1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

എ.ജി.നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ കൺവൻഷൻ ന്യുയോർക്കിൽ

June 14, 2019 | 03:46 pm

ന്യൂയോർക്ക് : അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് അമേരിക്കൻ ഫെലോഷിപ്പ് ഈസ്റ്റേൺ റീജിയന്റെ 30- മത് വാർഷിക കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ന്യൂയോർക്കിൽ എളിയ തുടക്കത്തോടെ ആരംഭിച്ച ഈ...

'തിരുവടിയിൽ ഷഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയത്; അത് ഫ്രാങ്കോയുടേതാണെന്നും അല്ല വലുപ്പം കൊണ്ട് പി.സി ജോർജിന്റെതാണെന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല; തൂങ്ങിക്കിടന്ന ഷഡ്ഡിക്കാണെങ്കിൽ ഒരിളം ചുവപ്പ് നിറവുമുണ്ട്...അതാണോ ബാലേട്ടനെ ചൊടിപ്പിച്ചതെന്നും സന്ദേഹിക്കാം'; എ.കെ ബാലനെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യുവിന്റെ കുറിപ്പ്

June 14, 2019 | 03:46 pm

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ മുഖമുള്ള കാർട്ടൂണിന് കേരള ലളിതകലാ അക്കൗദമിയുടെ അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ രൂക്ഷമായിരിക്കേയാണ് നടൻ ജോയ് മാത്യു മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ ...

ത്രിപുരയിൽ സിപിഎമ്മിന് വീണ്ടും വീഴ്ച; തിരഞ്ഞെടുപ്പ് തിരച്ചടിക്ക് പിന്നാലെ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു; മുനിസിപ്പൽ കൗൺസിൽ ചെയർമാന്റെ കൂടുമാറ്റം എംപിയുടെ ക്ഷണം സ്വീകരിച്ച്; കളംമാറ്റി ചവിട്ടിയത് പ്രമുഖ നേതാവ് ചന്ദൻ ഭൗമിഖ്

June 14, 2019 | 03:40 pm

ത്രിപുരയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് ശേഷം സിപിഎമ്മിന് വീണ്ടും വീണ്ടും തിരിച്ചടി. സിപിഎം നേതാവും അംബാസ മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായ ചന്ദൻ ഭൗമിക്ക് ബിജെപിയിൽ ചേർന്നു. ദലായി ജില്ലയിലെ സിപി...

ന്യൂയോർക്ക് കോളേജിൽ നിന്നും ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ബിരുദ പഠനം പൂർത്തിയാക്കിയത് പതിമൂന്നാം വയസ്സിൽ

June 14, 2019 | 03:36 pm

ന്യൂയോർക്ക്: കമൽ കിരൺ രാജുവിന് പ്രായം 13. ഈ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ന്യൂയോർക്ക് കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയത് സയൻസ് ഇൻ ബിസ്സിനസ് എന്ന വിഷയത്തിൽ. ജൂൺ 21 ന് നടക്കുന്ന ബിരുദദാന ചടങ്ങി...

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ രജത ജൂബിലി ആഘോഷങ്ങൾ വർണാഭമായി

June 14, 2019 | 03:33 pm

ഹൂസ്റ്റൺ: മെയ് 25 ശനിയാഴ്ച, ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺന്റെ (IANAGH) 25 വർഷത്തെ ചരിത്രത്തിലെ മറക്കാനാവാത്ത ദിവസമായി മാറി. വർണപ്പകിട്ടാർന്നതും വ്യത്യസ്തവുമായ പരിപാടികൾ ക...

90 ശതമാനം ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്; ഡോക്ടർമാർ രോഗികളെ നിർബന്ധിച്ച് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നും, ലാബ് ടെസ്റ്റും നടത്തിക്കുന്നു; ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐഎംഎ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? ചോദ്യശരങ്ങൾ ഉതിർത്ത റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ; രോഗികൾ ഡോക്ടറെ വിശ്വസിക്കണം; അതിന്റെ പേരിൽ രോഗനിർണ്ണയം പാളിയാൽ ഉത്തരവാദിത്തം രോഗിക്ക് മാത്രമെന്ന് പ്രതികരിച്ച് ഐഎംഎയും

June 14, 2019 | 03:33 pm

തിരുവനന്തപുരം: കേരളത്തിലെ ആതുരശുശ്രൂഷാ രംഗം വിവാദങ്ങളിൽ നിന്നും ഒരിക്കലൂം വിമുക്തമല്ല. എപ്പോഴും അറ്റം കാണാത്ത വിധത്തിൽ വിവാദങ്ങൾ നടക്കുന്ന ഇടമാണ് ഡോക്ടർ-രോഗീ ബന്ധങ്ങൾ. ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ...

മാതാവിനെ 60 തവണ കുത്തി കൊലപ്പെടുത്തിയ മകൾക്ക് 45 വർഷം തടവ്

June 14, 2019 | 03:30 pm

ചിക്കാഗൊ: ഇന്ത്യാന ഗാരിയിൽ നിന്നുള്ള ചെസ്റ്റീനിയ റീവിസ് എന്ന 17 കാരിയെ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്സിൽ 45 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു. ജൂൺ 12 ബുധനാഴ്ചയായിരുന്നു വിധി പ്രഖ്യാപിച്ചത്. ഫെബ്രു...

ബഹ്‌റിൻ കുഴഞ്ഞ് വീണ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്; ബാത്ത് റൂമിൽ വീണ് മരിച്ചത് 35 വർഷമായി പ്രവാസ ജിവിതം നയിച്ച് വന്ന ഇരിഞ്ഞാലക്കുട സ്വദേശി

June 14, 2019 | 03:27 pm

ബഹ്‌റിൻ കുഴഞ്ഞ് വീണ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്‌ച്ച ബാത്ത്‌റൂമിൽ കുഴഞ്ഞ് വീണ് മരിച്ച ഇരിഞ്ഞാലക്കുട സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് നാ്ട്ടിലേക്ക് കൊണ്ട്‌പോവുക. TMC ...

റാഗിങിനെ തുടർന്ന് മൂന്നുമാസത്തിനകം നഴ്‌സിങ് പഠനം ഉപേക്ഷിച്ചു; ചേർന്നപ്പോൾ തന്നെ ഒരുവർഷത്തെ ഫീസായ ഒന്നര ലക്ഷത്തോളം രൂപ അടച്ചു; തുടർ പഠനത്തിനായി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ആവശ്യപ്പെട്ടപ്പോൾ നാലുവർഷത്തെ മുഴുവൻ ഫീസ് നൽകണമെന്ന് ഭീഷണി; നൽകേണ്ടത് അഞ്ചു ലക്ഷത്തോളം രൂപ; തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് നടപടിയിൽ നട്ടംതിരിഞ്ഞ് വിദ്യാർത്ഥിനി

June 14, 2019 | 03:24 pm

കോഴിക്കോട്: ഏറെ പ്രതീക്ഷയോടെയായിരുന്നു ആതിര നഴ്സിങ് പഠനത്തിനായി തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളെജ് ഓഫ് നഴ്സിങ് എന്ന സ്ഥാപനത്തിൽ ചേരുന്നത്. എന്നാൽ കോളെജ് ഹോസ്റ്റലിലെ റാഗിംങ്ങിനെ തുടർന്ന് മൂന്ന...

തന്റെ ഭർത്താവ് സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ്; കള്ളക്കേസുകൾ എടുക്കാൻ മേലുദ്യോഗസ്ഥർ നിർബന്ധിച്ചു; ഓഫീസർമാർ മാനസികമായി പീഡിപ്പിച്ചിരുന്ന വിവരം തന്നോട് പറഞ്ഞിട്ടുണ്ട്; വയർലെസ് സെറ്റ് വഴി എസിപിയുമായി വാഗ്വാദം നടന്നിരുന്നു; ഇതിന്റെ വിവരം അറിയാൻ വയർലെസ് സെറ്റ് രേഖകൾ പരിശോധിക്കണം; എറണാകുളം സെൻട്രൽ സിഐ നവാസിനെ കാണാതായ സംഭവത്തിൽ ഭാര്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ; വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

June 14, 2019 | 03:14 pm

കൊച്ചി: എറണാകുളം സെൻട്രൽ സിഐ നവാസിനെ കാണാതായ സംഭവത്തിൽ മേലുദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ മേൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉ...

ഏഴരക്കോടി രൂപ സമ്മാനം വാങ്ങിയ പതിമൂന്നുകാരൻ; റഹ്മാൻ ചേർത്തുപിടിച്ച ലിഡിയൻ മോഹൻലാലിന്റെ ബറോസിനായി സംഗീതമൊരുക്കുന്നു?കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളിൽ വ്യത്യസ്ത നോട്ടുകൾ അവതരിപ്പിച്ചും താരമായ അത്ഭുത ബാലൻ മലയാളത്തിലേക്ക് എത്തുമോ എന്ന് ഉറ്റുനോക്കി ആരാധകരും

June 14, 2019 | 02:59 pm

കൊച്ചി; കഴിഞ്ഞ മാസമാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ സംവിധായകന്റെ മേലങ്കി അണിയുമെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. അതേസമയം താരത്തിന്റെ പുതിയ ചുവട് വയ്‌പ്പിനായി കാത്തിരിക്കുന്ന ആരാധകർ ഇരട്ടി മധുരമ...

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 'മണിയടിക്കാൻ' പോയ പിണറായിക്കും സംഘത്തിനും യാത്രാ ചെലവ് 16.63 ലക്ഷമെന്ന് ധനവകുപ്പ്; മസാല ബോണ്ട് വിൽപനയ്ക്കായി സർക്കാരും കിഫ്ബിയും 'പൊട്ടിച്ചത്' രണ്ടു കോടി 29 ലക്ഷം രൂപ; ബോണ്ടുകൾ വിറ്റഴിക്കാൻ ഏജൻസികൾക്ക് ഫീസിനത്തിൽ മാത്രം നൽകിയത് 1.83 കോടി; ബോണ്ട് കൂടുതലായി വാങ്ങിയ എസ്എൻസി ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയെ ചൊല്ലി വിവാദം; ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ഇടപാടുകൾ നടക്കുന്നതെങ്ങനെയെന്ന് ചെന്നിത്തല

June 14, 2019 | 02:56 pm

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം അടുത്തിടെ ഉയർത്തിയ പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു മസാലാ ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായത്. ഈ അവസത്തിലാണ് മസാലാ ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് കേരള...

നാളെ മുതൽ ഒമാനിൽ സെലക്ടീവ് ടാക്‌സ് നിലവിൽ; സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ, മദ്യം, പന്നിയിറച്ചി തുടങ്ങിയവക്ക് വില കൂടും

June 14, 2019 | 02:54 pm

നാളെ മുതൽ രാജ്യത്ത് സെലക്ടീവ് ടാക്‌സ് നിലവിൽ വരും.ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങൾക്കണ് അധിക നികുതി വരുക. സിഗരറ്റ് അടക്കം പുകയില ഉൽപന്നങ്ങൾക്കും മദ്യത്തിനും പന്നിയിറച്ചിക്കും ഊർജപാനീയങ്ങൾക്കുമെല്ലാം...

ഡോക്ടറായ അമ്മയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകളും ഒന്നിച്ചു നൃത്ത വേദിയിൽ എത്തിയപ്പോൾ അമ്മയെ തോൽപ്പിച്ച് മകൾ; ബ്രിട്ടനിലെ ദേശീയ നൃത്ത കിരീട മത്സരത്തിന്റെ ഓൺലൈൻ വോട്ടിംഗിൽ മലയാളി പെൺകുട്ടി ഒന്നാം സ്ഥാനത്ത്; പന്ത്രണ്ടു പേരുള്ള മത്സരത്തിൽ ഏക മലയാളി കുട്ടിക്കായി ഒരു വോട്ടു ചെയ്യാമോ?

June 14, 2019 | 02:51 pm

ലണ്ടൻ: ബ്രിട്ടനിലെ ഏതു മത്സര രംഗത്തും മലയാളികൾ നടത്തുന്ന തേരോട്ടം പുതിയ വിശേഷമല്ല. ഇത്തവണ മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ സെമി ഫൈനലിൽ ആഷ്ലിൻ മാത്യു എത്തിയ വാർത്തയുടെ ചൂടാറും മുന്നേയാണ് മറ്റൊരു പ്രധാന മത്...

'ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം'; ഇമ്രാനെ മുന്നിലിരുത്തി പാക്കിസ്ഥാനെ കടന്നാക്രമിച്ച് മോദി; ഭീകരവാദത്തിന് പണം നൽകുന്നവരും തീവ്രവാദികളെ സഹായിക്കുന്നവരും ആ കുറ്റം ഏറ്റെടുക്കാൻ തയാറാകണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി; ഭീകരവാദത്തെ ഇല്ലാതാക്കുന്നത് ചർച്ച ചെയ്യാനായി ഒരു ആഗോള കോൺഫറൻസ് നടത്തണമെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിൽ മോദി

June 14, 2019 | 02:46 pm

ബിഷ്ടെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി ഷാങ്ഹായി കോ ഓപ്പറേഷൻ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സമ്മേള...

MNM Recommends

Loading...
Loading...