April 24, 2024+
-
'പ്രണയം' കാവിയോട് മാത്രം! പ്രണയദിനത്തിൽ ആഘോഷങ്ങൾക്കിടെ ആക്രമണവുമായി എബിവിപി, ബജ്റംഗദൾ പ്രവർത്തകർ; പാശ്ചാത്യ പാരമ്പര്യങ്ങൾ ഇവിടെ അനുവദിക്കില്ലെന്ന് മുദ്രാവാക്യം ഉയർത്തി പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി പൊലീസ്
February 14, 2019ഹൈദരാബാദ്: രാജ്യത്ത് പലയിടങ്ങളിലും പ്രണയദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ ആക്രമണവുമായി എബിവിപി, ബജ്റംഗദൾ പ്രവർത്തകർ. പാശ്ചാത്യ പാരമ്പര്യങ്ങൾ ഇവിടെ അനുവദിക്കില്ലെന്ന മുദ്രാവാക്യമാണ് ...
-
സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന വിദേശി നഴ്സുമാരെ പിരി്ച്ചുവിടാനൊരുങ്ങി ഒമാൻ; മസ്കത്ത് റോയൽ ആശുപത്രിയിലെ അടക്കം 200 ഓളം പേർക്ക് തൊഴിൽ നഷ്ടമാകും
February 14, 2019മലയാളികളടക്കം ഉള്ള വിദേശി നഴ്സുമാരെ പിരി്ച്ചുവിടാനൊരുങ്ങുകയാണ് ഒമാൻ. രാജ്യത്തെ സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന വിദേശി നഴ്സുമാർക്കാണ് തൊഴിൽ നഷ്ട ഭീഷണി നേരിടുന്നത്. 200 വിദേ...
-
ആ റഡാറിൽ പെടാതെ രക്ഷപ്പെട്ട ലാൽ വിരുന്നുകാരനായി മന്ത്രി എകെ ബാലന്റെ വസതിയിൽ! പത്മഭൂഷൺ നേടിയ താരത്തെ പൊന്നാട അണിയിച്ച് ആദരിച്ച് നേതാവ്; പുത്രന് വിവാഹാശംസ നേരാൻ താരം സിനിമ തിരക്ക് വിട്ട് എത്തിയതിൽ നന്ദി അറിയിച്ച് മന്ത്രിയും
February 14, 2019തിരുവനന്തപുരം: നടൻ മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ച് മന്ത്രി എകെ ബാലൻ. മന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ മോഹൻലാലെത്തിയപ്പോൾ ആണ് പൊന്നാട അണിയിച്ച് പത്മഭൂഷൻ ലഭിച്ച താരത്തെ മന്ത്രി ആദര...
-
ഒഐസിസി യൂത്ത് വിങ് ഷുഹൈബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
February 14, 2019ബഹ്റൈൻ ഒഐസിസി യൂത്ത് വിങ് ന്റെ നേതൃത്വത്തിൽ കണ്ണൂരിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഷുഹൈബ് ന്റെ ഒന്നാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു . ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാ...
-
ലോക കേരളസഭ ജിസിസി സമ്മേളനത്തിൽ ഖത്തർ സംസ്കൃതി പ്രതിനിധികൾ പങ്കെടുക്കും
February 14, 2019ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽവെച്ച് നടക്കുന്ന ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളത്തിൽ ഖത്തർ സംസ്കൃതിയിൽ നിന്നും 7 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്കൃതി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയി...
-
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ നാളെ; ശശി തരൂർ എംപി മുഖ്യ പ്രഭാഷകൻ
February 14, 2019ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ നടത്തും.വെള്ളി (15/02/2018 ) ഉച്ചക്ക് മൂന്നു മണിക്കു കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ്...
-
പീഡനക്കേസ് കെട്ടിച്ചമച്ചതെന്നും വേട്ടയാടുന്നത് സിപിഎം എന്നും അൽ ഖാസിമി; എസ്ഡിപിഐ യോഗത്തിൽ പ്രസംഗിച്ചതിന്റെ പ്രതികാരമെന്ന് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മുൻകൂർ ജാമ്യാപേക്ഷയിൽ; പിടി തരാതെ ഒളിഞ്ഞ് നടക്കുന്ന പീഡനവീരന്റെ പേരിൽ ബലാൽസംഗ കേസ് തന്നെ ചുമത്തി പൊലീസ്; അന്വേഷണ സംഘത്തിന്റെ നടപടി ഇമാമം പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതോടെ
February 14, 2019കൊച്ചി: സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച് പോക്സോ കേസിൽ പ്രതിയായ തിരുവനന്തപുരം ജില്ലയിലെ പള്ളിയിലെ മുഖ്യ ഇമാമായിരുന്ന ഷഫീഖ് അൽ ഖാസിമി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ.പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ത...
-
ബൂർഖ നിരോധനത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലെ നിസ്കാരം നിരോധിക്കണമെന്നാവശ്യം; സ്വിറ്റ്സർലന്റിൽ ക്യാമ്പയ്ൻ ചൂട് പിടിക്കുന്നു
February 14, 2019ബർലിൻ: ബൂർഖ നിരോധനത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലെ നിസ്കാരം നിരോധിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. മുസ്ളിംകൾ വ്യാപകമായി പൊതു സ്ഥലങ്ങളിൽ നിസ്കരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ട...
-
സഹോദരിയുമായി അടുപ്പം; സുഹൃത്തിനെ വെടിവെച്ച് കൊന്നു യുവാവ്; സംഭവം ഉത്തർപ്രദേശിലെ സീതാപൂരിൽ; വെടിയുതിർത്തത് തദ്ദേശീയമായി നിർമ്മിച്ച തോക്ക് ഉപയോഗിച്ച്
February 14, 2019ലക്നൗ: തന്റെ സഹോദരിയുമായി അടുപ്പത്തിലായതിന് സുഹൃത്തിനെ വെടിവച്ചു കൊന്ന് യുവാവ്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. സംഭവത്തിൽ സാനു എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. തദ്ദേശീയമായി നിർമ്മിച്ച തോക്ക് ഉപയോഗിച്...
-
കുമ്മനത്തെ ഒരു കാരണവശാലും ലോക്സഭ കാണിക്കില്ലെന്ന് ഉറപ്പിച്ച് സിപിഎം; ശശി തരൂരിനെ പിന്തുണയ്ക്കേണ്ടി വരുമെന്ന് സീറ്റ് വിട്ടുകൊടുക്കാൻ മടിക്കുന്ന സിപിഐക്കും സൂചന നൽകി; നിയമസഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ അനുവദിച്ച പിശക് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്ന് സിപിഎം അണികൾക്ക് നിർദ്ദേശം പോയതായി റിപ്പോർട്ടുകൾ; തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കവേ വിജയം ഉറപ്പില്ലാത്ത എൽഡിഎഫ് ബദൽ തന്ത്രമൊരുക്കുന്ന തിരക്കിൽ
February 14, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്ന് ഉറപ്പില്ലാത്ത സ്ഥലത്ത് ബിജെപി തോൽവി ഉറപ്പാക്കുകയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം. ബംഗാളിൽ കോൺഗ്രസുമായുള്ള പ്രത്യക്ഷ സഖ്യം പോലും ഇതിന്റെ ഭ...
-
അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്രത്തിന്; വൈദ്യുതി-റവന്യൂ വകുപ്പുകളിലെ നിയമനവും സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരവും കെജ്രിവാൾ സർക്കാരിന് തന്നെ; ലഫ്റ്റനന്റ് ഗവർണർ ഡൽഹി മന്ത്രിസഭയുടെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കണമെന്ന വിധിയിൽ വ്യക്തത വരുത്തി സുപ്രീംകോടതി; കെജ്രിവാളും ബിജെപിയും ഏറ്റുമുട്ടുന്ന കേസിൽ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം
February 14, 2019ന്യൂഡൽഹി: ഡൽഹിയിലെ കെജ്രിവാൾ സർക്കാരും ആം ആദ്മി പാർട്ടിയും സംസ്ഥാനത്തെ ലെഫ്റ്റനന്റ് ഗവർണർക്കെതിരെ നൽകിയ അധികാര തർക്ക കേസിൽ പരസ്പര ഭിന്നമായ വിധികൾ പുറപ്പെടുവിച്ച് കോടതി. കേന്ദ്രസർക്കാരിന്റെ നയങ്ങൾ നടപ്...
-
ആശുപത്രിയിൽ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ജനനസമയം കണക്കാക്കാനും ഗ്രഹനില തയ്യാറാക്കാനും പ്രത്യേകം ജ്യോതിഷികൾ! ഗ്രഹനില പ്രകാരം അനുയോജ്യമായ പേരുകൾ കണ്ടെത്തി ഉടൻ പേരിടീലും; ദേശീയ തലത്തിൽ ചർച്ചയായി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കൊണ്ടുവരുന്ന 'രാജീവ് ഗാന്ധി ജന്മപത്രി നാംകരൺ യോജന'; നാമകരണത്തിന് സർക്കാർ ആശുപത്രിയിൽ 51 രൂപയും സ്വകാര്യ ആശുപത്രിയിൽ നൂറ്റൊന്നും ഫീസും
February 14, 2019ജയ്പൂർ: ആശുപത്രിയിൽ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് അപ്പോൾ തന്നെ ഗ്രഹനിലയെല്ലാം കണക്കാക്കി ഉടൻ പേരുമിട്ടാലോ! രാജ്യത്ത് ആദ്യമായി ഇങ്ങനെയൊരു പദ്ധതി കൊണ്ടുവരികയാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. എന്നാൽ പദ്ധ...
-
'നന്ദ ഗോപാൽ കുമരൻ' മാസായി സൂര്യ; 'എൻജികെ'യുടെ ടീസറിന് മികച്ച പ്രതികരണം; സെൽവ രാഗവൻ ചിത്രം ഏപ്രിൽ പത്തിനെത്തും
February 14, 2019'നന്ദ ഗോപാൽ കുമരൻ' സുരുക്കി എൻജികെ എന്ന് കൂപ്പുടുവാങ്കെ..! തരംഗമായി സൂര്യ സെൽവരാഗവൻ ചിത്രം എൻജികെയുടെ ടീസർ. വരാനിരിക്കുന്ന 'സൂര്യ' ഉൽസവത്തിന്റെ വിളംബരമായണ് ടീസറിനെ ആരാധകർ ഏറ്റെടുത്തത്. അത്രത്തോളം ആവേശ...
-
അപ്പീലിന് പഴുതില്ലാതെ ഹൈക്കോടതി വിധി മൂലം വഴിയാധാരമായ എംപാനൽ ജീവനക്കാർക്ക് അശ്വാസം പകർന്ന് പാലയിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ; സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി എംപാനലുകാരുടെ പ്രശ്നം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് വിട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് നിയമോപദേശം സെന്റർ സർക്കാരിന് കൈമാറിയതോടെ ഉണർന്ന് പ്രവർത്തിച്ച് ഗതാഗത മന്ത്രി; യൂണിയൻ നേതാക്കൾ പോലും കൈവിട്ട എംപാനലുകാരെ ഉടൻ തിരിച്ചെടുക്കാൻ വഴി തെളിയുന്നു
February 14, 2019തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ പിരിച്ചു വിട്ട എം പാനൽ ജീവനക്കാർക്ക് പുതിയ പ്രതീക്ഷയായി പാലയിലെ സെന്റ്ർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഗതാഗതമന്ത്രിക്ക് നൽകിയ നിയമോപദേശം മാറുന്നു. എംപാനലുകാർക്ക് സ്ഥിരമായി...
-
12 വർഷംമുമ്പ് വീട്ടിലെത്തിയ മകന്റെ ഭാര്യയോട് അടങ്ങാത്ത ദാഹം; പ്രേമം മൂത്തതോടെ മരുമകളോടൊത്ത് ഒരുമിച്ച് ജീവിക്കാൻ മകനെ വെട്ടിനുറുക്കി 62 കാരൻ; മകന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിലാക്കി ഓടയിൽ തള്ളിയ വിവരം പുറത്തായത് വീട്ടിൽ തളംകെട്ടിയ രക്തം കണ്ടതോടെ
February 14, 2019ലുധിയാന: പന്ത്രണ്ടു വർഷം മുമ്പ് പുത്രവധുവായി വീട്ടിലെത്തിയ യുവതിയോട് അടങ്ങാത്ത ആഗ്രഹം വന്നതോടെ അറുപത്തി രണ്ടുകാരൻ മകനെ വെട്ടിനുറുക്കി ഓടയിൽ തള്ളി. മകന്റെ ഭാര്യയുമായി ഏറെ അടുപ്പത്തിലായിരുന്ന വയോധികൻ മര...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?