1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവം: ഫലം തടഞ്ഞുവച്ച വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണം; അംഗീകരിക്കാനാകാത്ത ആവശ്യമെന്ന് രക്ഷകർത്താക്കളും

May 14, 2019 | 10:52 pm

മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളുടെ പരീക്ഷ അദ്ധ്യാപകൻ എഴുതിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വിദ്യാഭ്യാസ വകുപ്പും പൊലീസും. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഹയർ സെക്ക...

വയറുവേദനയുമായെത്തിയ ആളുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് 116 ഇരുമ്പാണികളും പ്ലാസ്റ്റിക് വയറും തിരയും; ഇത്രയും സാധനങ്ങൾ എങ്ങനെ ഉള്ളിലായെന്നറിയാതെ രോഗിയും വീട്ടുകാരും; മരണം വരെ സംഭവിക്കാമായിരുന്നെന്ന് ഡോക്ടർമാർ

May 14, 2019 | 10:44 pm

കോട്ട: വയറു വേദനയുമായി ആശുപത്രിയിലെത്തിയ 42കാരന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 116 ഇരുമ്പാണികളും ഇരുമ്പ് തിരയും പിന്നെ പ്ലാസ്റ്റിക് വയറും. രാജസ്ഥാനിലെ ബുൻഡി മെഡിക്കൽ കോളജിലാണ് പൂന്തോട്ടം പരിചാരകന്റ...

പോളിങ് ദിനത്തിൽ ബംഗാളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെയുള്ള സംഘർഷത്തിന് അയവില്ല; ബിജെപി സ്ഥാനാർത്ഥിയായ മുൻ ഉദ്യോഗസ്ഥയെ അക്രമിച്ച് ദിവസങ്ങൾക്ക് ശേഷം അമിത് ഷായുടെ റാലിക്ക് നേരെ ആക്രമണം; അമിത് ഷാ 'ഗോ ബാക്ക്' എന്ന് വിദ്യാർത്ഥികൾ വിളിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യങ്ങളോടെ അണികൾ; ബിജെപി-തൃണമൂൽ സംഘർഷം ബംഗാളിൽ വീണ്ടും ചോര വീഴ്‌ത്തുമ്പോൾ

May 14, 2019 | 10:39 pm

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് വന്നു നിൽക്കുന്ന വേളയിലും ബംഗാളിൽ അക്രമ സംഭവങ്ങൾക്ക് കുറവില്ല. രണ്ട് ദിവസം മുൻപ് ബംഗാളിൽ ചിലയിടങ്ങളിൽ നടന്ന പോളിംഗിനിടയിലും സംഘർഷം നടന്നി...

സൗദി സന്ദർശനത്തിനിടെ മലയാളിയായ രണ്ടു വയസ്സുകാരൻ ന്യുമോണിയ ബാധിച്ച് മരിച്ചു; അബ്ദുൾ ഹാദി മരിച്ചത് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ ആശുപത്രി അധികൃതർ ചികിത്സ വൈകിപ്പിച്ചതിനാൽ; കമ്പനിക്കും ആശുപത്രിക്കുമെതിരെ പരാതി നൽകാനൊരുങ്ങി സ്‌പോൺസർ

May 14, 2019 | 10:22 pm

ദമ്മാം: അമ്മയോടൊപ്പം സന്ദർശനത്തിനായി പോയ രണ്ടു വയസ്സുകാരൻ സൗദിയിൽ വച്ച് ന്യുമോണിയ ബാധിച്ചു മരിച്ചു. മലപ്പുറം ചോക്കാട്, കാഞ്ഞിരംപാടം കുത്രാടൻ ഷെമീർഫ-ജാസ്മിൻ ദമ്പതികളുടെ മകൻ അബ്ദുൽ ഹാദിയാണ് മരിച്ചത്. കഴ...

അവധിക്കാലത്ത് ഹോസ്റ്റലിൽ നിന്നും വീട്ടിൽ നിൽക്കാൻ വന്ന പതിനൊന്നുകാരിക്ക് ഏൽക്കേണ്ടി വന്നത് പിതാവിന്റെ സുഹൃത്തിൽ നിന്നും ക്രൂര പീഡനം; പോത്തുകല്ലിൽ പെൺകുട്ടി പീഡനത്തിനിരയായതിന് പിന്നാലെ എടക്കര നീലഗിരി സ്വദേശിയായ 52കാരൻ അറസ്റ്റിൽ; പിതാവ് പുറത്ത് പോകുന്ന തക്കം നോക്കി ഇയാൾ പീഡിപ്പിക്കകയായിരുന്നെന്നും ഒന്നിൽ കുടുതൽ തവണ കുട്ടി ഇരയായതായും സൂചന

May 14, 2019 | 09:50 pm

മലപ്പുറം: പതിനൊന്നുകാരിയെ പിതാവിനൊപ്പം മദ്യപിക്കാനെത്തിയ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു. കേസിൽ പിതാവ...

പുലർച്ചെ മൂന്നുമണിക്ക് കെട്ടിടത്തിന്റെ മുകൾ നിലയിലേക്കു യുവതി വലിഞ്ഞുകയറിയത് മദ്യപിക്കാൻ; ചുറ്റും നിന്ന് പ്രോത്സാഹിപ്പിച്ചവർ ഊരുംപേരും ചോദിക്കാൻ വിട്ടുപോയി; ദൃശ്യങ്ങൾ വൈറലായതോടെ ധീരവനിതയെ അന്വേഷിച്ച് കെട്ടാനുറച്ച കുടിയന്മാരും

May 14, 2019 | 09:48 pm

സിഡ്‌നി: വെള്ളമടിക്കണമെന്ന അടങ്ങാത്ത മോഹവുമായി യുവതി ബാറിന് മുന്നിലെത്തിയപ്പോഴേക്കും ബാറിലേക്കുള്ള വാതിൽ സെക്യൂരിറ്റിക്കാരൻ അടച്ചിരുന്നു. മുകൾ നിലയിൽ പ്രവർത്തിക്കുന്ന ബാറിലേക്ക് തന്നെ കടത്തിവിടണമെന്ന്...

ഐപിഎല്ലിൽ ചില താരങ്ങളുടെ മോശം ഫോം ലോകകപ്പിന് തിരിച്ചടിയാകില്ല; വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വജ്രായുധങ്ങൾ വേറയുമുണ്ട്; ഓസ്‌ട്രേലിയ മുതൽ വിൻഡീസ് വരെ അപകടകാരികൾ; ലോകകപ്പിന് ഇന്ത്യ സുസജ്ജമെന്ന് രവി ശാസ്ത്രി

May 14, 2019 | 09:38 pm

മുംബൈ: രണ്ട് മാസത്തോളം നീണ്ട് നിന്ന് ഐപിഎൽ പോര് സമാപിച്ചതോടെ ക്രിക്കറ്റ് ആരാധകർ എല്ലാം ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങൾ നടത്തിയ പ്രകടനങ്ങൾ ലോകകപ്പിനുള്ള അളവുകോലായി കാണാൻ കഴ...

ഗുജറാത്ത് കലാപ കാലത്ത് അവിടം സന്ദർശിക്കാൻ ഇടത് നേതാക്കൾക്കുപോലും പേടിയായിരുന്നെന്ന് ടീസ്റ്റ സെതെൽവാദ്; ആവർത്തിച്ച് വിളിച്ച് കേണപേക്ഷിച്ചിട്ടും യെച്ചൂരി ചോദിച്ചത് 'ഫാസിസം ആണ്.. എങ്ങനെ പോകാൻ' എന്നായിരുന്നു; നിർബന്ധത്തിനു വഴങ്ങി ഗുജറാത്തിൽ എത്തിയെങ്കിലും മോദിയെ പേടിച്ച് ശബ്‌ന ആസ്മി അടക്കമുള്ളർ കലാപ ഇരകളെ കാണാതെ മടങ്ങി; ജോർജ് ഫെർണാണ്ടസ് മാത്രമാണ് കലാപസ്ഥലങ്ങളിൽ നേരിട്ട് പോയത്; ഗുജറാത്തിന്റെ ഭീതിയുടെ രാഷ്ട്രീയം വെളിപ്പെടുത്തി കൃഷ്ണൻ മോഹൻലാലിന്റെ പുസ്തകം

May 14, 2019 | 09:34 pm

ന്യുഡൽഹി: ഫേസ്‌ബുക്കിൽ ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്നതും ഫാസിസത്തോട് നേരിട്ട് എതിർക്കുന്നതും തമ്മിലുള്ള വലിയ വ്യത്യാസം ഒരിക്കൽ കൂടി ലോകത്തെ അറിയിക്കുകയാണ് 'ഗുജറാത്ത് തീവ്ര സാക്ഷ്യങ്ങൾ' എന്ന പുസ്...

കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്: 1750 ഗ്രാം സ്വർണം പിടികൂടി

May 14, 2019 | 09:11 pm

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 1750 ഗ്രാം സ്വർണം പിടികൂടി രണ്ട് കേസുകളിലായി ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടിയത്. ഡി.ആർ.ഐയുടെ നേതൃത്വത്തിൽ 1050 ഗ്രാം...

ഇസ്ലാമിക വിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്ത് ഇസ്ലാമിനെ അപമാനിച്ചതിന്റെ പാപഭാരം മലപ്പുറത്തെ ബിരിയാണി വിൽക്കുന്ന ബീരാന്റെ വരെ തലയിൽ കെട്ടിവെക്കുന്നവർക്ക് ഹിന്ദു ഭീകരർ എന്ന സംബോധന കേൾക്കുമ്പോൾ എന്താ ഇത്ര കുരുപൊട്ടൽ ? ഭീകരവാദത്തിന് മതവ്യത്യാസം കൽപ്പിക്കുന്നത് ആരാണ്? ഏതുമതം തലയിൽ കയറിയാലും അത് ഭീകരവാദം ആവുമെന്ന് ആർക്കാണറിയാത്തത് ? ഹിന്ദു ഭീകരൻ എന്ന വാക്കിന്റെ പേരിൽ കമൽഹാസന്റെ പുറത്ത് കയറുന്നവരോട്..

May 14, 2019 | 09:10 pm

ഇന്ന് മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് നിലയ്ക്കാത്ത ഫോൺപ്രവാഹമാണ്. ഹിന്ദു തീവ്രവാദി എന്ന് ഗോഡ്‌സെയെ വിശേഷിപ്പിച്ചിരിക്കുന്നതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. വി.കെ നായർ എന്നൊരാൾ വിളിച്ച...

കരുതിയത് മമത ശക്തയായ നേതാവെന്ന്; അവർ ജനാധിപത്യത്തിന്റെ അല്ല അക്രമത്തിന്റെ വക്താവെന്നും വിമർശം; അമിത് ഷായുടെ റാലിയിൽ മമത ഗുണ്ടകളെ അയച്ചത് പരാജയ ഭീതിയിലെന്ന് ശിവ്‌രാജ് സിങ് ചൗഹാൻ

May 14, 2019 | 09:03 pm

ഭോപാൽ: അമിത് ഷായുടെ റാലിക്കെതിരെ നടന്നത് മമതയുടെ ഗുണ്ടകൾ നടത്തിയ അഴിഞ്ഞാട്ടമെന്ന് ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാൻ.ജനാധിപത്യത്തെ മമതാ ബാനർജി അക്രമാധിപത്യമാക്കിയെന്ന് ചൗഹാൻ പറഞ്ഞു.താൻ കരുതിയത് മമതാ ബ...

ഇലഞ്ഞിത്തറയിൽ വീണ്ടും പെരുവനം നാദഗോപുരം തീർത്തു; പരിയാരത്ത് കുഞ്ഞൻ മാരാരുടെ റെക്കോഡ് പഴങ്കഥയായി; കൊല്ലം 21 ആയില്ലേ.. ഇയാൾക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്‌നേഹികളുമുണ്ട് ; ഇലഞ്ഞിത്തറയിൽ എന്തിനാണ് പാണ്ടിമേളം.. ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കുന്നതുപോലെയെന്ന് അഡ്വ.എ.ജയശങ്കർ

May 14, 2019 | 08:54 pm

 തൃശൂർ: തൃശ്ശിവപേരൂരിൽ ഒത്തുകൂടിയവരെ മുഴുവൻ ആവേശലഹരിയിലേക്ക് ഉയർത്തി മറ്റൊരുപൂരത്തിന് കൂടി തിരശ്ശീല വീണു. ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്തവർഷത്തെ പൂരത്തിനായി കാത്തിരിക്കാം. കനത്ത സുരക്ഷാക്ര...

രാജ്യം കണ്ട ഏറ്റവും വിടുവായനായ പ്രധാനമന്ത്രിയാണ് മോദി; അന്നേ ഞാൻ പറഞ്ഞതാണ് മോദി നീചനാണെന്ന്; പഴയ പ്രയോഗം പൊടിതട്ടിയെടുത്ത് മണിശങ്കർ അയ്യർ രംഗത്തെത്തിയപ്പോൾ വീണ്ടും വിവാദം

May 14, 2019 | 08:34 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺ്ഗ്രസ് നേതാവ് മണിശങ്കർ അയ്യർ. മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കാനിടയായ മോദിയെ നീചനെന്ന് വിശേഷിപ്പിച്ചത് ഓർമിപ്പിച്ചതുകൊണ്ടാണ് റൈസിങ് ക...

MNM Recommends

Loading...
Loading...