March 29, 2024+
-
ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി: മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ തോൽപ്പിച്ച് കേരള ടീമിന്റെ ആദ്യ കിരീടനേട്ടം; ഇരുടീമും ഫൈനലിൽ കൊമ്പുകോർത്തത് പരാജയമറിയാതെ; ഗോകുലത്തിന്റെ ട്രംപ്കാർഡായി സബിത്ര ബന്ധാരി; പുരുഷ സീനിയർ ടീമിനോ വനിതാ സീനിയർ ടീമിനോ സാധിക്കാത്ത ദേശിയ ലീഗ് കിരീടം കേരള മണ്ണിലേക്ക്
February 14, 2020ബെംഗളൂരു: ഇന്ത്യൻ വനിതാ ലീഗ് ഫൈനലിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഗോകുലം കേരളാ എഫ്സിക്ക് മിന്നും ജയം. മണിപ്പൂരി ടീം ക്രിഫ്സ എഫ്സിയെ 3-2 നാണ് ഗോകുലം എഫ്സി തോൽപ്പിച്ചത്. ആദ്യ മിനിറ്റിൽ പരമേശ്വര...
-
ടെലികോം വകുപ്പിന് വൊഡാഫോൺ ഐഡിയ നൽകാനുള്ളത് 50,000 കോടിയിലേറെ; ഭാരതി എയർ ടെൽ 35,500 കോടിയിലേറെയും ടാറ്റ ടെലി സർവീസസ് 14,000 കോടിയും കുടിശിക; കമ്പനികൾക്കെതിരെ കർശന നടപടി വേണ്ടെന്ന് ഉത്തരവിറക്കിയ കേന്ദ്രസർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി; 'ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ...എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്.. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും ജസ്റ്റിസ് അരുൺ മിശ്ര
February 14, 2020ന്യൂഡൽഹി: നിയമത്തിന് ഈ രാജ്യത്ത് ഒരുവിലയുമില്ലേ എന്ന് ചോദിച്ച് ക്ഷിഭിതനായി സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. കേന്ദ്ര സർക്കാറിന് നൽകാനുള്ള കുടിശിക അടയ്ക്കാത്തതിൽ വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള...
-
സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കാരായി അറിയപ്പെടുന്ന ആഷിഖ് അബുവിനും റീമ കല്ലിങ്കലിനും നാട്ടുകാരോട് പിരിക്കുന്ന കാശിന്റെ സുതാര്യത കാത്ത് സൂക്ഷിക്കേണ്ട ബാധ്യതയില്ലേ? പ്രളയ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ സകല കലാകാരന്മാരേയും ഒരുമിപ്പിച്ചിട്ടും ഇത്രയെ കിട്ടിയുള്ളൂ എന്ന് പറയുന്നതും അതിത് വരെ കൊടുത്തില്ല എന്ന് തെളിയുന്നതും എന്തുതരം മനുഷ്യസ്നേഹമാണ്
February 14, 2020മലയാള സിനിമയിലെ സാമൂഹിക പ്രതിബന്ധതയുള്ള ഇടത് അനുകൂലികളായ ദമ്പതിമാരാണ് നടി റീമാ കല്ലിങ്കലും ഭർത്താവ് ആഷിഖ് അബുവും. സാധാരണ സിനിമക്കാരുടെ കച്ചവട കണ്ണിനപ്പുറത്തേക്ക് രണ്ടുപേരും സാമൂഹിക പ്രതിബന്ധതയുള്ള വിഷ...
-
ആളികത്തുന്ന തീയ്യിൽ നിന്നും സഹോദരിയെ രക്ഷിച്ച് സ്വയം മരണത്തിന് കീഴടങ്ങിയ നാല് വയസ്സുകാരന്റെ അവയവദാനം മൂലം ഇരട്ടകുട്ടികൾക്ക് പുത്തൻ ജീവിതം
February 14, 2020ഡേഡ്സിറ്റി (ഫ്ളോറിഡ): സൈഡൻ മയറിന് പ്രായം 4. അപ്രതീക്ഷിതമായി വീടിന് തീപിടിച്ചപ്പോൾ ആളികത്തുന്ന തീയ്യിൽ നിന്നും മൂന്ന് വയസ്സുള്ള സഹോദരിയെ രക്ഷിച്ചു സ്വയം മരണത്തിന് കീഴടങ്ങിയ സൈഡന്റെ അവയവദാനം രണ്ട് ഇരട്ട...
-
ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെതിരെ സഹോദരി സാറാ അബ്ദുള്ള: ഹേബിയസ് കോർപസ് ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും കശ്മീർ ഭരണകൂടത്തിനും നോട്ടീസ് അയച്ചു
February 14, 2020ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെതിരെ സഹോദരി സാറാ അബ്ദുള്ള നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും കശ്മീർ ഭരണകൂടത്തിനും നോട്ടീസ് അയച്ചു. ഹ...
-
'ഗൾഫിൽ പോയി പണമൊക്കെ സമ്പാദിച്ച് വന്നശേഷം അവൻ അഹങ്കാരി; എത്ര പണമുണ്ടെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ? കണ്ണിൽ ചോരയില്ലാത്ത മനുഷ്യജന്തു; നിവാസിനെ ചോദിച്ചാൽ ഉമയനല്ലൂർ സ്വാഗതം ചെയ്യുന്നത് മുട്ടൻ തെറിയോടെ; കറൻസി നോട്ട് കീറി 'മിടുക്ക'നാകാൻ നോക്കിയ സിപിഎം പ്രവർത്തകന് നേരേ രോഷം കൊണ്ട് നാട്ടുകാർ; തോന്ന്യവാസം കാട്ടിയത് ഉറ്റസുഹൃത്ത് ഇമ്രാനോട്; കറൻസിയെയും ദേശീയ ചിഹ്നത്തെയും അപമാനിച്ച നിവാസിന്റേത് രാജ്യദ്രോഹകുറ്റം തന്നെ
February 14, 2020കൊല്ലം: നോട്ട് വലിച്ച് കീറിയെറിഞ്ഞ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് താരമാകാൻ ശ്രമിച്ച കൊട്ടിയം ഉമയനല്ലൂരുകാരൻ നിവാസിനെപറ്റി നാട്ടുകാർക്ക് പറയാനുള്ളത് കണ്ണിൽ ചോരയില്ലാത്ത മനുഷ്യ ജന്തു എന്നാണ്....
-
യാചിച്ച് കിട്ടിയ പണത്തിൽ എട്ടുലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി ഭിക്ഷക്കാരൻ; ഈ പണം ഉപയോഗിച്ച് ഗോശാല പണിയുമെന്ന് ക്ഷേത്ര ഭാരവാഹികൾ
February 14, 2020അമരാവതി: എട്ടുലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി ഭിക്ഷക്കാരൻ. ആന്ധ്രയിലെ വിജയവാഡയിലുള്ള സായിബാബ ക്ഷേത്രത്തിനാണ് ക്ഷേത്രങ്ങൾക്ക് മുന്നിൽ യാചിച്ച് കിട്ടിയ പണം എഴുപത്തി മൂന്നുകാരനായ യാഡി റെഡ്ഡി സംഭാവന ന...
-
'ഞാൻ സുഖമായിരിക്കുന്നു, ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയിൽ സ്വീകരിക്കുന്ന രീതി തുടരും; എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്; കടുത്ത വിഷാദരോഗത്തിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരതരമായെന്ന മകന്റെ വാദങ്ങളെ തള്ളി പെലെ
February 14, 2020റിയോ ഡി ജനീറോ: ഇക്കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ഫുട്ബോൾ ഇതിഹാസം പെലെ കടുത്ത ആരോഗ്യപ്രശ്നം നേരിടുന്നതായി മകൻ വെളിപ്പെടുത്തിയത്. കടുത്ത വിഷാദരോഗത്തിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരതരമായതി മകൻ വ്യക്തമാക്കി രം...
-
ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞുവീണു; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് നിർഭയ കേസ് കേൾക്കുന്നതിനിടെ
February 14, 2020ന്യൂഡൽഹി: നിർഭയ കേസ് കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സർക്കാർ ഹർജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതി...
-
നിർഭയ കേസ്: ദയാഹർജി നിരസിച്ച രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി വിനയ്ശർമ്മ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി; രാഷ്ട്രപതി തീരുമാനം എടുത്തത് എല്ലാ രേഖകളും പരിശോധിച്ച്; ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല; മതിയായ പരിശോധന രാഷ്ട്രപതി നടത്തിയിട്ടില്ല എന്ന പ്രതിയുടെ വാദവും കോടതി തള്ളി
February 14, 2020ന്യൂഡൽഹി: ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിർഭയ കേസിലെ നാല് പ്രതികളിൽ ഒരാളായ വിനയ് ശർമ്മ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഹർജി തള്ളി. ഉച്ചക്ക് 2 മണിയോടെയാണ് വിധി പറഞ്ഞത്. രാഷ്ട്രപതി...
-
പാഴ് ജന്മങ്ങൾ
February 14, 2020ഭൂമിതൻ ഉദരത്തിലുറങ്ങുന്നവിത്തിനെയുണർത്തുവാൻ,പുതു നാമ്പായി കിളിർക്കാൻഒരു മഴത്തുള്ളി തൻ കനിവ് മതി!അധികാര ധന മത കാമ ഭ്രാന്തിൻമൂഢ സ്വർഗ്ഗത്തിലുറങ്ങുന്നനരനെയുണർത്തുവാനെത്ര-കണ്ണീർമഴ തൻ പെരുമഴക്കാലം വരേണം.സ്...
-
പെൺകുട്ടികളുടെ അടിവസ്ത്രം ഉൾപ്പെടെ ഊരിമാറ്റി പരിശോധിച്ചത് ആർക്കൊക്കെ ആർത്തവമുണ്ടെന്ന്; ആർത്തവമുണ്ടെങ്കിൽ അമ്പലത്തിലും അടുക്കളയിലും പ്രവേശനമില്ലെന്ന് മാത്രമല്ല സഹപാഠികളെ തൊടാൻ പോലും അനുവാദമില്ല; ഗുജറാത്തിലെ 68 വിദ്യാർത്ഥിനികൾ അപമാനിതരായത് പ്രാകൃത നിയമത്തെ ചോദ്യം ചെയ്തതോടെ
February 14, 2020അഹമ്മദാബാദ്: വനിതാ കോളജിലെ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധന. ആർത്തവമുണ്ടോ എന്നറിയുന്നതിനായാണ് അധികൃതർ ഇത്തരത്തിൽ പെൺകുട്ടികളെ പരിശോധിച്ചത്. ആർത്തവമുള്ള കുട്ടികൾ ഹോസ്റ്റലിലെ അടുക്കളയിൽ കയറിയെന...
-
ഒമാനിൽ പ്രവാസികൾക്ക് വീണ്ടും വിസാ വിലക്ക്; സ്വദേശിവത്കരിക്കുന്നത് വാട്ടർ ട്രക്ക് ഡ്രൈവർ തസ്തിക; നിരവധി മലയാളികൾക്ക് തിരിച്ചടി
February 14, 2020ഒമാനിൽ പ്രവാസികൾക്ക് ഒരു തസ്തികയിൽ കൂടി വിലക്ക് ഏർപ്പെടുത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം. വെള്ളം കൊണ്ടുപോകുന്ന ട്രക്കിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനാണ് പ്രവാസികൾക്ക് വിലക്കേർപ്പെടുത്തിയതായി മന്ത്രാലയ...
-
ഖത്തർ സ്പോർട്സ് ഡേയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബ്ലഡ് ഡോണേർസ് കേരള - ഖത്തർ
February 14, 2020ഖത്തർ സ്പോർട്സ് ഡേയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബ്ലഡ്ഡോണേർസ് കേരള - ഖത്തർ സംഘടന. IBIN അജയൻ പ്രൊജക്റ്റ്സ്, റേഡിയോ സുനൊ 91.7FM,തുടങ്ങിയവർ ഒരുമിച്ച് ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെസഹകരണത്തോടെയാണ് ഏഷ്യ...
-
അപൂർവമായ ശിക്ഷാവിധിയുമായി ഹൈക്കോടതി; കോടതി നിർദ്ദേശം പാലിക്കാതിരുന്നതിന് വ്യവസായ സെക്രട്ടറി കെ ബിജു നടേണ്ടത് 100 വൃക്ഷതൈകൾ
February 14, 2020കൊച്ചി: വ്യവസായ സെക്രട്ടറി കെ ബിജു 100 വൃക്ഷ തൈകൾ നടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നിർദ്ദേശം പാലിക്കാത്തതിനാലാണ് ബിജുവിനോട് വൃക്ഷതൈകൾ നടാൻ കോടതി നിർദ്ദേശിച്ചത്. തൈകൾ നടേണ്ട സ്ഥലങ്ങൾ വനം വകുപ്പ് ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ