April 20, 2024+
-
കോവിഡ് 19നും പക്ഷിപ്പനിക്കും പന്നിപ്പനിക്കും കുരങ്ങ് പനിക്കും പിന്നാലെ രാജ്യത്ത് കുതിരപ്പനിയും; ഗുജറാത്ത് രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്ത് പുതിയ പകർച്ചവ്യാധി; വായുമാർഗം പരക്കുന്ന സൂക്ഷ്മാണു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ദ്ധർ; രോഗസാന്നിധ്യം കണ്ടതിനെത്തുടർന്നു മറ്റു മൂന്നു കുതിരകളെ കുത്തിവച്ചു കൊന്നു; കോറോണയുടെ ഭീതിയിൽ കഴിയുന്ന ഇന്ത്യയിലേക്ക് കുതിരപ്പനിയും
March 14, 2020ഭോപ്പാൽ: കോവിഡ് 19നും പക്ഷിപ്പനിക്കും പന്നിപ്പനിക്കും കുരങ്ങ് പനിക്കും പിന്നാലെ രാജ്യത്ത് കുതിരപ്പനിയും. ഗുജറാത്ത് രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്താണ് ഗ്ലാൻഡർ (ബുർഖോൽദേരിയ മാലേ ബാക്ടീരി...
-
കരുണ സംഗീത പരിപാടി വിവാദം: ആഷിക്ക് അബുവിനും കൂട്ടർക്കും ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന്നതിൽ കഴമ്പില്ല; എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്; റിമ കല്ലിങ്കൽ, ബിജിപാൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖർ ആരോപിതരായ കേസിൽ സംഘാടകരെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച്
March 14, 2020കൊച്ചി: കരുണ സംഗീത പരിപാടിയുടെ പണമിടപാട് സംബന്ധിച്ച വിവാദത്തിൽ സംവിധായകൻ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കൽ, സംഗീത സംവിധായകൻ ബിജിപാൽ, ഷഹബാസ് അമൻ തുടങ്ങിയവർക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്. പ...
-
ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ശരീരത്തിൽ ദണ്ഡ് ഉപയോഗിച്ചുള്ള മർദ്ദനത്തിന്റെ 33 മുറിവ്; മൂർച്ചയേറിയ ആയുധം കൊണ്ട് 12 മുറിവുകളും; മരണ കാരണമായത് തലയ്ക്കും ശ്വാസകോശത്തിനും ഏറ്റ ആഴത്തിലുള്ള മുറിവ്; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ
March 14, 2020ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണരകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തില...
-
കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ തിരുത്ത്: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമില്ല; പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു വഹിക്കൽ എന്നിവയും ഒഴിവാക്കി; സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു; ഉത്തരവിലെ മാറ്റത്തിൽ കാരണം വ്യക്തമാക്കാതെ ആഭ്യന്തരമന്ത്രാലയം
March 14, 2020ന്യൂഡൽഹി: കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്നും പോസിറ്റീവ് ആയവരുടെ ചികിത്സാചെലവ് വഹിക്കുമെന്നും പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തി...
-
'അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടും'; വിചിത്രവാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ
March 14, 2020തിരുവനന്തപുരം: പെട്രോൾവില കൂട്ടിയതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ നാവുപിഴ ആഘോഷമാക്കി സോഷ്യൽ മീഡിയ. പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം എക്സൈസ് തീരുവയും റോഡ് സെസും കൂട്ടിയതിനെ ന്യായീ...
-
പരിഭ്രാന്തി പരത്തരുത്, കളക്ടർക്ക് മുഖ്യമന്ത്രിയുടെ ശാസന; തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിർബന്ധപൂർവം അടപ്പിക്കില്ല; വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞിട്ടില്ല; മാളുകൾ അടയ്ക്കണം എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല; ബീച്ചുകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി; യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഡിജിപി ബെഹ്റ പരിശോധനയ്ക്ക് വിധേയനായെന്നും, അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ
March 14, 2020തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി പടർത്തുന്ന വിധത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വിധത്തിൽ കല്കടർ ഗോപാലകൃഷ്ൺ നടത്തിയ പരാമർശത്തിൽ അമർഷത്തോടെ മുഖ്യമന്ത്രി. നഗരത്തിൽ കടുത്ത നിയ...
-
കോവിഡ് 19 പകർച്ചവ്യാധിയെ കേരളം നേരിടുന്നത് ഒറ്റക്കെട്ടായി: ഉദ്യമത്തിൽ തങ്ങളാൽ കഴിയും വിധം പങ്കുചേർന്ന് ജയിൽ അന്തേവാസികളും; സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ നിർമ്മിച്ച ആദ്യ യൂണിറ്റ് മാസ്കുകൾ എത്തി; ആദ്യ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറി; മാസ്കുകൾ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസം കൊണ്ട് നടപ്പിലാക്കി സർക്കാർ
March 14, 2020തിരുവനന്തപുരം സംസ്ഥാനത്തെ മാസ്ക് ക്ഷാമം പരിഹരിക്കുന്നതിനായി ജയിലുകളിൽ നിർമ്മിക്കുന്ന മാസ്കുകൾ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസംകൊണ്ട് നടപ്പിലാക്കി സർക്കാർ. കൊറോണ പശ്ചാത്തലത്തിൽ മാസ്ക...
-
സംസ്ഥാന പൊലീസ് മേധാവി കോറോണയ്ക്കും അതീതനാണോ? കൊറോണ പടർന്നു പിടിച്ച രാജ്യങ്ങളിൽ ഒന്നായ ഇംഗ്ലണ്ടിൽ സന്ദർശനം നടത്തി വന്ന ഡിജിപിയെ നിരീക്ഷണത്തിൽ ആക്കാത്തത് എന്തേ? ഇംഗ്ലണ്ടിൽ കൊറോണ പടർന്നു പിടിക്കുമ്പോഴാണ് മാർച്ച് 3 മുതൽ 5 വരെ അവിടെ അദ്ദേഹം സന്ദർശനം നടത്തിയത്; തിരികെ കേരളത്തിലെത്തിയ ബെഹ്റ വിമാനത്താവളത്തിലോ ആശുപത്രിയിലോ പരിശോധനയ്ക്ക് വിധേയനായോ എന്നറിയാൻ താൽപര്യമുണ്ട്; ആരോഗ്യ മന്ത്രിയോടു ചോദ്യങ്ങളുമായി ജ്യോതികുമാർ ചാമക്കാല
March 14, 2020തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയത് കഴിഞ്ഞ ദിവസമാണ്. കോവിഡ് 19 സാരമായി ബാധിച്ച ബ്രിട്ടനിൽ അടക്കം അദ്ദേഹം യാത്ര ചെയ്തിരുന്നു. ഇംഗ്ലണ്ടിൽ നിന്നാണ് ...
-
കോറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞ പോരാട്ടം: ആറാം ഐഎസ്എല്ലിൽ ചരിത്രമെഴുതി എടികെ കൊൽക്കത്ത; ഹാട്രിക് കിരീടം നേട്ടം ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച്; ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മൂന്നാം കിരീടം സ്വന്തമാക്കുന്നത്; സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളിൽ തിളങ്ങി എടികെ
March 14, 2020ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കിരീടം ചൂടി എടികെ. ചെന്നൈയ്ൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് എടികെ തങ്ങളുടെ മൂന്നാം ഐഎസ്എൽ കിരീടം ചൂടിയത്. സ്പാനിഷ് താരം ജാവി ഹെർണാണ്ടസിന്റെ ഇരട്ട...
-
ആയത്തൊള്ള അലി ഖമേനിയുടെ സഹപ്രവർത്തകന് കൊവിഡ്19 ബാധ; കൊവിഡ് ഭീതിയിൽ ഇറാനിയൻ പരമോന്നത നേതാവും
March 14, 2020തെഹ്രാൻ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ സഹഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. അലി അക്ബർ വെലയാതി എന്ന 75 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഖമേനിയും കൊറോണ വൈറസ് ഭീതിയിലാ...
-
വ്യക്തിഗത അക്കൗണ്ടുകളിൽ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തീർത്തും വ്യക്തിഗതം മാത്രം: അയച്ചയാളും സ്വീകർത്താവും ഒഴികെ മറ്റാർക്കും സന്ദേശങ്ങളിലേക്ക് പ്രവേശനം ഇല്ല; ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകൾ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് ബോംബെ ഹൈക്കോടതി
March 14, 2020മുംബൈ: വാട്സാപ്പിൽ പേഴ്സണൽ ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകൾ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യ...
-
മാല എടുത്തു എന്നുപറഞ്ഞ് നേരത്തെ വാക്കു തർക്കം വൈരാഗ്യമായി; യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി പട്ടിക കൊണ്ട് നാലംഗ സംഘം തലക്കടിച്ചു കൊന്നു; ഷാനവാസ് എന്ന റഹീമിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത് 33 ഓളം മുറിവുകൾ; പ്രതികളായ നാലു പേരേയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഫറോക്ക് പൊലീസ്; രാമനാട്ടുകരയിൽ യുവാവിനെ അടിച്ചു കൊന്നകേസിലെ പ്രതികൾ പിടിയിലാവുമ്പോൾ പൊലീസിന് അഭിനന്ദന പ്രവാഹം
March 14, 2020രാമനാട്ടുകര: രാമനാട്ടുകരയിൽ നാലുപേർ ചേർന്ന് സുഹൃത്തിനെ അടിച്ചു കൊന്നു.നാലു പേരേയും മണിക്കൂറുകൾക്കുള്ളിൽ ഫറോക്ക് പൊലീസ് പിടികൂടി .ചെറുവണ്ണൂർ മുട്ടുപുറത്ത് ഷാനവാസ് എന്ന റഹീം (38) ആണ് കൊല്ലപ്പെട്ടത് . വെ...
-
വിദേശത്തു നിന്ന് വന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് കോവിഡ് സംശയം; ദ്വീപ് ഹൗസിലേക്ക് മാറ്റി ഐസൊലേഷൻ ഒരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം; കാൻസർ അടക്കമുള്ള മാരക ചികിൽസക്കായി എത്തിയതാണെന്നും തങ്ങൾക്ക് പ്രതിരോധശേഷി കുറവാണെന്നും അന്തേവാസികൾ; സമീപത്തെ ഉദയാ കോളനിയിലെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്; നീണ്ട ചർച്ചകൾക്കൊടുവിൽ ലക്ഷദ്വീപ് ഹൗസിൽ നിന്ന് കൊറോണ സംശയിക്കുന്നവരെ മാറ്റാമെന്നും തീരുമാനം; കൊച്ചിയിലെ രാത്രി നീണ്ട ഒരു കൊറോണ പ്രതിഷേധം ഇങ്ങനെ
March 14, 2020കൊച്ചി: വിദേശത്തുനിന്ന് വന്ന ലക്ഷദ്വീപ് സ്വദേശികളെ കോവിഡ് സംശയത്താൽ കൊച്ചി ലക്ഷദ്വീപ് ഹൗസിലേക്ക് ഐസോലേഷൻ വാർഡുണ്ടാക്കി മാറ്റാൻ നടത്തിയ നീക്കം സംഘർഷത്തിൽ കലാശിച്ചു. ലക്ഷദ്വീപ് ഹൗസിലെ ആളുകളുടെയും സമീപത...
-
കോൾ റൂട്ടിങിലൂടെ യുവാവ് നടത്തിയത് പാക്കിസ്ഥാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫോൺകോളുകൾ: കമ്പ്യൂട്ടർ സെന്ററിന്റെ മറവിൽ നടത്തിയത് വൻ തട്ടിപ്പ്; ഉപകരണങ്ങൾ കൂടുതലും വാങ്ങിയത് ഓൺലൈൻ ഷോപ്പിങിലൂടെ; ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ലാപ്ടോപ്പും, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, കാൾ റൂട്ടിങ് ഉപകരണങ്ങൾ; ഇരിട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാവിനെ പിടികൂടുമ്പോൾ
March 14, 2020ഇരിട്ടി: കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ മറവിൽ കാക്കയങ്ങാട്ട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാവിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റുചെയ്തു. കാക്കയങ്ങാട് കൂടലോട് സ്വദേശി കോറോത്ത് അബ്ദുൽ ഗഫൂറാണ് (33) അറസ്റ...
-
കുഞ്ഞനന്തന്റെ ജാമ്യം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ; ടിപിയുടെ കൊലയാളിക്ക് അനുകൂലമായി മെഡിക്കൽ റിപ്പോർട്ടിൽ ഇടപെടൽ ഉണ്ടായി; പിണറായി ഭരണത്തിൽ ഇരകൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല; ജയിലിൽ അവശത അനുഭവിക്കുന്ന എത്രപേരുണ്ട്; ജയിലിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കേ കുഞ്ഞനന്തന് മാത്രം എങ്ങനെ ചികിത്സയുടെ പേരിൽ ഇളവ് കിട്ടുന്നതെന്ന് പരിശോധിക്കണം; നിയമപരമല്ലാത്ത ഇടപെടലുകളിലൂടെ നേടിയ വിധി വേദന ഉണ്ടാക്കുന്നു: കെ കെ രമ മറുനാടനോട്
March 14, 2020കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തന് ജാമ്യം ലഭിച്ചതിനെതിരെ ആഞ്ഞടിച്ച് കെ കെ രമ. കുഞ്ഞനന്തന് ലഭിക്കുന്ന രീതിയിൽ സർക്കാർ റിപ്പോർട്ട് നൽകിയത് ഉദ്ദിഷ്ടകാര്യത്തിനുള...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം