1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ലുലു ഹൈപ്പർമാർക്കറ്റ് കൊള്ളയടിക്കാൻ ശ്രമിച്ചവരെ ചെറുത്ത ജീവനക്കാർക്ക് സമ്മാനവും പ്രൊമോഷനും; അയ്യായിരം ദിർഹവും പുരസ്‌കാരവും കീർത്തിപത്രവും സമ്മാനിച്ച് ലുലു ഉടമ യൂസഫലി; പുരസ്‌കാരം ലഭിച്ചത് കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർക്ക്

March 14, 2019 | 11:19 pm

ഷാർജ: ലുലു ഹൈപ്പർമാർക്കറ്റ് കൊള്ളയടിക്കാൻ ശ്രമിച്ച അക്രമികളെ ചെറുത്തു തോൽപിച്ച ജീവനക്കാർക്ക് സമ്മാനവും സ്ഥാനക്കയറ്റവും നൽകി യൂസഫലി. കഴിഞ്ഞദിവസം നടന്ന കൊള്ളയടിക്കൽ ശ്രമം ജീവനക്കാർ ചെറുത്തതോടെ അക്രമികൾ ...

ടോം വടക്കൻ ബിജെപിയിൽ ചേർന്നതിൽ എന്തത്ഭുതം? കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറി; ആ പാർട്ടിക്ക് ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്നും പിണറായി വിജയൻ

March 14, 2019 | 10:44 pm

അങ്കമാലി : ടോം വടക്കൻ ബിജെപിയിൽ ചേർന്നതിൽ ആശ്ചര്യപെടുവാനില്ലന്ന് മുഖമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്കമാലി സിപിഎം അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന സി പി എം ചാലക്കുടി മണ്ഡലം പാർലമെന്റ് പാർട്ടി യോഗത...

സൂര്യ കൊലക്കേസ്: കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു: കൊല്ലം ഈസ്റ്റ് എസ് ഐയുടെ മൊഴി കോടതിയിൽ; പൊലീസ് കണ്ടെടുത്ത ബാഗിൽ സംഭവസമയം പ്രതി ധരിച്ച ജീൻസും ഷർട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരൻ; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും

March 14, 2019 | 10:27 pm

തിരുവനന്തപുരം: സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌...

നസറുദ്ദീൻ എളമരവും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ചർച്ച നടന്നോ? പൊന്നാനിയിൽ വോട്ടു മറിക്കണം എന്ന് ആവശ്യപ്പെടാൻ ആണോ ഇ ടി മുഹമ്മദ് ബഷീറും എത്തിയത്? കൊണ്ടോട്ടിയിലെ ടാമറിൻഡ് ഹോട്ടലിലെ 105-ാം നമ്പർ മുറിയിൽ നടന്നതെന്ത്? വിഷയം ലീഗിനെതിരെ ശക്തമായ വോട്ടുമറിക്കൽ ആയുധമാക്കി ചർച്ചചെയ്യാൻ സിപിഎം; വീഡിയോ പുറത്തുവന്നതോടെ ലീഗ് എന്തു വിശദീകരിച്ചാലും പൊന്നാനിയിൽ മത്സരം കടുക്കും; പി വി അൻവറിനെ ഇറക്കി പൊന്നാനിയിൽ ലീഗിനെ തൊപ്പി ഇടീക്കാൻ ഇറങ്ങുന്ന സിപിഎമ്മിന് ഇത് തുരുപ്പുചീട്ട്

March 14, 2019 | 10:22 pm

മലപ്പുറം: നാണക്കേടായി തിരഞ്ഞെടുപ്പു കാലത്ത് വലിയൊരു കോളിളക്കം സൃഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ മുസ്‌ളീം ലീഗ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശരിക്കും വെട്ടിലായി. ലീഗിന്റെ മലപ്പുറത്തേയും പൊന്നാനിയിലേയും ...

ശശിതരൂരിനെതിരായ വിവാദ 'ഭാര്യമാർ'പരാമർശം: പി.എസ്.ശ്രീധരൻ പിള്ള ആരോപണവിധേയനായ അപകീർത്തി കേസിൽ കോടതി നേരിട്ട് തെളിവെടുക്കും; തരൂരിൽ നിന്ന് മൊഴിയെടുക്കുന്നത് ഈ മാസം 25ന്; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരായ അപകീർത്തിക്കേസിൽ കോടതി തെളിവെടുപ്പ് തുടങ്ങി

March 14, 2019 | 10:06 pm

തിരുവനന്തപുരം: ബിജെപി നേതാവ് അഡ്വക്കേറ്റ് ശ്രീധരൻ പിള്ളക്കെതിരെ കോൺഗ്രസ് എംപി ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നേരിട്ട് തെളിവെടുക്കും. ഈ മാസം 25 ന് ക...

മുല്ലപ്പള്ളി അധ്യക്ഷ പ്രസംഗത്തിൽ കാടുകയറിയപ്പോൾ രാഹുലിന് അതൃപ്തി; സംഗതി പന്തിയല്ലെന്ന് തോന്നിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ടി. സിദ്ദിഖ് മുല്ലപ്പള്ളിയുടെ പുറത്ത് തട്ടി എന്തോ പറഞ്ഞതോടെ പ്രസംഗം പൊടുന്നനെ നിന്നു; ആവശത്തിര തള്ളലിൽ പരിഭാഷ തീരുംമുമ്പെ തന്നെ പ്രസംഗം തുടങ്ങി; പരിഭാഷ മുറിഞ്ഞപ്പോൾ സമദാനിയോട് സോറിയും; അറബിക്കടലിനെ ചൂണ്ടി കുറിക്കുകൊള്ളുന്ന ഉപമകൾ; കോഴിക്കോട്ടെ ജനമഹായാത്രയിലെ ചില രാഹുൽ നമ്പറുകൾ ഇങ്ങനെ

March 14, 2019 | 09:39 pm

കോഴിക്കോട്: കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കണ്ട 'പപ്പുമോൻ' ഇമേജുള്ള രാഹുൽ ഗാന്ധിയെ അല്ല ഇപ്പോൾ പൊതുവേദികളിൽ കാണുന്നത്. തേജസ്സും ഓജസ്സുമുള്ള ഒന്നാന്തരം വാക്ചാതുരിയുള്ള, കാന്തമലയിലേക്ക് ഇരുമ്പെന്നപോലെ ജനക്...

മുംബൈ റെയിൽവേ സ്‌റ്റേഷനിൽ നടപ്പാലം തകർന്ന് വീണ് നാല് മരണം; അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരാൻ സാധ്യത; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

March 14, 2019 | 09:26 pm

  മുംബൈ: മുംബൈ റെയിൽവേ സ്റ്റേഷന് സമീപംപാലം തകർന്ന് നാല് പേർ മരിച്ചു. ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ റെയിൽവെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് വീണ് നാല്മരണം. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക...

'ബിജെപി യിൽ പോയത് ഒക്കെ കൊള്ളാം..കേരളത്തിൽ വരുമ്പോൾ ആ വി.വി. രാജേഷിന്റെ മുന്നിൽ ചെന്ന് പെട്ടേക്കരുത് പണ്ടത്തെ ആ പതിനഞ്ച് ലക്ഷം; കേരളത്തിലെ ഏതു സീറ്റിൽ നിർത്തിയാലും ജയിക്കാൻ കഴിയാവുന്ന ഒരാൾ..ദയവ് ചെയ്ത് തിരിച്ചുവരരുത്: ചാനൽ ചർച്ചയിൽ വി.വി.രാജേഷിന്റെ വായടപ്പിച്ച പഴയ വടക്കനെയും പുതിയ വടക്കനെയും ട്രോളി സോഷ്യൽ മീഡിയ; നന്ദിയോടെ കേക്ക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ

March 14, 2019 | 09:17 pm

തിരുവനന്തപുരം: ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചാട്ടമാണ് സോഷ്യൽ മീഡിയയിലെ തകർപ്പൻ ചർച്ച. വടക്കൻ ഷൈൻ ചെയ്ത ചാനൽ ചർച്ചകളും, ഷൈൻ ചെയ്യാത്തവയുമൊക്കെ എടുത്തുകാട്ടി ട്രോളുകളുടെ പെരുമഴയാണ്. എങ്ങനെ നന്ദി പറയ...

വടക്കന്റെ 'വീരഗാഥ' തൃശൂരിൽ വിലപ്പോവില്ലെന്ന് ബിജെപിയിൽ അടക്കം പറച്ചിൽ; കോൺഗ്രസ്സുകാർ തട്ടിക്കളിച്ച ടോം വടക്കനെ ചുമക്കേണ്ടി വരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമോ എന്നും പേടി; വടക്കനെ ഡൽഹിയിൽ തന്നെ ഇരുത്തിയാൽ മതിയെന്നാവശ്യപ്പെട്ട് പ്രവർത്തകരും; ബിജെപിയിലേക്ക് ചേക്കേറിയ ആദ്യ ദിനം തന്നെ വടക്കനെ ചൊല്ലി ബിജെപിയിൽ കശപിശ

March 14, 2019 | 08:59 pm

തൃശൂർ: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കനെ സംസ്ഥാനത്ത് ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന പ്രചാരണം ശക്തമായതോടെ ഒരു വിഭാഗം ബിജെപി പ്രവർത്തകരിൽ ആശങ്ക. സ...

എസ് ഡി പി ഐക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി സിപിഎം വെള്ളംകോരിയത് വെറുതെയായി; മുസ്‌ളീംലീഗും പോപ്പുലർ ഫ്രണ്ടുമായി വീണ്ടും രഹസ്യ ബാന്ധവം; കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ പുറത്ത്; ചർച്ച നടന്നതു കൊണ്ടോട്ടിയിലെ ടാമറിൻഡ് ഹോട്ടലിൽ; കൂടിക്കാഴ്ചയോട് എതിർപ്പുള്ളവരാണ് വീഡിയോ പുറത്തുവിട്ടതെന്ന് സൂചനകൾ; കൊണ്ടോട്ടി ടാമറിൻഡ് ഹോട്ടലിലെ 105-ാം നമ്പർ മുറിയിൽ നടന്നത് ഇങ്ങനെ

March 14, 2019 | 08:55 pm

മലപ്പുറം: പോപ്പുലർഫ്രണ്ടിന് സിപിഎം എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു എന്ന ആക്ഷേപം വളരെ ശക്തമാണ്. എന്നാൽ അതെല്ലാം വോട്ടിൽ പ്രതിഫലിക്കുമെന്ന നിലയിലാണ് സിപിഎം കണക്കാക്കിയിരുന്നത്. പക്ഷേ, ഇതാ ലോക്‌സഭാ തിരഞ...

ഡൽഹിയിൽ വെച്ച് നറുക്കെടുപ്പിലൂടെ പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ ചായ കൊണ്ട് വരുന്നവർക്ക് സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞ് കൈയടി നേടി; ജനകീയ അടിത്തറയില്ലാതെ ജനപ്രതിനിധിയാകാനുള്ള വടക്കന്റെ മോഹം മുളയിലേ നുള്ളിയത് സേനാപതി വേണുവിന്റെ 2009ലെ പ്രസംഗം; സ്ഥാനമോഹി പാർട്ടി വിടുമ്പോൾ ശരിയാകുന്നത് ഉടുമ്പൻ ചോലയിൽ മണിയാശാനെ വിറപ്പിച്ച സേനാപതിയുടെ വാക്കുകൾ തന്നെ

March 14, 2019 | 08:32 pm

ടോം വടക്കൻ എന്ന മുൻ എഐസിസി സെക്രട്ടറി കോൺഗ്രസ് വിട്ട് ബിജപിയിൽ ചേർന്നത് ഇന്നാണ്. പലവിധ കാരണങ്ങളും അതിനെ കുറിച്ച് പറഞ്ഞ് കേൾക്കുന്നുമുണ്ട്. പുൽവാമ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിപാടാണ് തന്നെ പാർട്ടി വ...

പ്രസംഗത്തിലും പ്രകടനത്തിലും എല്ലാം കൂടുതൽ കരുത്തനായി രാഹുൽ ഗാന്ധി; ബിജെപിക്കും സിപിഎമ്മിനും ഒരേപോലെ അടികൊടുത്ത 45 മിനുട്ട് നീണ്ട പ്രസംഗം; പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ ഉച്ചയ്ക്കുമുതൽ ഇരച്ചെത്തിയ പ്രവർത്തകർ; പലരും എത്തിയത് കിലോമീറ്ററുകൾ നടന്ന്; പച്ചക്കൊടിയുമായി രാഹുലിന് കൈവീശി മുസ്ലിംലീഗിന്റെ ചെറുപ്പക്കാരും; ലീഗ് കേരളത്തിന്റെ ശബ്ദമാണെന്നും കോൺഗ്രസ് അധ്യക്ഷൻ; കോഴിക്കോട്ടെ ജനമഹാറാലി ഐക്യമുന്നണിക്ക് നൽകുന്നത് പുതിയ ഊർജം

March 14, 2019 | 08:12 pm

കോഴിക്കോട്: ജനമഹാ സാഗരം ഇളകിയെത്തിയ റാലിയിൽ, രാഹുൽ ഗാന്ധിയുടെ കരുത്തുറ്റ വാക്കുകളിലേറി, യുഡിഎഫിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. പ്രസംഗത്തിലും പ്രകടനത്തിലും എല്ലാം കരുത്തനായ...

അക്രമരാഷ്ട്രീയത്തിലുടെ അധികാരത്തിൽ തുടരാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രം; സിപിഎമ്മും ബിജെപിയെും ഒരുപോലെ അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നു; പ്രളയബാധിതരെ സഹായിക്കുന്നതിൽ സർക്കാർ എവിടെയായിരുന്നു; മോദി ഒരു ഏകാധിപതി; കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ബിജെപിയുടെ നയങ്ങൾ ഉടച്ച് വാർക്കും; കോൺഗ്രസ് അധ്യക്ഷനെ കാണാൻ പതിനായിരങ്ങൾ ഒഴുകിയത്തിയ കോഴിക്കോട്ടെ റാലി യുഡിഎഫിന് നൽകുന്നത് വലിയ ആത്മവിശ്വാസം

March 14, 2019 | 07:38 pm

കോഴിക്കോട്: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെതും നരേന്ദ്ര മോദി സർക്കാറിന്റെ ഭരണ വൈകല്യങ്ങളെയും ഒരുപോലെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങൾ ഒഴുകിയെത്തിയ യുഡിഎഫ...

കൊലപാതക കേസിൽ പ്രതികളാണെന്ന് പത്ര പരസ്യം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സിപിഎം നേതാക്കൾ എങ്കിൽ ബലാത്സംഗ കേസിൽ കോൺഗ്രസ് നേതാക്കളും പ്രതികളാണെന്ന് പരസ്യം കൊടുക്കാൻ വേണ്ടി പൊലീസ് കൂട്ട് നിൽക്കുന്നത് തെമ്മാടിത്തരമാണ്; സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെടുന്നവരെ മാത്രം തെരഞ്ഞെടുത്ത് പ്രതിചേർത്തത് ഭീരുത്വമാണ്; എതിരാളികളെ പെണ്ണുകേസിൽ കുടുക്കി ഹീറോ ചമയുന്ന സിപിഎം ലോക്കൽ രാഷ്ട്രീയം പിണറായി ഉപയോഗിക്കുമ്പോൾ: ഇൻസ്റ്റന്റ് റസ്‌പോൺസ്

March 14, 2019 | 07:03 pm

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനി കാത്തിരിപ്പ്. കേരളത്തിൽ സ്വാഭാവികമായും ഇടതു-വലതുമുന്നണികൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയം പൂർത്തിയായാൽ ആ ആരോപണങ്ങൾ കൂടുതൽ രൂക...

MNM Recommends

Loading...
Loading...