April 26, 2024+
-
അടിമലത്തുറയിൽ ശരണ്യയുടെ മൃതദേഹം കണ്ടെടുത്തു കോസ്റ്റൽ പൊലീസ്; ഇനി കണ്ടെത്താനുള്ളത് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഷാരു ഷമ്മിയെ; കൗമാരക്കാരുടെ മരണങ്ങളിൽ പതിയിരിക്കുന്നത് അടിമുടി ദുരൂഹത; സന്ദർശകർ പോകുന്ന സോമതീരം ബീച്ച് ഒഴിവാക്കി പെൺകുട്ടികൾ പോയത് മീൻപിടുത്തക്കാർ കടലിലേക്ക് പോകുന്ന വഴിയിലേക്ക്; ബീച്ചിൽ പോകുന്ന കാര്യം പെൺകുട്ടികൾ വിളിച്ചറിയിച്ചത് ആൺ സുഹൃത്തിനെ മാത്രം; അപകടമരണമോ ആത്മഹത്യയോ എന്ന കാര്യത്തിലും സംശയം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസും
March 14, 2020തിരുവനന്തപുരം: അടിമലത്തുറ ബീച്ചിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെ പെൺകുട്ടിയുടെയും മൃതദേഹം കണ്ടെടുത്തു. കാണാതായ പെൺകുട്ടികളിൽ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. അടിമലത്തുറ ക...
-
നാദാപുരത്തെ തീവെപ്പ് സംഭവത്തിൽ പ്രതികൾ ലക്ഷ്യമിട്ടിരുന്നത് വ്യക്തി വിരോധത്തിന് പുറമേ നാട്ടിലെ രാഷ്ട്രീയ സംഘർഷത്തിനും: വാണിമേൽ കോടിയൂറയിൽ നാല് ബൈക്കുകൾ തീവച്ചു നശിപ്പിച്ച കേസിൽ വഴിത്തിരിവായത് പൊലീസിന്റെ കൃത്യമായ ഇടപെടൽ; അക്രമി സംഘത്തിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ പൊലീസ് നുഴഞ്ഞ് കയറി വിവരങ്ങൾ ശേഖരിച്ചു; പൊലീസും നാട്ടുകാരം ഒത്തൊരുമിച്ചപ്പോൾ ഒഴിവായത് വലിയ രാഷ്ട്രീയ പ്രതിസന്ധി
March 14, 2020കോഴിക്കോട്: ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം. ഒരു പക്ഷേ, ചുരുങ്ങിയ ചുറ്റുവട്ടത്തിൽ ഏറ്റവും കൂടുതൽ പൊലീസിന്റെ സേവനം ഉള്ളത് നാദാപുരത്താകും. ഒരു എ.എസ്പി, ആറ് സിഐ.മാർ,പത്തിലേറ...
-
കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചാടിപ്പോയി; ഒളിച്ചു കടന്നത് ഇറ്റലിയിൽ നിന്നും എത്തിയ ഹരിയാന സ്വദേശി; തിരച്ചിലിന് ഒടുവിൽ ഇയാളെ നഗരത്തിലെ ഹോട്ടലിൽ നിന്നും കണ്ടെത്തി; കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച സ്വദേശിക്കൊപ്പം സഞ്ചരിച്ച വ്യക്തി വിവാഹച്ചടങ്ങിലെത്തി; പിന്നാലെ ദുബായിലേക്ക് പോയി; ഇറ്റലിയിൽ നിന്നെത്തിയ വിദേശി ഉത്സവത്തിലും പങ്കെടുത്തു; ഇയാൾ താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി; കൊറോണയിൽ ആശങ്ക കടുക്കുന്നു
March 14, 2020തിരുവനന്തപുരം/ മലപ്പുറം: കൊറോണ വൈറസ് ബാധയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നും കൂടുതൽ ആശങ്കപ്പെടുത്തുന്ന വാർത്തകൾ. കോവിഡ് 19 സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ ചാടിപ്പോയി...
-
ആരും വീടിന് പുറത്തിറങ്ങരുതെന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തക്ക സാഹചര്യമാണ് നിലവിൽ ഉള്ളതെന്നാണോ സർക്കാർ പറയുന്നത്?ഭീതി പടർത്തരുതെന്ന് പറഞ്ഞുകൊണ്ട് കേരളത്തെ ഭീതിയിലേക്ക് താഴ്ത്തി വിടുന്ന സർക്കാർ ഏറ്റവും കുറഞ്ഞത് ഐഎംഎ പറഞ്ഞതാണോ അതോ മന്ത്രി പറയുന്നതാണോ ശരിയെന്നെങ്കിലും പറയുക?ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടി വയ്ക്കേണ്ട സാഹചര്യം ഉണ്ടോ എന്നെങ്കിലും വ്യക്തമാക്കാമോ?
March 14, 2020ആരും ഭീതി പടർത്തരുത് എല്ലാവരും ജാഗ്രത ഇതാണ് മുഖ്യമന്ത്രി പിണറായി വിജൻ കൊറോണക്കാലത്ത് കേരളത്തിലെ ജനങ്ങളോട് പറഞ്ഞത്. അതായത് ഭീതിപ്പെടുത്താൻ ഒന്നുമില്ല. പക്ഷേ നിങ്ങൾ ജാഗ്രത പാലിക്കാൻ സമയമായിരിക്കുന്നു എന...
-
സുരക്ഷിതരായിരിക്കുക! കുറച്ചു കൂടുതൽ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക; കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടിൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികൾ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ ആ ചാൻസ് കളയരുത്; കൊറോണ കാലത്തെ അവധിക്കാലത്തെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
March 14, 2020കൊറോണയെ നേരിടാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും വെല്ലുവിളിയായ ഈ സാഹചര്യത്തെ നേരിടാനു...
-
ഇരുപത്തിയൊന്ന് വർഷമായി ഗോമൂത്രം കുടിക്കുന്നു: ചാണകത്തിൽ കുളിക്കുന്നു, ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല; കൊറോണയെ തുരത്താൻ ഗോമൂത്ര പാർട്ടി; രാജ്യവ്യാപകമാക്കാൻ അഖില ഭാരത ഹിന്ദു മഹാസഭ; സത്ക്കാരത്തിൽ പങ്കെടുത്തവർക്ക് സ്പെഷ്യൽ ഗോ മൂത്രവും ചാണകമിശ്രിതം അടങ്ങിയ 'പഞ്ചഗവ്യം'; രാജ്യം അതിജാഗ്രതയോടെ മുന്നോട്ട് പോകുമ്പോൾ ഗോമൂത്ര പാർട്ടിയുമായി ഹിന്ദുമഹാ സഭ
March 14, 2020ന്യൂഡൽഹി: കോവിഡ് 19 യെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള പാർട്ടി നടത്തി അഖില ഭാരത ഹിന്ദു മഹാസഭ. ശനിയാഴ്ച ഡൽഹിയിലാണ് 200ലധികം ആളുകൾ പങ്കെടുത്ത പാർട്ടി നടന്നത്. ഗോമൂത്രം കൊണ്ട് ഉണ്ടാക്കി...
-
കോവിഡ്- 19 പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രതയോടെ നേതൃത്വം നൽകണം; ഓഖിയും പ്രളയങ്ങളും നിപ്പയും നേരിട്ടത് ഒരുമയോടെ ആണെന്ന് ഓർക്കണം; മന്ത്രി രാമകൃഷ്ണൻ
March 14, 2020കോഴിക്കോട്: കോവിഡ്- 19 ബാധ പ്രതിരോധിക്കുന്നതിനായി ജനപ്രതിനികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പവർത്തിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് ജാഗ്രതയോടെ നേതൃത്വം നൽകണമെന്നും തൊഴിൽ- എക്സൈസ് വകുപ്പു ...
-
കോവിഡ് 19 ഒരുമിച്ചു നേരിടാമെന്ന മോദിയുടെ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ച് പാക്കിസ്ഥാൻ; രോഗബാധയെ നേരിടുന്നതിന് സാർക്ക് രാജ്യങ്ങുടെ കൂട്ടായ്മയുമായി സഹകരിക്കുമെന്ന് ഇമ്രാൻഖാൻ
March 14, 2020ഇസ്ലാമാബാദ്: കോവിഡ് 19 രോഗബാധയെ നേരിടാൻ ഒരുമിച്ചു പ്രവർത്തിക്കാമെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം സ്വീകരിച്ചു പാക്കിസ്ഥാൻ. സാർക്ക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൺസിൽ പങ്കെടുക്കുമെന്ന് ...
-
മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരിൽ ഒരാൾ: അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തിയ കവി; മലയാളത്തിന് ശ്രേഷ്ഠ പദവി നേടിയെടുക്കാൻ മുന്നിൽ നിന്നും നയിച്ചു; കോളജ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിനിടയിൽ രചിച്ചത് നിരവധി പുസ്തകങ്ങൾ; ഭാഷാ പണ്ഡിതനും മികച്ച അദ്ധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രൻ ഓർമയാകുമ്പോൾ
March 14, 2020തിരുവനന്തപുരം: കവിയും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1942 ഓഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമ...
-
കൊച്ചിയിൽ കൊറോണ നിരീക്ഷണത്തിലിരുന്ന 30 പേരുടെ പരിശോധന ഫലം നെഗറ്റീവ്; ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ 21 മലയാളികൾക്ക് രോഗലക്ഷണങ്ങളില്ല; എറണാകുളത്ത് മാത്രം വീടുകളിൽ നിരീക്ഷണത്തിലുള്ളത് 500 പേർ; തിരുവനന്തപുരത്തും കൊല്ലത്തും അതിജാഗ്രതാ നിർദ്ദേശം; മാനസികാരോഗ്യ പരിപാടിയുമായി ആരോഗ്യവകുപ്പും; ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ധനസഹായവും പ്രഖ്യാപിച്ചു; രോഗബാധയേറ്റ് മരിച്ച കുടുംബത്തിന് നാല് ലക്ഷം ധനസഹായം നൽകുമെന്ന് കേന്ദ്രം
March 14, 2020കൊച്ചി: കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച സാംപിൾ പരിശോധന ഫലം ശനിയാഴ്ചയാണ് ലഭിച്ചത്. നിലവിൽ അഞ്ഞൂറിലേറെ പേർ ജില്ലയിൽ ...
-
വരുന്നു.. റൊണാൾഡീനോയുടെ ട്രോഫി ശേഖരത്തിൽ അത്യപൂർവമായ ഒന്നുകൂടി; കാത്തിരിക്കുന്നു 16 കിലോ ഭാരമുള്ള നിർത്തിപ്പൊരിച്ച ഒരു പന്നി; ആത്മമിത്രം മെസി 4 മില്യൺ യുറോ ചെലവിൽ കൂട്ടുകാരനെ പുറത്തിറക്കാൻ നിയമജ്ഞന്മാരെ ഏർപ്പെടുത്തിയിട്ടുമുണ്ട്; ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു
March 14, 2020നിങ്ങൾ വായിക്കും എന്നു നിങ്ങൾ സ്വപ്നത്തിൽപ്പോലും നിനച്ചിരിക്കാത്ത ഒരു സംഭവകഥ ഇതാ... ! വരുന്നു.. റൊണാൾഡീനോയുടെ ട്രോഫി ശേഖരത്തിൽ അത്യപൂർവമായ ഒന്നുകൂടി... 'കാത്തിരിക്കുന്നു 16 കിലോ ഭാരമുള്ള നിർത്തിപ്പൊര...
-
അനുകരിക്കാനും മാതൃകയാക്കാനും ഒടുവിൽ നമുക്കൊരു നേതാവിനെ ലഭിച്ചിരിക്കുന്നു; ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല... സാമൂഹ്യസേവത്തിലെ ഏറ്റവും സുതാര്യമായ ഇടം... നിങ്ങൾ മുന്നോട്ടു കുതിക്കൂ ടീച്ചർ; ശൈലജ ടീച്ചറിനെ പ്രശംസിച്ച് കുറിപ്പുമായി നടൻ അനൂപ് മേനോൻ
March 14, 2020തിരുവനനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് കൈയടിച്ച് നടൻ അനൂപ് മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ മന്ത്രിയെ പ്രശംസിക്കുന്നത്. ...
-
അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ വികാരനിർഭരം: വീട്ടുതടങ്കലിലായതിനുശേഷം ഇരുവരും നേരിൽ കാണുന്ന ഏഴ് മാസങ്ങൾക്ക് ശേഷം: മോചനം അവസാനിച്ചതോടെ ഫറൂഖ് അബ്ദുള്ള ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി; ഉമർ അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കൽ ഇനിയും നീളുമെന്ന് സൂചന
March 14, 2020ശ്രീനഗർ: ഏഴ് മാസത്തെ വീട്ടു തടങ്കലിൽനിന്നും മോചിതനായ നാഷണൽ കോൺഫറൻസ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല മകൻ ഒമർ അബ്ദുല്ലയെ കണ്ടു. ഒരു മണിക്കൂറോളം ഇരുവരുടെയും കൂടിക്കാഴ്ച നീണ്...
-
കൊറോണ പടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഇനി പരിഗണിക്കുക അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം; പൊതു ഇടങ്ങളിലെ സംഘംചേരൽ തടയാനാണ് ഈ രീതിയിലുള്ള തീരുമാനമെന്ന് സുപ്രീംകോടതി; ഉത്തരവ് പുറത്തിറങ്ങിയത് ഇന്നലെ; കേരളത്തിൽ കൊറോണ വ്യാപനം തുടരുമ്പോൾ സുപ്രീംകോടതി നോട്ടിഫിക്കേഷൻ ചർച്ചയാക്കി ഹൈക്കോടതിയും; കൊറോണ വ്യാപനം തടയാൻ കേരളവും അതിജാഗ്രതയിൽ തുടരവേ കോടതി നടപടികളിലും നിയന്ത്രണം വന്നേക്കും
March 14, 2020തിരുവനന്തപുരം: കൊറോണ ബാധയുമായി ബന്ധപ്പെട്ടു കേന്ദ്രം നൽകിയ മാർഗനിർദ്ദേശം പാലിക്കാൻ സുപ്രീംകോടതി തീരുമാനം. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കാനാണ് ബെഞ്ചുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയത്...
-
പ്ലസ്ടുക്കാരിയുമായി ചാറ്റിങ് വഴി അടുത്തു പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു; പിണറായി സ്വദേശി അറസ്റ്റിൽ
March 14, 2020കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പിണറായി സ്വദേശിയായ യുവാവാണ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ ചാറ്റിങ് വഴി വളച്ചെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ ലൈംഗ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ