April 24, 2024+
-
ഷാ ഫൈസൽ കസ്റ്റഡിയിൽ; തുർക്കിയിലെ ഇസ്തംബുളിലേക്ക് പോകാനായി ഡൽഹിയിൽ എത്തിയ രാഷ്ട്രീയ നേതാവിനെ വിമാനത്താവളത്തിൽ വച്ച് തിരിച്ചയച്ചു; ശ്രീനഗർ വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റു ചെയ്തു
August 14, 2019ന്യൂഡൽഹി: തുർക്കിയിലെ ഇസ്തംബുളിലേക്ക് പോകാനായി ഡൽഹിയിലെത്തിയ ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാവ് ഷൈ ഫൈസലിനെ വിമാനത്താവളത്തിൽ വച്ച് തിരിച്ചയച്ചു. തിരിച്ചയക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിൽ നിന്നും ശ്രീനഗർ വ...
-
'തെക്കനെയും മൂർഖനെയും' എന്നത് പ്രളയകാലത്തെ വ്യാജ പ്രചാരണം മാത്രം; മലബാറിലേക്ക് തെക്കൻ ജില്ലകളിൽനിന്ന് ഇന്നലെ മാത്രം എത്തിച്ചത് മുന്നൂറ് ടണ്ണോളം സാധനങ്ങൾ; തെക്ക് വടക്ക് എന്നുള്ള വേർതിരിവ് മലയാളികൾക്ക് ഇല്ലെന്ന തെളിവാണ് ഇതെന്നും തിരുവനന്തപുരം മേയർ; ദുരിതത്തിൽ കേരളം കൈകോർക്കുന്നത് പ്രാദേശിക ഭേദമില്ലാതെ
August 14, 2019തിരുവനന്തപുരം: 'തെക്കനെയും മൂർഖനെയും കണ്ടാൽ ആദ്യം ആരെ തല്ലണം.' - മലബാർ പ്രളയത്തിൽ പകച്ചു നിൽക്കുമ്പോൾ ചിലർ അഴിച്ചു വിട്ട ഒരു കുപ്രചാരണം ആയിരുന്നു തെക്കൻ ജില്ലക്കാർ വടക്കൻ ഭാഗങ്ങളുടെ ദുരിതാശ്വാസ പ്രവർത...
-
ഇഷ്ടമില്ലാത്തച്ചി തൊട്ടത് മാത്രമല്ല തൊടാത്തതും അവരുടെ കണ്ണിൽ കുറ്റമാണ്; തൃത്താലയിലെ വെള്ളപ്പൊക്കത്തിനും കുറ്റം എംഎൽഎയ്ക്ക്; വെള്ളിയാങ്കല്ലിലെ ഷട്ടറുകൾ ഉദ്യോഗസ്ഥർ സമയത്ത് ഉയർത്താത്തതിനും സൈബർ സഖാക്കളുടെ ആക്രമണം വെട്ടുകിളികളെ പോലെ; പ്രളയകാലത്ത് രാഷ്ട്രീയം പറയാതിരിക്കാനുള്ള മര്യാദ സിപിഎം തന്നെ തെറ്റിച്ചെന്ന് വി.ടി.ബൽറാം
August 14, 2019തിരുവനന്തപുരം: പ്രളയകാലത്ത് രാഷ്ട്രീയം പറയാതിരിക്കുകയും പരസ്പരം പഴി ചാരാതിരിക്കുകയും ചെയ്യുക സാമാന്യ മര്യാദയാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ കെടുതികൾക്ക് പരിഹാരം കാണും മുമ്പേ വീണ്ടും മറ്റൊരു ദുരന്തം ...
-
പ്രളയം നാടിനെ മുക്കിയിട്ടും സർക്കാർ ധൂർത്ത് തുടരുന്നു; കേസ് നടത്തിപ്പിനായി ലക്ഷങ്ങൾ ശമ്പളം നിശ്ചയിച്ച് സെപ്ഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച നടപടി തികഞ്ഞ അനാസ്ഥ; കഴിഞ്ഞ പ്രളയകാലത്ത് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായംപോലും ദുരിതബാധിതർക്ക് ലഭിച്ചിട്ടില്ല; വേലപ്പൻ നായരെ നിയമിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്; അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവും ഉണ്ടായിട്ടും 1,10,000 രൂപ ശമ്പളത്തിലുള്ള നിയമനം വിവാദത്തിൽ; സർക്കാറിന്റെ ഖജനാവ് കൊള്ളയ്ക്കെതിരെ കടുത്ത അമർഷം
August 14, 2019തിരുവനന്തപുരം: വേതനമായി ലഭിക്കുന്നത് 76,000 രൂപ, ടെലിഫോണിനും ഇന്റർനെറ്റിനുമായി ബത്ത ഇനത്തിൽ മാത്രം നൽകുന്നത് ആയിരം രൂപയും. യാത്രയ്ക്ക് 19,000 രൂപയും പ്രസിദ്ധീകരണത്തിനും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതി...
-
വർഷങ്ങളായി അവർ ഈ പരിപാടി തുടങ്ങിയിട്ട്; ഇനി അത് നടപ്പില്ല; ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങൾ അല്ലെന്നും ലോക വ്യാപാര സംഘടനയുടെ ആനൂകൂല്യങ്ങൾ പറ്റാനാവില്ലെന്നും ട്രംപ്; അമേരിക്കയുടെ പണം കൂടി ഉപയോഗിച്ച് ഇരുരാഷ്ട്രങ്ങളും ഇനി കൂടുതൽ സമ്പന്നരാവാൻ അനുവദിക്കില്ല; 'ചുങ്ക രാഷ്ട്ര'മെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് നിലപാട് കടുപ്പിക്കുന്നു
August 14, 2019പെൻസിൽവാനിയ: ഇനി ഈ പരിപാടി നടപ്പില്ലെന്ന് ഡൊണൾഡ് ട്രംപ്. ഇന്ത്യക്കും ചൈനയ്ക്കുമെതിരെ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് അമേരിക്ക. ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ലോക വ്യാപാര സംഘടനയുടെ ആനുകൂ...
-
ഞാൻ അങ്ങോട്ട് ഐ കാൺഡ് അണ്ടർ സ്റ്റാൻഡ് ഹിന്ദി എന്ന് മാത്രമേ പറഞ്ഞുള്ളൂ; മറ്റൊരു വാചകവും എനിക്ക് പറയേണ്ടി വന്നില്ല; ഇതല്ലാതെ മറ്റൊന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല; കേന്ദ്രമന്ത്രിയോട് സഹായം ആവശ്യമില്ലെന്ന് താൻ പറഞ്ഞതായുള്ള വി മുരളീധരന്റെ പ്രസ്താവന തള്ളി പിണറായി
August 14, 2019തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസഹായം വേണ്ടെന്ന് പറഞ്ഞതായുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ത...
-
രസകരമായ ഒരുകാഴ്ച കൂടി നമുക്ക് പ്രേക്ഷകർക്ക് നൽകാൻ കഴിയും; കോഴിക്കോട് നിന്ന് ഒരുമുതലയെ പിടിച്ചിരിക്കുന്നുവെന്നാണ് വിവരം; മുതലയാണ് മുതൽ; മുതലയിപ്പോൾ എവിടെയുണ്ട്.. രക്ഷപ്പെടുത്തി കൊണ്ടുപോയോ എന്ന് ചാനൽ അവതാരകൻ; ബാലുശേരിക്കടുത്ത് നിന്നാണ് മുതലയെ പിടിച്ചതെന്നും സംഗതി അവിടെ തന്നെയുണ്ടെന്നും റിപ്പോർട്ടർ; തേനാക്കുഴിയിലെ മുതലപിടുത്തം കാണാനെത്തിയവർ 'പ്ലിങ്'
August 14, 2019കോഴിക്കോട്: പ്രളയവും ഉരുൾപൊട്ടലും തകർത്തെറിഞ്ഞ കേരളത്തിനൊപ്പവും മനുഷ്യജീവിതങ്ങൾക്കൊപ്പവും നിന്ന് വാർത്തകൾ നൽകുകയാണ് മാധ്യമങ്ങൾ. ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും പുറം ലോകം അറിയുന്നതും മാധ്യമ വാർത്തകളിലൂ...
-
ഹിംസയുടെ സിംഫണികൾ
August 14, 2019ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'പതിനെട്ടു കവിതകൾ' ആധുനിക മലയാളകവിതയുടെ ഭാവുകത്വം വഴിതിരിച്ചുവിട്ടതെങ്ങനെയോ അങ്ങനെയാണ് എസ്. ഹരീഷിന്റെ പതിനെട്ടുകഥകൾ ആധുനികാനന്തര മലയാളകഥയുടെ ലാവണ്യരാഷ്ട്രീയത്തിൽ ഇടപെട്ടത്....
-
അങ്ങനെ വേലപ്പൻ സഖാവിന്റെ കാര്യം തീരുമാനമായി! സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല; വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം; ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ? വേല, വേലപ്പനോട് വേണ്ടാ! ഹൈക്കോടതിയിലെ സ്പെഷ്യൽ ലെയ്സൺ ഓഫീസർ നിയമനത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ
August 14, 2019തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ എ സമ്പത്ത് എംപിക്ക് പിന്നാലെ എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ സ്പെഷ്യൽ ലെയ്സൺ ഓഫീസർ ആക്കി നിയമിച്ച സർക്കാർ നടപടിയും വിവാദത്തിലാകുകയാണ്....
-
എടിഎം കാർഡോ ക്രെഡിറ്റ് കാർഡോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? തട്ടിപ്പിലൂടെ പണം നഷ്ടമാകാതിരിക്കാൻ എന്ത് ചെയ്യണം? എടിഎം തട്ടിപ്പിന് ഇൻഷുറൻസുണ്ടോ? ഓർക്കാൻ ഏറെയുണ്ടേ...
August 14, 2019പണത്തിന് പകരക്കാരനായി പഴ്സിൽ കയറിക്കൂടിയ എടിഎമ്മിനെ പരിചയമില്ലാത്തവരില്ല. ഡിജിറ്റലായി പണമിടപാട് നടത്താൻ സഹായിക്കുന്ന എടിഎം എന്നത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എടിഎം കാർഡ് എന്ന ഡെബിറ്റ...
-
മലേഷ്യൻ പൗരന്മാരായ ഹിന്ദുക്കൾക്ക് ഇവിടുത്തെ പ്രധാനമന്ത്രിയേക്കാൾ വിശ്വാസവും കൂറും നരേന്ദ്ര മോദിയോടാണെന്ന വിവാദ പ്രസ്താവന നടത്തിയിട്ടും സാക്കിർ നായിക്കിനെ കൈവിടാതെ മലേഷ്യ; വിവാദ മതപ്രഭാഷകനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി; സാക്കിർ ഈ നാടിന്റെ സ്വത്താണെന്നും ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മഹാതീർ മുഹമ്മദ്; ഇന്റർപോളിനെപ്പോലും നിസ്സഹായനാക്കി സാക്കിറിന് മലേഷ്യയിൽ സുഖവാസം
August 14, 2019ന്യൂഡൽഹി: മലേഷ്യയിലെ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിട്ടും, വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ യാതൊരു നടപടിയെടുക്കാതെ മലേഷ്യൻ സർക്കാർ. മലേഷ്യൻ പൗരന്മാരായ ഹിന്ദുക്കൾക്ക് ഇവിടു...
-
നൗഷാദിന്റെയും ലിനുവിന്റെയും ത്യാഗത്തെ എന്തിനാണ് പ്രസ്ഥാനങ്ങളുടെ വാലിൽ കെട്ടുന്നത്? നൗഷാദ് തന്റെ കർമ്മത്തിലൂടെ മലയാളിയുടെ മനസ്സിൽ ഇതിഹാസമാവുകയാണ്; അപ്പോഴാണ് ചിലർ നൗഷാദ് തങ്ങളുടെ പാർട്ടിക്കാരനാണ് എന്ന് പറഞ്ഞു അയാളുടെ സിഐ.ടി.യു മെമ്പർഷിപ്പ് കാർഡും പൊക്കിപ്പിടിച്ചു രംഗത്ത് വരുന്നത്: വിമർശനവുമായി ജോയി മാത്യു
August 14, 2019തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വസ്ത്രങ്ങളെല്ലാം എടുത്തു നൽകിയ നൗഷാദും രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവു മലയാളികളുടെ ഹീറോകൾ ആവുകയാണ്. രക്ഷാദൗത്യത്തിന്റെ ഉത്തമ മാതൃകകൾ ആകുന്നവരെ രാഷ്ട...
-
തിരുവനന്തപുരത്ത് നിന്ന് സാധനങ്ങളുമായി ലോറിയെത്തിയപ്പോൾ ഓടിയെത്തി പി വി അൻവർ എംഎൽഎയുടെ ആളുകൾ; ഇവിടെ ഇടേണ്ടെന്നും നേരെ എംഎൽഎ ഓഫീസിലേക്ക് പോട്ടെയെന്നും അനുയായികൾ; വിട്ടുകൊടുക്കാതെ നേരിട്ട് സാധനങ്ങളിറക്കി നഗരസഭ കൗൺസിലർമാർ; നിലമ്പൂരിൽ നഗരസഭയും എംഎൽഎ ഓഫീസും തമ്മിലടിച്ചത് ഇങ്ങനെ
August 14, 2019മലപ്പുറം: ദുരിതാശ്വാസത്തിനും കയ്മെയ് മറന്ന് രാഷ്ട്രീയ പാർട്ടികളും, മത സംഘടനകളും പ്രവർത്തിക്കുമ്പോൾ ദുരന്തഭൂമിയായ കവളപ്പാറയിലേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നയച്ച ഒരു ലോറി ദുരിതാശ്വാസ സാമഗ്രികൾ സ...
-
വേറെ പണിയൊന്നുമില്ലല്ലോ? തിരക്കുള്ളയാളെന്ന നാട്യം നിർത്തി രാഹുൽ വയനാട്ടിൽ തങ്ങുകയാണ് വേണ്ടത്: വയനാട് എംപിക്കെതിരായ വിമർശനവുമായി എൻ എസ് മാധവൻ
August 14, 2019തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉയർത്തി എഴുത്തുകാരൻ എൻ എസ് മാധവൻ. വേറെ തിരക്കൊന്നുമില്ലാത്ത രാഹുൽ ഗാന്ധി വയനാട്ടിൽ തങ്ങി പണിയെടുക്കുകയാണ് വേണ്ടതെന്നാണ് എൻഎസ് മാധവന്റെ വിമർശനം. ...
-
ദുരിതം കാണാൻ ബൈക്കിലും കാറിലും കവളപ്പാറയിൽ എത്തി ട്രാഫിക് ബ്ലോക്കുണ്ടാക്കുന്നവർ ഒരുഭാഗത്ത്; ടിവിയിലും സോഷ്യൽ മീഡിയയിലും മതവും രാഷ്ട്രീയവും പറഞ്ഞ് തമ്മിലടിക്കുന്നവർ വേറെ; എല്ലാം മറന്ന് മനുഷ്യരും നന്മയും മാത്രം കാണുന്നവരെ കാണുന്നില്ലേ? മലബാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലെ ശുചീകരണത്തിലും ഒറ്റക്കെട്ടായ പ്രവർത്തനം; നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെയെന്ന ആശ്വാസവാക്കുകളുമായി ഈ കൂട്ടായ്മ ഇങ്ങനെ
August 14, 2019മലപ്പുറം: കടുത്ത ദുരിതങ്ങൾക്കിടയിലും മനുഷ്യ നന്മയുടേയും സഹോദര്യത്തിന്റേയും വാർത്തകളാണു മലബാറിൽ നിന്നുള്ളത്. ഇവിടെ ഇപ്പോൾ രാഷ്ട്രീയമോ, ജാതിയോ, മതമോ ഇല്ല. മനുഷ്യരും, നന്മയും മാത്രമാണുള്ളത്. ദുരിത ബാധിതര...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി