1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂർ മരിച്ചനിലയിൽ; വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന ബോളിവുഡ് നിർമ്മാതാവു ജീവനൊടുക്കിയതെന്നു സംശയം; മരണം വിഷം ഉള്ളിൽച്ചെന്നെന്നും കെട്ടിടത്തിൽനിന്നു ചാടിയെന്നും റിപ്പോർട്ടുകൾ

March 14, 2017 | 10:48 pm

ഹൈദരാബാദ്: പ്രമുഖ നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധയുടെ ഭർത്താവും ബോൡവുഡ് നിർമ്മാതാവുമായ നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ ഓഫീസിൽ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ...

ഗോവയിൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടമായതിൽ രോഷാകുലരായി കോൺഗ്രസ് എംഎൽഎമാർ: സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനോട് നേതാക്കൾ കയർത്തു; പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയെ എങ്ങനെ നേരിടണമെന്നറിയാതെ ഹൈക്കമാൻഡ്

March 14, 2017 | 10:25 pm

പനാജി: ഗോവയിൽ ഭരണം നഷ്ടമായതിൽ രോഷാകുലരായി കോൺഗ്രസ് എംഎ‍ൽഎമാർ. ഭരണം നഷ്ടമായത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്നാണ് എംഎ‍ൽഎമാരുടെ ആരോപണം. സംസ്ഥാനത്ത് കൃത്യമായ സമയത്ത് കേന്ദ്രനേതൃത്വം ഇടപെടൽ...

മോദിയുടെ വിദ്യാഭ്യാസ രേഖകൾ ഇല്ലെന്ന് ഡൽഹി സർവകലാശാലയുടെ വിശദീകരണം; ഒരു വർഷത്തിൽക്കൂടുതൽ രേഖകൾ സൂക്ഷിക്കാറില്ലെന്ന് സർവകാലാശാല അധികൃതർ; പ്രധാനമന്ത്രിയുടെ ബിരുദത്തെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല

March 14, 2017 | 10:11 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ കുറിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മോദി പാസ്സായെന്നു പറയുന്ന കാലത്തെ ഒരു വിദ്യാർത്ഥികളുടേയും രേഖ കയ്യിലില്ലെന്ന് ഡൽഹി സർവകലാശാല വിദൂര വിദ്യാഭ്...

വിശ്രമത്തിനെത്തിയ ഇറോം ശർമിളയ്ക്ക് അട്ടപ്പാടിയിലെ ശാന്തിഗ്രാമിൽ പിറന്നാളാഘോഷം; ഇരുമ്പു വനിത 45-ാം പിറന്നാൾ ആഘോഷിച്ചത് സുഹൃത്തുക്കൾക്കൊപ്പം; കേരള സന്ദർശനം വിശ്രമത്തിനായി മാത്രമെന്നും ഇറോമിന്റെ വിശദീകരണം

March 14, 2017 | 10:04 pm

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ കേരളത്തിൽ വിശ്രമത്തിനെത്തിയ മണിപ്പൂരിന്റെ ഇരുമ്പു വനിത ഇറോം ശർമിളയ്ക്ക് അട്ടപ്പാടി ശാന്തിഗ്രാമത്തിൽ പിറന്നാളാഘോഷം. അട്ടപ്പാടിയിൽ ശ...

അഞ്ചിൽ നാലിടത്തും ബിജെപി സർക്കാർ; മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് ബീരേൻ സിങ്ങിനെ ഗവർണർ ക്ഷണിച്ചു; സത്യപ്രതിജ്ഞ നാളെ

March 14, 2017 | 09:33 pm

ഇംഫാൽ: മണിപ്പുരിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ സർക്കാരുണ്ടാക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചു. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എൻ. ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്ര...

ഗോവൻ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഒപ്പം സത്യപ്രതിജ്ഞ ചെയ്തത് എട്ടു മന്ത്രിമാർ; നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത് വ്യാഴാഴ്ച

March 14, 2017 | 09:29 pm

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. എട്ട് മന്ത്രിമാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. എം.ജി.പിയുടെ മനോഹർ അജ്ഗാങ്കർറും സ്...

കേട്ടാൽ അറയ്ക്കുന്ന അസഭ്യ വാക്കുകളുമായി കോട്ടയത്തെ കോളജുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നതു തുടരുന്നു; സ്ത്രീ ലൈംഗികാവയവത്തിന്റെ പര്യായമായ വാക്ക് എങ്ങനെ തെറിയായി മാറിയെന്നു വിശദീകരണം; ഭാരതാംബയെ വേശ്യയെന്നു വിളിക്കൽ; എസ്എഫ്‌ഐയുടെ പേരിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകളിൽ പ്രതികരണത്തിനു തയാറാകാതെ നേതൃത്വം

March 14, 2017 | 09:10 pm

കോട്ടയം: എസ്.എഫ്.ഐയുടെ അധിനതയിലുള്ള കോളേജുകളിൽ സ്ത്രീകളുടെ ലൈംഗിക അവയവത്തിന്റെ വർണ്ണനകൾ വിവരിച്ചു കൊണ്ടുള്ള പോസ്റ്റർ വ്യാപകമാകുന്നു. ഇതിനെതിരെയുള്ള സ്ത്രീ സംഘടനകളുടെയും പ്രതീക്ഷേധം ശക്തമാകുന്നു. ഭാരതാ...

'സിനിമ മുതൽ സിനിമ വരെ' പുസ്തകം അവാർഡിനു സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലം നല്കി; അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ അവാർഡ് നേടിയ സിനിമാ ബുക്കിനെക്കിറിച്ച് മുഖ്യമന്ത്രിക്കു പരാതി നല്കി പൊതുപ്രവർത്തകൻ; 2012ൽ അവാർഡ് നേടിയ ലേഖനം പുസ്തകത്തിലുണ്ടെന്ന് ആരോപണം

March 14, 2017 | 08:38 pm

കോട്ടയം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം 'സിനിമ മുതൽ സിനിമ വരെ' എന്ന പുസ്തത്തിന് നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണം ...

ജാതിപ്പേരുവിളിച്ച അദ്ധ്യാപകനെതിരേ പരാതിപ്പെടാൻ എസ്‌പി ഓഫീസിലെത്തിയ ദളിത് വിദ്യാർത്ഥിനയുടെ കൈക്കു പൊട്ടൽ; എക്‌സ്‌റേ എടുക്കാൻ പോലും വിസമ്മതിച്ച് ആശുപത്രി അധികൃതർ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ദീപയുടെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി

March 14, 2017 | 08:22 pm

കോട്ടയം: എസ്‌പി ഓഫീസിൽ പരാതി നൽകാനെത്തിയ പട്ടികജാതിവിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്‌ട്രേറ്റ് മ...

കാട്ടാനവേട്ടയ്ക്ക് വനംവകുപ്പ് പൂട്ടിട്ടപ്പോൾ നാട്ടാനകളെ ലക്ഷ്യമിട്ട് ആനക്കൊമ്പു മാഫിയ; ആനയുടമകളെ പാട്ടിലാക്കി കൊമ്പു മുറിച്ചെടുത്തു കൊയ്യുന്നത് ലക്ഷങ്ങൾ; സംസ്ഥാന വ്യാപകമായി മുറിച്ചെടുത്തത് നൂറുകണക്കിന് ആനകളുടെ കൊമ്പുകൾ

March 14, 2017 | 08:04 pm

കോതമംഗലം: ആനക്കൊമ്പ് കടത്തൽ മാഫിയയുടെ പ്രവർത്തനം നാട്ടിൻ പുറങ്ങളിൽ സജീവം.കാട്ടനകളുടെ കൊമ്പിന്റെ ലഭ്യത കുറഞ്ഞതോടെയാണ് അന്തർസംസ്ഥാന ബന്ധമുള്ള ആനക്കൊമ്പ് കടത്തൽ സംഘം നാട്ടിൻ പുറങ്ങളിൽ താവളമുറപ്പിച്ചിട്ടു...

കസ്റ്റഡിയിൽ മരിച്ച പ്രതിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം; കുടിവെള്ളം നല്കാതെ ബില്ലു നല്കുന്ന ജലവിഭവ വകുപ്പിന് വിമർശനം; ജിഷ കൊലക്കേസിൽ പൊലീസ് നാട്ടിലേക്കു വിളിപ്പിച്ചപ്പോൾ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണം തേടൽ; മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലെ തീരുമാനങ്ങൾ ഇങ്ങനെ

March 14, 2017 | 07:53 pm

കോട്ടയം: കസ്റ്റഡി മരണത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് ഇടക്കാല സമാശ്വാസം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. കമ്മിഷനംഗം കെ. മോഹൻകുമാറാണ് നിർദ്ദേശം നൽകിയത്. കങ്ങഴ മുണ്ടത്താനം സ്വദേശി സാലിമ നൽ...

മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും ആറു കേസുകളിൽ റിപ്പോർട്ട് നല്കാതെ കോട്ടയം എസ്‌പി; ജില്ലാ പൊലീസ് മേധാവി മാറിയോ എന്നു ചോദിച്ച് കമ്മീഷന്റെ നിശിത വിമർശനം; എസ്‌പി നടത്തുന്നത് പൊലീസിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനുള്ള ശ്രമമെന്ന് ആരോപണം

March 14, 2017 | 07:42 pm

കോട്ടയം: മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും യഥാസമയം സമർപ്പിക്കാതെ കോട്ടയം ജില്ലാ പൊലിസ് മേധാവി എൻ. രാമചന്ദ്രൻ. മറ്റു വകുപ്പുകൾ നിശ്ചിത സയത്തിനുള്ളിൽ റിപ്പോർട്ട് നൽകുമ്പോൾ ഇക്കാര്യത്തിൽ...

വിദേശമാതൃകയിൽ ഭാര്യയെ പ്രകൃവിരുദ്ധ പീഡനത്തിന് സുഹൃത്തിനു കാഴ്ചവച്ച് ഭർത്താവ്; മകന്റെ ലൈംഗിക വൈകൃതത്തിനു കൂട്ടുനിന്ന് സ്വന്തം അമ്മ; യുവതിയുടെ പരാതിയിൽ ഇരുവരും അറസ്റ്റിലായത് ഹൈദരാബാദിൽ

March 14, 2017 | 07:31 pm

ഹൈദരാബാദ്: സുഹൃത്തുക്കളുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേർപെടാൻ ഭർത്താവ് നിർബന്ധിച്ചുവെന്ന് 21കാരിയുടെ പരാതി. ആവശ്യം അംഗീകരിക്കുന്നതുവരെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ഹൈദരാ...

ലവലേശം ബുദ്ധിയില്ലാത്ത കാര്യങ്ങളാണ്.... ഇതൊക്കെ ചർച്ച ചെയ്ത് നേരം കളയാൻ എന്നെയെന്തിനാണ് വിളിച്ചത് നിങ്ങള്....; വരൾച്ച രൂക്ഷമായതോടെ മലയാളി ടിഷ്യൂ പേപ്പർ ഉപയോഗിക്കുന്നതിനെക്കുറിച്ചു സംഘടിപ്പിച്ച ചർച്ചയിൽ മാമുക്കോയ നല്കിയ മറുപടിയിൽ ഇളിഭ്യരായി ഏഷ്യാനെറ്റ്

March 14, 2017 | 07:15 pm

കോഴിക്കോട്: ലവലേശം ബുദ്ധിയില്ലാത്ത കാര്യങ്ങളാണ്.... ഇതൊക്കെ ചർച്ച ചെയ്ത് നേരം കളയാൻ എന്നെയെന്തിനാണ് വിളിച്ചത് നിങ്ങള് - നല്ല പച്ച മനുഷ്യനായി മാമുക്കോയ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ഏഷ്യാനെറ്...

ഉമ്മൻ ചാണ്ടിയുടെ പാണക്കാട്ടെ സന്ദർശത്തിനു പിന്നാലെ ലീഗിൽ നാടകീയ രംഗങ്ങൾ; അഹമ്മദിന്റെ മകൾ ഫൗസിയയെ മലപ്പുറം സ്ഥാനാർത്ഥിയാക്കാൻ കുഞ്ഞിലിക്കുട്ടി വിരുദ്ധരുടെ നീക്കം; മുനീറിന്റെയും കെ.എം. ഷാജിയുടെയും ലക്ഷ്യം മുനവറലി ശിഹാബ് തങ്ങൾക്കു സീറ്റ് ഉറപ്പാക്കൽ

March 14, 2017 | 06:59 pm

മലപ്പുറം: ഏപ്രിൽ 12നു നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്നു വ്യക്തമാക്കി അന്തരിച്ച ഇ. അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ. പാർട്ടി ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കുമെന്നാണ് ഫൗസിയ വ്യക്...

MNM Recommends

Loading...
Loading...