1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

സിഐ നവാസിന്റെ തിരോധാനം: അന്വേഷണത്തിന് പ്രത്യേകസംഘം; 20 അംഗ സംഘത്തെ നയിക്കുക ഡിസിപി ജി.പൂങ്കുഴലി; നവാസിന്റെ മേലുദ്യോഗസ്ഥൻ എസിപി സുരേഷ് കുമാറിനെ ചോദ്യം ചെയ്ത് ഡിസിപി; അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എസിപി; മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് പരാതി നൽകി നവാസിന്റെ ഭാര്യ ആരിഫ

June 14, 2019 | 11:01 pm

കൊച്ചി: എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകി. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക. തൃക്കാക്കര അസിസ്റ...

ലോകകപ്പിലെ ഇംഗ്ലീഷ് പരീക്ഷയിൽ വിൻഡീസ് 'ടോട്ടൽ ഫെയ്‌ലിയർ'; ബാറ്റിങ്ങിലും ബോളിങ്ങിലും ചുറുചുറുക്ക് എന്തെന്ന് മറന്നു പോയ കരീബിയൻ പട ഇംഗ്ലണ്ടിനോട് തോറ്റത് എട്ട് വിക്കറ്റിന്; 44 ഓവറിൽ 212 റൺസിന് വിൻഡീസ് പട ഓൾ ഔട്ട്; ഏകാഗ്രമായ ബാറ്റിങ്ങിലൂടെ 33 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പ്; 94 പന്തിൽ സെഞ്ചുറി തികച്ച് ജോ റൂട്ടിന്റെ മിന്നൽ പ്രകടനം

June 14, 2019 | 10:54 pm

സതാംപ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ ഇംഗ്ലീഷ് പരീക്ഷയിൽ 'ടോട്ടൽ ഫെയിലിയറായി' വിൻഡീസ് പട. ക്രിക്കറ്റ് ലോകത്തെ മുടി ചൂടാ മന്നന്മാർ ഇംഗ്ലണ്ടിനോട് മത്സരിച്ചപ്പോൾ ബാറ്റിങ്ങിലും ബോളിങ്ങിലുമുണ്ടായിരുന്ന 'ചുറുചുറ...

ബിജെപിയെ പേടിക്കണം: വോട്ട് ശതമാനത്തിൽ വന്ന വർദ്ധന ഗൗരവമായി കാണണം; ശബരിമല വിഷയത്തിൽ ജനമനസറിയാൻ നേതാക്കൾക്ക് കഴിയാതെ പോയത് തിരിച്ചടിയായി; യുവതികൾ കയറിയത് പാർട്ടിക്കെതിരെ ആയുധമാക്കി; ഇടതുപക്ഷത്തെ തോൽപ്പിക്കാൻ അഞ്ചുമണ്ഡലങ്ങളിൽ ബിജെപി കോൺഗസിന് വോട്ടുമറിച്ചുവെന്നും സിപിഎം റിപ്പോർട്ട്

June 14, 2019 | 10:23 pm

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്ന പിണറായി വിജയന്റെ വാദത്തെ തള്ളിയതിന് പുറമേ ശബരിമലയിൽ യുവതികൾ കയറിയത് പാർട്ടിക്കെതിരെ ആയുധമാക്കിയെന്ന് സിപിഎം. തിരഞ്ഞെടുപ്പിൽ ജനവികാരം അറ...

ശബരിമല ക്ഷേത്രത്തിൽ കയറിയതിൽ അടക്കം ഇതുവരെ ചെയ്ത കാര്യങ്ങളിൽ എനിക്ക് തെറ്റിപോയി എന്നു തോന്നിയിട്ടില്ല; കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു പോയതിനാൽ ഞാൻ കുമ്പസാരിക്കുമെന്ന് കരുതിയാൽ അതും തെറ്റി; വിശ്വാസത്തിന്റെ അന്ധതയിൽ സാധാരണക്കാർ എടുത്ത തെറ്റായ താൽക്കാലിക നിലപാട് മാത്രമാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു തോൽവിക്ക് ഇടയാക്കിയത്: ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് അലമുറയിടുന്ന സഖാക്കളോട് കനകദുർഗ്ഗയ്ക്ക് പറയാനുള്ളത്

June 14, 2019 | 10:09 pm

മലപ്പുറം: ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായി മാറിയപ്പോൾ സിപിഎം ഈ പ്രശ്‌നത്തിൽ നിന്നും പിന്നോട്ടു പോകുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇക്കാര്യം പാർട്ടി ഫോറങ്ങ...

'വിശ്വാസം എന്നൊരു സംഗതി വേണം ടീച്ചറേ; വെറും രണ്ട് ദിവസം കൊണ്ട് ഒരു കോടി 17 ലക്ഷം സ്വരൂപിക്കാൻ ഫിറോസിന് സാധിച്ചെങ്കിൽ ജനങ്ങൾക്ക് ആ സംഗതി അയാളുടെ മേൽ ഉള്ളതുകൊണ്ടാ'; സർക്കാരിന്റെ വി കെയർ പദ്ധതി വഴിയാണ് ഓൺലൈൻ വഴിയുള്ള ചികിത്സാ ധനസഹായം നൽകേണ്ടതെന്ന ശൈലജ ടീച്ചറുടെ പോസ്റ്റിന് വിമർശന കമന്റുകളുടെ പൊങ്കാല; 'ഫിറോസിനെതിരെ സഖാക്കൾ വാളോങ്ങിയപ്പോഴേ മണത്തിരുന്നു പൂട്ടാനുള്ള താക്കോൽ പണിയുമെന്നും' കമന്റ്

June 14, 2019 | 10:07 pm

തിരുവനന്തപുരം: ഫേസ്‌ബുക്ക് ലൈവിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അഗതികളായവർക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയ ഫിറോസ് കുന്നുംപറമ്പിലാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ പ്രധാന ചർച്ചാ വിഷയം. കുരുന്നിനായി ബാങ്ക് ...

രണ്ടുകിലോ കഞ്ചാവ് പാക്കറ്റിന് വില 22000 രൂപ; ആന്ധ്രയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് സാദിഖലി വിൽക്കുന്നത് ചില്ലറ വിൽപനക്കാർക്ക് മാത്രം; സഹായി അസം സ്വദേശിക്ക് നൽകുന്ന ദിവസക്കൂലി അയ്യായിരം രൂപയും; തിരൂരിൽ ആറ് കിലോ കഞ്ചാവുമായി അറസ്റ്റിലായ രണ്ടു പേരും മാഫിയയിലെ ചെറിയ കണ്ണികൾ മാത്രം

June 14, 2019 | 09:55 pm

മലപ്പുറം: തിരൂരിൽ ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി. പെരിന്തൽമണ്ണ ചട്ടിപ്പറമ്പ് കമ്പിവളപ്പ് സ്വദേശി കൊളമ്പിൽ സാദിഖ് അലി, ആസാമിലെ കൊക്രാജർ ജില്ലയിൽ സെർഫൻ ഗുരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തപൻ റോയ...

ഡെങ്കിപ്പനി വന്നുമരിച്ച ഏഴുവയസുകാരിക്ക് 15 ദിവസത്തെ ചികിത്സയ്ക്ക് 18 ലക്ഷം ഈടാക്കി ഫോർട്ടിസ് ആശുപത്രി; ഡെങ്കിപ്പനി വന്ന എട്ടുവയസുകാരന് 16 ലക്ഷം ഈടാക്കി മേദാന്ത; രണ്ടുവർഷം മുമ്പത്തെ സ്വകാര്യ ആശുപത്രികളുടെ ഞെട്ടിക്കുന്ന ബില്ലുകളുടെ വാർത്തകൾ കണ്ടുകണ്ണുതള്ളിയവർക്ക് ഇനി ആശ്വസിക്കാം; ബില്ല് കൊടുക്കാത്തതിന് രോഗിയെ തടഞ്ഞുവയ്ക്കാനും ചികിത്സാരേഖകൾ കൊടുക്കാതെ ജാട കാട്ടാനും തുനിഞ്ഞാൽ ആശുപത്രികൾക്ക് പണി കിട്ടും; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ കാലം വരവായ്

June 14, 2019 | 09:32 pm

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ഒരുപനി വന്നാൽ പോലും പേടിക്കണം. ഒന്നാമത് മാറാപ്പനികളുടെ കാലം. ആശുപത്രികളിൽ പ്രത്യേികിച്ച് സ്വകാര്യആശുപത്രികളിൽ എങ്ങാനുമാണ് കിടക്കുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട. ഡെങ്ക...

കൊൽക്കത്തയിൽ ഡോക്ടർമാരെ മർദ്ദിച്ച സംഭവം: തിങ്കളാഴ്‌ച്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ; സമരത്തിൽ പങ്കെടുക്കുന്നത് 3.5 ലക്ഷം ഡോക്ടർമാർ; സുരക്ഷ നൽകണമെന്ന് മാത്രമാണ് അധികാരികളോട് ആവശ്യപ്പെടുന്നതും ഭാരവാഹികൾ; ബംഗാളിൽ രാജി വെച്ചത് 300 ഡോക്ടർമാർ

June 14, 2019 | 08:47 pm

ഡൽഹി: തിങ്കളാഴ്‌ച്ച രാജ്യ വ്യാപകമായി പണിമുടക്ക് നടത്തുമെന്നറിയിച്ച് ഐഎംഎ. കൊൽക്കത്തയിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സമരം. ഇതിൽ രാജ്യത്തെ 3.5 ലക്ഷം ഡോക്ടർമാർ പങ്കെടുക്കുമെന്നും ഭാരവാഹി...

വിവാദ പ്രസംഗം നടത്തിയ ഫാ. ഡൊമിനിക്ക് വാളമനാലിന് വേണ്ടി മാപ്പു പറഞ്ഞ് അയർലണ്ടിലെ സീറോ മലബാർ സഭ; വിവാദം മുറുകിയത് വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആർച്ച് ബിഷപ്പും ആവശ്യപ്പെട്ടതോടെ; അതിനിടെ വൈദികനെ സംരക്ഷിക്കാൻ കേരളത്തിലെ പള്ളികളിൽ ഒപ്പുശേഖരണം; സമൂഹ മാധ്യമങ്ങളിലുള്ള ആക്രമണം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടെന്നും വാളമനാൽ അനുകൂലികൾ

June 14, 2019 | 08:15 pm

ഡബ്ളിൻ/ തിരുവനന്തപുരം: ഓട്ടിസത്തിന് കാരണം സ്വയംഭോഗവും സ്വവർഗ രതിയുമാണെന്നതടക്കമുള്ള വിവാദ പ്രസംഗം നടത്തുന്ന ധ്യാനഗുരു ഫാ. ഡൊമിനിക്ക് വാളമനാൽ വിവാദച്ചുഴിയിൽ പെട്ട് നിൽക്കുന്ന വേളയിൽ അദ്ദേഹത്തിനായി പര്യ...

ബാലഭാസ്‌കറിന് അപകടമരണത്തിൽ അന്വേഷണം വന്നപ്പോൾ കാറിന്റെ അമിതവേഗം ക്യത്യമായി പിടിച്ച മോട്ടോർ വാഹന വകുപ്പിന്റെ ഓവർ സ്പീഡ് ക്യാമറകൾ ഇനി കണ്ണടയ്ക്കും; കെൽട്രോണുമായി വകുപ്പ് ഒപ്പുവച്ച കരാറിന്റെ കാലാവധി കഴിഞ്ഞതോടെ അറ്റകുറ്റപ്പണികൾ മുടങ്ങിയിട്ട് മാസങ്ങൾ; പലതവണ കെൽട്രോൺ കത്തയച്ചിട്ടും മറുപടിയില്ല; നാലുജില്ലകളിലെ 43 ക്യാമറകളുടെ കരാർ കാലാവധി കഴിഞ്ഞിട്ട് രണ്ടു വർഷം; ആക്‌സിലേറ്ററിൽ എത്ര കാലമർത്തിയാലും ഇനി ക്യാമറക്കണ്ണുകൾ ഒന്നും കാണില്ല!

June 14, 2019 | 07:51 pm

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളും, ഓവർസ്പീഡും പിടിക്കാൻ മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച ഓവർ സ്പീഡ് എൻഫോഴ്സ്മെന്റ് ക്യാമറകൾ കണ്ണടയ്ക്കാൻ പോകുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണികൾക്കായി കെൽട്രോണുമായി മ...

കുട്ടികൾക്ക് വേണ്ടി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്തു നൽകുന്ന 'ശ്രുതി തരംഗം' പദ്ധതിയുടെ ആനുകൂല്യം കഴിഞ്ഞ വർഷം ലഭിച്ചത് വെറും 113 പേർക്ക്; 'കൊട്ടിഘോഷിക്കലുകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും കേട്ടാൽ എന്തൊക്കെയോ വലിയ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നും; 90 ശതമാനം ആളുകളേയും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്'; ചികിത്സയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള വരുമാന പരിധി എടുത്ത് കളയണമെന്ന് നിയമസഭയിൽ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ച് വി.ടി ബൽറാം

June 14, 2019 | 07:06 pm

സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത കുഞ്ഞുങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയാണ് 'ശ്രുതി തരംഗം'. കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്തു നൽകുന്ന പദ്ധതി വഴി കഴിഞ്ഞ ഒരു വർഷം ...

സർക്കാർ വിചാരിച്ചിട്ട് നടക്കാത്ത കാര്യം ഫിറോസ് കുന്നുംപറമ്പിൽ ചെയ്യുമ്പോൾ പാരയുമായി സർക്കാർ; ഓൺലൈൻ വഴിയുള്ള ചികിത്സ ചെലവ് കണ്ടെത്തുന്നത് സർക്കാരിന്റെ വി-കെയർ പദ്ധതി വഴി മാത്രം ആണെന്നും അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാവുമെന്നും അറിയിച്ച് ആരോഗ്യമന്ത്രി; സോഷ്യൽ മീഡിയ ചികിത്സ തട്ടിപ്പിനുള്ള നിയന്ത്രണം സ്വാഗതം ചെയ്യുമ്പോൾ നന്മ മരങ്ങളെ തടഞ്ഞ് പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് സോഷ്യൽ മീഡിയ

June 14, 2019 | 06:53 pm

തിരുവനന്തപുരം: ലക്ഷങ്ങൾ പോക്കറ്റിൽ നിന്ന് ചെലവാക്കേണ്ട ഗുരുതരരോഗ ചികിത്സയക്ക് പണമില്ലാതെ വിഷമിക്കുന്നവർ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. ഒരത്താണിയുമില്ലാതെ വലയുന്നവർക്ക് കൈത്താങ്ങായി എത്തുന്നത് കാരുണ്...

റൂട്ടും വുഡും തുടങ്ങി വച്ചു ആർച്ചർ പൂർത്തിയാക്കി; മഴ കളിക്കാത്ത മത്സരത്തിൽ വിൻഡീസിനെ വരിഞ്ഞു മുറുക്കി ഇംഗ്ലണ്ട്; വമ്പൻ അടിക്കാരുടെ വീമ്പ് തീർന്നത് 44ാം ഓവറിൽ; ഇംഗ്ലണ്ടിന് വിജയ ലക്ഷ്യം 213; ആതിഥേയർക്ക് തിരിച്ചടിയായി ജെയ്‌സൺ റോയിയുടെ പരിക്ക്

June 14, 2019 | 06:43 pm

സതാംപ്ടൺ: മഴ കളിക്കാതെ മാറി നിന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 44.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു...

MNM Recommends

Loading...
Loading...