1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

മലപ്പുറം സ്‌കൂളിലെ അദ്ധ്യാപകൻ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിഡിഇയും മാനേജരും പ്രധാനാധ്യാപികയും കുറ്റക്കാരെന്ന് റിപ്പോർട്ട്; അനീഷിനെതിരെ വ്യാജരേഖ ചമച്ച ഡോക്ടർ അറസ്റ്റിൽ

April 14, 2015 | 09:08 pm

തിരുവനന്തപുരം: മലപ്പുറം മുന്നിയൂർ സ്‌കൂളിലെ അദ്ധ്യാപകൻ കെ കെ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിഡിഇയും സ്‌കൂൾ മാനേജരും പ്രധാന അദ്ധ്യാപികയും കുറ്റക്കാരെന്ന് ഡിപിഐയുടെ റിപ്പോർട്ട്. അനീഷ് ആക്രമിച്ചെന്ന വാ...

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന രാഹുലിനെ താഴ്‌ത്തിക്കെട്ടി ഷീല ദീക്ഷിത്; കോൺഗ്രസ് ഉപാധ്യക്ഷന്റെ നേതൃപാടവത്തിൽ സംശയമുണ്ടെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി

April 14, 2015 | 07:57 pm

ന്യൂഡൽഹി: അജ്ഞാതവാസം കഴിഞ്ഞു കോൺഗ്രസ് ഉപാധ്യക്ഷൻ തിരിച്ചെത്താനിരിക്കെ മുതിർന്ന നേതാവ് ഷീല ദീക്ഷിത്തിന്റെ കൊട്ട്. രാഹുലിന്റെ നേതൃപാടവം ഇപ്പോഴും ഒരു ചോദ്യചിഹ്നമാണെന്നാണ് ഷീല ദീക്ഷിത് പറഞ്ഞത്. സോണിയാ ഗാന...

അട്ടിമറി തടയാൻ ഘടകകക്ഷികൾക്കു മേൽ സർക്കാരിന്റെ രഹസ്യ നിരീക്ഷണം; പി പി തങ്കച്ചന്റെ പ്രസ്താവന വിവാദത്തിൽ; നിരീക്ഷിക്കുന്നത് അവരെ വിശ്വാസമില്ലാഞ്ഞിട്ടെന്ന് വി എസ്

April 14, 2015 | 07:08 pm

കൊച്ചി: യുഡിഎഫിലെ ഘടകകക്ഷികളുടെ മേൽ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷണമുണ്ടെന്ന് കൺവീനർ പിപി തങ്കച്ചന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ. റിപ്പോർട്ടർ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് തങ്കച്ചൻ വിവാദ വെളിപ്പെടുത്തൽ നടത...

എടക്കാട് റെയിൽ പാളത്തിൽ സൈക്കിൾ കണ്ടെത്തിയ സംഭവം: തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോ എന്ന സംശയത്തിൽ പൊലീസ്

April 14, 2015 | 06:48 pm

കണ്ണൂർ: റെയിൽ പാളത്തിൽ സൈക്കിൾ കണ്ടെത്തിയ സംഭവത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന സംശയത്തിൽ പൊലീസ്. കഴിഞ്ഞ ദിവസം എടക്കാട് റെയിൽവേ സ്റ്റേഷന് സമീപമാണ് റെയിൽപാളത്തിൽ സൈക്കിൾ കണ്ടെത്തിയത്. ഇക്കാര...

ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറു പേരിൽ നരേന്ദ്ര മോദിയും കെജ്‌രിവാളും; ടൈം മാഗസിൻ ഓൺലൈൻ വോട്ടിങ്ങിൽ ഒന്നാമതെത്തിയത് റഷ്യൻ പ്രസിഡന്റ് പുടിൻ

April 14, 2015 | 06:36 pm

ന്യൂയോർക്ക്: ലോകജനതയെ ഏറ്റവുമധികം സ്വാധീനിച്ച നൂറു പേരുടെ പട്ടിക ടൈം മാഗസിൻ പുറത്തിറക്കിയപ്പോൾ അവയിൽ ഇടം പിടിച്ചവരിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ എതിർചേരിയിൽ നിൽക്കുന്ന രണ്ടു പ്രമുഖരും. പ്രധാനമന്ത്രി നരേന്ദ...

ഹിന്ദു വർഗീയ വാദികളെ ശക്തമായി എതിർത്തിട്ടും എന്നെ എല്ലാവരും ഹിന്ദുവായി തന്നെ കാണുന്നു; മനം മടുത്തു ടി എൻ ജോയ് ഇസ്ലാം മതം സ്വീകരിച്ചു; പുതിയ പേര് നജ്മൽ ബാബു

April 14, 2015 | 06:09 pm

കൊടുങ്ങല്ലൂർ: ഹിന്ദുത്വ-വർഗീയ വാദങ്ങളെ ശക്തമായി എതിർത്തിട്ടും ഹിന്ദുവായി തന്നെയാണ് എല്ലാവരും പരിഗണിക്കുന്നത് എന്നതിൽ മനം മടുത്ത് മുൻ നക്‌സലൈറ്റ് നേതാവും സാംസ്‌കാരിക പ്രവർത്തകനുമായ ടി എൻ ജോയ് (65) ഇസ്ല...

വാട്‌സാപ്പ് കോളും മെസഞ്ചർ കോളും വിലക്കിയവർക്ക് മലയാളിയുടെ മൊബൈൽ ആപ്പുകൾ ഉപകരിക്കും; നാട്ടിലേക്ക് വിളിക്കാനുള്ള ആപ്പ് പ്രവാസികൾക്കിടയിൽ സൂപ്പർ ഹിറ്റ്

April 14, 2015 | 05:29 pm

പ്രവാസികളായ ഒരു സംഘം മലയാളികൾ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ പ്രവാസികൾക്കിടയിൽ സൂപ്പർ ഹിറ്റാകുന്നു. വാട്‌സാപ്പും മെസഞ്ചറും സൗജന്യ ഫോൺ സർവീസ് തുടങ്ങിയെങ്കിലും ചില ഗൾഫ് രാജ്യങ്ങളിൽ അതിന് വിലക്കേർപ്പെടുത...

എയർ പെഗസ്സസ് തിരുവനന്തപുരത്തേക്കുള്ള പ്രതിദിന വിമാന സർവ്വീസോടെ തുടക്കം കുറിച്ചു

April 14, 2015 | 05:28 pm

തിരുവനന്തപുരം: ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രതിദിന വിമാന സർവ്വീസോടെ എയർ പെഗസ്സസ് തങ്ങളുടെ സംരംഭങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം സംസ്ഥാനത്തിന്റെ സോ...

ഹുറിയത്ത് വിഘടനവാദി നേതാക്കളായ യാസിൻ മാലിക്കും മസറത്ത് ആലമും അറസ്റ്റിൽ; സംഘർഷാവസ്ഥ ഒഴിവാക്കാനാണ് അറസ്റ്റെന്ന് പൊലീസ്

April 14, 2015 | 05:00 pm

ശ്രീനഗർ: ഹുറിയത്ത് വിഘടനവാദി നേതാക്കളായ യാസിൻ മാലിക്കിനെയും കാശ്മീരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാളിലേക്ക് പോകുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൈന്യവുമായുള്ള ഏ...

റെയിൽവെ ട്രാക്ക് നിർമ്മാണത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയില്ല; ട്രെയിൻ പിടിച്ചെടുക്കാൻ കോടതി വിധി; 'ട്രെയിൻ ഉടമ'കളാകാൻ തയ്യാറെടുത്ത് ഹിമാചലിലെ കർഷകർ

April 14, 2015 | 04:42 pm

ഷിംല: ട്രാക്ക് നിർമ്മാണത്തിന് ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം നൽകാത്തതിനു ട്രെയിൻ തന്നെ പിടിച്ചെടുക്കാൻ കോടതി വിധി. ഹിമാചൽ പ്രദേശിലാണ് അപൂർവമായ ഈ വിധി കോടതി പുറപ്പെടുവിച്ചത്. റെയിൽവെ ട്രാക്ക് നിർമ്മാണ...

മാഹിയിൽനിന്നു നേരിട്ടുള്ള മദ്യക്കടത്തിനു വഴിയടഞ്ഞപ്പോൾ അതിർത്തിപ്രദേശങ്ങളിലെ വീടുകളിൽ എത്തിച്ച ശേഷമുള്ള മദ്യക്കടത്തു ശക്തം; ഏജന്റുമാരും കാരിയർമാരും നിരവധി

April 14, 2015 | 04:06 pm

കോഴിക്കോട്: മദ്യപാനം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ മദ്യനയം മാറ്റിമാറ്റി പരീക്ഷിച്ചിട്ടും ഫലമില്ലാതെ മദ്യവിപണനം കൊഴുക്കുകയാണ്. ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ പൂട്...

കനത്ത ചൂടിലും പൊടിക്കാറ്റിലും വലഞ്ഞ് ജനങ്ങൾ; വിമാന സർവ്വീസും, ഗതാഗത സ്തംഭനവും ദുരിതം വിതച്ചു; ; വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ്

April 14, 2015 | 04:01 pm

ദോഹ: രാജ്യത്ത് കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത ചൂടലും പൊടിക്കാറ്റിലും വലയുകയാണ് പ്രവാസികൾ ഉൾപ്പെട്ട ജനസമൂഹം. കനത്ത ചൂടിനൊപ്പം വീശിയടിക്കുന്ന പൊടിക്കാറ്റ് രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ജീവിതം സ്ത...

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകൾ പുറത്തു വിടണമെന്ന് ആവശ്യം; അനന്തരവന്റെ മകൻ സൂര്യകുമാർ ബോസ് നരേന്ദ്ര മോദിയെ കണ്ടു

April 14, 2015 | 03:59 pm

ബെർലിൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ ഫയലുകളും ഉടൻ പുറത്തു വിടണമെന്ന് അദ്ദേഹത്തിന്റെ അനന്തരവന്റെ മകൻ സൂര്യകുമാർ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു....

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള സൈബർ പോരാട്ടത്തിന് ആദ്യ വിജയം; എയർടെല്ലുമായുള്ള സീറോപ്ലാൻ കരാറിൽ നിന്നും ഫ്ളാപ്പ്കാർട്ട് പിന്മാറി; ഇന്റർനെറ്റ് സമത്വത്തിന് പൂർണ്ണ പിന്തുണയെന്ന് ഫ്‌ളിപ്കാർട്ട് സിഇഒ

April 14, 2015 | 03:56 pm

ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണയുമായി ഫ്ളാപ്കാർട്ട്. വാടസ് ആപ്പും സകൈപ്പും ഉപയോഗിക്കുന്നതിന് അധികതുക ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ ട്രായി അഭിപ്രാ...

രാജു നാരായണ സ്വാമി കെ.എച്ച്.എൻ.എ കൺവൻഷനിൽ പങ്കെടുക്കുന്നു

April 14, 2015 | 03:50 pm

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ ഹിന്ദു സംഗമത്തിൽ ഇപ്പോൾ സെൻട്രൽ പബ്ലിക് അണ്ടർടേക്കിങ്‌സിന്റെ ചീഫ് വിജിലൻസ് ഓഫീസറായ രാജു നാരായണ സ്വാമി പങ്കെടുക്കുന്നതാണ്. ജില്ലാ ക...

MNM Recommends

Loading...
Loading...