1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

പ്രണയദിനത്തിൽ ആഷിഖ് അബുവിന് പണി കൊടുത്തുകൊച്ചി പൊലീസ്; സംവിധായകന്റെ കഫേ പപ്പായയിൽ റെയ്ഡ്; വാലന്റൈൻ പാർട്ടികളുടെ നിരീക്ഷണമാണ് നടന്നതെന്ന് പൊലീസ്; ഒരു പരിശോധനയും നടന്നിട്ടില്ലെന്ന് ആഷിഖ് അബുവും

February 14, 2015 | 10:15 pm

കൊച്ചി: സിനിമാ സംവിധായകൻ ആഷിഖ് അബുവിന്റെ കൊച്ചിയിലെ കോഫി ഷോപ്പിൽ പൊലീസ് റെയ്ഡ്. വാലന്റയിൻ ദിനാഘോഷങ്ങളുടെ ഭാഗമായാണ് റെയ്ഡ് എന്ന് പൊലീസ് അറിയിച്ചു. പാലരിവട്ടത്തെ കഫെ പപ്പായയിലാണ് റെയ്ഡ്. കൊക്കൈൻ കേസുമായ...

അന്ന് ലാലിസമെങ്കിൽ ഇന്ന് തിരുവഞ്ചൂരിസം; സമാപന ചടങ്ങിൽ ടീം ലീഡറെ കണ്ടില്ല; രണ്ട് മന്ത്രിമാരെ വേദിയുടെ മുൻനിരയിൽ ഇരുത്താത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടുംബത്തിനൊപ്പം മുൻനിരയിൽ ഇരിക്കില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ പിൻവാങ്ങി

February 14, 2015 | 09:10 pm

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലെ മുഖ്യ വില്ലനായി ആതിഥേയൻ തന്നെ മാറി. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന ചടങ്ങ് ബഹിഷ്‌കരിച്ചു. സമാപന വേദിയിൽ തിരുവഞ്ചൂരിന...

സുധീരന് കാർ നൽകിയത് കോൺഗ്രസ് ബന്ധം മൂലം; ആരോപണം രാഷ്ട്രീയ മുതലെടുപ്പിനെന്ന് കാറുടമ ദിലീപ്; സുധീരനെ കൊണ്ട് കോൺഗ്രസിനും പൊറുതിമുട്ടിയെന്ന് ഗോകുലം ഗോപാലൻ; പറഞ്ഞതിൽ ഉറച്ച് കെപിസിസി പ്രസിഡന്റും

February 14, 2015 | 08:33 pm

തൃശൂർ: കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ മദ്യവ്യവസായിയുടെ കാർ ഉപയോഗിച്ചുവെന്ന ബാർ ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റിന്റെ ആരോപണം ശരിവച്ച് കാറുടമ ദിലീപ്കുമാർ രംഗത്ത്. 1991 മുതൽ സുധീരൻ തന്റെ കാർ ഉപയോഗിച്ചിരുന്ന...

മറുനാടൻ വാർത്ത ഫലം കണ്ടു; ഉദ്ഘാടന ചടങ്ങിലെ മറവി മാറി; ദേശീയ ഗെയിംസിൽ താരമായി മാനുവൽ ഫെഡറിക്; ഒളിമ്പിക് മെഡലുള്ള ഏക മലയാളിയെ സമാപന ചടങ്ങിൽ ആദരിച്ചു

February 14, 2015 | 08:10 pm

തിരുവനന്തപുരം: ഒടുവിൽ മാനുവൽ ഫെഡറിക്കിന് അർഹതയുടെ അംഗീകാരമെത്തി. മറുനാടൻ മലയാളി ഉയർത്തിയ വിമർശനം തിരിച്ചറിഞ്ഞ് കേരളത്തിന്റെ ഏക ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ ദേശീയ ഗെയിംസ് വേദിയിൽ അംഗീകരിക്കാൻ സംസ്ഥാന സർക...

ദേശീയ ഗെയിംസ് കഴിഞ്ഞു; ഇനി പുതിയ കായിക നയം; ഗണേശ് കുമാറിന്റെ നയം തിരുത്താൻ പുതിയ സമിതിയെ പ്രഖ്യാപിച്ച് കായിക മന്ത്രി തിരുവഞ്ചൂർ

February 14, 2015 | 06:55 pm

തിരുവനന്തപുരം: 2012ലെ സംസ്ഥാന സ്പോർട്സ് നയം പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി കേന്ദ്ര കായിക വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഗ്വാളിയറിലെ എൽ.എൻ.യു.പി.ഇ. ആക്ടിങ് വൈസ് ചാൻസലറുമായ ജി.എസ്....

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലും; മുഖ്യവനപാലകൻ അധികൃതർക്ക് നിർദ്ദേശം നൽകി

February 14, 2015 | 06:46 pm

സുൽത്താൻ ബത്തേരി: വയനാടിൽ ഭീതി പടർത്തുന്ന നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ടു. ഇതിനായി മുഖ്യ വനപാലകൻ വാക്കാൽ നിർദ്ദേശം നൽകി. കടുവയെ കണ്ടെത്താൻ തമിഴ്ടനാടിന്റെ സഹായവും കേരളം തേടിയിട്ടുണ്ട്. നേരത...

ഫിഞ്ചിന്റെ സെഞ്ച്വറിയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 111 റൺസിന് വിജയിച്ചു; ഇംഗ്ലണ്ടിന്റെ ആരോൺ ഫിന്നിന് ഹാട്രിക് നേട്ടം

February 14, 2015 | 05:40 pm

മെൽബൺ: ലോകകപ്പിലെ തുടക്കം ആതിഥേയരായ ഓസ്‌ട്രേലിയയും ഗംഭീരമാക്കി. ഓൾറൗണ്ട് കരുത്തുമായെത്തിയ പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടിനെ 111 റൺസിന് തകർത്ത് സ്വന്തം തട്ടകത്തിൽ കംഗാരുപ്പട കരുത്ത് കാട്ടി. ഇംഗ്ലീഷ് ഫാസ്റ...

പ്രണയദിനത്തിൽ മിന്നുകെട്ടി ഓംശാന്തി ഓശാനയുടെ ഡയറക്ടർ; ജൂഡ് ആന്റണി ജോസഫ് ജീവത സഖിയാക്കിയത് ഡയാനയെ

February 14, 2015 | 05:00 pm

പ്രണയദിനത്തിൽ പ്രണയിനിയെ ജൂഡ് ആന്റണി ജോസഫ് പ്രിയ സഖിയാക്കി. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന നിരയിലെത്തിയ ജൂഡ് ആന്റണി ജോസഫ് വിവാഹിതനായി. കോട്ടയംകാരി ഡയാനാ ആൻ ജെയിംസാണ് വധു. പോയവർ...

റ്റി.ജി മാത്യു ഡാളസിൽ നിര്യാതനായി

February 14, 2015 | 04:34 pm

ഡാളസ്: സെന്റ് മേരീസ് വലിയപള്ളി ഇടവകാംഗമായ റ്റി.ജി. മാത്യു (68) നിര്യാതനായി. കായംകുളം തൂമ്പുങ്കൽ കുടുംബാംഗമാണ് പരേതൻ. ഭാര്യ: മേരി മാത്യു (ആലീസ്). മക്കൾ: ക്രിസ്, പീറ്റർ, സ്റ്റീവ്. പൊതുദർശനം ഫെബ്രുവരി 14...

യുവജന കൺവൻഷൻ കൊളംബസിൽ 14-ന്

February 14, 2015 | 04:32 pm

ഒഹായോ: സീറോ മലബാർ കൊളംബസ് മിഷന്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന കൺവൻഷൻ ഫെബ്രുവരി 14-ന് നടത്തപ്പെടുന്നു. യൂവത്വത്തിന്റെ പൂഞ്ചിറകിൽ ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിക്കുവാൻ യുവജനങ്ങളെ ശക്തിപ്പെടുത്തുക എന്നതാ...

ബ്രിസ്‌ബേനിൽ സീറോ മലബാർ ചർച്ച് സൺഡേ സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചു

February 14, 2015 | 04:27 pm

ബ്രിസ്‌ബേൻ: ബ്രിസ്‌ബേനിലെ സീറോ മലബാർ സഭാ സമൂഹം 2015 സൺഡേ സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചു. നോർത്ത് ഗേറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് സൺഡേ സ്‌കൂൾ ക്ലാസുകളുടെ 2015-ലെ പ്രവർത്തന ഉദ്ഘാടനം മലങ്കര സുറിയാനി ...

കിങ് ഖാനായാലും നിയമം ബാധകം; ഷാരൂഖിന്റെ ബംഗ്ലാവിനു മുന്നിലുള്ള റാംപ് മുനിസിപ്പൽ അധികൃതർ പൊളിച്ചുമാറ്റി

February 14, 2015 | 04:18 pm

മുംബൈ: സമയപരിധി കഴിഞ്ഞിട്ടും പൊളിച്ചു മാറ്റാതിരുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബംഗ്ലാവിനു മുന്നിലെ റാംപ് അവസാനം മുനിസിപ്പൽ അധികൃതർ നേരിട്ടെത്തി നീക്കം ചെയ്തു. റാംപ് പൊളിച്ചു മാറ്റാൻ ഒരാഴ്ച സമയം നൽകിയ...

വിദേശതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ജാമ്യത്തുക; തൊഴിൽ വിപണിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് സർക്കാർ

February 14, 2015 | 03:55 pm

കുവൈറ്റ് സിറ്റി: തൊഴിൽ വിപണിയിൽ നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ജാമ്യത്തുക നിർബന്ധമാക്കുമെന്ന് കുവൈറ്റ് മാൻപവർ പബ്ലിക് അഥോറിറ്റി ഡയറക്ടർ ജനറൽ ജമാൽ അൽ ദോസരി ...

ശ്വാസംമുട്ടിച്ച് കൊന്ന ശേഷം തല തകർത്തു; അടിമാലി ടൂറിസ്റ്റ് ഹോമിലെ കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് സംശയം; മൂന്ന് പേരേയും കൊന്നത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

February 14, 2015 | 03:48 pm

കോട്ടയം: അടിമാലിയിലെ ടൂറിസ്റ്റ്‌ഹോമിൽ മൂന്നു പേരെയും ശ്വാസം മുട്ടിച്ച് കൊന്നശേഷം ഏതെങ്കിലും ആയുധം ഉപയോഗിച്ച് തല തകർത്തതാകാനാണ് സാധ്യതയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം...

ലങ്കൻ ചിറക് വെട്ടി കിവീസ്; ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലണ്ടിന് ഉജ്ജ്വല വിജയം; ശ്രീലങ്കയെ ആതിഥേയർ തകർത്തത് 98 റൺസിന്

February 14, 2015 | 03:17 pm

ക്രൈസ്റ്റ്ചർച്ച്: പതിനൊന്നാം ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഓൾ റൗണ്ട് കരുത്തിൽ ആതിഥേയരായ ന്യൂസിലൻഡ് മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ 98 റൺസിന് തകർത്തു. നിശ്ചിത 50 ഓവറിൽ കോറി ആൻഡേഴ്‌സൺ, ബ്രണ്ടൻ മക്കല്ലം, ക...

MNM Recommends

Loading...
Loading...