1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

സീനിയറിന് ജൂനിയറെ കണ്ടപ്പോൾ മുതൽ പ്രണയമോഹം; ഉള്ളുതുറന്നപ്പോൾ ജൂനിയറിനും സമ്മതം; നാലുവർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെങ്ങുമുള്ള പ്രണയികൾക്ക് സമ്മാനമായി ഒരുവിവാഹം; മലയാളിയായ അശ്വതി സെലുരാജിനെ വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം മിന്നുകെട്ടിയപ്പോൾ സഫലമായത് മറ്റൊരു ഐഎഎസ് പ്രണയഗാഥ; വാലന്റീൻസ് ദിനത്തിൽ വിവാഹത്തിന് നിർബന്ധിച്ചത് അശ്വതിയുടെ അച്ഛൻ സെലുരാജും

February 14, 2019 | 11:06 pm

കോഴിക്കോട്: പരസ്പരം സ്നേഹിക്കുന്നവർക്കായി ഒരുദിവസം..അതാണ് വാലൻന്റൈൻ ദിനം. പ്രണയം സഫലമാക്കാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് ഒന്നിച്ചുള്ള ജീവിതം തന്നെ. വാലന്റൈൻസ് ദിനത്തിൽ വിവാഹിതരായി പ്രണയം സഫലമാക്കിയിരി...

ചർക്കയുമായി ബന്ധമില്ലാത്ത എംസിആറിന്റെ പരസ്യത്തിൽ ചർക്കയുമായി എത്തി അഭിനയിച്ചത് എന്തിന്? ഖാദിബോർഡ് ഉപാധ്യക്ഷ ശോഭന ജോർജിന്റെ വിമർശനം പിടിക്കാതെ നോട്ടീസ് അയച്ച് മോഹൻലാൽ; പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ അമ്പതുകോടി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്നും താരം; നിരവധി വിദേശ- ദേശീയ പുരസ്‌കാരങ്ങളും പത്മശ്രീയുമൊക്കെ ഉണ്ടെന്ന് സ്വന്തം മേന്മകൾ എണ്ണിപ്പറഞ്ഞ് പാവങ്ങളുടെ ഖാദിബോർഡിന് എതിരെ സൂപ്പർസ്റ്റാറിന്റെ നീക്കം

February 14, 2019 | 10:44 pm

തിരുവനന്തപുരം: ചർക്കയുമായി സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിനെ വിമർശിച്ചത് നടൻ മോഹൻലാലിന് പിടിച്ചില്ല. എംസിആർ മുണ്ടിന്റെ പരസ്യ ചിത്രത്തിന് എതിരെ ശക്തമായ പ്രതികരിച്ച നേതാവ് ശോഭനാ ജോർജിന്...

പേരിന് അർഥം മുഹമ്മദിന്റെ സൈന്യം; അജണ്ട ഇന്ത്യയെ തകർക്കലും കാശ്മീരിനെ പാക്കിസ്ഥാനോട് ചേർക്കലും; ഊട്ടി വളർത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ; നടപ്പാക്കുന്നത് ഖുർആനിൽ പറയുന്ന ജിഹാദെന്ന് അവകാശവാദം; കുട്ടികളെ അടക്കം റിക്രൂട്ട് ചെയ്യുന്നത് മരിച്ചാൽ സ്വർഗം കിട്ടുമെന്ന് വാഗ്ദാനം ചെയത്; അൽഖായിദ തൊട്ട് താലിബാൻ വരെ അടുത്ത ബന്ധങ്ങൾ; ഇന്ത്യയെ തകർക്കാൻ കാശ്മീരിൽ ജിഹാദ് നടത്തിയ ജയ്ഷേ മുഹമ്മദ് ലോകം ഭയക്കുന്ന ഭീകരസംഘടന

February 14, 2019 | 10:37 pm

ന്യൂഡൽഹി: കാശ്മീർ ആക്രമണത്തിൽ രാജ്യം വിറച്ചുനിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷേ മുഹമ്മദ്്. ഇന്ത്യയിൽ എപ്പോഴൊക്കെ ഭീകര ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടോ...

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ്; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് ഒപ്പമെന്ന് രാഹുൽ ഗാന്ധി; കേന്ദ്ര സർക്കാർ കർശന നടപടി എടുക്കണമെന്നും രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്നും പ്രീയങ്ക ഗാന്ധി; ലഖ്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനവും റദ്ദാക്കി

February 14, 2019 | 10:24 pm

ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ്. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനൊപ്പമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ്...

ഫേസ്‌ബുക്ക് വഴി പെൺകുട്ടികളെ പരിചയപ്പെട്ടാൽ പിന്നെ വിടാതെ ചാറ്റ് ചെയ്ത് പാട്ടിലാക്കും; പോരാത്തതിന് ഫോണിലൂടെ പരിഭവവും മധുരഭാഷണവും; കാര്യം കഴിഞ്ഞാൽ സ്വർണാഭരണങ്ങളും പണവുമായി മുങ്ങും; ഇത്തരത്തിൽ ഇരയാക്കിയവർ എത്രയെന്ന് ഓർമയില്ല; കോതമംഗലത്ത് പിടിയിലായ ചങ്ങനാശേരി സ്വദേശിയായ യുവാവിന്റെ മൊഴി കേട്ട് അമ്പരന്ന് കോതമംഗലം പൊലീസ്

February 14, 2019 | 10:08 pm

കോതമംഗലം: സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം വശീകരിച്ച് പീഡനത്തിന് ഇരയാക്കി സ്വർണാഭരണങ്ങളും പണവുമായി മുങ്ങുകയണ് കോതമംഗലത്ത് പിടിയിലായ ഇരുപതുകാരൻ നിബിൽ സജിയുടെ പതിവെന്ന് പൊലീസ്. ആദ്യം സ്ഥി...

വീട്ടിൽ തിരികെ കയറാൻ കഴിഞ്ഞതോടെ മക്കളെ കാണാൻ വേണ്ടിയുള്ള നിയമപോരാട്ടത്തിൽ കനകദുർഗ്ഗ; ഭർത്താവ് മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു; പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി കമ്മീഷണർ കെ മോഹൻകുമാർ; ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനമെടുത്ത ഭർത്താവ് കൃഷ്ണനുണ്ണി വിവാഹ മോചനത്തിന്റെ വഴിയിലും

February 14, 2019 | 10:06 pm

മലപ്പുറം: ഭർതൃവീട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചതിനു പിന്നാലെ മക്കളെ കാണാൻ നിയമപോരാട്ടം നടത്തി കനകദുർഗ. ശബരിമല പ്രവേശനത്തിനു പിന്നാലെ കുടുംബത്തിൽ നിന്നുള്ള എതിർപ്പ് ശക്തമായതോടെയാണ് മക്കളെ കാണാൻ ഭർത്താ...

എന്റെ പേര് ആദിൽ..ഒരുവർഷത്തിന് മുമ്പാണ് ഞാൻ ജെയ്‌ഷെ മുഹമ്മദിൽ ചേർന്നത്; നീണ്ട കാത്തിരിപ്പിന് ശേഷം എന്റെ ദൗത്യം സഫലമാക്കാൻ ഒരുഅവസരം കിട്ടിയിരിക്കുകയാണ്; ഈ വീഡിയോ നിങ്ങൾ കാണുമ്പോഴേക്കും ഞാൻ സ്വർഗ്ഗത്തിലെത്തിയിരിക്കും; ഇത് കശ്മീരികളോടുള്ള എന്റെ അവസാന സന്ദേശം: സിആർപിഎഫ് ജവാന്മാർക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരൻ ആദിൽ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്

February 14, 2019 | 09:36 pm

ശ്രീനഗർ: കശ്മീരിൽ സിആർപിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിന് നേരേയുള്ള ചാവേറാക്രമണം നയിച്ച ഭീകരവാദി ആദിൽ അഹമ്മദ് ധർ ജയ്‌ഷെ മുഹമ്മദിൽ ചേർന്നത് കഴിഞ്ഞ വർഷം. ആദിൽ അഹമ്മദ് ഗാദി തക്രനേവാല, ഗുണ്ടിബാഗിലെ വഖ്വാസ് കമ...

ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി; അജിത് ഡോവലുമായി കൂടിക്കാഴ്‌ച്ച നടത്തി പ്രധാനമന്ത്രി മോദി; ഉറി ഭീകരാക്രമണത്തിന് സർജിക്കൽ സ്ട്രൈക്കിലൂടെ മറുപടി നൽകിയ രാജ്യം പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ യുദ്ധത്തിലേക്ക് നീങ്ങുമോ? ജീവത്യാഗം വെറുതേയാകില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ കർശന നടപടികളിലേക്കെന്ന് സൂചന; ഡൽഹിയിലെ തിരക്കിട്ട ചർച്ചകളിൽ ആകാംക്ഷയോടെ രാജ്യം; വീരമൃത്യു വരിച്ച ജവാന്മാർക്ക് കണ്ണീർ പ്രണാമം

February 14, 2019 | 09:24 pm

ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി 42 ധീരജവാന്മാരാണ് കാശ്മീരിൽ ഇന്ന് വീരമൃത്യു വരിച്ചത്. പാക്കിസ്ഥാൻ സഹായത്തോടെയാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ആക്രമണം നടത്തിയതെന്നാണ് പ്രാഥമികമായുള്ള നിഗമനം. പാക്കിസ്ഥാനെ പാഠം പ...

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ്: ഡിവൈഎഫ്‌ഐ ക്കാർക്ക് ജാമ്യമില്ല; ഭരണകക്ഷി നേതാക്കളെന്ന പേരിൽ നിയമം കൈയിലെടുത്താൽ സംസ്ഥാനത്ത് അരാജത്വകമുണ്ടാകും; ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി

February 14, 2019 | 08:44 pm

തിരുവനന്തപുരം: പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സ്റ്റേഷൻ ഉപരോധത്തിനിടെ സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ കേസിലെ പ്രതികളായ 2 ഡിവൈഎഫ് ഐ ക്കാർക്ക...

ശ്രീധരൻ പിള്ളയും ആർഎസ്എസും കൈകോർത്തപ്പോൾ പണി കിട്ടിയത് മുരളീധര - കൃഷ്ണദാസ് വിഭാഗം നേതാക്കൾക്ക്; ലോക്‌സഭാ സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് പിള്ള അയച്ചത് ബിജെപിയിലെ ഗ്രൂപ്പുകളുമായി ആലോചിക്കാതെ; സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിന്റെ മറവിൽ ബിജെപിയിൽ പിടിമുറുക്കി പിള്ള; കോർ കമ്മറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ ചോദ്യം ചെയ്യാൻ ഉറപ്പിച്ചു ഒരു വിഭാഗം

February 14, 2019 | 08:32 pm

തിരുവനന്തപുരം: ആർഎസ്എസും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും യോജിച്ചപ്പോൾ ബിജെപിയിൽ പണി കിട്ടിയത് മുരളീധരപക്ഷ-കൃഷ്ണദാസ് വിഭാഗം നേതാക്കൾക്ക്. ഓർക്കാപ്പുറത്ത് കടകം മറിഞ്ഞു പിള്ള പ്രഹരിച്ചപ്പോൾ നിവൃ...

പ്രണയ ദിനത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവർത്തകയുടെ സ്‌നേഹ ചുംബനം; മാലയണിയിക്കാനായി വേദിയിൽ എത്തിയ സ്ത്രീകൾക്കിടയിൽ നിന്നും ഒരാൾ നേതാവിനെ ചുംബിച്ചു; വീഡോയോ സോഷ്യൽ മീഡിയയിൽ വൈറൽ

February 14, 2019 | 08:16 pm

ഗാന്ധിനഗർ: പ്രണയദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രവർത്തകയുടെ ചുംബനം. ഗുജറാത്തിലെ വൽസാദിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. നിരവധി സ്ത്രീകൾ രാഹുലിനെ ഹാ...

ഇങ്ങനെ ഒരുകിടിലൻ എൻട്രി ഇതാദ്യം! ടിവി കാണേണ്ടവർക്ക് അതാവാം; പത്രവും മാസികയും വായിക്കേണ്ടവർക്ക് അതിൽ മുഴുകാം; ന്യൂജൻകാർക്ക് വൈഫയും മൊബൈൽ ചാർജ് ചെയ്യാൻ പ്ലഗ് പോയിന്റും ടോപ്പ് അപ്പ് ചെയ്യാനുള്ള സൗകര്യവും; കുടിവെള്ളത്തിനായി പ്യൂരിഫയർ..കൂളർ..പറഞ്ഞുതീരുന്നില്ല ഈ മോഡൽ മോഡേൺ ബസിന്റെ കഥ; ഷാജി മോട്ടോഴ്‌സ് ബസിനെ ബാൻഡ്‌മേളത്തോടെ വരവേറ്റ് തോപ്രാംകുടിക്കാർ

February 14, 2019 | 07:53 pm

കട്ടപ്പന: ഇങ്ങനെ ഒരു എൻട്രി ഇത് ആദ്യമായി, കിടിലൻ തകർത്തു...പ്രശംസകൾ കൊണ്ടുമൂടുകയാണ് ആരാധകർ ഈ ബസിനെ. തോപ്രാംകുടിയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് ഈ മാസം 12 ന് അതൊരുഒന്നൊന്നര വരവായിരുന്നു. സർവീസ് അൻപത് വർഷം...

വീരജവാന്മാരുടെ ജീവനെടുത്ത ജിഹാദി ഭീകരാക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വാഡ് തലവൻ ആദിൽ അഹമ്മദ് ദാർ; പുൽവാമ സ്വദേശിയായ അഹമ്മദ് പാക് ഭീകരസംഘടനയിൽ ചേർന്നത് കഴിഞ്ഞ വർഷം; 350 കിലോ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ സൈനിക വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി സ്വയം പൊട്ടിത്തെറിച്ചു; കാശ്മീരിലേത് സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം; സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് മോദി

February 14, 2019 | 07:42 pm

ശ്രീനഗർ: അടുത്തകാലത്ത് രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണങ്ങളിൽ കനത്തതാണ് ഇന്ന് കാശ്മീരിൽ ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാൻ ഭീകരവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കി ക...

'ചെഞ്ചോരപ്പൊൻ കതിരല്ലേ..ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലോ..കണ്ണൂരിന്റെ താരകമല്ലേ..ജയജയരാജൻ..ധീരസഖാവ..എന്ന് വാഴ്‌ത്തി പാടിയവർ ആപത്തുകാലത്തും കൈവിടുന്നില്ല സിപിഎം ജില്ലാ സെക്രട്ടറിയെ; 'ഇന്നലത്തെ മഴയിൽ പൊട്ടി മുളച്ച തവരയല്ല ജയരാജേട്ടൻ. ജനകീയനായ നേതാവിനെ ക്രിമിനലെന്ന് മുദ്രകുത്തി വേട്ടയാടുന്ന പിതൃശൂന്യതയോട്.. സഹതാപം മാത്രം':ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം ചുമത്തിയ നേതാവിനെ മഹത്വവൽകരിച്ച് സൈബർ സഖാക്കൾ; ടി.വി.രാജേഷിനെ കൈവിട്ട് വാഴ്‌ത്തൽ ജയരാജന് മാത്രം

February 14, 2019 | 07:25 pm

കോഴിക്കോട് : എം.എസ്.എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂറെന്ന 24 കാരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ സിബിഐ കൊലക്കുറ്റം ചുമത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ മഹത്വവത്കരിച്ച് സൈബർ സഖാക്കൾ ...

MNM Recommends

Loading...
Loading...