1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകിയെന്നുകേട്ട് ഞാൻ അമ്പരന്നുപോയി; കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാൻ; ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രസ്താവിക്കാൻ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?' നിർമല സീതാരാമനെ വിമർശിച്ച് തോമസ് ഐസക്

May 14, 2020 | 11:58 pm

 തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജിൽ വസ്തുതാ വിരുദ്ധമായി കാര്യങ്ങൾ പറയുന്നുവെന്ന് വിമർശിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. 'കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ. ...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1729 കേസുകൾ; 1651 അറസ്റ്റ്; പിടിച്ചെടുത്തത് 892 വാഹനങ്ങൾ

May 14, 2020 | 11:45 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1729 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1651 പേരാണ്. 892 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 2465 കേസുകളാ...

റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങുന്ന യാത്രക്കാർക്കായി പ്രത്യേക ബസുകൾ ഏർപ്പെടുത്താൻ അനുമതി; പൊതുവാഹനങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ യാത്രക്കാരുടെ സാമൂഹിക അകലം പാലിച്ച് ബസുകൾ ഓടിക്കാം; തീരുമാനം ചില സംസ്ഥാനങ്ങളുടെ അഭ്യർത്ഥന മാനിച്ചെന്ന് ആഭ്യന്തര മന്ത്രാലയം; ജൂൺ മുപ്പത് വരെ സാധാരണ ട്രെയിൻ സർവ്വീസ് ഉണ്ടാകില്ലെന്ന് റെയിൽവെ; വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം ഈ മാസം 16 മുതൽ; കുടിയേറ്റ തൊഴിലാളികൾക്ക് അനുഗ്രഹമായി വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി

May 14, 2020 | 11:32 pm

 ന്യൂഡൽഹി: റെയിൽവെ സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാൻ പ്രത്യേക ബസുകൾ വാടകയ്ക്ക് എടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാരിന്റെ അനുമതി. പൊതുവാഹനങ്ങ...

ലോകത്തുകൊവിഡ് മരണസംഖ്യ മൂന്ന് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 2,632 ആളുകൾ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 300,397 ആയി; കോവിഡ് കേസുകളുടെ എണ്ണം 4,482,974 ആയപ്പോൾ രോ​ഗമുക്തി നേടിയത് 1,684,714 പേർ; മാരക വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക നീക്കങ്ങളുമായി അമേരിക്കയും ബ്രിട്ടനും

May 14, 2020 | 11:06 pm

ന്യൂയോർക്ക്: ലോകത്ത് കോവിഡ്19 കവർന്നത് മൂന്നു ലക്ഷത്തിലേറെ ജീവനുകൾ. 300,397 പേരാണ് ഇതുവരെ കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,632 ആളുകൾ മരിച്ചു. അമേരിക്കയിൽ 85,533 പേരും ബ്രിട്ടന...

മലപ്പുറത്തെ വ്യാജ സിദ്ധന്മാർക്ക് മരുന്നെത്തിച്ചത് അൻസാറലിയും അരവിന്ദാക്ഷനും; നൽകിയിരുന്നത് ഹൃദയാഘാതമുണ്ടാക്കാൻ സാധ്യതയുള്ള ഗുളികകൾ വരെ; ലൈംഗിക പ്രശ്നത്തിനും ലഹരി ഉപയോഗം നിർത്തുവാനും വ്യാജ സിദ്ധന്മാർക്ക് നൽകിയിരുന്നത് വ്യാജ മരുന്നുകൾ തന്നെ; പിടിയിലായത് അലോപ്പതി ഗുളികയുടെ 300 സ്ട്രിപ്പുകൾ കൈമാറുന്നതിനിടെ

May 14, 2020 | 10:17 pm

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിലെ വ്യാജ സിദ്ധന്മാർക്ക് മരുന്നെത്തിച്ചത് അൻസാറലിയും അരവിന്ദാക്ഷനും.ലൈംഗിക പ്രശ്നത്തിനും ലഹരി ഉപയോഗം നിർത്തുവാനും വ്യാജ സിദ്ദന്മാർ നൽകിയിരുന്നത് വ്യാജ മരുന്നുകൾ തന്നെ. ...

ഇന്ത്യക്ക് കൈമാറാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീലും തള്ളി; 9,000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ബ്രിട്ടൻ ഒരു മാസത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറും; കൈമാറ്റത്തിന് വഴിയൊരുങ്ങുന്നത് യു.കെ. കോടതികളിൽ നിയമപരമായ അവസരങ്ങൾ അവസാനിച്ചതോടെ

May 14, 2020 | 10:07 pm

ലണ്ടൻ: വിവാ​ദ വ്യവസായി വിജയ് മല്യയെ ബ്രിട്ടൻ ഒരു മാസത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. കോടികൾ വെട്ടിച്ച് രാജ്യംവിട്ട മദ്യ വ്യവസായിക്ക് യു.കെ. കോടതികളിൽ നിയമപരമായ അവസരങ്ങൾ ഏകദേശം ...

ഓാൺലൈനിലൂടെ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോകൾ കാണിച്ച് പ്രലോഭിപ്പിക്കും; വാട്സ്ആപ്പിൽ വീഡിയോ- വോയിസ് കോളുകൾക്കും ചാറ്റിംഗിനും ഡെമോയ്ക്കും പ്രത്യേക നിരക്കും; വീഡിയോ ചാറ്റിങ് നടത്താൻ 1,500 മുതൽ 2,000 രൂപ വരെ; പണം അക്കൗണ്ടിൽ കയറിയാൽ ബ്ലോക്ക് ചെയ്ത് മുങ്ങും; സ്ത്രീകളുടെ പേരിൽ അശ്ലീല ചാറ്റിങ് നടത്തി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ

May 14, 2020 | 09:53 pm

മലപ്പുറം: ഓൺലൈനിലൂടെ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോകൾ കാണിച്ച് പ്രലോഭിപ്പിക്കും. ആവശ്യകാരന് വാട്സ്ആപ്പ് നമ്പറും നൽകും. വാട്സ്ആപ്പിൽ ബന്ധപ്പെടുമ്പോൾ വിഡിയോ കോൾ, വോയിസ് കോൾ, ചാറ്റിങ്, ഡെമോ തുടങ്ങിയവക്ക്...

'ഞങ്ങൾമാത്ര തീവ്രവാദ'ങ്ങളുടെ കാലത്ത് ഞങ്ങളല്ലാതെ മറ്റാരും നല്ലതു ചെയ്യരുത്! അങ്ങനെ ചെയ്താൽ എതിർക്കും എന്നു മാത്രമല്ല ദുഷ്പ്രചാരണം നടത്തും എന്നുകൂടി വന്നിട്ടുണ്ട്; സങ്കുചിത കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ നടത്തേണ്ട ഘട്ടത്തിൽ വലിയ വേർതിരിവുകളും സംഘർഷവും സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്; വാളയാറിൽ എത്തിയ ജനപ്രതിനിധികൾക്ക് ക്വാറന്റൈൻ വിധിച്ച സർക്കാരിനെ കുറിച്ച് ഡോ. ആസാദ് എഴുതുന്നു

May 14, 2020 | 09:52 pm

ലോക്ഡൗൺ ചട്ടങ്ങൾ പാലിച്ച് വീട്ടിലിരിക്കാൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും കഴിയണമെന്നില്ല. ആവശ്യമായ മുൻകരുതലുകളോടെ ജനകീയ പ്രശ്നങ്ങളുള്ളിടത്ത് അവർ ഓടിയെത്തണം. പകർച്ചവ്യാധികൾ പടർന്നു പിടിച്ച ക...

സർണം നൽകാതെ കബളിപ്പിച്ച ആളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ഒരാൾ അറസ്റ്റിൽ; സേലം സ്വദേശി ധനസിംഗിനെ പിസ്റ്റൾ കാട്ടി തട്ടിക്കൊണ്ടുപോയത് കീഴുമാടിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയപ്പോൾ

May 14, 2020 | 09:41 pm

കൊച്ചി: സ്വർണം കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. കീഴുമാട് വാടകക്ക് താമസിക്കുന്ന പേയാട് വിളപ്പിൽശാല അഞ്ജനത്തിൽ മുരളീകൃഷ്ണനെയാണ് (33) അറസ്...

ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കെ കാണാതായത് അഞ്ചുമാസം മുമ്പ്; കൂട്ടുകാരിക്കൊപ്പം പോയത് കോടതിയുടെ അനുമതിയോടെ; ന്യൂജെൻ സംഘടനകളായ ക്യൂർ കമ്മ്യൂണിറ്റി, സാഹസികയാത്ര എന്നീ സംഘടനകളുടെ സജീവ പ്രവർത്തക; ഗോവയിൽ ആത്മഹത്യചെയ്ത നിലയിൽ കാണപ്പെട്ട അഞ്ജന ഹരീഷിന്റെ ജീവിതവും യാത്രകളും ഏറെ വിചിത്രം

May 14, 2020 | 09:31 pm

കാസർകോട്: ഗോവയിൽ ആത്മഹത്യചെയ്ത നിലയിൽ കാണപ്പെട്ട കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശി അഞ്ജന കെ ഹരീഷിന്റെ (21) ജീവിതവും യാത്രകളും ഏറെ വിചിത്രം. ഇന്നലെ ഗോവയിൽ അഞ്ജന മരിക്കുമ്പോൾ കോഴിക്കോട് സ്വദേശിനികളായ നസീമ,...

പ്രതിഷേധത്തിന്റെ ഭാ​ഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ചു; യൂത്ത് കോൺ​ഗ്രസ് നേതാവായ അദ്ധ്യാപകന് സസ്പെൻഷൻ

May 14, 2020 | 09:30 pm

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ദേവസ്വം ബോർഡിന് കീഴിലെ വാമനപുരം ഡിബിഎച്ച്എസിലെ അദ്ധ്യാപകനു...

രജിസ്റ്റർ ചെയ്തത് കോവിഡ് വളണ്ടിയറായി; വിമുക്തി പ്രവർത്തനങ്ങളുടെ വളണ്ടിയറായി താൽക്കാലിക നിയമനം; പിന്നെ നടന്നത് വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് കോവിഡ് 19 നോഡൽ ഓഫീസറായി ആൾമാറാട്ടം; ചമഞ്ഞ് ഔദ്യോഗിക കാര്യങ്ങളിൽവരെ ഒരു വ്യാജൻ ഇടപെട്ടതിൽ ഞെട്ടി കോഴിക്കോട്ട് ജില്ലാ ഭരണകൂടം; വിശദമായ അന്വേഷണത്തിന് പൊലീസ്

May 14, 2020 | 09:19 pm

കോഴിക്കോട്: നാഷണൽ ഹെൽത്ത് മിഷൻന്റെ കോവിഡ് 19 നോഡൽ ഓഫീസർ ചമഞ്ഞ് ഔദ്യോഗിക കാര്യങ്ങിളിൽ ഒരാൾ ഇടപെട്ടത് കോഴിക്കോട്ട് ജില്ലാ ഭരണകൂടത്തെ ഞെട്ടിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രവർത്തനമെന്...

കുവൈറ്റിൽ നിന്ന് വന്ന ഗർഭിണി കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന്റെ സ്രവവും പരിശോധനയ്ക്ക് അയച്ചു; അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർ

May 14, 2020 | 09:14 pm

തിരുവല്ല : കുവൈറ്റിൽ നിന്നും യുവതി എത്തിയത് പൂർണ്ണ ഗർഭിണിയായി. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്...

അമൃതാടിവിയിലെ പാചകപരിപാടിയിൽ പറഞ്ഞ ഒരുകമന്റിന് ആനിയെ താറടിക്കുന്നവരോട്: തുണിയുരിഞ്ഞ ഫോട്ടോയിട്ട് പ്രശസ്തയാകുന്നതും തുണിയുടുക്കാതെ മത്തിക്കറിയും ബീഫ് ഉലർത്തും ബ്ലോഗുന്നതും താലി പൊട്ടിച്ചെറിയുന്നതും സ്വയംഭോഗം ചെയ്യുന്നത് പോസ്റ്റിടുന്നതും ആണോ പുരോഗമന സ്ത്രീവാദം? ആനിയ്‌ക്കൊപ്പം! യഥാർത്ഥ സ്ത്രീയ്ക്കും വീട്ടമ്മയ്ക്കുമൊപ്പം! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

May 14, 2020 | 09:02 pm

 കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു അടുക്കളവിപ്ലവം നടക്കുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഈ അടുക്കളവിപ്ലവത്തിലെ മുന്നണിപ്പോരാളികളിൽ മുക്കാൽപങ്കും ഒരേ തരം തത്വസംഹിതയിൽ അടിയുറച്ചുവിശ്വ...

MNM Recommends

Loading...
Loading...