവനന്തപുരം : കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ വില്ലേജാഫീസറടക്കമുള്ള പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി. സാക്ഷി വിസ്താര വിചാരണക്കായി 4 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ ...
-
ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം എന്ന് രാമചന്ദ്ര ഗുഹ; പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച് ചരിത്രകാരൻ
August 14, 2020ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷധം ഉയരുന്നു. കോടതിയുടെ നടപടിയിൽ വിമർശനം രേഖപ്പെടുത്തി ചരിത്ര...
-
മാസ്ക് എങ്ങനെ വെക്കരുത്! ഡി.ജി.പിയും പ്രതിപക്ഷ നേതാവും മലപ്പുറം കലക്ടറും കാണിച്ചു തരും; കരിപ്പൂരിലെ വിമാനാപകട സ്ഥലത്ത് മിക്ക നേതാക്കളും വന്നത് മാസ്ക്പോലും ശരിയായി ധരിക്കാതെ; കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുടെ മാസ്ക് ഭൂരിഭാഗം സമയവും മൂക്കിന് താഴെ; മലപ്പുറം കലക്ടർക്കും എസ്പിക്കും കോവിഡ് ബാധിച്ചത് കരിപ്പൂരിൽ നിന്നാണെന്ന് സംശയം; വീഴ്ച വന്നത് ജനങ്ങളോട് പലവട്ടം കോവിഡ് പ്രോട്ടോക്കോൾ മുന്നറിയിപ്പ് നൽകുന്ന ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന്
August 14, 2020മലപ്പുറം: കോവിഡിനെ പ്രതിരോധിക്കാൻ എങ്ങനെ മാസ്ക് ധരിക്കണമെന്നു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടവരും മാതൃകയാകേണ്ടവരും തന്നെ മാസ്ക് എങ്ങനെ വെക്കരുതെന്നും കൂടി കാണിച്ചുതരികയാണ് അവരുടെ പ്രവർത്തനങ്ങളിലൂട...
-
ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും സാക്ഷ്യപ്പെടുത്തി; കൂടത്തായി കൊലപാതക പരമ്പര കേസിൽ നോട്ടറി സി.വിജയകുമാറും പ്രതി; കേസിന്റെ പ്രാരംഭ വാദം കേൾക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി
August 14, 2020കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ നോട്ടറി സി.വിജയകുമാറിനെ പ്രതി ചേർക്കാൻ അനുവദിച്ച് കോടതി. ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയി...
-
ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിൽ അന്വേഷണത്തിന് തടസ്സം നിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ഏത് കാര്യം വേണമെങ്കിലും എൻ.ഐ.എ അന്വേഷിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ
August 14, 2020തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിൽ അന്വേഷണത്തിന് തടസ്സം നിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്തിൽ ഏത് കാര്യം വേണമെങ്കിലും എൻ.ഐ.എ അന്വേഷിക്കട്ടെയെന്നു...
-
കോവിഡ് ബാധിച്ച എസ്പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; ഗായകനെ ഐസിയുവിലേക്ക് മാറ്റി; വെന്റിലേറ്ററിൽ കഴിയുന്ന എസ്പിബിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ; ആരോഗ്യനില വഷളായത് ഇന്നലെ അർദ്ധരാത്രിയോടെ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 5ന്
August 14, 2020ചെന്നൈ: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം. ഇന്നലെ രാത്രി വൈകിയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. മെഡിക്കൽ വിദഗ്ധരുടെ നിർദ്ദേശപ്രകാരം എസ്പി...
-
രാഷ്ട്രപതിയുടെ സ്തുത്യർഹസേവനത്തിനുള്ള പൊലീസ് മെഡലിന് അർഹരായവരിൽ കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥരും; കേരളത്തിന് അഭിമാനമായി ഇവർ
August 14, 2020തിരുവനന്തപുരം: രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ സ്തുത്യർഹസേവനത്തിനുള്ള പൊലീസ് മെഡലിന് കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥർ അർഹരായി. തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമാണ്ടൻറ് എം ...
-
'മരങ്ങൾ ഉള്ളതുകൊണ്ടാണ് മഴ പെയ്യുന്നതെങ്കിൽ കടലിൽ മഴ പെയ്യുന്നത് എങ്ങനെ'യെന്ന് ചോദിച്ച സീതിഹാജിക്ക് ലോകത്ത് ഒരു പിൻഗാമി; ഉഷ്ണമേഖലാ മഴക്കാടുകൾക്ക് തീ പിടിക്കുകയില്ലെന്നും അതിനാൽ ആമസോൺ കത്തുന്നു എന്നത് ഒരു നുണയാണെന്നും ബ്രസീൽ പ്രസിഡന്റ് ബൊൾസനാരോ; കോവിഡ് കാലത്ത് ആമസോൺ മഴക്കാടുകൾ കത്തുമ്പോൾ നെഞ്ചകം തകർന്ന് പരിസ്ഥിതി സ്നേഹികൾ
August 14, 2020ന്യൂഡൽഹി: വനനശീകരണത്തിനെതിരായ കാമ്പയിനും സൈലന്റ് വാലി പ്രക്ഷോഭവും പ്രക്ഷുബ്ധമാക്കിയ കേരളത്തിന്റെ 80 കളിൽ മുസ്ലീ ലീഗ് നേതാവ് സീതി ഹാജി ചോദിച്ച ഒരു ചോദ്യം വലിയ തമാശയായിരുന്നു. 'മരങ്ങൾ മൂലമാണ് മഴ പെയ്യുന...
-
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം കയ്യോടെ പിടിച്ചതോടെ തെറ്റ് ചൂണ്ടിക്കാട്ടിയ എഐഎസ്എഫുകാർക്കെതിരെ സൈബർ ആക്രമണവുമായി എസ്എഫ്ഐ; അത്യന്തം സ്ത്രീ വിരുദ്ധവും അശ്ലീലം നിറഞ്ഞതുമായ കമന്റുകളുമായി എത്തുന്നത് സ്ത്രീകളുടെ പേരിലുള്ള ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചും
August 14, 2020ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം കയ്യോടെ പിടിച്ചതോടെ എഐഎസ്എഫ് പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണവുമായി എസ്എഫ്ഐ. ഇത്തവണ ഫേക്ക് ഐഡികളാണ് കൂടുതലും സഖാക്കൾ തെറിയഭിഷേകത്തിനായി ഉപയോദിച്ചിരിക്കുന്നത്. എഐഎസ്എഫ...
-
ഇന്ത്യൻ സൈനികരെ ആദരിക്കുന്നതിനായി എയർഏഷ്യ റെഡ്പാസിലൂടെ 50,000 സൗജന്യ സീറ്റുകൾ നൽകും
August 14, 2020കൊച്ചി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ കരുത്തുറ്റ നെടുംതൂണുകളായ സൈനികരെ റെഡ്പാസിലൂടെ ആദരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായി എയർഏഷ്യ സൈനികർക്കായി ...
-
എസ്ബിഐ യോനോ കൃഷിയിലൂടെ കിസാൻ ക്രെഡിറ്റ് കാർഡ് പുതുക്കാം
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാർഷിക പരിഹാ രങ്ങൾ നൽകി കർഷക ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു. വിതയ്ക്കൽ മുതൽ വിളവെടുപ്പും പി െവിൽപ്പനയുംവരെ ഇതിൽ ഉൾപ്പെടുു. ...
-
വിനീഷയ്ക്കു മണപ്പുറം ഫൗണ്ടേഷൻ അത്യാധുനിക ശ്രവണ സഹായി നൽകി
August 14, 2020വലപ്പാട്: കേൾവി പരിമിതിയെ മറികടക്കാൻ നല്ലൊരു ശ്രവണ സഹായിക്കായി കാത്തിരുന്ന പെരിങ്ങോട്ടുകരയിലെ യുവചിത്രകാരി വിനീഷ പി സിയുടെ സ്വപ്നം പൂവണിഞ്ഞു. ഒരു ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ശ്രവണ സഹായി മണപ്പുറം ഫൗ...
-
സ്വാതന്ത്ര്യം തടവറയിൽ: സോഷ്യൽ ഫോറം സംഘടിപ്പിക്കുന്ന വെബിനാർ അബ്ദുൾ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും
August 14, 2020കുവൈത്ത്: നീതിയെയും ഭരണഘടനയെയും നോക്കുകുതിയാക്കി തികഞ്ഞ അനീതിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. രാജ്യത്തെ അനീതിക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യയാണ്. ഈ പശ്ചാത്തലത്തിൽ പൊതുജനങ്ങളെ ബോധവൽക...
-
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സിന്റെ പ്രവർത്തനത്തിന് തടസം ക്ലേയുടെ അപര്യാപ്തത; ആശങ്കയിലായി 1500 കുടുംബങ്ങൾ
തിരുവനന്തപുരം: ആയിരത്തി അഞ്ഞൂറ് തൊഴിലാളികളുടെ ഉപജീവനത്തിന് ആശങ്കയായി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് പ്രവർത്തനം നിലപ്പിച്ചത് കഴിഞ്ഞ രണ്ടുവർഷമായി തുടർന്നുവരുന്ന അസംസ്കൃത വസ്തുവായ ക്ലേ ലഭിക്കുന്നതിലുള്ള അപര്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ